16 കോടിയുടെ പുതുവത്സര ഭാഗ്യവാൻ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ഓണം ബമ്പറുകാരന്‍റെ ഗതി കണ്ട മലയാളി ഇത്തവണ പുറത്തേക്ക് വരുമോ?

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ നറുക്കെടുപ്പ് ഇന്ന്ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ​ഗോർഖി ഭവനിൽ  നടക്കും. ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 2023ലെ ​സ​മ്മ​ർ ബ​മ്പ​ർ ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​കാ​ശ​ന​വും ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഇ​ന്നു നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ​വി.​കെ. പ്ര​ശാ​ന്ത് എം.എ​ൽഎ, പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ അ​ശ്വി​ൻ ശേ​ഖ​ർ, ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം റെ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും. 16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബ​മ്പ​ർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം…

Read More

കുട്ടിക്കളി കാര്യമാകുമ്പോൾ… വീ​ഡി​യോ ഗെ​യി​മി​ല്‍ തോ​ല്‍​പി​ച്ച​തി​ന് സു​ഹൃ​ത്തി​നെ 10 വ​യ​സു​കാ​ര​ന്‍ വെ​ടി​വ​ച്ചു​കൊ​ന്നു; കുടുംബം നാടുവിട്ടെന്ന് ദൃക്സാക്ഷികൾ

മെ​ക്സി​കോ സി​റ്റി: വീ​ഡി​യോ ഗെ​യി​മി​ല്‍ തോ​ല്‍​പി​ച്ച​തി​ന് 10 വ​യ​സു​കാ​ര​ന്‍ സു​ഹൃ​ത്തി​നെ വെ​ടി​വ​ച്ചു​കൊ​ന്നു. ഞാ​യ​റാ​ഴ്ച മെ​ക്സി​ക്കോ​യി​ലെ വെ​രാ​ക്രൂ​സി​ല്‍ വീ​ഡി​യോ ഗെ​യി​മു​ക​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന ക​ട​യി​ലാ​ണ് ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. ഗെ​യി​മി​ല്‍ തോ​റ്റ​തി​ല്‍ അ​സ്വ​സ്ഥ​നാ​യ കു​ട്ടി വീ​ട്ടി​ലു​ള്ള തോ​ക്കു​മാ​യി തി​രി​കെ എ​ത്തി വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ 11 വ​യ​സു​കാ​ര​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വെ​ടി​വ​ച്ച കു​ട്ടി​യും കു​ടും​ബ​വും അ​വി​ടെ നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Read More

ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി മ​ർ​ദ​നം! “ഗു​ണ്ട​ക​ളെ ത​ള​യ്ക്ക​രു​തെ​ന്ന് ആ​ർ​ക്കാ​ണ് സാ​ർ ഇ​ത്ര നി​ർ​ബ​ന്ധം? നി​യ​മം കൈ​യി​ലെ​ടു​ത്ത​ത് എ​ന്തി​നെ​ന്ന് പോ​ലീ​സ്

അ​തി​ര​ന്പു​ഴ: വീ​ണ്ടും വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ. നാ​ട്ടു​കാ​ർ ഭ​യ​ന്നു​വി​റ​ച്ചു നി​ൽ​ക്കു​ന്നു. സ​ർ​വ​രെ​യും വെ​ല്ലു​വി​ളി​ച്ച് ഗു​ണ്ട​ക​ൾ പൊ​തു​വ​ഴി​യി​ൽ വി​ഹ​രി​ക്കു​ന്നു. ഇ​വ​രെ ത​ള​യ്ക്കാ​ൻ നി​ങ്ങ​ൾ​ക്കാ​വി​ല്ലേ? ഇ​ല്ലെ​ങ്കി​ൽ കാ​ര​ണ​മെ​ന്താ​ണ് സാ​ർ? പോ​ലീ​സി​നോ​ടു​ള്ള അ​തി​ര​ന്പു​ഴ നി​വാ​സി​ക​ളു​ടെ ചോ​ദ്യ​മാ​ണി​ത്. ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി മ​ർ​ദ​നം മ​ണ്ണാ​ർ​കു​ന്ന് സെ​ന്‍റ് ഗ്രി​ഗോ​രി​യോ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ക്കാ​ൻ എ​ത്തി​യ വൃ​ദ്ധ​നാ​യ നാ​ട്ടു​വ​ഴി​പ​റ​ന്പി​ൽ ഗ്രി​ഗോ​രി​യോ​സി(​കു​ഞ്ഞ​ച്ച​ൻ)​നെ ര​ണ്ടം​ഗ സം​ഘം അ​തി​ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞ​ച്ച​നെ വി​ളി​ച്ചി​റ​ക്കി​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. ഹൃ​ദ്രോ​ഗി​യാ​യ കു​ഞ്ഞ​ച്ച​ൻ മ​ർ​ദ്ദ​ന​മേ​റ്റ് അ​വ​ശ​നാ​യി. മു​ഖ​ത്തും ശ​രീ​ര​മാ​സ​ക​ല​വും പ​രി​ക്കു​ണ്ട്. ഇ​തേ ദി​വ​സം രാ​വി​ലെ കു​ഞ്ഞ​ച്ച​ന്‍റെ മ​ക​നെ​യും ഇ​തേ സം​ഘം മ​ർ​ദ്ദി​ച്ചി​രു​ന്നു. മ​ർ​ദ്ദ​ന​മേ​റ്റ കു​ഞ്ഞ​ച്ച​ൻ പി​ന്നീ​ട് പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള സെ​മി​ത്തേ​രി​യി​ൽ ഇ​രു​ന്നാ​ണ് കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ച്ച​ത്. ഗു​ണ്ടാ​സം​ഘ​ത്തെ ഭ​യ​ന്ന് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ പോ​ലും ഇ​ദ്ദേ​ഹം പോ​യി​ല്ല. ഇ​ന്ന് പ​രാ​തി ന​ൽ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ക്ര​മി​ക​ൾ ഷാ​പ്പി​ലേ​ക്ക് വൃ​ദ്ധ​നെ ത​ല്ലി​ച്ച​ത​ച്ച അ​ക്ര​മി​ക​ൾ ര​ണ്ടു പേ​രും പി​ന്നീ​ട് എ​ത്തി​യ​ത്…

Read More

അ​റേ​ബ്യ​ന്‍ നൈ​റ്റ്‌​സും ക​റി​ച്ച​ട്ടി​യും ഷ​വ​ര്‍​മാ​ക്‌​സും ഒ​ബ്‌​റോ​ണ്‍ മാ​ളു​മെ​ല്ലാം ‘സു​നാ​മി ഇ​റ​ച്ചി’​യു​ടെ ആ​ള്‍​ക്കാ​ര്‍ ! സ​മ്പൂ​ര്‍​ണ ലി​സ്റ്റ് പു​റ​ത്ത്…

കൊ​ച്ചി​യി​ല്‍ സു​നാ​മി ഇ​റ​ച്ചി വി​ള​മ്പു​ന്ന ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ ക്യാ​മ്പെ​യിം​ഗ് ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ള്‍ പോ​ലും പ​ട്ടി​ക​യി​ലു​ണ്ട് എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന വ​സ്തു​ത. കൊ​ച്ചി​യി​ലെ മു​ന്‍​നി​ര ഹോ​ട്ട​ലു​ക​ളാ​യ അ​റേ​ബ്യ​ന്‍ നൈ​റ്റ്സ്, മ​ല​ബാ​ര്‍ പ്ലാ​സ, ഇ​ഫ്താ​ര്‍, ഫ്രൈ​ഡ് കിം​സ്, ചാ​ര്‍​ക്കോ​ള്‍, ഒ​ബ്റോ​ണ്‍ മാ​ള്‍, ദേ​ശ കിം​ഗ്, റോ​യ​ല്‍ എം​ജി റോ​ഡ്, അ​ള്‍​ഡ്രീം, ക​റി​ച്ച​ട്ടി, ബ​ക്ക​റ്റ് ലി​സ്റ്റ് എ​ന്നീ ഹോ​ട്ട​ലു​ക​ളി​ല്‍ വി​ള​മ്പി​യി​രു​ന്ന​ത് ‘സു​നാ​മി ഇ​റ​ച്ചി’​യാ​ണ​ന്ന് പു​റ​ത്തു​വ​ന്ന ലി​സ്റ്റ് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന് പു​റ​മെ കൊ​ച്ചി​യി​ലെ മു​ന്‍​നി​ര ബേ​ക്ക​റി ശൃ​ഖ​ല​ക​ളാ​യ ബെ​സ്റ്റ് ബേ​ക്ക​റി, റോ​യ​ല്‍ ബേ​ക്ക​റി, കെ​ആ​ര്‍ ബേ​ക്ക​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ക്ഷ​ണ പ​ദാ​ര്‍​ത്ഥ​ങ്ങ​ളി​ലും ഇ​തേ സു​നാ​മി ഇ​റ​ച്ചി​യാ​ണ് വി​റ്റ​ഴി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​മ്പ് ക​ള​മ​ശ്ശേ​രി​യി​ല്‍ നി​ന്ന് 500 കി​ലോ അ​ഴു​കി​യ കോ​ഴി​യി​റ​ച്ചി ആ​രോ​ഗ്യ​വ​കു​പ്പ് പി​ടി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​ലീ​സ് എ​ഫ്ഐ​ആ​ര്‍ ഇ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഹ​സ​ര്‍ ത​യാ​റാ​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ഴു​കി​യ ഇ​റ​ച്ചി വാ​ങ്ങി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ…

Read More

നാട്ടിലൊരു ബിസിനസ് എന്ന  പ്രവാസിയുടെ സ്വപ്നത്തിന് ക​ത്രി​ക പൂ​ട്ടിട്ട് രാഷ്ട്രീയ കരുനീക്കം; ഷോ​പ്പിം​ഗ് മാ​ളി​നു മുന്നിൽ പൊ​തു​ശൗ​ചാ​ല​യം പണിത് പണികൊടുത്തത് തലശേരി നഗരസഭ

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: കോ​ടി​ക​ൾ മു​ട​ക്കി ആ​ധു​നി​ക ഷോ​പ്പിം​ഗ്‌​മാ​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട പൊ​ന്നും വി​ല​യു​ള്ള സ്ഥ​ല​ത്തി​നു മു​ന്നി​ൽ ആ​ധു​നി​ക ശൗ​ചാ​ല​യം പ​ണി​ത് നഗരസഭാ അ​ധി​കൃ​ത​ർ. ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല​ർ ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ൽ ത​ല​ശേ​രി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് കോ​ടി​ക​ളു​ടെ നി​ക്ഷേ​പം. ഖ​ത്ത​റി​ലും യു​എ​ഇ​യി​ലും വ്യാ​പാ​ര-​വ്യ​വ​സാ​യ ശൃം​ഖ​ല​ക​ളു​ള്ള പ്ര​വാ​സി​ക്കാ​ണ് രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ളി​ൽ ക​ത്രി​ക പൂ​ട്ട് വീ​ണ​ത്. ത​ല​ശേ​രി​യി​ൽ ഇ​നി താ​നൊ​രു നി​ക്ഷേ​പ​ത്തി​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ആ ​വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​ല​ശേ​രി​യി​ലെ വ്യാ​പാ​ര -വ്യ​വ​സാ​യ സ്വ​പ്ന​ങ്ങ​ളോ​ട് ഗു​ഡ് ബൈ ​പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​റു​നി​ല കെ​ട്ടി​ടം നി​യ​മക്കുരു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ലം വെറുതെ കിടന്ന പൈ​തൃ​ക ന​ഗ​രി​യി​ലാ​ണ് ഒ​രു പ്ര​വാ​സി കൂ​ടി കു​രു​ക്കി​ലാ​യി​ട്ടു​ള്ള​ത്. ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല​രു​ടെ ചി​ല ആ​വ​ശ്യ​ങ്ങ​ളോ​ട് മു​ഖം തി​രി​ച്ച​താ​ണ് പ്ര​വാ​സി​യു​ടെ സെ​ന്‍റി​ന് കാ​ൽ​കോ​ടി വി​ലവ​രു​ന്ന അ​ര​യേ​ക്ക​ർ സ്ഥ​ല​ത്തി​നു മു​ന്നി​ൽ ശൗ​ചാ​ല​യം വ​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.   കോ​വി​ഡ് കാ​ല​ത്ത് നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് നൂ​റു…

Read More

കേ​ടാ​യ 500 കി​ലോ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സം​ഭ​വം ! സ്ഥാ​പ​നം ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 50ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്…

ക​ള​മ​ശ്ശേ​രി​യി​ല്‍ 500 കി​ലോ പ​ഴ​കി​യ കോ​ഴി​യി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​സ്ഥാ​ന​ത്തു​ള്ള സ്ഥാ​പ​നം ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 50ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കെ​ന്നു ക​ണ്ടെ​ത്ത​ല്‍. ക​ള​മ​ശേ​രി കൈ​പ്പ​ട​മു​ക​ളി​ല്‍ നി​ന്ന് പ​ഴ​കി​യ ഇ​റ​ച്ചി പി​ടി​കൂ​ടി​യ സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തെ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തെ​ല്ലാം സു​നാ​മി ഇ​റ​ച്ചി​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. 500 കി​ലോ ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്ത​ത് 49 റെ​സ്റ്റോ​റ​ന്റു​ക​ളി​ല്‍. ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം പു​റ​ത്തു​വി​ട്ടു. ന​ഗ​ര​ത്തി​ലെ വി​വി​ധ പ്ര​മു​ഖ റെ​സ്റ്റോ​റ​ന്റു​ക​ളി​ലേ​ക്കൊ​ക്കെ ഈ ​ഇ​റ​ച്ചി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​ല്‍ ബു​ക്കും മ​റ്റും ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ല​ക്കാ​ട് സ്വ​ദേ​ശി ജു​നൈ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി നി​സാ​ര്‍, മ​ര​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​ക​ള്‍ ര​ണ്ടു​പേ​രും ഒ​ളി​വി​ലാ​ണ്. അ​ങ്ക​മാ​ലി, കാ​ക്ക​നാ​ട്, ക​ള​മ​ശേ​രി എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​മ്പ​തി​ല​ധി​കം ഹോ​ട്ട​ലു​ക​ളി​ലേ​ക്കാ​ണ് പ​ഴ​കി​യ ഇ​റ​ച്ചി ഇ​വ​ര്‍ കൈ​മാ​റി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള കോ​ഴി​യി​റ​ച്ചി വി​ല്‍​പ്പ​ന​ക്കാ​രി​ല്‍ നി​ന്നാ​ണ് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക്…

Read More

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​ര​ണം; ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ചു; ഡിസംബറിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും  മരിച്ചിരുന്നു

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചു. കാ​ർ​ത്തി​ക പ​ള്ളി മ​ഹാ​ദേ​വി കാ​ട് സ്വ​ദേ​ശി​നി​യു​ടെ ര​ണ്ട് ആ​ൺ​കു​ഞ്ഞു​ങ്ങ​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി പ്ര​സ​വ​ത്തി​നി​ടെ മ​രി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.ഇ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​സ​വ​തീ​യ​തി. എ​ന്നാ​ൽ വേ​ദ​ന ക​ടു​ത്ത​തി​നെ തു​ട​ർ​ന്ന് രാ​ത്രി അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. നാ​ലു ദി​വ​സം മു​ൻ​പാ​ണ് യു​വ​തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴി​ന് പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. 21ന് ​വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മു​ഖ്യ​മ​ന്ത്രി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും ന​വ​ജാ​ത​ശി​ശു മ​ര​ണം.  

Read More

സടകുടഞ്ഞ് വനംവകുപ്പ്; പടയപ്പയെ പ്രകോപിപ്പിച്ചാൽ ജാമ്യമില്ലാ കുറ്റം ചുമത്തും; പണി ചോദിച്ചുവാങ്ങരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

  ഇടുക്കി: മൂന്നാറില്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് വനംവകുപ്പിന്‍റെ മുന്നറിയിപ്പ്. ടൂറിസത്തിന്‍റെ മറവിൽ പലരും പടയപ്പയെ പ്രകോപിപ്പിക്കുന്നതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. ആനയെ കാണി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നതായും ആക്ഷേപമുണ്ട്. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും ഇറങ്ങാറുള്ള പടയപ്പ സാധാരണയായി പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ ആന അക്രമകാരിയായി. ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചിലര്‍ പെരുമാറിയതാണ് കാരണം. അന്നുതന്നെ ആനയെ വനത്തിലേക്ക് തുര ത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോള്‍ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോണ്‍ മുഴക്കിയും ചിലര്‍ ആനയെ പ്രകോപിപ്പിച്ചിരുന്നു. പടയപ്പയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി.

Read More

പ്രണയപ്പകയ്ക്ക് ഒരു ഇരകൂടി; പ്രണയബന്ധം ഉപേക്ഷിച്ച കാമുകിയെ വീട്ടിൽകയറി കുത്തിക്കൊന്ന് യുവാവ്; കാമുകനായി വലവിരിച്ച് പോലീസ്

  ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ അ​ക്ര​മി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ണ്ണാ​ട് മു​ണ്ടൂ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ജ​യ​ശ്രീ(23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഉ​മേ​ഷാ എ​ന്ന യു​വാ​വാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ജ​യ​ശ്രീ​യു​ടെ അ​മ്മ ഗി​രി​ജ രം​ഗ​ത്തെ​ത്തി. ഉ​മേ​ഷ​യും ജ​യ​ശ്രീ​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ഉ​മേ​ഷ​യു​മാ​യു​ള്ള ബ​ന്ധം ജ​യ​ശ്രീ അ​വ​സാ​നി​പ്പി​ച്ചു. ഇ​തി​ലു​ള്ള പ​ക​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ഗി​രി​ജ പ​റ​യു​ന്നു. സംഭവസമയം ജയശ്രീ വീട്ടിൽ തനിച്ചായിരുന്നു. കൊലപാതകത്തിൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​മേ​ഷ​യ്ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

Read More

ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യി; ര​ണ്ടാം ഭാ​ര്യ പ​ഠാ​ൻ യു​വ​തി; വെ​ളി​പ്പെ​ടു​ത്ത​ൽ ഇങ്ങനെ…

മും​ബൈ: അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹിം വീ​ണ്ടും വി​വാ​ഹി​ത​നാ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. സ​ഹോ​ദ​ര‌ീ​പു​ത്ര​ൻ അ​ലീ​ഷ പാ​ർ​ക്ക​ർ ആ​ണ് ദാ​വൂ​ദ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യെ​ന്ന വി​വ​രം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് (എ​ൻ​ഐ​എ) മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പാ​ക്കി​സ്ഥാ​നി​ലു​ള്ള പ​ഠാ​ൻ വം​ശ​ജ​യാ​യ യു​വ​തി​യാ​ണ് ദാ​വൂ​ദി​ന്‍റെ പു​തി​യ ഭാ​ര്യ. ആ​ദ്യ ഭാ​ര്യ മെ​ഹ​ജ​ബി​ൻ ഷെ​യ്ഖു​മാ​യു​ള്ള ബ​ന്ധം നി​ല​നി​ൽ​ക്ക​വെ​യാ​ണ് ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ​ത്. മെ​ഹ​ജ​ബി​നു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യെ​ന്ന വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്നും അ​ലീ​ഷ പാ​ർ​ക്ക​ർ എ​ൻ​ഐ​എ​യോ​ടു പ​റ​ഞ്ഞു. മെ​ഹ​ജ​ബി​നി​ൽ ദാ​വൂ​ദി​ന് മൂ​ന്നു പെ​ൺ​മ​ക്ക​ളു​ണ്ട്. വാ​ട്സാ​പ് കോ​ൾ വ​ഴി മെ​ഹ​ജ​ബി​ൻ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​ലീ​ഷ പ​റ​യു​ന്നു. ഭീ​ക​ര​വാ​ദ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കി​യ കേ​സി​ലാ​ണ് അ​ലീ​ഷ​യെ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്ത​ത്. കേ​സി​ൽ അ​ലീ​ഷ​യും പ്ര​തി​യാ​ണ്. വൂ​ദി​ന്‍റെ സ​ഹോ​ദ​രി ഹ​സീ​ന പാ​ർ‌​ക്ക​റി​ന്‍റെ മ​ക​നാ​ണ് അ​ലീ​ഷ. ദാ​വൂ​ദ് കു​ടും​ബ​ത്തോ​ടൊ​പ്പം പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ലു​ള്ള അ​ബ്ദു​ല്ല ഗാ​സി ബാ​ബ ദ​ർ​ഗ​യ്ക്ക് പി​ന്നി​ലെ പ്ര​തി​രോ​ധ മേ​ഖ​ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​ലീ​ഷ എ​ൻ​ഐ​എ​യോ​ടു പ​റ​ഞ്ഞു.…

Read More