‘ഇ​തൊ​ന്നും ഒ​രു സ്ത്രീ​യോ​ടു  കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​യ​ല്ല’; ഞാ​ൻ പ​രാ​തി​പ്പെ​ടു​ന്നി​ല്ല; വേദിയിൽ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അപർണയുടെ പ്രതികരണം ശ്രദ്ധേയം

കൊ​ച്ചി: എ​റ​ണാ​കു​ളം ലോ ​കോ​ള​ജി​ൽ‌ ഒ​രു വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റം വേ​ദ​നി​പ്പി​ച്ച​താ​യി ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി. പു​തി​യ സി​നി​മ​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കെ​ത്തി​യ​പ്പോ​ൾ വേ​ദി​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കു​ക​യും തോ​ളി​ൽ കൈ​യി​ട്ട് സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​പ​ർ​ണ. ഒ​രു സ്ത്രീ​യു​ടെ സ​മ്മ​തം ചോ​ദി​ക്കാ​തെ അ​വ​രു​ടെ ദേ​ഹ​ത്തു കൈ​വ​യ്ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് ഒ​രു ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി മ​ന​സി​ലാ​ക്കി​യി​ല്ലെ​ന്ന​തു ഗു​രു​ത​ര​മാ​ണ്. കൈ​യി​ൽ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പി​ച്ച​തു​ത​ന്നെ ശ​രി​യ​ല്ല. പി​ന്നീ​ടാ​ണു കൈ ​തോ​ളി​ൽ​വ​ച്ചു ചേ​ർ​ത്തു​നി​ർ​ത്താ​ൻ നോ​ക്കി​യ​ത്. ഇ​തൊ​ന്നും ഒ​രു സ്ത്രീ​യോ​ടു കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ​യ​ല്ല. ഞാ​ൻ പ​രാ​തി​പ്പെ​ടു​ന്നി​ല്ല. പി​ന്നാ​ലെ പോ​കാ​ൻ സ​മ​യ​മി​ല്ലെ​ന്ന​താ​ണു കാ​ര​ണം.എ​ന്‍റെ എ​തി​ർ​പ്പു​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ മ​റു​പ​ടി -അ​പ​ർ​ണ പ​റ​ഞ്ഞു. സം​ഘാ​ട​ക​രോ​ടു പ​രി​ഭ​വ​മി​ല്ലെ​ന്നും സം​ഭ​വം ന​ട​ന്ന ഉ​ട​നെ​യും പി​ന്നീ​ടും അ​വ​ർ ഖേ​ദം അ​റി​യി​ച്ച​താ​യും അ​പ​ർ​ണ പ​റ​ഞ്ഞു. അ​പ​ർ​ണ​യോ​ടു വി​ദ്യാ​ർ​ഥി മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ൽ ലോ ​കോ​ള​ജ് യൂ​ണി​യ​ൻ സം​ഭ​വ​സ​മ​യ​ത്തു ത​ന്നെ ഖേ​ദം…

Read More

കമിതാക്കൾ രണ്ടുപേരും വിവാഹിതർ; ഗുരുവായൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു; ഒരു രാത്രി പുലർന്നപ്പോൾ ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഗു​രു​വാ​യൂ​ർ: ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ കമിതാക്കളെ ആ​ത്മ​ഹ​ത്യചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ കല്ലാർ രാജപുരം സ്വദേശി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (40), വെള്ളരിക്കുണ്ട് കല്ലാർ സ്വദേശിനി സി​ന്ധു (36) എ​ന്നി​വ​രെ​യാ​ണ് പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂങ്ങിമ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷെരീഫ് വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ്. സിന്ധു വിവാഹിതയും പ്ലസ്ടുവിനു പഠിക്കുന്ന വിദ്യാർഥിയടക്കം രണ്ടു മക്കളുടെ മാതാവുമാണ്. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​ർ മു​റി​യെ​ടു​ത്ത​ത്. ഇന്നലെ ഉ​ച്ച​യ്ക്ക് മു​റി ഒ​ഴി​വാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ സ​മ​യം കഴിഞ്ഞും പുറത്തേക്കു കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്. കുറച്ചുകാലമായി മുഹമ്മദും സിന്ധുവും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പറയുന്നു. സിന്ധുവിനെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് പത്തുദിവസം മുന്പ് രാജപുരം പോലീസിൽ പരാതി നൽകിയിരുന്നു. ഗു​രു​വാ​യൂ​ർ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

ജീവിക്കാനുള്ള ശമ്പളം സർക്കാർ നൽകാഞ്ഞിട്ടോ..! വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് 10,000 രൂ​പ കൈ​ക്കൂ​ലി; ഇടുക്കി ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ൽ

ക​ട്ട​പ്പ​ന: വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങ​വേ ത​ഹ​സി​ൽ​ദാ​ർ അ​റ​സ്റ്റി​ൽ. വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വെ ഇ​ടു​ക്കി ത​ഹ​സി​ൽദാ​ർ ജ​യേ​ഷ് ചെ​റി​യാ​നെ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്. കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മ​ക​ന് എം​ബ​സി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​തി​നാ​യി വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ങ്കി​ൽ 10,000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ജ​യേ​ഷ് ചെ​റി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ക കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​ഹ​സി​ൽ​ദാ​ർ വ​ഴ​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ക​ട്ട​പ്പ​ന​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ! ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് പോ​ലീ​സ്‌; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മും​ബൈ: മോ​ഡ​ലും ന​ടി​യു​മാ​യ ഷെ​ർ​ലി​ൻ ചോ​പ്ര​യു​ടെ പ​രാ​തി​യി​ൽ ന​ടി രാ​ഖി സാ​വ​ന്തി​നെ ചോ​ദ്യം ചെ​യ്ത് മും​ബൈ പോ​ലീ​സ്. വ്യാ​ഴാ​ഴ്ച ഭ​ർ​ത്താ​വി​നോ​പ്പം അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്തു. പി​ന്നീ​ട് വൈ​കു​ന്നേ​രം വി​ട്ട​യ​ച്ചു. ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഷെ​ർ​ലി​ൻ ചോ​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. രാ​ഖി സാ​വ​ന്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ദി​ൻ​ദോ​ഷി സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ടി​യെ ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സാ​വ​ന്തും ചോ​പ്ര​യും പ​ര​സ്പ​രം ലൈം​ഗി​കാ​തി​ക്ര​മം, അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ചോ​പ്ര​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2022 ന​വം​ബ​ർ എ​ട്ടി​ന് അം​ബോ​ലി പോ​ലീ​സ് സാ​വ​ന്തി​നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ ഫാ​ൽ​ഗു​നി ബ്ര​ഹ്മ​ഭ​ട്ടി​നു​മെ​തി​രെ കേ​സെ​ടു​ത്തു. തൊ​ട്ട​ടു​ത്ത ദി​വ​സം ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സാ​വ​ന്തും ചോ​പ്ര​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി. ന​ട​നും നി​ർ​മാ​താ​വു​മാ​യ സാ​ജി​ദ് ഖാ​നെ​തി​രെ ചോ​പ്ര…

Read More

പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള മോ​തി​രം​മാ​റ്റം, താ​ര​നി​ബി​ഡം..! അം​ബാ​നി ജൂ​ണി​യ​റി​ന്‍റെ വി​വാ​ഹ​നി​ശ്ച​യം ആ​ഘോ​ഷ​മാ​ക്കി സെ​ലി​ബ്രി​റ്റി​ക​ൾ

മും​ബൈ: ശ​ത​കോ‌​ടീ​ശ്വ​ര​ൻ മു​കേ​ഷ് അം​ബാ​നി​യു​ടെ ഇ​ള​യ മ​ക​ൻ അ​ന​ന്ത് അം​ബാ​നി​യു​ടെ വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​യി. പ്ര​മു​ഖ വ്യ​വ​സാ​യിയും ഒൺകോർ ഗ്രൂപ്പ് തലവനുമായ വി​രെ​ൻ മെ​ർ​ച്ച​ന്‍റി​ന്‍റെ മ​ക​ൾ രാ​ധി​ക മെ​ർ​ച്ച​ന്‍റാ​ണ് വ​ധു. പാ​ശ്ചാ​ത്യ രീ​തി​യി​ലു​ള്ള മോ​തി​രം​മാ​റ്റം ച​ട​ങ്ങി​ൽ വ​ജ്രം പ​തി​ച്ച ആ​മൂ​ല്യ മോ​തി​രം അ​ന​ന്ത് രാ​ധി​ക​യു​ടെ കൈ​യി​ൽ അ​ണി​യി​ച്ചു. ഡി​സം​ബ​ർ 30-ന് ​രാ​ജ​സ്ഥാ​നി​ലെ ന​ഥ്‌​വാ​ര ശ്രീ​നാ​ഥ്ജി ക്ഷേ​ത്ര​ത്തി​ൽ വ​ച്ച് പ​ര​മ്പ​രാ​ഗ​ത​മാ​യ റോ​ക്ക(​നി​ശ്ച​യം) ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​രു​ന്നു. ക്ലാ​സി​ക്ക​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള രാ​ധി​ക, ച​ട​ങ്ങി​ന് മു​ന്പാ​യി അ​തി​ഥി​ക​ൾ​ക്കാ​യി ല​ഘു​നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. മോ​തി​രം​മാ​റ്റ​ത്തി​ന് ശേ​ഷം ന​ട​ന്ന വി​രു​ന്നി​ൽ നി​ര​വ​ധി താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Read More

സ്ത്രീകള്‍ രാത്രികാലത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പുലര്‍ച്ചെ തെരുവിലിറങ്ങി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ! കിട്ടിയത് മുട്ടന്‍പണി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മ​ലി​വാ​ളി​നെ​തി​രേ രാ​ത്രി​യി​ല്‍ മ​ദ്യ​പ​ന്‍റെ അ​തി​ക്ര​മം. സ്വാ​തി​യെ ക​ട​ന്ന് പി​ടി​ച്ച അ​ക്ര​മി വ​ഴി​യി​ലൂ​ടെ 15 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ച്ചു. സം​ഭ​വ​ത്തി​ൽ തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സം​ഗം വി​ഹാ​ർ സ്വ​ദേ​ശി​യാ​യ ഹ​രീ​ഷ് ച​ന്ദ്ര (47) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.11 ഓ​ടെ​യാ​ണ് സം​ഭ​വം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ രാ​ത്രി​കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണ് പു​ല​ർ​ച്ചെ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ തെ​രു​വി​ലി​റ​ങ്ങി​യ​ത്. എ​യിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്ന സ്വാ​തി​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി​യ അ​ക്ര​മി മോ​ശ​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ർ​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​യാ​ൾ കാ​റി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് സ്വാ​തി​യെ അ​ക​ത്തേ​യ്ക്ക് വ​ലി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യെ അ​ക്ര​മി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു. ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​ടെ സ​ഹാ​യി​ക​ളും സ​മീ​പ​ത്ത് ത​ന്നെ നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി​യാ​ണ് സ്വാ​തി​യെ ര​ക്ഷി​ച്ച​ത്. മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട…

Read More

നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാം! അംഗീകരിച്ച് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും; സാമൂഹ്യമാധ്യമങ്ങള്‍ ഇങ്ങനെ…

നഗ്ന സ്തനങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച വിവാദങ്ങളില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും. സ്ത്രീയായി ജനിച്ചവര്‍ക്കും സ്തന നഗ്നത പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കും ഒഴികെ ആര്‍ക്കും നഗ്നമാറിടത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാനുള്ള അനുമതി മെറ്റാ നല്‍കി. ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി ഉപയോക്താക്കൾക്ക് ഇത് ചെയ്യാം. ട്രാൻസ്‌ജെൻഡറോ അല്ലാത്തവരോ എന്ന് തിരിച്ചറിയുന്ന ഏതൊരാൾക്കും ടോപ്‌ലെസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം. പ്രതിഷേധം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള മാറിട പ്രദര്‍ശനങ്ങള്‍ക്ക് വിലക്ക് തുടരും. കണ്ടെന്റ് മോഡറേഷനും സെൻസർഷിപ്പ് നയങ്ങൾക്കും മെറ്റായുടെ മേല്‍സമിതിയായി കണക്കാക്കുന്ന കമ്പനിയിലെ മേൽനോട്ട ബോർഡാണ് പുതിയ തീരുമാനത്തിന് അനുമതി നൽകിയത്. ട്രാൻസ്‌ജെൻഡറും നോൺ-ബൈനറിയുമായ അമേരിക്കൻ ദമ്പതികൾ നടത്തുന്ന അക്കൗണ്ടിൽ നിന്നുള്ള നഗ്നസ്തനങ്ങളുടെ രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക് നീക്കം ചെയ്തതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഭിന്നലിംഗക്കാരുടെ ആരോഗ്യ പരിപാലനവും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതുമായ അടിക്കുറിപ്പുകള്‍ വരുന്നതുമായിരുന്നു…

Read More

വൈപ്പിൻ ര​മ്യ​വ​ധം; കൊ​ല ന​ട​ത്തി​യ ടെ​റ​സി​ൽ ര​ക്തപ്പാടുകൾ; വസ്ത്രങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തി; മു​റ്റംഅ​രി​ച്ചുപെ​റു​ക്കി പോ​ലീ​സ്

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട്ടെ കൊ​ല​പാ​ത​ക​ത്തി​ൽ ര​മ്യ​യെ ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ മു​റു​ക്കി കൊ​ന്ന ടെ​റ​സി​ന്‍റെ മു​ക​ളി​ൽ ര​ക്ത​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ പ്ര​തി​യാ​യ ഭ​ർ​ത്താ​വ് അ​റ​ക്ക​പ്പ​റ​ന്പി​ൽ സ​ജീ​വ​നെ-45 പോ​ലീ​സ് വീ​ണ്ടും കൊ​ല ന​ട​ന്ന വാ​ട​ക​വീ​ട്ടി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​പ്പോ​ഴാ​ണ് ടെ​റ​സി​ൽ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി​യ​ത്. കൂ​ടാ​തെ ര​മ്യ കൊ​ല​ചെ​യ്യ​പ്പെ​ടു​ന്ന നേ​ര​ത്ത് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളു​ടെ ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ളും തെ​ളി​വെ​ടു​പ്പി​നി​ടെ പോ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നും ഊ​രി​മാ​റ്റി​യ വ​സ്ത്ര​ങ്ങ​ൾ ക​ത്തി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു. മു​റ്റ​വും മു​റി​യും മു​ഴു​വ​ൻ അ​രി​ച്ചു പെ​റു​ക്കി​യ പോ​ലീ​സ് സം​ഘം വീ​ട്ടു​വ​ള​പ്പി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​ണ് വ​സ്ത്ര​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൂ​ക്കുത്തിക്കായി മു​റ്റംഅ​രി​ച്ചുപെ​റു​ക്കി പോ​ലീ​സ് ര​മ്യ​യു​ടെ സ്വ​ർ​ണ മൂ​ക്കൂ​ത്തി എ​വി​ടെ​പ്പോ​യി, ഇ​ന്ന​ലെ വീ​ണ്ടും തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ പോ​ലീ​സ് സം​ഘം മൂ​ക്കൂ​ത്തി​ക്ക് വേ​ണ്ടി ര​മ്യ​യെ കൊ​ന്നു കു​ഴി​ച്ചി​ട്ട എ​ട​വ​ന​ക്കാ​ട്ടെ വാ​ട​ക​വീ​ടി​ന്‍റെ മു​റ്റ​ത്തെ കു​ഴി​യും കൊ​ല ന​ട​ത്തി​യ ടെ​റ​സും, വീ​ടി​ന​ക​വു​മെ​ല്ലാം അ​രി​ച്ചു പെ​റു​ക്കി. മെ​റ്റ​ൽ ഡി​റ്റ​ക്റ്റ​ർ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മൂ​ക്കൂ​ത്തി…

Read More

കാക്കിക്കുള്ളിലെ കലാകാരൻ പുറത്ത്;  പ്രവീൺ റാണയുടെ സിനിമ സംവിധാനം ചെയ്ത പോലീസുകാരന് സസ്പെൻഷൻ;  സാന്‍റോയുടെ സാ​മ്പത്തി​ക ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധനയ്ക്ക്

തൃ​ശൂ​ർ: തൃ​ശൂ​രി​ലെ സേ​ഫ് ആ​ന്‍റ് സ്ട്രോ​ങ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യ​പ്ര​തി പ്ര​വീ​ണ്‍ റാ​ണ​യു​ടെ സി​നി​മ​യെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സ്രോ​ത​സു​ക​ളും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും. ചോ​ര​ൻ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത പോ​ലീ​സു​കാ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം സ​സ്പെ​ന്‍റു ചെ​യ്തി​രു​ന്നു. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തി​നും അ​നു​മ​തി​യി​ല്ലാ​തെ സി​നി​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തി​നു​മാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്. പ്ര​വീ​ണ്‍ റാ​ണ നി​ർ​മി​ച്ച്, നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ചോ​ര​ൻ എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത റൂ​റ​ൽ പോ​ലീ​സി​നു കീ​ഴി​ലെ വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്​ഐ സാ​ൻ​ഡോ ത​ട്ടി​ലി​നെ​യാ​ണ് സ​സ്പെ​ന്‍റ് ചെ​യ്ത​ത്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​വീ​ണ്‍ റാ​ണ​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​തി​നും,2022 ഡി​സം​ബ​ർ 14ന് ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ് മീ​റ്റി​ങി​ൽ പ​ങ്കെ​ടു​ത്ത​തി​നും, പോ​ലീ​സ് വ​കു​പ്പി​ൽ നി​ന്നും അ​നു​മ​തി വാ​ങ്ങാ​തെ സി​നി​മ സം​വി​ധാ​നം ചെ​യ്ത​തി​നാ​ലു​മാ​ണ് സാന്‍റോ ത​ട്ടി​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

ഞാ​ന്‍ ഇ​ല്ലാ​താ​യാ​ല്‍ ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രും പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത് ! 16-ാം വ​യ​സി​ല്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന ജോ​ഷി​യു​ടെ ക​ത്ത് ച​ര്‍​ച്ച​യാ​വു​ന്നു…

നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ജീ​വി​തം ഇ​രു​ട്ടി​ലാ​ക്കി​യ ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് അ​ഴി​മ​തി​യു​ടെ ഇ​ര​ക​ള്‍ ഇ​പ്പോ​ഴും ദു​രി​ത​ത്തി​ലാ​ണ്. ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​രി​ലൊ​രാ​ളും 16 വ​യ​സ്സി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ സ​ഖാ​വ് ജോ​ഷി​യു​ടെ ക​ത്താ​ണ് ഇ​പ്പോ​ള്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. ”അ​ടു​ത്തൊ​രു സ്ട്രോ​ക്കി​ല്‍ ഞാ​ന്‍ ഇ​ല്ലാ​താ​യാ​ലും ഒ​രാ​ളും പാ​ര്‍​ട്ടി​യു​ടെ പേ​രു​പ​റ​ഞ്ഞ് വീ​ട്ടി​ല്‍ വ​ര​രു​ത്. എ​ന്റെ കെ​ട്ട്യോ​ള് എ​ന്നെ ചു​വ​പ്പ് പു​ത​പ്പി​ച്ചോ​ളും. അ​താ​ണെ​നി​ക്കി​ഷ്ടം. രാ​പ​ക​ല്‍ ക​ഠി​നാ​ധ്വാ​നം​ചെ​യ്ത​തും കു​ടും​ബ​സ്വ​ത്ത് ഭാ​ഗം​വെ​ച്ച​പ്പോ​ള്‍ കി​ട്ടി​യ​തും നി​ക്ഷേ​പി​ച്ച​ത് എ​ന്റെ പാ​ര്‍​ട്ടി ഭ​രി​ക്കു​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലാ​ണ്”. ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ 82 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ള​ള ജോ​ഷി ആ​ന്റ​ണി ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി ചോ​ദി​ച്ച​പ്പോ​ള്‍ ര​ണ്ടു ല​ക്ഷം മാ​ത്ര​മാ​ണ് ബാ​ങ്ക് കൊ​ടു​ത്ത​ത്. ബാ​ങ്കി​ന്റെ മാ​പ്രാ​ണം ശാ​ഖാ മ​നേ​ജ​ര്‍, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ എ​ന്നി​വ​ര്‍​ക്ക് വാ​സ്പ്പി​ലു​ടെ അ​യ​ച്ച ക​ത്തി​ലാ​ണ് ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ഈ ​വാ​ക്കു​ക​ള്‍. പ​ണം ത​രാ​തി​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ട​ക്കു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ വ​ക്കീ​ലും, ബാ​ങ്കി​ന്റെ വ​ക്കീ​ലും ചേ​ര്‍​ന്നാ​ണ് ജോ​ഷി​യോ​ട്…

Read More