മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ; മദ്യപിച്ച് വാഹനമോടിക്കുന്നവരെ ഇനി എങ്ങനെ കണ്ടെത്തും; ബ്രെ​ത്ത് അ​ന​ലൈ​സ​റിൽ കുഴങ്ങി പോ​ലീ​സ്

സീ​മ മോ​ഹ​ൻ​ലാ​ൽകൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മാ​സ്ക് ഊ​രി ഊ​തി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന എ​ങ്ങ​നെ ന​ട​ത്തു​മെ​ന്ന​റി​യാ​തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ശ​ങ്ക​യി​ൽ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക ഊ​രി​ച്ചു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്ന് യാ​തൊ​രു വി​ധ നി​ർ​ദേ​ശ​വും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് ഉ​ന്ന​ത​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തെ പ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ബ്രെ​ത്ത് അ​ന​ലൈ​സ​ര്‍ പ​രി​ശോ​ധ​ന ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.​സ​ർ​ക്കാ​രി​ൽ നി​ന്ന് വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ല​ഭി​ക്കാ​ത്ത​താ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ബ്രീ​ത്ത് അ​ന​ലൈ​സ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്താ​റു​ള്ള​ത്. എ​ന്നാ​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും ബ്രീ​ത്ത് അ​ന​ലൈ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത് ദു​ഷ്ക​ര​മാ​യ കാ​ര്യ​മാ​ണ്. കോ​വി​ഡ് രൂ​ക്ഷ​മാ​യി​രു​ന്ന…

Read More

ലോ​കം ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് ! പ​ക്ഷെ ‘ഇ​ന്ത്യ’ ര​ക്ഷ​പ്പെ​ടും; കാ​ര​ണം ഇ​ങ്ങ​നെ…

ലോ​ക​മാ​ക​മാ​നം ഊ​ര്‍​ജ-​ഭ​ക്ഷ്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള മാ​ന്ദ്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ളു​ടെ പോ​ക്കെ​ന്ന് വി​ല​യി​രു​ത്തി ലോ​ക സാ​മ്പ​ത്തി​ക ഫോ​റം. സ്വ​കാ​ര്യ, പൊ​തു​മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​രി​ല്‍ ഒ​രു വി​ഭാ​ഗ​മാ​ണു ഫോ​റം ന​ട​ത്തി​യ സാ​മ്പ​ത്തി​ക സ​ര്‍​വേ​യി​ല്‍ ഈ ​മു​ന്ന​റി​യി​പ്പു ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശു​മ​ട​ക്ക​മു​ള്ള ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് സ​ര്‍​വേ​യി​ല്‍ പൊ​തു​വെ ഉ​ണ്ടാ​യ നി​രീ​ക്ഷ​ണം. ചൈ​ന​യി​ല്‍ നി​ന്ന് ഉ​ല്‍​പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ള്‍ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ദ​ക്ഷി​ണേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് ര​ക്ഷ​യാ​കു​ക. ഉ​യ​രു​ന്ന നാ​ണ്യ​പ്പെ​രു​പ്പം ഉ​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ നേ​രി​ടാ​നാ​കു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണു സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ര്‍ പൊ​തു​വേ പ​ങ്കു​വ​യ്ക്കു​ന്ന​ത്. 18% സാ​മ്പ​ത്തി​ക​വി​ദ​ഗ്ധ​ര്‍ ഈ ​വ​ര്‍​ഷം മാ​ന്ദ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണു​ന്നു. മൂ​ന്നി​ലൊ​ന്നു പേ​ര്‍ ഇ​തി​നോ​ടു യോ​ജി​ച്ചി​ല്ല. യു​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധം ലോ​ക സ​മ്പ​ദ്ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​ത് തു​ട​രും. യൂ​റോ​പ്പി​ന്റെ വ​ള​ര്‍​ച്ച​യെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഒ​രു പ്ര​ധാ​ന​കാ​ര്യം ഊ​ര്‍​ജ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന​താ​ണ് സ​ര്‍​വേ​യി​ല്‍ ഉ​യ​ര്‍​ന്ന പൊ​തു​വാ​യ നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. യു​എ​സി​ലെ വ​ള​ര്‍​ച്ചാ നി​ര​ക്കും ഈ…

Read More

മുഖം മൂടിയെത്തിയത് അച്ഛനോ? മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍; കൊല്ലത്ത് നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത

കൊ​ല്ലം: മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ കൊ​ട്ടാ​ര​ക്ക​ര വാ​ള​കം ബ​ഥ​നി കോ​ണ്‍​വ​ന്‍റി​ന് മു​ന്നി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. വാ​ള​ക​ത്ത്  കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ ആ​ളു​ക​ള്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.15ന് ​മു​ഖം​മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​ണി​ത്. രാ​ത്രി മു​ഴു​വ​ന്‍ ആ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തെ കി​ട​ന്നി​ട്ടും കു​ഞ്ഞി​ന് അ​പ​ക​ട​മൊ​ന്നും സം​ഭ​വി​ക്കാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

വിവാഹം ഉറപ്പിച്ച യുവതി കാമുകനൊപ്പം മുങ്ങി; കലിതുള്ളിയ സഹോദരങ്ങൾ സഹോദരിയെ വിധവയാക്കി; യുവാവിനെ നടുറോഡിൽ വെട്ടിക്കൊല്ലുന്ന സിസിടിവി ദൃശ്യം പുറത്ത്

ഹൈദരാബാദ്: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ രണ്ട് സഹോദരന്‍മാര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദിലെ ലാംഗര്‍ ഹൗസില്‍ ഞായറാഴ്ച രാത്രിയാണ് 25കാരന്‍ കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ചതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍, റോഡിലൂടെ ഓടുന്ന ഒരാളെ രണ്ടുപേര്‍ പിന്തുടരുന്നതും പിന്നീട് ആക്രമിക്കുന്നതായും കാണാം. കഴിഞ്ഞ വര്‍ഷം മറ്റൊരാളുമായി വിവാഹനിശ്ചയം ഉറപ്പിച്ച സഹോദരി വീട് വിട്ടിറങ്ങി യുവാവിനെ വിവാഹം കഴിച്ചതാണ് സഹോദരങ്ങളെ ചൊടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

ക​ണ്ടാ​ലേ വി​ശ്വ​സി​ക്കൂ ! സം​ഗ​തി സ​ത്യ​മാ​ണോ​യെ​ന്ന് ‘പ​രി​ശോ​ധി​ക്കാ​ന്‍’ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ഒ​രു​മി​ച്ചി​രു​ന്ന് ക​ണ്ട് സി​പി​എം നേ​താ​ക്ക​ള്‍…

സി​പി​എം ഏ​രി​യ ക​മ്മി​റ്റി​യം​ഗം എ ​പി സോ​ണ​യ്‌​ക്കെ​തി​രാ​യ ലൈം​ഗി​കാ​രോ​പ​ണം സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ന്ന അ​ശ്ലീ​ല വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം പു​തി​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തു​ക​യാ​ണ്. സോ​ണ​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​ണ് സ്ത്രീ​ക​ളു​ടെ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ളു​ടെ വി​ഡി​യോ സി​പി​എം നേ​താ​ക്ക​ള്‍ ഒ​ന്നി​ച്ചി​രു​ന്നു ക​ണ്ട​ത് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​രി​ശോ​ധി​ച്ച​ത്. പ്ര​ശ്‌​നം അ​ന്വേ​ഷി​ച്ച ക​മ്മി​ഷ​ന്‍ ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ള്ള പെ​ന്‍​ഡ്രൈ​വ് പാ​ര്‍​ട്ടി ഓ​ഫി​സി​ലെ സ്റ്റു​ഡി​യോ​യി​ല്‍ കം​പ്യൂ​ട്ട​റി​ല്‍ ക​ണ​ക്റ്റ് ചെ​യ്തു ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു ത​ന്നെ ല​ഭി​ച്ച വി​വ​രം. തു​ട​ര്‍​ന്ന് ആ​രോ​പ​ണ വി​ധേ​യ​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഇ​ങ്ങ​നെ​യൊ​രു വr​ഡി​യോ ഉ​ണ്ടോ എ​ന്ന സം​ശ​യം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ചി​ല​ര്‍ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് പെ​ന്‍​ഡ്രൈ​വ് പ​രി​ശോ​ധി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്ന​ത്. പാ​ര്‍​ട്ടി​യു​ടെ ആ​ഭ്യ​ന്ത​ര ന​ട​പ​ടി​യെ​ന്ന നി​ല​യി​ല്‍ ഈ ​പ്ര​വൃ​ത്തി​ക്കു​നേ​രെ…

Read More

ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​ന്റെ ഭാ​ര്യ​യ്ക്കു മു​മ്പി​ല്‍ ന​ഗ്ന​ത പ്ര​ദ​ര്‍​ശി​പ്പി​ച്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ! സി​പി​എ​മ്മി​ല്‍ വീ​ണ്ടും ലൈം​ഗി​കാ​രോ​പ​ണം…

ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ള്‍ ആ​ല​പ്പു​ഴ സി​പി​എ​മ്മി​നെ വി​ട്ടൊ​ഴി​യു​ന്നി​ല്ല. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​ന്റെ ഭാ​ര്യ​യ്ക്ക് നേ​രെ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി എ​ന്ന പ​രാ​തി​യി​ല്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ മാ​റ്റി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍. ക​ള​പ്പു​റ വെ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ്ര​കാ​ശി​നെ​തി​രേ​യാ​ണ് പാ​ര്‍​ട്ടി ന​ട​പ​ടി. ര​ണ്ടാ​ഴ്ച മു​മ്പ് എ​ല്‍.​സി. അം​ഗം ന​ല്‍​കി​യ പ​രാ​തി​പ്ര​കാ​ര​മാ​ണ് കൊ​മ്മാ​ടി ലോ​ക്ക​ല്‍ ക​മ്മി​റ്റി ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ കു​ടും​ബ​ക്കാ​ര്‍ ആ​ണെ​ന്നാ​ണ് വി​വ​രം. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ്ര​ശ്‌​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് സൂ​ച​ന. ന​ഗ്‌​ന​ദൃ​ശ്യ​വി​വാ​ദ​ത്തി​ല്‍ നേ​ര​ത്തെ സി.​പി.​എം. ആ​ല​പ്പു​ഴ സൗ​ത്ത് ഏ​രി​യ ക​മ്മി​റ്റി അം​ഗം എ.​പി. സോ​ണ​യെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി ന​ട​പ​ടി. പാ​ര്‍​ട്ടി​യി​ലെ വ​നി​താ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സൂ​ക്ഷി​ച്ച​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സോ​ണ​യ്‌​ക്കെ​തി​രെ ന​ട​പ​ടി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ​യും പാ​ര്‍​ട്ടി ത​ന്നെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ സി.​പി.​എം. ഏ​രി​യാ…

Read More

പെറ്റവയറിന്‍റെ വേദന..! കുട്ടിയാന ചരിഞ്ഞയിടത്തുനിന്ന് മാറാതെ നിലയുറപ്പിച്ച് തള്ളയാന; ഒരേനിലയിൽ നിൽക്കുന്നത് മൂന്നാം ദിനം; സ​മീ​പ​ത്താ​യി കാ​ട്ടാ​ന​ക്കൂ​ട്ട​വും

വി​തു​ര: കു​ട്ടി​യാ​ന​യു​ടെ ജ​ഡ​ത്തി​ന് സ​മീ​പം നി​ൽ​ക്കു​ന്ന ത​ള്ള​യാ​ന​യെ മാ​റ്റാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് രാ​ത്രി​യാ​യി ത​ള്ള​യാ​ന കു​ട്ടി​യാ​ന​യു​ടെ ജ​ന​ത്തി​ന് സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സ​മീ​പ​ത്താ​യി കാ​ട്ടാ​ന​ക്കൂ​ട്ട​വും ഉ​ണ്ട്. അ​തി​നാ​ൽ വ​നം അ​ധി​കൃ​ത​ർ​ക്ക് കു​ട്ടി​യാ​ന​യു​ടെ ജ​ഡ​ത്തി​ന് സ​മീ​പം പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വി​തു​ര ത​ല​ത്തൂ​ത​കാ​വ് മു​രു​ക്കും​കാ​ല​യി​ലാ​ണ് ആ​ന​ക്കു​ട്ടി​യു​ടെ ജ​ഡം ക​ണ്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി മു​രു​ക്കും​കാ​ല സ്വ​ദേ​ശി ഗൗ​രി​കു​ട്ടി​യാ​ണ് വീ​ട്ടു​വ​ള​പ്പി​ന് സ​മീ​പം കു​ട്ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. സ്ഥി​ര​മാ​യി ആ​ന​ക​ളു​ടെ ശ​ല്യം ഉ​ണ്ടാ​കാ​റു​ള്ള സ്ഥ​ല​മാ​ണ് ഇ​വി​ടം ആ​ന​ക​ളെ തു​ര​ത്താ​നാ​യി വീ​ടി​നു സ​മീ​പം തീ ​കൂ​ട്ടാ​നാ​യി പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു കൂ​ട്ടം ആ​ന​ക​ളെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​വ​ർ ബ​ഹ​ളം വ​ച്ചങ്കി​ലും ആ​ന​ക​ൾ പി​ന്മാ​റി​യി​ല്ല. തു​ട​ർ​ന്ന് ആ​ന​ക്കൂ​ട്ടം കു​ട്ടി​യാ​ന​യു​ടെ ജ​ഡം ത​ട്ടി താ​ഴേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന കാ​ഴ്ച ക​ണ്ട​ത്. ഉ​ട​ൻത​ന്നെ നാ​ട്ടു​കാ​രെ​യും തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചു. രാ​ത്രി​യോ​ടെ മ​ണി​യോ​ടെ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി. ആ​ന​ക്കൂ​ട്ടം പി​ന്മാ​റാ​ത്ത​തിനെ…

Read More

ഖദറും കാക്കിയും നേർക്കുനേർ; ബൈക്കിൽ ഹെൽമറ്റില്ലാതെ സിപിഎം നേതാവിന്‍റെ വരവ്; ചോദ്യം ചെയ്ത എസ്ഐക്ക് ഭീഷണി; വീഡിയോ വൈറലായപ്പോൾ…

കാ​യം​കു​ളം: ​ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​നെ​ത്തി​യ എ​സ്ഐക്കുനേ​രേ സി​പി​എം നേ​താ​വി​ന്‍റെ ഭീ​ഷ​ണി. സി​പി​എം കാ​യം​കു​ളം ചേ​രാ​വ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​യു​മാ​യ അ​ഷ്കർ ന​മ്പ​ല​ശേ​രി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. കാ​യം​കു​ളം എ​സ്ഐ ​ശ്രീ​കു​മാ​റി​നെ​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ട​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞദി​വ​സം കാ​യം​കു​ളം ഗ​വ​. ബോ​യി​സ് ഹൈ​സ്‌​കൂളി​ല്‍ മ​ന്ത്രി വി.​ ശി​വ​ന്‍​കു​ട്ടി പ​ങ്കെ​ടു​ത്ത ഒ​രു പൊ​തുപ​രി​പാ​ടി​ക്കി​ട​യി​ലാ​ണ് സം​ഭ​വം.​ മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന പൊ​തു​വേ​ദി​യി​ലേ​ക്ക് വ​ന്ന പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ, ഹെ​ല്‍​മ​റ്റു പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ ത​ട​ഞ്ഞുനി​ര്‍​ത്തി​യ​താ​ണ് സി​പി​എം നേ​താ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്.​ എ​സ്ഐ​യും തി​രി​ച്ച് പ്ര​തി​ക​രി​ച്ച​തോ​ടെ സം​ഭ​വം കൈയാങ്ക​ളി​യു​ടെ വ​ക്ക് വ​രെ​യെ​ത്തി. പി​ന്നീ​ട് ട്രാ​ഫി​ക് നി​യ​ന്ത്രി​ച്ചു വ​ന്ന മ​റ്റൊ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സി​പിഎം ​നേ​താ​വി​നെ​യും എ​സ്ഐ​യും പി​ടി​ച്ചുമാ​റ്റി രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. എ​സ്ഐയെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്നും എ​സ്ഐ ​ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നെ​ന്നും സിപിഎം ​നേ​താ​വ് അ​ഷ്കർ അവകാശപ്പെട്ടു.

Read More

ക്ഷീരമുള്ളോരകിടിന് ചുവട്ടിലും..! ഭക്ഷ്യസുരക്ഷാവകുപ്പ് അടിക്കുഴഞ്ഞെത്തിയപ്പോഴേക്കും  ആ​ര്യ​ങ്കാ​വി​ല്‍ പി​ടി​കൂ​ടി​യ പാ​ലി​ലെ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഓക്സിജനായി; ഭക്ഷ്യവകുപ്പിനെ കുത്തി ക്ഷീരവകുപ്പ്…

  കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ല്‍ ക്ഷീ​ര​ വി​ക​സ​ന​വ​കു​പ്പ് പി​ടി​കൂ​ടി​യ 15300 ലി​റ്റ​ര്‍ പാ​ലി​ല്‍ മാ​യ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് മാ​യം ക​ല​ര്‍​ത്തി​യ പാ​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​താ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് അ​ധി​കാ​ര​മി​ല്ലാ​ത്ത​തി​ല്‍ വി​വ​രം ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന് കൈ​മാ​റി. എ​ന്നാ​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ര്യ​ങ്കാ​വി​ലെ​ത്തി​യ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യാ​ണ്. ഇ​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​ച്ച​പ്പോ​ള്‍ വീ​ണ്ടും വൈ​കി. ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ ഹൈ​ഡ്ര​ജ​ന്‍ പെ​റോ​ക്‌​സൈ​ഡ് ഓ​ക്‌​സി​ജ​നാ​യി മാ​റു​മെ​ന്നാ​ണ് വി​വ​രം. പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഏ​റെ വൈ​കി​യാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് എ​ത്തി​യ​തെ​ന്ന് ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി ത​ന്നെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. മ​ണി​ക്കൂ​റോ​ളം വൈ​കി സാ​മ്പി​ളെ​ടു​ത്ത​ത് പ​രി​ശോ​ധ​നാ​ഫ​ല​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചി​രു​ന്നു.പാ​ലി​ന് കൊ​ഴു​പ്പു​കു​റ​ഞ്ഞു എ​ന്ന് മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യി​ല്‍…

Read More

ന​ട​ന്‍ സു​നി​ല്‍ സു​ഖ​ദ​യു​ടെ കാ​റി​നു നേ​രെ പ​ട്ടാ​പ്പ​ക​ല്‍ നാ​ലം​ഗ സം​ഘ​ത്തി​ന്റെ ആ​ക്ര​മ​ണം ! ന​ട​ന് പ​രി​ക്ക്…

ന​ട​ന്‍ സു​നി​ല്‍ സു​ഖ​ദ​യു​ടെ കാ​റി​നു​നേ​രെ പ​ട്ടാ​പ്പ​ക​ല്‍ ആ​ക്ര​മ​ണം. തൃ​ശൂ​ര്‍ കു​ഴി​ക്കാ​ട്ടു​ശേ​രി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു​പേ​ര്‍ കാ​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​നി​ല്‍ സു​ഖ​ദ​യ്ക്കു മ​ര്‍​ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. നാ​ട​ക പ​രി​ശീ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​നി​ല്‍ കു​ഴി​ക്കാ​ട്ടു​ശേ​രി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​ര്‍​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യാ​ത്ര​യ്ക്കി​ടെ, വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നോ​ട് ഒ​തു​ങ്ങി​യി​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലു​പേ​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read More