ഞാനൊന്നു നോക്കി, അവനെന്നെയും നോക്കി..! പിന്നെ മേശയുടെ അപ്പുറവും ഇപ്പുറവും ഇരുന്നവർ തമ്മിൽ കൂട്ടയടി; കാരണം കേട്ട ഹോട്ടലുടമ ഞെട്ടി…

തി​രു​വ​ന​ന്ത​പു​രം:എന്തൊരപ്പി കേൾക്കണതൊക്കെ സത്യമോ. തലസ്ഥാനത്ത് ഇന്നലെ നടന്ന തമ്മിത്തല്ലിന്‍റെ കാരണം കേട്ടൽ ഒരു പക്ഷേ നിങ്ങൾക്ക് ചിരിയടക്കാനാവില്ല. സംസ്ഥാനത്തൊട്ടാകെ  കല്യാണത്തിന് ഭക്ഷണത്തിന്‍റെ പേരിൽ തല്ലുണ്ടാകുന്നത് ഇപ്പോൾ ഒരു സ്ഥിരം സംഭവമായിരി ക്കേവാണ് ഇത്തരത്തിലൊരു വ്യത്യസ്ത തല്ല് ഉണ്ടാവുന്നത്. തലസ്ഥാനത്തെ തല്ലുമാല ഇപ്പോൾ  ചിരിപടർത്തുകയാണ്. പാ​റ​ശാ​ല ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യിലെ ഹോട്ടലിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയുടെ കാരണം ഇങ്ങനെ… ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നോ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ഹോ​ട്ട​ലി​ൽ ര​ണ്ടു പേ​ര്‍ ത​മ്മി​ൽ അ​ടി​യു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഹോ​ട്ട​ലി​ൽ ഒ​രേ മേ​ശ​യ്ക്ക് എ​തി​ർ​വ​ശ​ങ്ങ​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ ത​മ്മി​ല​ടി​ച്ച​ത്. ഹോട്ടലുടമയുടെ പരാതിയിൽ ഇ​വ​രെ പി​ന്നീ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രും മ​ദ്യാ​സ​ക്തി​യി​ലാ​യി​രു​ന്നെ​ന്ന് പാ​റ​ശാ​ല പൊ​ലീ​സ് പ​റ​ഞ്ഞു.​ സം​ഭ​വ​ത്തി​ൽ ടി​പ്പ​ർ ഡ്രൈ​വ​റാ​യ പാ​റ​ശാ​ല സ്വ​ദേ​ശി​യേ​യും തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ കൊ​ച്ചോ​ട്ടു​കോ​ണം സ്വ​ദേ​ശി​യേ​യു​മാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

അ​ക്കൗ​ണ്ടി​ൽ പ​ത്തു പൈ​സപോ​ലും ഇല്ല, ഒ​ളി​ച്ചു​താ​മ​സി​ക്കാ​ൻ വി​വാ​ഹ​മോ​തി​രം വിറ്റു; പൊള്ളാച്ചിയിൽ കഴിഞ്ഞത് സ​ന്യാ​സി വേ​ഷ​ധാരിയായി ഏ​റു​മാ​ടത്തിലെന്ന് കോടീശ്വരനായ റാണ

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: കോ​ടി​ക​ളു​ടെ നി​ക്ഷേ​പത്ത​ട്ടി​പ്പു ന​ട​ത്തി മു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​രി​ൽനി​ന്ന് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ണ്‍ റാ​ണ​യെ ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. താ​ൻ പാ​പ്പ​രാ​യി​ക്ക​ഴി​ഞ്ഞെ​ന്ന മൊ​ഴി​യാ​ണ് റാ​ണ പോ​ലീ​സി​നോ​ട് പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഒ​ളി​ച്ചു​താ​മ​സി​ക്കാ​നു​ള്ള പൈ​സ പോ​ലും കൈയിലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ക​ടം വാ​ങ്ങി​യാ​ണ് ഒ​ളി​ച്ചു​താ​മ​സി​ച്ച​തെ​ന്നും റാ​ണ പ​റ​ഞ്ഞ​താ​യി അ​റി​യു​ന്നു. എന്നാ​ൽ പോ​ലീ​സി​ത് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. ത​ട്ടി​പ്പു​ന​ട​ത്തി​യ കോ​ടി​ക​ൾ ഏ​തെ​ല്ലാം ബി​നാ​മി പേ​രു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​തും എ​വി​ടെ​യെ​ല്ലാം നി​ക്ഷേ​പി​ച്ചു​വെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ത്തു പൈ​സ​യി​ല്ലെ​ന്നാ​ണ് റാ​ണ പോ​ലീ​സി​നോ​ടു ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ളി​ച്ചു​താ​മ​സി​ക്കാ​ൻ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി​യ​പ്പോ​ൾ ത​ന്‍റെ വി​വാ​ഹ​മോ​തി​രം വ​രെ വി​ൽ​ക്കേ​ണ്ടി വ​ന്നു​വെ​ന്ന് ഇ​യാ​ൾ പ​റ​യു​ന്നു. താ​ൻ പൈ​സ​ക്കാ​യി പ​ല​രോ​ടും ചോ​ദി​ച്ചെ​ങ്കി​ലും ത​ന്നി​ല്ലെ​ന്നും വി​ദേ​ശ​ത്തു പോ​കാ​നു​ള്ള പ​ദ്ധ​തി വ​രെ പൊ​ളി​ഞ്ഞ​ത് അ​ങ്ങി​നെ​യാ​ണെ​ന്നു​മൊ​ക്കെ ഇ​യാ​ൾ പോ​ലീ​സി​നോ​ട് ചോ​ദ്യം ചെ​യ്യു​ന്പോ​ൾ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം. ത​ന്നി​ൽനി​ന്നു പ​ണം ക​ടം വാ​ങ്ങി​യ​വ​ർ ഇ​പ്പോ​ൾ പ​ണം തി​രി​ച്ചു​കൊ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഇ​യാ​ൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ…

Read More

ഇ​നി മു​ട്ട​യി​ല്ലാ മ​യോ​ണൈ​സ് ! മ​യോ​ണൈ​സി​ല്‍ പ​ച്ച​മു​ട്ട ചേ​ര്‍​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു…

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് സാ​ധ്യ​ത ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ​ച്ച​മു​ട്ട ചേ​ര്‍​ത്ത മ​യോ​ണൈ​സ് സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഹോ​ട്ട​ല്‍, റെ​സ്റ്റോ​റ​ന്റ്, ബേ​ക്ക​റി, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍, കാ​റ്റ​റി​ങ് മേ​ഖ​ല​ക​ളി​ലെ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം എ​ടു​ത്ത​ത്. മു​ട്ട ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മു​ള്ള​വ​ര്‍​ക്ക് പാ​സ്ച​റൈ​സ് ചെ​യ്ത മു​ട്ട ഉ​പ​യോ​ഗി​ച്ച് മ​യോ​ണൈ​സ് ഉ​ണ്ടാ​ക്കാ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. വെ​ജി​റ്റ​ബി​ള്‍ മ​യോ​ണൈ​സ് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ഹോ​ട്ട​ലു​ട​മ​ക​ള്‍ മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ഴ്സ​ലു​ക​ളി​ല്‍ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന സ​മ​യം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​ര്‍ ഉ​ണ്ടാ​യി​രി​ക്ക​ണം. എ​ത്ര മ​ണി​ക്കൂ​റി​ന​കം ആ ​ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ക്ക​ണം എ​ന്ന​തും ഈ ​സ്റ്റി​ക്ക​റി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്ക​ണം. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​വ​ര്‍​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​വ​ര്‍​ക്കും കൃ​ത്യ​മാ​യ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണം. ജീ​വ​ന​ക്കാ​ര്‍​ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത് സ്ഥാ​പ​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഫു​ട്സേ​ഫ്റ്റി സൂ​പ്പ​ര്‍​വൈ​സ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ വേ​ണം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്…

Read More

വ​ഴി​യി​ല്‍ കി​ട​ന്ന് കി​ട്ടി​യ മ​ദ്യം കു​ടി​ച്ച മൂ​ന്നു യു​വാ​ക്ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു; രണ്ടുപേരുടെ നിലഗുരുതരം; മദ്യത്തിൽ കീടനാശിനിയുടെ അംശമുണ്ടെന്ന് ഡോ​ക്ട​ര്‍​മാ​ര്‍

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ വ​ഴി​യി​ല്‍ കി​ട​ന്നു കി​ട്ടി​യ മ​ദ്യം ക​ഴി​ച്ച് ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന​വ​രി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. അ​ടി​മാ​ലി പ​ട​യാ​ട്ടി​ല്‍ കു​ഞ്ഞു​മോ​നാ​ണ് (40) മ​രി​ച്ച​ത്. കീ​രി​ത്തോ​ട് മ​ട​പ​റ​മ്പി​ല്‍ മ​നു (മ​നോ​ജ്-28), അ​ടി​മാ​ലി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​നു (38) എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. കു​ഞ്ഞു​മോ​നും സു​ഹൃ​ത്തു​ക്ക​ളും ക​ഴി​ച്ച മ​ദ്യ​ത്തി​ല്‍ കീ​ട​നാ​ശി​നി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ഇ​വ​ര്‍​ക്ക് വ​ഴി​യി​ല്‍ കി​ട​ന്ന് മ​ദ്യ​ക്കു​പ്പി ല​ഭി​ക്കു​ന്ന​ത്. മ​ദ്യം ക​ഴി​ച്ച മൂ​ന്നു​പേ​ര്‍​ക്കും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ആ​ദ്യം മൂ​വ​രേ​യും അ​ടി​മാ​ലി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് നാ​ട്ടു​കാ​ര്‍ എ​ത്തി​ച്ച​ത്. പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. മൂ​ന്നു​പേ​രും ത​ടി​പ്പ​ണി​ക്കാ​രാ​ണ്. ഇ​വ​ര്‍​ക്കൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന അ​ടി​മാ​ലി അ​പ്‌​സ​ര​കു​ന്ന് സ്വ​ദേ​ശി സു​ധീ​ഷ് ന​ല്‍​കി​യ മ​ദ്യം ക​ഴി​ച്ചെ​ന്നും പി​ന്നാ​ലെ ശാ​രീ​രി​ക അ​സ്വ​സ്ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. സു​ധീ​ഷി​നെ പോ​ലീ​സ് പ​ല​വ​ട്ടം ചോ​ദ്യം ചെ​യ്തി​രു​ന്നു. ത​നി​ക്ക് വ​ഴി​യി​ല്‍​ക്കി​ട​ന്നു…

Read More

പോലീസിന് നാണക്കേടായി വീണ്ടും ചില ഏമാൻമാർ; പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കുന്നതിന് 2000 രൂപയും മദ്യവും റിസോർട്ടിൽ താമസവും; ഗ്രേഡ് എസ്ഐയ്ക്ക് എട്ടിന്‍റെ പണി

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ ഗ്രേ​ഡ് എ​സ്‌​ഐ പി​ടി​യി​ല്‍. ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ വി.​എ​ച്ച്. ന​സീ​റി​നെ​യാ​ണ് വി​ജി​ല​ന്‍​സ് ആ​ന്‍​ഡ് ആ​ന്‍റി ക​റ​പ്ഷ​ന്‍ ബ്യൂ​റോ ഇ​ന്ന് രാ​ത്രി​യി​ല്‍ പി​ടി​കൂ​ടി​യ​ത്. 2000 രൂ​പ​യും ഫു​ള്‍ ബോ​ട്ടി​ല്‍ മ​ദ്യ​വു​മാ​ണ് ഇ​യാ​ള്‍ പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തു​ള്ള കേ​ര​ള ടൂ​റി​സ്റ്റ് ഹോ​മി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ഇ​വി​ടെ മു​റി​യെ​ടു​ത്ത​ശേ​ഷം പ​രാ​തി​ക്കാ​ര​നി​ല്‍ നി​ന്നും പ​ണ​വും മ​ദ്യ​ക്കു​പ്പി​യും ഇ​യാ​ള്‍ കൈ​ക്കൂ​ലി​യാ​യി വാ​ങ്ങു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​ര​ന്‍ വി​വ​ര​മ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം വി​ട്ടു​ന​ൽ​കു​ന്ന​തി​നാ​ണ് ന​സീ​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Read More

പ​ച്ച​മു​ട്ട പ​ടി​ക്ക് പു​റ​ത്ത്! മ​യ​ണൈ​സ് ഇ​നി വെ​ജി​റ്റേ​റി​യ​ൻ; പാ​ച​ക​ക്കൂ​ട്ടി​ൽ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി സം​സ്ഥാ​ന​ത്തെ ബേ​ക്ക​റി ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ

കൊ​ച്ചി: അ​റേ​ബ്യ​ൻ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം വി​ള​ന്പു​ന്ന മ​യ​ണൈ​സി​ന്‍റെ പാ​ച​ക​ക്കൂ​ട്ടി​ൽ മാ​റ്റം വ​രു​ത്താ​നൊ​രു​ങ്ങി സം​സ്ഥാ​ന​ത്തെ ബേ​ക്ക​റി ഉ​ട​മ​ക​ളു​ടെ കൂ​ട്ടാ​യ്മ. പ​ച്ച​മു​ട്ട ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മ​യ​ണൈ​സ് ഒ​ഴി​വാ​ക്കാ​നും വെ​ജി​റ്റേ​റി​യ​ൻ മ​യ​ണൈ​സ് ല​ഭ്യ​മാ​ക്കാ​നും സം​ഘ​ട​ന തീ​രു​മാ​ന​മെ​ടു​ത്തു. സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു​ള്ള മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി. ശ​രി​യാ​യ താ​പ​നി​ല​യി​ൽ സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്ടീ​രി​യ​ൽ പ്ര​വ​ർ​ത്ത​നം മൂ​ലം മ​യ​ണൈ​സി​ൽ വി​ഷാംശം ക​ല​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ തീ​രു​മാ​നം. അ​ൽ​ഫാം, കു​ഴി​മ​ന്തി എ​ന്നി​വ​യ്ക്കൊ​പ്പം വി​ത​ര​ണം ചെ​യ്യു​ന്ന ജ​ന​പ്രി​യ കൂ​ട്ട്‌​വി​ഭ​വ​മാ​ണ് മ​യ​ണൈ​സ്. വി​നാ​ഗി​രി​യും മു​ട്ട​യു​ടെ വെ​ള്ള​യും ചേ​ർ​ത്താ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​ത്.

Read More

സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി അശ്ലീല വെബ് സൈറ്റിലിട്ടത് സിപിഎം ബ്രാഞ്ച് സെക്രട്ടറി! ശബ്ദരേഖ പുറത്ത് വന്നതോടെ പാർട്ടി പുറത്താക്കി

കൊച്ചി: സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്സാപ്പ് ഗ്രൂപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചത് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ ബിജുവാണ് അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ബിജു ഇത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് താനാണെന്ന് ബിജു സമ്മതിക്കുന്ന ശബ്ദരേഖയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ബ്രാഞ്ച് സെക്രട്ടറിയെന്ന നിലയില്‍ തന്നെ കാണാന്‍ എത്തിയവരുടേതുള്‍പ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് ഇരയായ വീട്ടമ്മയുടെ ഭര്‍ത്താവിനോട് ബിജു തുറന്നു പറയുന്നതിന്‍റെ ശബ്ദരേഖയും പുറത്ത് വന്നു. തുടർന്ന് ഇയാൾക്കെതിരെ പരാതി പൊലീസിൽ നൽകുകയായിരുന്നു ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് ഗ്രൂപ്പിലെ നിര്‍ദേശ പ്രകാരമെന്നാണ് ബിജു പറയുന്നത്. ചിത്രങ്ങളില്‍ മുഖം മറയ്ക്കുന്നുണ്ടെന്നും ഗ്രൂപ്പിലെ മറ്റ് അംഗങ്ങളെ നേരിട്ടറിയില്ലെന്നും ബിജു ന്യായീകരിച്ചു. സംഭവം പുറത്തുവന്നതിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറിയുടെ സ്ഥാനത്തുനിന്ന് ബിജുവിനെ പാര്‍ട്ടി…

Read More

ഒടുവില്‍ സേഫ് ആന്റ് സ്‌ട്രോംഗ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയും പോലീസ് വലയില്‍! അറസ്റ്റ് ചെയ്തത്…

സേഫ് ആന്റ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പൊലീസ് പിടിയിലായി. കോയമ്പത്തൂരില്‍ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സേഫ് ആന്റ് സ്‌ട്രോംഗ് എന്ന നിക്ഷേപകമ്പിനിയിലൂടെ 100 കോടിയലധികം രൂപ നിരവധിപേരില്‍ നിന്നും ഇയാള്‍ തട്ടിയെടുത്തുവെന്നാണ് കേസുള്ളത്. 40 ശതമാനം വരെ പലിശ വാഗ്ദാന ചെയ്ത 1 ലക്ഷം മുതല്‍ 20 ലക്ഷം വരെ രൂപാ നിക്ഷേമായി വാങ്ങിയെന്നാണ് പരാതി ലഭിച്ചിട്ടുള്ളത്. നിക്ഷേപകരെ തട്ടിച്ച പണം കൊണ്ട് ഇയാള്‍ സിനിമാ നിര്‍മാണം മുതല്‍ റിസോര്‍ട്ട് വരെ വാങ്ങിയിരുന്നു. ഇയാള്‍ നിര്‍മിച്ച രണ്ട് സിനിമകളും വന്‍ പരാജയമായിരുന്നു. പിന്നീട് ഒരു റിസോര്‍ട്ട് വാടകക്കെടുത്ത് അത് സ്വ്ന്തമാണെന്ന് മറ്റുളളവരെ വിശ്വസിപ്പിച്ചും പണം ത്ട്ടിയിരുന്നു.

Read More

അ​ര​വ​ണ​യി​ലെ ഏ​ല​ക്ക​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് 14 കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ദ്ധ്യം ! ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് കേ​ന്ദ്ര ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഹൈ​ക്കോ​ട​തി​യി​ല്‍…

ശ​ബ​രി​മ​ല അ​ര​വ​ണ​യി​ലെ ഏ​ല​ക്ക​യി​ല്‍ കീ​ട​നാ​ശി​നി സാ​ന്നി​ധ്യ​മെ​ന്ന് കേ​ന്ദ്ര ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ കീ​ട​നാ​ശി​നി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ട​ല്‍ പ​റ​യു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ല്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴും കീ​ട​നാ​ശി​നി സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ണ്ടെ​ത്തി​യ​ത് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന 14 കീ​ട​നാ​ശി​നി​ക​ളു​ടെ സാ​ന്നി​ധ്യ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്ത് കു​ഴ​പ്പ​മു​ണ്ടാ​യാ​ലും ഏ​ല​ക്ക വി​ത​ര​ണം ചെ​യ്യു​ന്ന ക​രാ​ര്‍ ക്കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു. കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം കൊ​ച്ചി സ്പൈ​സ​സ് ബോ​ര്‍​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. നി​ല​വി​ല്‍ ക​രാ​ര്‍ ക​മ്പ​നി ന​ല്‍​കി​യ ഏ​ല​ക്ക പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കി പു​തി​യ ഏ​ല​ക്ക വെ​ച്ച് അ​ര​വ​ണ ത​യ്യാ​റാ​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന കാ​ര്യം ഇ​നി കോ​ട​തി നി​ല​പാ​ട് വ​രു​മ്പോ​ള്‍ വ്യ​ക്ത​മാ​കും. ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ഏ​ല​ക്ക സു​ര​ക്ഷി​ത​മ​ല്ല. നേ​ര​ത്തെ പ​മ്പ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര​മു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട് വ​ന്നി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡി​ന്റേ​താ​യി​രു​ന്നു നേ​ര​ത്തെ…

Read More

കേ​ര​ളം ത​ട്ട​ക​മാ​ക്കാ​നു​റ​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ ! ഇ​നി ലോ​ക്‌​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ഏ​ഴ് പേ​ര്‍…

2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഒ​രു​ക്ക​ങ്ങ​ള്‍ മി​ക്ക പാ​ര്‍​ട്ടി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി വ​ള​രെ ക്രി​യാ​ത്മ​ക​മാ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​മ്പി​ല്‍​ക്ക​ണ്ട് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​നാ​ക​ട്ടെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞി​ട്ടു​മി​ല്ല. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ലൂ​ടെ രാ​ഹു​ല്‍ ഗാ​ന്ധി ആ​വേ​ശം ഉ​യ​ര്‍​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​ത് എ​ത്ര​ക​ണ്ട് വോ​ട്ടാ​യി മാ​റു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു ധാ​ര​ണ​യു​മി​ല്ല. 2014ല്‍ ​മോ​ദി പ്ര​ഭാ​വ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ബി​ജെ​പി 2019ല്‍ ​ശ​ക്തി വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ 2014ലെ 44 ​സീ​റ്റ് 52 ആ​യി വ​ര്‍​ധി​പ്പി​ക്കാ​നാ​യ​ത് മാ​ത്ര​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന് ആ​ശ്വ​സി​ക്കാ​നു​ണ്ടാ​യ വ​ക. പ​ഴ​യ ശ​ക്തി​കേ​ന്ദ്ര​മാ​യ യു​പി​യി​ലും ബം​ഗാ​ളി​ലും ഇ​ന്ന് യാ​തൊ​രു പ്ര​തീ​ക്ഷ​യ്ക്കും വ​ക​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്. ബി​ഹാ​റി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും സ്ഥി​തി വ്യ​ത്യ​സ്ഥ​മ​ല്ല. നി​ല​വി​ല്‍ ഭ​ര​ണ​ത്തി​ലു​ള്ള വ​ലി​യ സം​സ്ഥാ​ന​മാ​യ രാ​ജ​സ്ഥാ​നി​ല്‍​പ്പോ​ലും വ​ലി​യ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. കോ​ണ്‍​ഗ്ര​സി​ലെ ചേ​രി​പ്പോ​രും ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ര​ണ്ട​ക്കം ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള ഏ​ക സം​സ്ഥാ​ന​മാ​യാ​ണ് കേ​ര​ള​ത്തെ…

Read More