സ്ത്രീ ​സ്വാ​ത​ന്ത്ര്യം മു​ന്‍​ഗ​ണ​നാ വി​ഷ​യ​മ​ല്ല ! ഇ​സ്ലാ​മി​ക നി​യ​മം മ​റി​ക​ട​ക്കു​ന്ന ഒ​രു കാ​ര്യ​വും രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍…

രാ​ജ്യ​ത്തെ സ്ത്രീ ​സ്വാ​ത​ന്ത്ര്യം ത​ങ്ങ​ളു​ടെ മു​ന്‍​ഗ​ണ​നാ വി​ഷ​യ​മ​ല്ലെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം. സ്ത്രീ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്കു​ക​ള്‍ നീ​ക്കു​ക​യെ​ന്ന​ത് സം​ഘ​ട​ന​യു​ടെ മു​ന്‍​ഗ​ണ​ന​യി​ലു​ള്ള കാ​ര്യ​മ​ല്ലെ​ന്ന് താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബീ​യു​ള്ള മു​ഹാ​ജി​ദ് വ്യ​ക്ത​മാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും എ​ന്‍​ജി​ഒ​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​ലി​ബാ​ന്‍ വ​ക്താ​വ്. ഇ​സ്്ളാ​മി​ക നി​യ​മം മ​റി​ക​ട​ക്കു​ന്ന ഒ​രു കാ​ര്യ​വും രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത്തു ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ വി​ല​ക്ക് സം​ബ​ന്ധി​ച്ച വി​ഷ​യം പ​രി​ഗ​ണി​ക്കു​ക​യെ​ന്നും സ​ബീ​യു​ള്ള പ​റ​ഞ്ഞു. ശ​രി​യ നി​യ​മ​പ്ര​കാ​രം കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നെ​തി​രാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​വും സ​ര്‍​ക്കാ​രി​ന് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. രാ​ജ്യ​ത്തെ മ​ത​വി​ശ്വാ​സം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ളും രാ​ഷ്ട്രീ​യ​വും കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​തെ​ന്നും സ​ബീ​യു​ള്ള പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് പി​ന്നാ​ലെ, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സ്ത്രീ​ക​ളെ വി​ല​ക്കി കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ ഇ​ത​ര…

Read More

യു​വ​തി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ ഫോ​ണി​ല്‍ സൂ​ക്ഷി​ച്ച സി​പി​എം നേ​താ​വി​നെ പാ​ര്‍​ട്ടി പു​റ​ത്താ​ക്കി ! സോ​ണ​യ്ക്ക് നി​ര​വ​ധി സ്ത്രീ​ക​ളു​മാ​യി അ​വി​ഹി​തം…

നി​ര​വ​ധി യു​വ​തി​ക​ളു​ടെ അ​ശ്‌​ളീ​ല വീ​ഡി​യോ ഫോ​ണി​ല്‍ സൂ​ക്ഷി​ച്ച സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ത്തെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി. ആ​ല​പ്പു​ഴ സൗ​ത്ത് അം​ഗം എ ​പി സോ​ണ​യെ​യാ​ണ് പു​റ​ത്താ​ക്കി​യ​ത് . സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ന്റെ ആ​ണ് തീ​രു​മാ​നം. സോ​ണ​ക്കെ​തി​രെ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്നു. ക​മ്മ്യു​ണി​സ്റ്റു​കാ​ര​ന്റെ അ​ന്ത​സ്സി​നു നി​ര​ക്കാ​ത്ത പ്ര​വ​ര്‍​ത്തി എ​ന്ന് വി​ല​യി​രു​ത്ത​ല്‍. സോ​ണ​യ്ക്ക് നി​ര​വ​ധി സ്ത്രീ​ക​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ പാ​ര്‍​ട്ടി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം സോ​ണ​യ്‌​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്ത് ഒ​രു​വി​ഭാ​ഗം നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി. അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ഉ​ണ്ടോ​യെ​ന്ന് ചി​ല നേ​താ​ക്ക​ള്‍ ചോ​ദി​ച്ചു. തെ​ളി​വു​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ള്‍ കം​പ്യൂ​ട്ട​റി​ല്‍ നേ​രി​ട്ടു ക​ണ്ട് ബോ​ധ്യ​പ്പെ​ട്ടെ​ന്നും നേ​താ​ക്ക​ള്‍ മ​റു​പ​ടി ന​ല്‍​കി. എ ​പി സോ​ണ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് ഇ​യാ​ള്‍​ക്കെ​തി​രേ സ​ഹ​പ്ര​വ​ര്‍​ത്ത​ക പാ​ര്‍​ട്ടി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​ക്കൊ​പ്പം എ ​പി സോ​ണ​യു​ടെ ഫോ​ണി​ലെ ദൃ​ശ്യ​ങ്ങ​ളും സ്ത്രീ ​സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.17 സ്ത്രീ​ക​ളു​ടെ 34…

Read More

പ്രണയ വിവാഹമായിരുന്നിട്ടും സജിവിന്‍റെ ഉള്ളിൽ സംശയത്തിന്‍റെ നിഴൽ വീണു; വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുറ്റത്ത് കുഴിച്ചുമൂടി; അരുമയായി വളർത്തിയ നായയെ കൊന്ന കാരണവും ഞെട്ടിക്കുന്നത്…

വൈ​പ്പി​ൻ: പ​ട്ടാ​പ്പ​ക​ൽ ഭാ​ര്യ​യെ കു​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​റി​ട്ട് മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം വാ​ട​ക വീ​ടി​ന്‍റെ മു​റ്റ​ത്ത് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഭ​ർ​ത്താ​വി​നെ ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എ​ട​വ​ന​ക്കാ​ട് കൂ​ട്ടു​ങ്ക​ൽ​ചി​റ അ​റ​ക്ക​പ്പ​റ​ന്പി​ൽ സ​ജീ​വി-45 നെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. കേ​സി​ന്‍റെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ഇ​യാ​ളെ വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് റൂ​റ​ൽ എ​സ്പി വി​വേ​ക് കു​മാ​ർ അ​റി​യി​ച്ചു. 15 മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ല​ന​ട​ത്തി കു​ഴി​ച്ചി​ട്ട ഭാ​ര്യ ര​മ്യ​യു​ടെ മൃ​ത​ദേ​ഹം 12 നു ​വൈ​കു​ന്നേ​രം പോ​ലീ​സ് സം​ഘം എ​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ഴി​ച്ചെ​ടു​ത്ത മൃ​താ​വ​ശി​ഷ്ട​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ക​യും സാ​ന്പി​ളു​ക​ൾ എ​ടു​ത്ത​ശേ​ഷം ബാ​ക്കി​യു​ള്ള​ത് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ക​യും ചെ​യ്തു. പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ചു​കെ​ട്ടി മ​റ​യു​ണ്ടാ​ക്കി കു​ഴി​യെ​ടു​ത്തു പ്ര​തി​ക്കു ക്രി​മി​ന​ൽ പാ​ശ്ചാ​ത്ത​ല​മി​ല്ലെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​ലും തു​ട​ർ​ന്ന് സം​ഭ​വം ഒ​ളി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ലും കാ​ണി​ച്ച വ​ൻ പ്ര​ഫ​ഷ​ണ​ലി​സം പോ​ലീ​സി​നെ​യും…

Read More

ത​ളി​പ്പ​റ​മ്പി​ൽ അ​ധ്യാ​പ​ക​നി​ൽ നി​ന്ന് പീ​ഡ​ന​മേ​റ്റ​ത് 26 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്; കോ​വി​ഡ് കാ​ല​ത്തി​നുശേ​ഷം വീ​ണ്ടും സ്കൂ​ൾ തു​റ​ന്ന​പ്പോ​ഴാ​യി​രു​ന്നു അധ്യാപകന്‍റെ ക്രൂരത

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഫൈ​സ​ൽ 26 വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പി​ച്ച​താ​യി പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 26 വി​ദ്യാ​ർ​ഥി​ക​ളും ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. പ്ര​തി മ​ല​പ്പു​റം സ്വ​ദേ​ശി ഫൈ​സ​ൽ റി​മാ​ൻ​ഡി​ലാ​ണ്. പ​തി​വ് കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം അ​ധ്യാ​പ​ക​നാ​ണ് മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ ഫൈ​സ​ൽ. കോ​വി​ഡ് കാ​ല​ത്തി​നുശേ​ഷം വീ​ണ്ടും സ്കൂ​ൾ തു​റ​ന്ന​പ്പോ​ഴാ​യി​രു​ന്നു പീ​ഡ​നം. പ​തി​വ് സ്കൂ​ൾ കൗ​ൺ​സി​ലിം​ഗി​നി​ടെ ഫൈ​സ​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി വി​ദ്യാ​ർ​ഥി​ക​ൾ കൗ​ൺ​സി​ല​റോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട‍​ർ​ന്നാ​ണ് ഈ ​വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് ഫൈ​സ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

‘മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട് ത​യാ​റാ​ക്കി വ​ച്ചി​ട്ടി​ല്ല’; ചെ​ന്നി​ത്ത​ല​യ്ക്ക് പ​രോ​ക്ഷ മ​റു​പ​ടി​; നാ​ട്ടു​കാ​ർ ത​ന്നെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നുവെന്ന് ശ​ശി ത​രൂ​ർ

ക​ണ്ണൂ​ർ: ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ണ്ണൂ​രി​ൽ പ​രോ​ക്ഷ മ​റു​പ​ടി ന​ൽ​കി ശ​ശി ത​രൂ‍​ർ. മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട് ത​യാ​റാ​ക്കി വ​ച്ചി​ട്ടി​ല്ലെ​ന്ന് ത​രൂ​ർ പ​റ​ഞ്ഞു. ആ​ര് എ​ന്തു പ​റ​ഞ്ഞാ​ലും പ്ര​ശ്ന​മി​ല്ല. കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ ക്ഷ​ണം കി​ട്ടു​ന്നു​ണ്ട്. നാ​ട്ടു​കാ​ർ ത​ന്നെ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, അ​തു​കൊ​ണ്ടാ​ണ് താ​ൻ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​തെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​കോ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ട്ട​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കാ​യി​ട്ട് ഒ​രു കോ​ട്ട് ഉ​ണ്ടോ? അ​ങ്ങ​നെ ആ​രെ​ങ്കി​ലും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം അ​വ​രോ​ട് ചോ​ദി​ക്ക​ണം എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ആ​ര് എ​ന്ത് പ​റ​ഞ്ഞാ​ലും പ്ര​ശ്ന​മി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ ത​രൂ​ർ തി​രി​ച്ച​ടി​ച്ചു.നാ​ലു​വ​ര്‍​ഷ​ത്തി​ന് ശേ​ഷം എ​ന്താ​കു​മെ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും ത​യ്പ്പി​ച്ച കോ​ട്ട് മാ​റ്റി​വ​ച്ചേ ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ത​രൂ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി മോ​ഹ​ത്തോ​ടു​ള്ള ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം. ചെ​ന്നി​ത്ത​ല​യു​ടെ ഇ​ന്ന​ല​ത്തെ ഈ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ​യാ​യി​രു​ന്നു ത​രൂ​രി​ന്‍റെ മ​റു​പ​ടി.മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ത​യാ​റാ​ണെ​ന്ന ത​രൂ​രി​ന്‍റെ പ്ര​സ്‍​താ​വ​ന​യ്ക്കെതി​രേ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​രൂ​ർ ത​ന്‍റെ…

Read More

കൂട്ടുകാരന് വെച്ച വിഷക്കെണിയിൽ വീണത് അമ്മാവൻ; അടിമാലിയിൽ മ​ദ്യം ക​ഴി​ച്ച് യു​വാ​വ് മ​രി​ച്ച സം​ഭ​വത്തിൽ  പുറത്ത് വരുന്ന സത്യം ഞെട്ടിക്കുന്നത്

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ വി​ഷം ക​ല​ര്‍​ന്ന മ​ദ്യം ക​ഴി​ച്ച് ഒ​രാ​ള്‍ മ​രി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ അ​ടി​മാ​ലി അ​പ്‌​സ​ര​ക്കു​ന്ന് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സു​ധീ​ഷ് (24) സു​ഹൃ​ത്തി​നെ വ​ക വ​രു​ത്താ​ന്‍ നീ​ക്കം ന​ട​ത്തി​യ​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ല്‍. എ​ന്നാ​ല്‍ സം​ഭ​വം പാ​ളി​യ​തോ​ടെ സു​ധീ​ഷ് പോ​ലീ​സി​നു മു​ന്നി​ല്‍ വി​വ​രി​ച്ച കെ​ട്ടു​ക​ഥ​ക​ളും പൊ​ളി​ഞ്ഞു. മ​ദ്യം ക​ഴി​ച്ച് സു​ധീ​ഷി​ന്‍റെ അ​മ്മ​യു​ടെ സ​ഹോ​ദ​ര​നാ​യ പ​ട​യാ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍ മ​രി​ച്ച​തോ​ടെ​യാ​ണ് സു​ധീ​ഷ് താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​ന്‍ ക​ഥ മെ​നഞ്ഞ​ത്. എ​ന്നാ​ല്‍ പോ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഒടുവി​ല്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്യം വാ​ങ്ങി​യ​തും വി​ഷം ക​ല​ര്‍​ത്തി​യ​തും കൊ​ടു​ത്ത​തു​മെ​ല്ലാം സു​ധീ​ഷ് ത​ന്നെ​യാ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ വ്യ​ക്ത​മാ​യി. സു​ധീ​ഷി​നെ ഇ​ന്നു രാ​വി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. ദേ​ഹാ​സ്വാ​സ്ഥ്യം ആ​ദ്യം മ​നു​വി​ന് വ​ഴി​യി​ല്‍ കി​ട​ന്ന് കി​ട്ടി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് സു​ധീ​ഷാ​ണ് സു​ഹൃ​ത്താ​യ മ​നു​വെ​ന്ന മ​നോ​ജി​ന് ആ​ദ്യം മ​ദ്യം ന​ല്‍​കു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ലെ ഷെ​ഢി​ലി​രു​ന്ന് മ​നു ഇ​ത് ക​ഴി​ച്ച് കൊ​ണ്ടി​രി​ക്കേ സു​ഹൃ​ത്തു​ക്ക​ളാ​യ കു​ഞ്ഞു​മോ​നും…

Read More

ജ്യൂ​സി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ല​ര്‍​ത്തി ന​ല്‍​കി​ യു​വ​തി​യെ കൂ​ട്ട ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി ! സം​ഭ​വം കോ​ഴി​ക്കോ​ട്ട്…

കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ല്‍ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നു ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട്ടെ ഒ​രു സ്വ​കാ​ര്യ ഫ്ളാ​റ്റി​ല്‍ വെ​ച്ച് ത​ന്നെ കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് കാ​ണി​ച്ച് മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് യു​വ​തി പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ഫ​റോ​ക്ക് എ​സി​പി​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. നാ​ല് പേ​ര്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. ഒ​രാ​ള്‍ ഒ​ളി​വി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യു​മാ​യി നേ​ര​ത്തെ ത​ന്നെ പ​രി​ച​യം ഉ​ള്ള ആ​ളു​ക​ളാ​ണ് ക​സ്റ്റ​ഡി​യി​ല്‍ ഉ​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

അ​ടി​മാ​ലി​യി​ല്‍ മ​ദ്യം ക​ഴി​ച്ചു​ള്ള മ​ര​ണം കൊ​ല​പാ​ത​ക​മോ? മദ്യകുപ്പിയുടെ അടപ്പിൽ ചെറിയദ്വാരം എങ്ങനെയുണ്ടായി; അമ്മാവന്‍റെ മരണത്തിൽ സുധീഷിന്‍റെ പങ്കെന്ത്…

ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ല്‍ വ​ഴി​യി​ല്‍ കി​ട​ന്ന മ​ദ്യം ക​ഴി​ച്ച് ഒ​രാ​ള്‍ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ്. മ​രി​ച്ച കു​ഞ്ഞു​മോ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. പു​ത്ത​ന്‍​പ​റ​മ്പി​ല്‍ അ​നു, കീ​രി​ത്തോ​ട് മ​ഠ​ത്തി​പ​റ​മ്പി​ല്‍ മ​നോ​ജ്, ഇ​വ​ര്‍​ക്ക് മ​ദ്യം പ​ക​ര്‍​ന്ന് ന​ല്‍​കി​യ സു​ധീ​ഷ് എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ക. മ​ദ്യ​ക്കു​പ്പി​യി​ല്‍ ക​ണ്ടെ​ത്തി​യ ചെ​റി​യ ദ്വാ​ര​മാ​ണ് കൊ​ല​പാ​ത​ക​മാ​ണോ എ​ന്ന സം​ശ​യ​ത്തി​ലേ​ക്ക് പോ​ലീ​സി​നെ എ​ത്തി​ച്ച​ത്. സി​റി​ഞ്ച് ഉ​പ​യോ​ഗി​ച്ച് കീ​ട​നാ​ശി​നി മ​ദ്യ​ത്തി​ല്‍ ക​ല​ര്‍​ത്തി​യ​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ദ്യം, ഇ​ത് ക​ഴി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഗ്ലാ​സ്, കു​പ്പി എ​ന്നി​വ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഫ​ലം വ​ന്ന​ശേ​ഷ​മേ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​നാ​വൂ. മ​ദ്യം ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന കു​ഞ്ഞു​മോ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​യ സു​ധീ​ഷ് മ​ദ്യം ക​ഴി​ച്ചി​രു​ന്നി​ല്ല. വി​ഷം ക​ല​ര്‍​ത്തി​യ​തി​നു പി​ന്നി​ല്‍ ഇ​യാ​ളാ​കാ​നു​ള്ള സാ​ധ്യ​ത പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. നാ​ലു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ന്‍ മ​റ്റാ​രെ​ങ്കി​ലും ന​ട​ത്തി​യ നീ​ക്ക​മാ​ണോ എ​ന്നും സം​ശ​യ​മു​ണ്ട്.

Read More

പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സി​ഐ​യെ​യും പി​രി​ച്ചു​വി​ടും ! ജ​യ​സ​നി​ലി​ന് ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും…

പീ​ഡ​ന​ക്കേ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പേ​രി​ലു​ള്ള സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​ആ​ര്‍. സു​നു​വി​നെ പി​രി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ മ​റ്റൊ​രു സി.​ഐ​യെ​ക്കൂ​ടി പി​രി​ച്ചു​വി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി പോ​ലീ​സ്. സി.​ഐ. ജ​യ​സ​നി​ലി​ലാ​ണ് ഇ​ത്ത​വ​ണ ന​റു​ക്കു വീ​ണി​രി​ക്കു​ന്ന​ത്. പോ​ക്സോ കേ​സി​ലെ പ്ര​തി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. സു​നു​വി​നെ പോ​ലെ ത​ന്നെ പി​രി​ച്ചു​വി​ടാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ഉ​ട​ന്‍ ന​ല്‍​കും. അ​യി​രൂ​ര്‍ എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്നു ജ​യ​സ​നി​ല്‍. 17കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ ജ​യ​സ​നി​ല്‍ അ​റ​സ്റ്റ് ചെ​യ്ത യു​വാ​വാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ കേ​സി​ന്റെ കാ​ര്യ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​നെ ജ​യ​സ​നി​ല്‍ ക്വാ​ര്‍​ട്ടേ​ഴ്സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. 17കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ന്റെ അ​ന്വേ​ഷ​ണ​ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന​ത് ജ​യ​സ​നി​ലി​ന് ആ​യി​രു​ന്നു. കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന യു​വാ​വ് ഗ​ള്‍​ഫി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കേ​സി​ന്റെ കാ​ര്യം പ​റ​ഞ്ഞ് നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ത​ന്നെ കാ​ണാ​നെ​ത്തി​യ പ്ര​തി​യോ​ട് ത​ന്റെ ചി​ല താ​ല്‍​പ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ കേ​സി​ല്‍…

Read More

വീ​ട്ടി​ൽ വൈ​ദ്യു​തി വി​ഛേ​ദി​ച്ചു, പ​ഠി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് കത്തെഴുതി മൂ​ന്നാം ക്ലാ​സു​കാ​ര​ൻ: ബി​ല്ല​ട​ച്ച് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ച് ആലപ്പുഴ ക​ള​ക്ട​ർ

ആ​ല​പ്പു​ഴ: വീ​ട്ടി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് ക​ള​ക്ട​ർ​ക്ക് പ​രാ​തി​യാ​യി ക​ത്തെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക്ക് വൈ​ദ്യുതി പു​നഃ​സ്ഥാ​പി​ച്ചു ന​ൽ​കി ആലപ്പുഴ ജി​ല്ലാ ക​ള​ക്ട​ർ. മാ​വേ​ലി​ക്ക​ര അ​റു​ന്നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ അ​ർ​ജു​ൻ കൃ​ഷ്ണ​യെ​ന്ന മൂ​ന്നാം ക്ലാ​സു​കാ​ര​നാ​ണ് ത​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ വി​വ​രി​ച്ച് ക​ള​ക്ട​ർ​ക്ക് ക​ത്തെ​ഴു​തി​യ​ത്. മാ​സ​ങ്ങ​ളാ​യി വീ​ട്ടി​ൽ ക​റ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ മെ​ഴു​ക് തി​രി വെ​ട്ട​ത്തി​ലാ​ണ് അ​ർ​ജു​നും കു​ടും​ബ​വും ക​ഴി​യു​ന്ന​ത്. വീ​ട്ടി​ലി​രു​ന്ന് പ​ഠി​ക്കാ​ൻ പോ​ലും സാ​ധി​ക്കു​ന്നി​ലെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യ്ക്ക് ക​ത്ത് ല​ഭി​ച്ച​ത്. ഉ​ട​നെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കു​ക​യും കെ​എ​സ്ഇ​ബി​യി​ലേ​ക്ക് അ​ട​യ്ക്കാ​നു​ണ്ടാ​യി​രു​ന്നു പ​ണ​മ​ട​ച്ച് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ച്ച് ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മാ​വേ​ലി​ക്ക​ര​യി​ലെ അ​ർ​ജു​ൻ കൃ​ഷ്ണ​യു​ടെ വീ​ട് ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു. വീ​ട്ടി​ൽ എ​ട്ട് വ​ർ​ഷ​മാ​യി ടി​വി ഇ​ല്ലെ​ന്നും ക​ത്തി​ൽ എ​ഴു​തി​യി​രു​ന്നു. അ​ർ​ജു​ൻ കൃ​ഷ്ണ​യ്ക്ക് സ​മ്മാ​ന​മാ​യി ടി​വി​യും ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ മ​ട​ങ്ങി​യ​ത്. നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ അ​ർ​ജു​ന് പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കാ​മെ​ന്നും പു​തി​യ…

Read More