തിന്മയുടെ മേൽ നന്മയുടെ വിജയം..! കൊച്ചിയിലെ പാ​പ്പാ​ഞ്ഞി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രൂ​പസാ​ദൃ​ശ്യം; പരാതിയുമായി ബിജെപി; ഒടുവിൽ…

കൊ​ച്ചി: പു​തു​വ​ര്‍​ഷ​പ്പി​റ​വി​ക്ക് ക​ത്തി​ക്കാ​ന്‍ കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​ല്‍ ഒ​രു​ക്കി​യ പാ​പ്പാ​ഞ്ഞി​യു​ടെ രൂ​പ​ത്തെ ചൊ​ല്ലി വി​വാ​ദം. പാ​പ്പാ​ഞ്ഞി​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ രൂ​പ സാ​ദൃ​ശ്യ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​തോ​ടെ മു​ഖം മാ​റ്റി താ​ല്‍​കാ​ലി​ക​മാ​യി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു. ഫോ​ര്‍​ട്ട്‌​കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് പാ​പ്പാ​ഞ്ഞി​യു​ടെ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​ത്. ന​രേ​ന്ദ്ര മോ​ദിയു​ടെ രൂ​പ സാ​ദൃ​ശ്യ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു ത​ന്നെ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി നി​ല​പാ​ടെ​ടു​ത്തു. ഒ​ടു​വി​ല്‍ പോലീ​സ് ഇ​ട​പെ​ട്ട് ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് പാ​പ്പാ​ഞ്ഞി​യു​ടെ രൂ​പം മാ​റ്റി നി​ര്‍​മി​ക്കാ​ന്‍ ധാ​ര​ണ​യാ​യി. തു​ട​ര്‍​ന്ന് കാ​ര്‍​ണി​വ​ല്‍ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ ഓ​ദ്യോ​ഗി​ക​മാ​യി ഈ ​സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ല്‍ സ​മി​തി​യാ​ണ് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ര്‍. പു​തു വ​ര്‍​ഷ​ത്തി​നെ വ​ര​വേ​റ്റ് കൊ​ണ്ട് ഡി​സംബർ 31 ന് ​രാ​ത്രി ക​ത്തി​ക്കു​ന്ന​തി​നാ​ണ് പാ​പ്പാ​ഞ്ഞി​യെ ഒ​രു​ക്കു​ന്ന​ത്. തി​ന്മ​യ്ക്കുമേ​ല്‍ ന​ന്മ വി​ജ​യി​ക്കു​ന്നു എ​ന്ന​താ​ണ് പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്കു​ന്ന​തി​ലൂ​ടെ ന​ല്‍​കു​ന്ന സ​ന്ദേ​ശം. കൊ​ച്ചി​യു​ടെ പു​തു​വ​ര്‍​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ക്ക​വും ഇ​തോ​ടെ​യാ​ണ്.

Read More

മോക്ഡ്രില്ല് നടത്തിയത് സുരക്ഷാ സംവിധാനം ഇല്ലാതയോ? തു​ട​ക്കം മോ​ക്ഡ്രി​ല്ലി​ൽ… ഒ​ടു​ക്കം യാ​ഥാ​ർ​ഥ്യം; മോ​ക്ഡ്രി​ല്ലി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഉദ്യോഗസ്ഥനിര ഉണ്ടായിരുന്നിട്ടും…

മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം പ​ടു​തോ​ട് പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന പ്ര​ള​യ പ്ര​തി​ക​ര​ണ മോ​ക്ക് ഡ്രി​ൽ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കു നീ​ങ്ങാ​ൻ അ​ധി​ക​നേ​രം വേ​ണ്ടി​വ​ന്നി​ല്ല. പാ​ല​ത്തി​നു സ​മീ​പ​ത്തെ ആ​ൾ​ക്കൂ​ട്ട​വും സ​ന്നാ​ഹ​​ങ്ങ​ളും ക​ണ്ട് ആ​ദ്യം നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ മോ​ക്ഡ്രി​ല്ലാ​ണെ​ന്ന് അ​റി​ഞ്ഞ് ആ​ശ്വ​സി​ച്ചി​രി​ക്കു​ന്പോ​ഴാണ് സം​ഭ​വം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. പ​ടു​തോ​ട് പാ​ല​ത്തി​നു സ​മീ​പം വി​വി​ധ വ​കു​പ്പു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മോ​ക്ഡ്രി​ല്ലി​ന് റ​വ​ന്യു ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു ചു​മ​ത​ല. മ​ണി​മ​ല​യാ​റ്റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​യാ​ളെ എ​ങ്ങ​നെ ര​ക്ഷി​ക്കാ​മെ​ന്ന​തി​നെ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു അ​വ​ത​ര​ണം. ഇ​തി​നാ​യി നാ​ലു​പേ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച​ത് ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ്. വെ​ള്ള​ത്തി​ലേ​ക്കി​റ​ങ്ങി​യ ക​ല്ലൂ​പ്പാ​റ തു​രു​ത്തി​ക്കാ​ട് കാ​ക്ക​ര​ക്കു​ന്നേ​ൽ ബി​നു സോ​മ​നാ​ണ് (34) പൊ​ടു​ന്ന​നെ മു​ങ്ങി​ത്താ​ഴ്ന്ന​ത്. ക​ര​യ്ക്കു​നി​ന്ന​വ​ർ അ​തും മോ​ക്ഡ്രി​ല്ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു ക​രു​തി. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​നാ​യ ബി​നു​വി​നെ വെ​ള്ള​ത്തി​ല്‍​നി​ന്നു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് ഇ​റ​ക്കി​യ​ത്. സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ബി​നു നാ​ട്ടി​ലെ ഏ​താ​വ​ശ്യ​ത്തി​നും മു​ന്പി​ലു​ള്ള​യാ​ളാ​ണ്. പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തു​മൊ​ക്കെ നാ​ട്ടു​കാ​ർ​ക്ക് ഏ​റെ സ​ഹാ​യം…

Read More

ഗു​രു​വാ​യൂ​ര​പ്പ​ന് ബാ​ങ്ക് നി​ക്ഷേ​പം 1,737.04 കോ​ടി; സ്വ​ന്ത​മാ​യി 271 ഏ​ക്ക​ർ; സുരക്ഷാ കാരണങ്ങളാൽ ആഭരണങ്ങളുടെ കണക്ക് വിവരം പുറത്ത് വിടാതെ ദേവസ്വം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ര​പ്പ​ന് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 1,737.04 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും സ്വ​ന്ത​മാ​യി 271.05 ഏ​ക്ക​ർ ഭൂ​മി​യും ഉ​ണ്ടെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി. ര​ത്നം, സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യു​ടെ മൂ​ല്യം എ​ത്ര​യെ​ന്ന​ത് സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ വെ​ളി​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും ദേ​വ​സ്വം അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ ആ​സ്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി എ​റ​ണാ​കു​ള​ത്തെ പ്രോ​പ്പ​ർ ചാ​ന​ൽ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റെ എം.​കെ. ഹ​രി​ദാ​സ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് ദേ​വ​സ്വം ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ര​ത്നം, സ്വ​ർ​ണം, വെ​ള്ളി തു​ട​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​വ​രം നി​ഷേ​ധി​ച്ച​തി​നെ​തി​രേ ഹ​രി​ദാ​സ് അ​പ്പീ​ൽ ന​ൽ​കി. 2018-ലും 2019-​ലും വെ​ള്ള​പ്പൊ​ക്ക​ദു​ര​ന്ത​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്‌ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ന​ൽ​കി​യ 10 കോ​ടി രൂ​പ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ ന​ൽ​കു​ന്ന പ​ണം അ​വ​രു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ത്ര​മേ വി​നി​യോ​ഗി​ക്കാ​നാ​കൂ എ​ന്ന് വി​ല​യി​രു​ത്തി നേ​ര​ത്തെ ഹൈ​ക്കോ​ട​തി…

Read More

ബ​ട്ട​ൺ പ്ര​സ് ചെ​യ്യു​മ്പോ​ൾ വാ​യ്ത്ത​ല പു​റ​ത്തേ​ക്ക് ചാ​ടു​ന്ന ക​ത്തി; കഴുത്തറത്ത് കൊല്ലുന്നതിനായി പ്രതി തയാറെടുപ്പ് നടത്തിയിരുന്നു; പെൺകുട്ടിയുടെ മൊബൈൽ കാണാനില്ല

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ന്ന സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​നാ​യി ഗോ​പു മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പൊ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​നാ​യി സ്വി​ച്ചു​ള്ള ക​ത്തി​യും ഗോ​പു ത​യ്യാ​റാ​ക്കി വ​ച്ചി​രു​ന്നു. ബ​ട്ട​ൺ പ്ര​സ് ചെ​യ്യു​മ്പോ​ൾ വാ​യ്ത്ത​ല പു​റ​ത്തേ​ക്ക് ചാ​ടു​ന്ന ത​ര​ത്തി​ലു​ള്ള ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ഗോ​പു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ഇ​ന്ന​ലെ ഗോ​പു​വു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക്കെ​തി​രെ  നാ​ട്ടു​കാ​രു​ടെ ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി. വ​ട​ശേ​രി​ക്കോ​ണ​ത്ത് ‌തെ​റ്റി​ക്കു​ളം യു​പി സ്കൂ​ളി​ന് സ​മീ​പം കു​ള​ക്കോ​ടു​പൊ​യ്ക സം​ഗീ​ത​നി​വാ​സി​ൽ സ​ജീ​വി​ന്‍റെ​യും ശാ​ലി​നി​യു​ടേ​യും മ​ക​ൾ സം​ഗീ​ത​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി പെ​ണ്‍​ക്കു​ട്ടി​യു​ടെ ആ​ണ്‍ സു​ഹൃ​ത്ത് പ​ള്ളി​യ്ക്ക​ല്‍ സ്വ​ദേ​ശി ഗോ​പു (20)വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​യെ പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ശേ​ഷം കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. സ​ഹോ​ദ​രി​യോ​ടൊ​പ്പം ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന സം​ഗീ​ത​യെ രാ​ത്രി വീ​ടി​ന് പു​റ​ത്തേ​യ്ക്ക് വി​ളി​ച്ചി​റ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 1:30 ഓ​ടെ​യാ​ണ് വീ​ടി​ന് പു​റ​ത്ത് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ സം​ഗീ​ത​യെ…

Read More

മു​സ്ലി​മി​നും ക്രി​സ്ത്യാ​നി​ക്കും പ​ള്ളി​യി​ല്‍ പോ​കാം ! അ​മ്പ​ല​ത്തി​ല്‍ പോ​വു​ന്ന ഹി​ന്ദു​ക്ക​ളെ മൃ​ദു​ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്ന​തി​നെ​തി​രേ തു​റ​ന്ന​ടി​ച്ച് എ ​കെ ആ​ന്റ​ണി…

അ​മ്പ​ല​ത്തി​ല്‍ പോ​കു​ന്ന ച​ന്ദ​ന​ക്കു​റി​യി​ടു​ന്ന വി​ശ്വാ​സി​ക​ളാ​യ ഹി​ന്ദു​ക്ക​ളെ മൃ​ദു​ഹി​ന്ദു​ത്വ​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്ന​തി​നി​തെി​രേ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്റ​ണി രം​ഗ​ത്ത്. മു​സ്ലീ​മി​നും ക്രി​സ്ത്യാ​നി​ക്കും പ​ള​ളി​യി​ല്‍ പോ​കാം എ​ന്നാ​ല്‍ ഹി​ന്ദു അ​മ്പ​ല​ത്തി​ല്‍ പോ​യാ​ലോ തി​ല​ക കു​റി​യി​ട്ടാ​ലോ അ​വ​രെ മൃ​ദു ഹി​ന്ദു​ത്വ​വാ​ദി​യാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ആ​ന്റ​ണി പ​റ​ഞ്ഞു. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ മോ​ദി​യെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ മാ​ത്ര​മേ സ​ഹാ​യി​ക്കൂ. 2024 ല്‍ ​മോ​ദി​യെ താ​ഴെ ഇ​റ​ക്കാ​നു​ള​ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ മ​ത​ക്കാ​രെ​യും ഒ​ന്നി​ച്ചു നി​ര്‍​ത്ത​ണം. കോ​ണ്‍​ഗ്ര​സി​ന്റെ 138-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം കെ ​പി സി ​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ല്‍ ഭൂ​രി​പ​ക്ഷ​ത്തെ അ​ണി​നി​ര​ത്ത​ണം. മു​സ്ലി​മി​ന് പ​ള്ളി​യി​ല്‍ പോ​കാം, ക്രി​സ്ത്യാ​നി​ക്ക് പ​ള്ളി​യി​ല്‍ പോ​കാം. ഹൈ​ന്ദ​വ സു​ഹൃ​ത്തു​ക്ക​ള്‍ ആ​രെ​ങ്കി​ലും അ​മ്പ​ല​ത്തി​ല്‍ പോ​യാ​ല്‍, നെ​റ്റി​യി​ല്‍ തി​ല​കം ഇ​ട്ടാ​ലോ ഉ​ട​ന്‍ അ​വ​രി​ല്‍ മൃ​ദു ഹി​ന്ദു​ത്വം ആ​രോ​പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും എ ​കെ ആ​ന്റ​ണി പ​റ​ഞ്ഞു.…

Read More

മായാ ഡോക്ടറുടെ അഭിനയം സൂപ്പറല്ലേ..! ജയിൽ വാസം ഒഴിവാക്കാൻ രോഗിയായി അഭിനയം;  കൈ​​ക്കൂ​​ലി​​കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ഡോ​​ക്ട​​ർക്ക് മെഡിക്കൽ കോളജിൽ സുഖചികിത്സയെന്ന് ആക്ഷേപം

ഗാ​​ന്ധി​​ന​​ഗ​​ർ: കൈ​​ക്കൂ​​ലി​​കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യി ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന വ​​നി​​താ ഡോ​​ക്ട​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ സു​​ഖ​​ചി​​കി​​ത്സ​​യി​​ൽ തു​​ട​​രു​​ന്ന​​ത് ജ​​യി​​ൽ​​വാ​​സം ഒ​​ഴി​​വാ​​ക്കാ​​നെ​​ന്നും ഇ​​തി​​ന് സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ വ​​ഴി​​വി​​ട്ട സ​​ഹാ​​യം ല​​ഭി​​ക്കു​​ന്നു​​വെ​​ന്നു​​മു​​ള്ള ആ​​ക്ഷേ​​പം ഉ​​യ​​രു​​ന്നു. തൊ​​ടു​​പു​​ഴ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ ഗൈ​​ന​​ക്കോ​​ള​​ജി​​സ്റ്റ് കൂ​​ത്താ​​ട്ടു​​കു​​ളം പാ​​ല​​ക്കു​​ഴ അ​​ർ​​ച്ച​​ന ഭ​​വ​​നി​​ൽ ഡോ. ​​മാ​​യാ​​രാ​​ജാ (38) ണു ​​കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 22ന് ​​രാ​​ത്രി ഡോ​​ക്ട​​റു​​ടെ കൂ​​ത്താ​​ട്ടു​​കു​​ള​​ത്തു​​ള്ള വീ​​ട്ടി​​ൽ രോ​​ഗി​​യു​​ടെ ബ​​ന്ധു​​വി​​ൽ​​നി​​ന്നു കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വി​​ജി​​ല​​ൻ​​സ് ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. വൈ​​ദ്യ പ​​രി​​ശോ​​ധ​​ന​​യ്ക്കു​​ശേ​​ഷം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഡോ​​ക്ട​​റെ റി​​മാ​​ൻ​​ഡ് ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ദേ​​ഹാ​​സ്വാ​​സ്ഥ്യ​​മു​​ണ്ടാ​​കു​​ക​​യും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ഡോ​​ക്ട​​റു​​ടെ ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്നും ആ​​ശു​​പ​​ത്രി വി​​ടാ​​നാ​​കു​​മെ​​ന്നും അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ റി​​മാ​​ൻ​​ഡി​​ൽ ക​​ഴി​​യാ​​തി​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന​​തെ​​ന്ന ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​ണ്. ഇ​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യ​തോ​ടെ ജ​യി​ലി​ൽ വി​ടാ​തി​രി​ക്കു​വാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ വ​ഴി​വി​ട്ട…

Read More

കെപിസിസി നേതൃത്വം അത്രപോരാന്നുതോന്നു..! പാ​ര്‍​ട്ടി​യു​ടെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്ക്; ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം ചൂണ്ടിക്കാട്ടി ഉണ്ണിത്താൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്ക്. നേ ​തൃ​ത്വ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ഉ​ത്ത​ര​വാ​ദി​ക​ള്‍ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വ​മാ​ണെ​ന്നും  ഉ​ണ്ണി​ത്താ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. കോ​ൺ​ഗ്ര​സി​ന്‍റെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്കാ​ണെ​ന്ന് പ​റ​യാ​തെ നി​ർ​വാ​ഹ​മി​ല്ല. കെ​പി​സി​സി പുനഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​ന്ന​ര​വ​ർ​ഷ​മാ​യി​ട്ടും സാ​ധി​ച്ചി​ട്ടി​ല്ല. ഡി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രെ നി​യ​മി​ച്ചു എ​ന്നാ​ൽ ഡി​സി​സി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ല്ല. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രേ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രേ​യും ഇ​തു​വ​രെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. ഇ​തി​ന്‍റെ​യെ​ല്ലാം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​വും. പാ​ർ​ട്ടി​യു​ടെ താ​ഴെ​ത്ത​ട്ട് വ​രെ​യു​ള്ള പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കി​യേ മ​തി​യാ​വൂ. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണം നി​ല​വി​ലെ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മാ​ണ്. നേ​തൃ​ത്വ​ത്തി​ൽ ആ​രൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നോ അ​വ​രെ​ല്ലാം ഈ ​അ​വ​സ്ഥ​യ്ക്ക് മ​റു​പ​ടി പ​റ​ഞ്ഞേ മ​തി​യാ​വൂ എ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പ്ര​​ണ​​യ​​ത്തെ​​ച്ചൊ​​ല്ലി ക​​ളി​​യാ​​ക്കി​​യ​​തി​​ലു​​ള്ള വി​​രോ​​ധ​​വും സു​​ഹൃ​​ത്തി​​നോ​​ടു​​ള്ള സം​​ശയവും! യു​വ കംപ്യൂട്ട​ർ എ​ൻ​ജി​നി​യ​റു​ടെ കൊ​ല​പാ​ത​കത്തിന് പിന്നിൽ സു​ഹൃ​ത്ത്; തൃശൂരിലെ സംഭവം ഇങ്ങനെ..

തൃ​​ശൂ​​ർ: പേ​​രാ​​മം​​ഗ​​ലം പു​​റ്റേ​​ക്ക​​ര​​യി​​ൽ യു​​വ കം​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​യ​​റെ വ​​ഴി​​യി​​ലി​​ട്ട് മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ പ്ര​​തി പി​​ടി​​യി​​ൽ. പ​​ടി​​ഞ്ഞാ​​റേ​​ക്കോ​​ട്ട ചി​​റ​​യ​​ത്ത് ടി​​നു(37)​​വി​​നെ​​യാ​​ണു പേ​​രാ​​മം​​ഗ​​ലം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പു​​റ്റേ​​ക്ക​​ര സ്വ​​ദേ​​ശി അ​​രു​​ണ്‍​ലാ​​ൽ (38) ആ​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.26നു ​​രാ​​ത്രി 10.30നു ​​പു​​റ്റേ​​ക്ക​​ര ഇ​​ട​​വ​​ഴി​​യി​​ൽ ഇ​​യാ​​ളെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ശ​​രീ​​ര​​ത്തി​​ലും മു​​ഖ​​ത്തും മ​​ർ​​ദ​​ന​​മേ​​റ്റ പാ​​ടു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ൽ സം​​ഭ​​വം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നു തു​​ട​​ക്ക​​ത്തി​​ൽ​ത്ത​ന്നെ പോ​​ലീ​​സ് സം​​ശ​​യി​​ച്ചി​​രു​​ന്നു. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ൽ മ​​ര​​ണം കൊ​​ല​​പാ​​ത​​ക​​മാ​​ണെ​​ന്നു സ്ഥി​​രീ​​ക​​രി​​ച്ചു. അ​​രു​​ണ്‍​ലാ​​ലി​ന്‍റെ സു​​ഹൃ​​ത്താ​​ണ് അ​​റ​​സ്റ്റി​​ലാ​​യ ടി​​നു. കി​​ഴ​​ക്കേ​ക്കോ​​ട്ട​​യി​​ലെ ബേ​​ക്ക​​റി ജീ​​വ​​ന​​ക്കാ​​രാ​​ണ്.പ്ര​​ണ​​യ​​ത്തെ​​ച്ചൊ​​ല്ലി ക​​ളി​​യാ​​ക്കി​​യ​​തി​​ലു​​ള്ള വി​​രോ​​ധ​​വും സു​​ഹൃ​​ത്തി​​നോ​​ടു​​ള്ള സം​​ശ​​യ​​വു​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. ഇ​​രു​​വ​​രും സ്ഥി​​ര​​മാ​​യി മ​​ദ്യ​​പി​​ക്കു​​ന്ന സ്വ​​ഭാ​​വ​​ക്കാ​​രാ​​ണ്. മ​​രി​​ച്ച അ​​രു​​ണ്‍​ലാ​​ലി​​ന്‍റെ സ്വ​​ഭാ​​വ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി​​യ പോ​​ലീ​​സ് സം​​ഘം ന​​ഗ​​ര​​ത്തി​​ലെ ബാ​​റു​​ക​​ളി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. ഇ​​വി​​ടെ​​നി​​ന്നും ശേ​​ഖ​​രി​​ച്ച സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ മ​​രി​​ച്ച ദി​​വ​​സം ഏ​​റെ വൈ​​കി​​യും ബാ​​റി​​ലി​​രു​​ന്ന് അ​​രു​​ണ്‍​ലാ​​ൽ മ​​ദ്യ​​പി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണു…

Read More

ജ​നു​വ​രി പ​കു​തി​യോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​ര്‍​ന്നേ​ക്കും ! പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

ജ​നു​വ​രി പ​കു​തി​യോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​ടു​ത്ത 40 ദി​വ​സം നി​ര്‍​ണാ​യ​ക​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മു​ന്‍ ട്രെ​ന്‍​ഡു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്റെ ക​ണ​ക്കു​കൂ​ട്ട​ല്‍. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ വി​ദേ​ശ​ത്ത് നി​ന്ന് രാ​ജ്യ​ത്ത് എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ 39 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഒ​മൈ​ക്രോ​ണ്‍ ഉ​പ​വ​ക​ഭേ​ദം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ വി​ദേ​ശ​ത്ത് നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് 6000 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ വ്യാ​ഴാ​ഴ്ച ഡ​ല്‍​ഹി ഇ​ന്ദി​രാ​ഗാ​ന്ധി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ സ​ന്ദ​ര്‍​ശി​ക്കും.

Read More

ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് ഡി​വൈ​എ​ഫ്ഐ നേ​താ​വ് വ​ക ട്രോ​ഫി! ഷാ​ജ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലിക്കണമായിരുന്നു; ട്രോഫി വിവാദം ആളിക്കത്തുന്നു…

  ക​ണ്ണൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ​യും സി​പി​എ​മ്മും മാ​റ്റി നി​ർ​ത്തി​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് ഡി​വൈ​എ​ഫ്ഐ കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച​ത് ഡി​വൈ​എ​ഫ്ഐ​ക്കു​ള്ളി​ലും പു​റ​ത്തും ച​ർ​ച്ച​യാ​കു​ന്നു. തി​ല്ല​ങ്കേ​രി​യി​ൽ ന​ട​ന്ന പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ചാ​ന്പ്യ​ൻ​മാ​രാ​യ ടീ​മി​നു​ള്ള ട്രോ​ഫി​യാ​ണ് എം.​ഷാ​ജ​ർ സ​മ്മാ​നി​ച്ച​ത്. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ ഷാ​ജ​ർ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ഡി​വൈ​എ​ഫ്ഐ​ക്കു​ള്ളി​ൽ നി​ന്ന് ത​ന്നെ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​ഷ​യ​ത്തി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രേ ക​ടു​ത്ത നി​ല​പാ​ടാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് – ക്വ​ട്ടേ​ഷ​ൻ വി​വാ​ദ സ​മ​യ​ത്ത് സി​പി​എം ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​കാ​ശി​നെ പേ​രെ​ടു​ത്ത് ത​ള്ളി​പ്പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് വി​വാ​ദ വേ​ള​യി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു കൊ​ണ്ട് ഷാ​ജ​ർ ഫെ​യ്സ് ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. “പ​ക​ൽ മു​ഴു​വ​ൻ ഫെ​യ്സ് ബു​ക്കി​ലും രാ​ത്രി​യി​ൽ നാ​ട് ഉ​റ​ങ്ങു​ന്പോ​ൾ ക​ള്ള​ക്ക‌​ത്തും…

Read More