റി​സോ​ർ​ട്ട് വി​വാ​ദം; “പ​ണി വ​രു​ന്നു​ണ്ട് അ​വ​റാ​ച്ചാ…’  ല​ക്ഷ്യ​മി​ട്ട​ത് ഒ​രു വെ​ടി​ക്ക് മൂ​ന്ന് പ​ക്ഷി; ത​ന്ത്രം മെ​ന​ഞ്ഞവരെ പാർട്ടി കണ്ടെത്തി

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ആ​ളി​ക്ക​ത്തി കെ​ട്ട​ട​ങ്ങി​യ സി​പി​എ​മ്മി​ലെ റി​സോ​ർ​ട്ട് വി​വാ​ദം വീ​ണ്ടും ആ​ളി​ക്ക​ത്തി​ച്ച​തി​നു പി​ന്നി​ലെ ബു​ദ്ധികേ​ന്ദ്രം തി​രി​ച്ച​റി​ഞ്ഞ് പാ​ർ​ട്ടി. ഒ​രേസ​മ​യം ഉ​ന്ന​ത​രാ​യ മൂ​ന്ന് നേ​താ​ക്ക​ളെ ത​മ്മി​ൽ തെ​റ്റി​പ്പി​ക്കാ​ൻ പാ​ർ​ട്ടി​യി​ലെത​ന്നെ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തി​യ ചാ​ണ​ക്യത​ന്ത്ര​ത്തെ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലൂ​ടെ പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത നേ​തൃ​ത്വം ത​ന്നെ പൊ​ളി​ച്ച​ട​ക്കി.  ഒ​രു വെ​ടി​ക്ക് മൂ​ന്ന് പ​ക്ഷി​യാ​യി​രു​ന്നു ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​വ​ർ ല​ക്ഷ്യ​മി​ട്ട​ത്. ജ​യ​രാ​ജ​ന്മാ​രെയും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലേ​ക്ക് ത​ള്ളിവി​ട്ടുകൊ​ണ്ടാ​യി​രു​ന്നു റി​സോ​ർ​ട്ട് വി​വാ​ദ​ത്തി​ൽ വ​ന്ന വാ​ർ​ത്താപ്ര​ള​യം. ഇ.​പി.​ ജ​യ​രാ​ജ​ൻ ഇ​നി പാ​ർ​ട്ടി ക​മ്മ​റ്റി​ക​ളി​ലേ​ക്ക് വ​രി​ല്ലെ​ന്നാ​യി​രു​ന്നു ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞ​വ​രു​ടെ മ​ന​സി​ലി​രി​പ്പ്. അ​തി​നെ ത​ക​ർ​ത്തെ​റി​ഞ്ഞു കൊ​ണ്ട് പാ​ർ​ട്ടി സെ​ക്ര​ട്ടേറി​യറ്റി​ൽ ഇ.​പി. പ​ങ്കെ​ടു​ത്ത​ത് ചാ​ണ​ക്യത​ന്ത്രം മെ​ന​ഞ്ഞ​വ​രെ ഞെ​ട്ടി​ച്ചു. വി​വാ​ദം വ​ന്ന വ​ഴി ക​ണ്ടെ​ത്തിറി​സോ​ർ​ട്ട് വി​വാ​ദവാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും എ​ത്തി​ച്ച വ​ഴി പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന ചി​ല നേ​താ​ക്ക​ൾ ക​ണ്ടെ​ത്തിക്ക​ഴി​ഞ്ഞു. ഈ ​വ​ഴി ഒ​രു​ക്കി​യ​വ​രെ​യും ഒ​ത്താ​ശ ചെ​യ്ത​വ​രെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ…

Read More

സം​​ക്രാ​​ന്തി​​യി​​ലെ മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോ​​ട്ട​​ലി​​ല്‍​നി​​ന്ന് ഭ​ക്ഷ്യവി​ഷ​ബാ​ധ; ന​ഴ്സി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​രം; ഇരുപതിലധികം പേർക്ക് ഭക്ഷ്യവിഷബാധ

ഗാ​​ന്ധി​​ന​​ഗ​​ര്‍: കോ​​ട്ട​​യം സം​​ക്രാ​​ന്തി​​യി​​ലു​​ള്ള മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോ​​ട്ട​​ലി​​ല്‍​നി​​ന്ന് അ​​ല്‍​ഫാം ക​​ഴി​​ച്ചു ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന​​ഴ്സി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല ഗു​​രു​​ത​​രം. ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​യ ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ഐ​​സി​​യു​​വി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​വ​​രെ വെ​​ന്‍റി​​ലേ​​റ്റ​​റി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​രു​​പ​​തി​​ല​​ധി​​കം ആ​​ളു​​ക​​ള്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഹോ​​ട്ട​​ലി​​ന്‍റെ ലൈ​​സ​​ന്‍​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. ക​​ഴി​​ഞ്ഞ മൂ​​ന്നു ദി​​വ​​സ​​ത്തി​​നി​​ട​​യി​​ലാ​​ണ് കോ​​ട്ട​​യം സം​​ക്രാ​​ന്തി​​യി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി​​യി​​ല്‍ നി​​ന്നും ഭ​​ക്ഷ​​ണം ക​​ഴി​​ച്ച​​വ​​ര്‍​ക്ക് ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ​​ത്. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലും കിം​​സ്, കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലു​​മാ​​യാ​​ണ് ഇ​​വ​​രെ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വ​​യ​​റി​​ള​​ക്ക​​വും ഛര്‍​ദി​​യും അ​​ട​​ക്ക​​മു​​ള്ള അ​​സു​​ഖ​​ങ്ങ​​ള്‍ പി​​ടി​​പെ​​ട്ടാ​​ണ് ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. തു​​ട​​ര്‍​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ വി​​വ​​രം അ​​റി​​യി​​ച്ച​​തോ​​ടെ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വി​​ഭാ​​ഗം ഹോ​​ട്ട​​ലി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി ഹോ​​ട്ട​​ലി​​ന് എ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.ന​​ഴ്സ് അ​​പ​​ക​​ട​​നി​​ല ത​​ര​​ണം ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണ് ല​​ഭി​​ക്കു​​ന്ന വി​​വ​​രം.

Read More

പു​തു​വ​ർ​ഷത്തിനൊപ്പം ചുവടുവയ്ക്കാൻ കേരളം കുടിച്ചത് 107.14 കോ​ടി​യു​ടെ മ​ദ്യം; ഒരു കോടിയുടെ മദ്യം കുടിച്ച് തലസ്ഥാനം;  തൊട്ടു പിന്നാലെ കൊല്ലവും…

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ കേ​ര​ള​ത്തി​ൽ സ​ർ​വ​കാ​ല റി​ക്കോ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. ശ​നിയാഴ്ച മാ​ത്രം 107.14 കോ​ടി രൂ​പ​യു​ടെ മ​ദ്യ​ത്തി​ന്‍റെ വി​ൽ​പ്പ​ന ന​ടന്നു. 2022ൽ 95.67 ​കോ​ടി​യു​ടെ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്‌. 1.12 കോ​ടി​യു​ടെ മ​ദ്യം വി​റ്റ തി​രു​വ​ന​ന്ത​പു​രം പ​വ​ർ ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‍​ലെ​റ്റാ​ണ്‌ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്‌.​ കൊ​ല്ലം ആ​ശ്ര​മം ഔ​ട്ട്‍​ലെ​റ്റി​ൽ 96.59 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​വും വി​റ്റു. സം​സ്ഥാ​ന​ത്തെ എ​ല്ലാ ഔ​ട്ട്‍​ലെ​റ്റു​ക​ളി​ലും പ​ത്ത് ല​ക്ഷ​ത്തി​ല​ധികം രൂ​പ​യ്ക്ക്‌ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ടെ 686.28 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് കേ​ര​ള​ത്തി​ൽ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​യി വി​റ്റ​ത്‌.

Read More

നടന്‍ വാട്‌സ്ആപ് മെസേജ് അയച്ച ആ അ​ജ്ഞാ​ത യു​വ​തി​ ആര്‌ ? വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ മാ​യ്ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി

+: ടെ​ലി​വി​ഷ​ൻ താ​രം തു​നി​ഷ ശ​ർ​മ​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത​ക​ൾ ക​ണ്ടെ​ത്താ​ൻ മു​ൻ​കാ​മു​ക​നും ന​ട​നു​മാ​യ ഷീ​സാ​ൻ ഖാ​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നു മ​ഹാ​രാ​ഷ്‌​ട്ര പോ​ലീ​സ്. തു​നി​ഷ​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ 27 കാ​ര​നാ​യ ന​ട​ൻ അ​ജ്ഞാ​ത യു​വ​തി​ക്ക് അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ മാ​യ്ച്ചു​വെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. ഇ​വ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ട്. 21കാ​രി​യാ​യ ന​ടി എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും പോ​ലീ​സി​ന്‍റെ കൈ​വ​ശം എ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ക്രി​സ്മ​സ് ത​ലേ​ന്ന് തു​നി​ഷ ശ​ർ​മ​യും ഷീ​സാ​നും ഏ​റെ നേ​രം സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​വ​ർ അ​സ്വ​സ്ഥ​യാ​യി. തു​ട​ർ​ന്നാ​ണ് അ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More

പേ ​സ്ലി​പ്പ് വ​ഴി പ​ണം വ​ലി​ച്ചാ​ൽ ‘പ​ണം പോ​കും’! ഒ​രു പേ ​സ്ലി​പ്പ് ഇ​ട​പാ​ടി​ന് 59 രൂ​പ; ഫോ​ൺ ന​ന്പ​ർ മാ​റ്റാ​നും ഫീ​സ്

ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ വാ​യ്പ, കാ​ർ​ഷി​ക വാ​യ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ദേ​ശ​സാ​ത്കൃ ബാ​ങ്കു​ക​ൾ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്നെ​ന്ന ആ​ക്ഷേ​പം നി​ലനി​ൽ​ക്കെ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നും ഫീ​സ് ഈ​ടാ​ക്കി തു​ട​ങ്ങി. ഇ​ട​പാ​ടു​കാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കു പോ​ലും സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ക​യാ​ണ്. ദേ​ശ​സാ​ത്കൃ​ത ബാ​ങ്കാ​യ കാ​ന​റാ ബാ​ങ്ക് ബാ​ങ്കി​ലെ​ത്തി ചെ​ക്കി​ന് പ​ക​രം പേ ​സ്ലി​പ് ന​ൽ​കി പ​ണം പി​ൻ​വ​ലി​ക്കു​ന്ന​വ​രി​ൽനി​ന്ന് ഓ​രോ ഇ​ട​പാ​ടി​നും 59 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ഇ​ട​പാ​ടു​കാ​ർ​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​മു​ണ്ട്. ഇ​തോ​ടെ പെ ​സ്ലി​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ണം പി​ൻ​വ​ലി​ച്ച പെ​ൻ​ഷ​ൻ​കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​ണം പി​ടി​ച്ചാ​ൽ പ​ല​പ്പോ​ഴും അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ വ​രു​മെ​ന്ന് ഇ​ട​പാ​ടു​കാ​രി​ൽ ചി​ല​ർ പ​റ​ഞ്ഞു. അ​തോ​ടൊ​പ്പം മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നാ​ൽ അ​തി​നു​ള്ള പി​ഴ എ​ന്ന നി​ല​യി​ലും ബാ​ങ്ക് പ​ണം പി​ടി​ച്ചേ​ക്കു​മെ​ന്നും ഇ​ട​പാ​ടു​കാ​ർ പ​റ​യു​ന്നു. കാ​ന​റാ ബാ​ങ്കി​ന്‍റെ ഈ ​നി​ല​പാ​ട്…

Read More

പാ​ക്കി​സ്ഥാ​നി​ല്‍ ഹി​ന്ദു വ​നി​ത​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ല​വെ​ട്ടി​യെ​ടു​ത്തു !

പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലെ സി​ന്‍​ജാ​രോ ന​ഗ​ര​ത്തി​ല്‍ ഹി​ന്ദു വ​നി​ത​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ല​വെ​ട്ടി​യെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി. സ്ത​ന​ങ്ങ​ളും ഛേദി​ച്ച​താ​യി വി​വ​ര​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ദി​യ ഭീ​ല്‍ (40) എ​ന്ന വ​നി​ത​യെ ആ​ണ് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ (പി​പി​പി) സെ​ന​റ്റ​ര്‍ കൃ​ഷ്ണ കു​മാ​രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹം ഗോ​ത​മ്പു​പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭീ​ല്‍ ഗോ​ത്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ദി​യ വി​ധ​വ​യും അ​ഞ്ചു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ്. രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്കി​സ്ഥാ​ന്‍ നി​റ​വേ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

Read More

മോ​ക്ഡ്രി​ല്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ 15കാ​ര​നെ കാ​റി​ലും ആം​ബു​ല​ന്‍​സി​ലും വ​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി…

ദു​ര​ന്ത​നി​വാ​ര​ണ​യു​ടെ മോ​ക്ഡ്രി​ല്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ല്‍ പ​തി​ന​ഞ്ചു​കാ​ര​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മോ​ക്ഡ്രി​ല്ലി​നാ​യി എ​ത്തി​ച്ച ആം​ബു​ല​ന്‍​സ് ഓ​ടി​ച്ച​യാ​ള്‍ വാ​ഹ​ന​ത്തി​ല്‍​വെ​ച്ചും തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സ്വ​ന്തം കാ​റി​ല്‍​വെ​ച്ചും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ആ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്റെ പ​രാ​തി​യി​ല്‍ മാ​വൂ​ര്‍ പോ​ലീ​സ് പോ​ക്‌​സോ​വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പി​എ​ഫ്‌​ഐ കേന്ദ്രങ്ങളിലെ റെയ്ഡ്! അറസ്റ്റിലായ അഭിഭാഷകൻ കൊലപാതക സ്ക്വാഡ് അംഗം; എ​​​ന്‍​ഐ​​​എ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഓ​​​ഫ് ഇ​​​ന്ത്യ (പി​​​എ​​​ഫ്‌​​​ഐ ) നേ​​​താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ എ​​​ൻ​​​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്ത വൈ​​​പ്പി​​​ൻ എ​​​ട​​​വ​​​ന​​​ക്കാ​​​ട് മാ​​​യാ​​​ബ​​​സാ​​​റി​​​ൽ അ​​​ഴി​​​വേ​​​ലി​​​ക്ക​​​ക​​​ത്ത് മു​​​ഹ​​​മ്മ​​​ദ് മു​​​ബാ​​​റ​​​ക്കി​​​നെ (32) ജ​​​നു​​​വ​​​രി 13 വ​​​രെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. കൊ​​​ച്ചി​​​യി​​​ലെ എ​​​ന്‍​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി​​​യാ​​​ണ് റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​ണ് മു​​​ബാ​​​റ​​​ക്. മു​​​ബാ​​​റ​​​ക്ക് കൊ​​​ല​​​പാ​​​ത​​​ക സ്‌​​​ക്വാ​​​ഡി​​​ലെ അം​​​ഗ​​​മാ​​​ണെ​​​ന്ന് എ​​​ന്‍​ഐ​​​എ കോ​​​ട​​​തി​​​യി​​​ല്‍ ബോ​​​ധി​​​പ്പി​​​ച്ചു. ആ​​​യോ​​​ധ​​​ന​​​ക​​​ല പ​​​രി​​​ശീ​​​ലി​​​ച്ച ഇ​​​യാ​​​ള്‍ സ്‌​​​ക്വാ​​​ഡി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കി​​​യെ​​​ന്നും എ​​​ന്‍​ഐ​​​എ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ല്‍ നി​​​ന്ന് ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ റാ​​​ക്ക​​​റ്റി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച മ​​​ഴു​​​വും വാ​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ടു​​​ത്ത​​താ​​യും എ​​​ന്‍​ഐ​​​എ വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. മ​​​റ്റു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ നേ​​​താ​​​ക്ക​​​ളെ​​​യും അം​​​ഗ​​​ങ്ങ​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ട് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പി​​​എ​​​ഫ്‌​​​ഐ, സ്‌​​​ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ച് പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും എ​​​ന്‍​ഐ​​​എ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ല്‍ 56 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​ലാണു റെ​​​യ്ഡ് ന​​ട​​ന്ന​​ത്. റെ​​​യ്ഡി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മൂ​​​ന്ന് പേ​​​രെ​​​യും…

Read More

വെള്ളം ചോദിച്ചെത്തി വീട്ടിനുള്ളില്‍ കടന്ന് അന്യസംസ്ഥാനത്തൊഴിലാളിയായ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു ! യുവാവ് അറസ്റ്റില്‍…

ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്‍ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…

Read More

റെയ്ഡ് കഴിഞ്ഞു, പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളെ  എ​ൻ​ഐ​എ ചോ​ദ്യം ചെയ്യുന്നു; ആയുധ പരിശീലനം നേടിയ അഡ്വ. മുഹമ്മദ് മുബാറക് അറസ്റ്റിൽ

  കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​പ്പു​ല​ർ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന എ​ൻ​ഐ​എ റെ​യ്ഡി​ൽ ഒ​രാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ബാ​റ​ക്കി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 20 മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും മ​ഴു, വാ​ള്‍ തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ബാ​ഡ്മി​ന്‍റ​ണ്‍ റാ​ക്കി​നു​ള്ളി​ലാ​ണ് ഇ​യാ​ള്‍ ആ​യു​ധ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. മു​ഹ​മ്മ​ദ് മു​ബാ​റ​ക്ക് കൊ​ല​പാ​ത​ക സ്‌​ക്വാ​ഡി​ലെ അം​ഗ​മാ​ണെ​ന്ന് എ​ന്‍​ഐ​എ ക​ണ്ടെ​ത്തി. ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നു​മാ​ണ്. ആ​യോ​ധ​ന ക​ല പ​രി​ശീ​ലി​ച്ച ഇ​യാ​ള്‍ സ്‌​ക്വാ​ഡി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. എ​തി​ർ പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ളെ വ​ധി​ക്കാ​നാ​ണ് സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​യാ​ളെ കൊ​ച്ചി‌​യി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More