ന​ര​ബ​ലി വാ​ര്‍​ത്ത​ക​ളി​ൽ ഭ​യ​ന്ന് മ​ധു​രെ പാ​ണ്ഡ്യ​ൻ; ഭാ​ര്യ അ​ര്‍​ച്ച​നാ​ദേ​വി​യെ തേ​ടി ത​മി​ഴ്നാ​ട്ടു​കാ​ര​ൻ പത്തനംതിട്ടയിൽ; 19 പവനുമായി ഭാര്യ മുങ്ങിയത് മലയാളി പൂജാരിയുമായി…

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ബ​ലി​യു​ടെ വാ​ര്‍​ത്ത​ക​ള്‍ കേ​ള്‍​ക്കു​മ്പോ​ള്‍ ത​മി​ഴ്‌​നാ​ട്ടു​കാ​ര​നാ​യ മ​ധു​രെ പാ​ണ്ഡ്യ​ന് ആ​ധി വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ അ​ര്‍​ച്ച​നാ​ദേ​വി​യെ തേ​ടി​യു​ള്ള യാ​ത്ര​യി​ലാ​ണ് മ​ധു​രെ പാ​ണ്ഡ്യൻ മൂ​ന്ന് മാ​സം മു​മ്പാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ജ​പാ​ള​യം ദ​ള​വാ​പു​ര​ത്തു​നി​ന്ന് മ​ധു​രെ പാ​ണ്ഡ്യ​ന്‍റെ ഭാ​ര്യ അ​ര്‍​ച്ച​നാ ദേ​വി​യെ കാ​ണാ​താ​കു​ന്ന​ത്. മ​ല​യാ​ളി​യാ​യ പൂ​ജാ​രി​യാ​ണ് യു​വ​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന പ​രാ​തി അ​ന്നേ മ​ധു​രെ പാ​ണ്ഡ്യ​ന്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​ജ​പാ​ള​യം മീ​നാ​ക്ഷി​പു​ര​ത്തെ മാ​രി​യ​മ്മ​ന്‍ കോ​വി​ലി​ലെ പൂ​ജാ​രി​യു​മാ​യി അ​ര്‍​ച്ച​നാ​ദേ​വി​ക്കു​ണ്ടാ​യ ബ​ന്ധം വ​ള​ര്‍​ന്ന​തോ​ടെ​യാ​ണ് ഭ​ര്‍​ത്താ​വ് മ​ധു​രെ പാ​ണ്ഡ്യ​നേ​യും 6 ഉം 2 ​ഉം വ​യ​സു​ള്ള മ​ക്ക​ളെ​യും ഉ​പ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്. യു​വ​തി​യെ ആ​ദ്യ​ദി​വ​സം ദ​ള​വാ​പു​രം പോ​ലീ​സ് പി​ടി കു​ടി ബ​ന്ധു​ക്ക​ളെ ഏ​ല്പി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ യു​വ​തി വീ​ണ്ടും ഇ​യാ​ള്‍​ക്കൊ​പ്പം പോ​യി. പു​ജാ​രി​യു​ടെ പേ​ര് സ​മ്പ​ത്ത് എ​ന്നാ​ണെ​ന്നും കൊ​ല്ല​മാ​ണ് സ്വ​ദേ​ശ​മെ​ന്നും മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് ആ​കെ​യു​ള്ള വി​വ​രം. കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന ന​ര​ബ​ലി വാ​ര്‍​ത്ത​ക​ള്‍ മ​ധു​രെ പാ​ണ്ഡ്യ​നെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​രാ​തി ന​ല്‍​കി​യ…

Read More

ആദ്യത്തെ നരബലിക്ക് ഫലം കിട്ടാതെ പോയത് ജീവനുള്ള ശരീരത്തോട് ക്രൂരത കാട്ടാത്തതിനാൽ; പത്മയെ ജീവനോടെ അറുത്തു; ന​ര​ബ​ലി​യെ​ക്കു​റി​ച്ച് പു​സ്ത​ക​വാ​യ​ന​യി​ലൂ​ടെ അ​റി​വു നേ​ടി ഭ​ഗ​ല്‍​സിം​ഗ്

പ​ത്ത​നം​തി​ട്ട: ഐ​ശ്യ​ര്യ​സ​മൃ​ദ്ധി​ക്കാ​യി ന​ര​ബ​ലി ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ മു​ഹ​മ്മ​ദ് ഷാ​ഫി എ​ത്തി​ച്ചു ന​ല്‍​കി​യ പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ ഇ​തേ​ക്കു​റി​ച്ച് ഭ​ഗ​ല്‍​സിം​ഗ് പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. ബ​ലി​യു​ടെ ക്രൂ​ര​ത വ​ര്‍​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഐ​ശ്വ​ര്യം കൂ​ടു​മെ​ന്നാ​യി​ര​ന്നു ഷാ​ഫി​യു​ടെ വാ​ഗ്ദാ​നം. ഇ​ത​നു​സ​രി​ച്ചാ​ണ് റോ​സ് ലി​യെ​യും പ​ത്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. റോ​സ് ലി​യു​ടെ എ​തി​ര്‍​പ്പ് ശ​ക്ത​മാ​യി​രു​ന്ന​തി​നാ​ല്‍ ക​യ​റു​പ​യോ​ഗി​ച്ച് ക​ഴു​ത്ത് മു​റു​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​രു​ടെ ജീ​വ​ന്‍ നേ​ര​ത്തെ ന​ഷ്ട​പ്പെ​ട്ടു. ഇ​താ​ണ് ആ​ദ്യ കൊ​ല​പാ​ത​ക​ത്തി​ലു​ണ്ടാ​യ പി​ഴ​വെ​ന്നും ഫ​ല​പ്രാ​പ്തി​യി​ല്ലാ​തെ പോ​യ​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നു​മാ​ണ് ഷാ​ഫി, ഭ​ഗ​വ​ല്‍​സിം​ഗി​നെ​യും ഭാ​ര്യ​യെ​യും ധ​രി​പ്പി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ശേ​ഷ​വും റോ​സ് ലി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടു ഏ​റെ ക്രൂ​ര​മാ​യാ​ണ് ഇ​വ​ര്‍ പെ​രു​മാ​റി​യ​ത്.എ​ന്നാ​ല്‍ അ​തി​ലും ക്രൂ​ര​മാ​യ രീ​തി​യി​ലാ​ണ് പ​ദ്മ​യു​ടെ കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ട് വാ​യി​ല്‍ തു​ണി തി​രു​കി​യും പ്ലാ​സ്റ്റ​റൊ​ട്ടി​ച്ചും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ത്തി കു​ത്തി​യി​റ​ക്കി ര​ക്തം ചീ​റ്റി​ച്ച​തി​നു പി​ന്നാ​ലെ ശ​രീ​രം കീ​റി മ​സാ​ല​ക്കൂ​ട്ട് അ​ട​ക്കം പു​ര​ട്ടി​യ​താ​യി മൊ​ഴി​യി​ലു​ണ്ട്. ഭ​ഗ​വ​ല്‍​സിം​ഗാ​ണ് മ​സാ​ല​ക്കൂ​ട്ട് ത​യാ​റാ​ക്കി ന​ല്‍​കി​യ​തെ​ന്നും പ​റ​യു​ന്നു.…

Read More

ശോഭനയുടെ നാടകം പൊളിയുന്നു… വാസന്തിമഠം അമ്മയുടെ മന്ത്രിവാദ പീഡനത്തിനിരയായത് ഇലന്തൂരുകാരി; വിശ്വാസികൾക്ക് മുന്നിൽ പീഡനമേറ്റ യുവതി മഠത്തിലെ ജോലിക്കാരിയും

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ല്‍ ദു​ര്‍​മ​ന്ത്ര​വാ​ദ ചി​കി​ത്സ​യു​ടെ പേ​രി​ല്‍ അ​റ​സ്റ്റി​ലാ​യ വാ​സ​ന്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​താ​യി പ​റ​യു​ന്ന ക്രൂ​ര​പീ​ഡ​ന​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളി​ലെ ഇ​ര​യാ​യ യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ചു. ഇ​വ​രു​ടെ പ​രാ​തി സ്വീ​ക​രി​ച്ച് വാ​സ​ന്തി​ക്കെ​തി​രേ മ​റ്റൊ​രു കേ​സു കൂ​ടി എ​ടു​ത്ത​താ​യി പോ​ലീ​സ്. ഇ​തി​നി​ടെ നേ​ര​ത്തേ​യു​ള്ള കേ​സി​ൽ വാ​സ​ന്തി​ക്ക് ഇ​ന്ന​ലെ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ര​ണ്ടാ​മ​തൊ​രു കേ​സ് കൂ​ടി ഇ​വ​ർ​ക്കെ​തി​രേ എ​ടു​ത്ത​തി​നാ​ൽ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മ​ല​യാ​ല​പ്പു​ഴ വാ​സ​ന്തി​മ​ഠം ഉ​ട​മ വാ​സ​ന്തി(​ശോ​ഭ​ന-52)യെ​യും സ​ഹാ​യി ഉ​ണ്ണി​ക്കൃ​ഷ്ണ(31)​നെ​യും വ്യാ​ഴാ​ഴ്ച​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ഠ​ത്തി​ലെ ജോ​ലി​ക്കാ​യെ​ത്തി​യ യു​വ​തി​ക്ക് പ്രേ​ത​ബാ​ധ​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന യു​വ​തി ഇ​ല​ന്തൂ​ർ സ്വ​ദേ​ശി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ഇ​വ​ർ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചു. പ്രേ​ത​ബാ​ധ​ ഒ​ഴി​പ്പി​ക്കാ​ൻ ത​ന്‍റെ പ​ക്ക​ൽ നി​ന്ന് 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യും യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​നി​ക്ക് ഒ​രു ബാ​ധ​യു​മി​ല്ലെ​ന്ന്…

Read More

ധനനഷ്ടം…മാനഹാനി…ക്ഷമാപണം..! മാലിന്യ ചാക്കിനൊപ്പം പണം നിറച്ചചാക്കും; റോഡിൽ തള്ളിയ പണച്ചാക്കിന്‍റെ അവകാശവുമായി എത്തിയ ക്ഷേത്രപൂജാരിക്ക് കിട്ടിയത് എട്ടിന്‍റെ പണി…

പ​ത്ത​നം​തി​ട്ട: പ്ര​മാ​ട​ത്ത് റോ​ഡ​രി​കി​ല്‍ ചാ​ക്കി​ല്‍​കെ​ട്ടി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ ഉ​ട​മ​യ്ക്കു തി​രി​കെ ന​ല്‍​കി. പ്ര​മാ​ടം മ​ഹാ​ദേ​വ​ര്‍​ക്ഷേ​ത്ര​ത്തി​നു സ​മീ​പം മു​ട്ട​ത്താ​ണ് നാ​ട്ടു​കാ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ ചാ​ക്ക് ക​ണ്ടെ​ത്തി​യ​ത്. റോ​ഡ​രി​കി​ൽ ക​ലു​ങ്കി​നു സ​മീ​പം മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ രാ​വി​ലെ ചാ​ക്കു​കെ​ട്ട് ക​ണ്ട​ത്. ചാ​ക്കു​കെ​ട്ടി​ന് സ​മീ​പ​ത്താ​യി പു​തി​യ ഒ​രു സെ​റ്റ് മു​ണ്ടും ക​ണ്ടെ​ത്തി​യി​രു​ന്നു. 10, 20 രൂ​പ നോ​ട്ടു​ക​ളാ​യി​രു​ന്നു അ​ധി​ക​വും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് മോ​ഷ്ടി​ച്ച​ശേ​ഷം വ​ഴി​യ​രി​കി​ല്‍ ഉ​പേ​ക്ഷി​ച്ച​താ​ണോ​യെ​ന്ന് പോ​ലീ​സ് ആ​ദ്യം സം​ശ​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ​യാ​ണ് കോ​ന്നി മ​ഠ​ത്തി​ല്‍​കാ​വ് ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി സു​ജി​ത്ത് പ​രാ​തി​യു​മാ​യി പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. കാ​റി​ല്‍ വീ​ട്ടി​ലേ​ക്ക് വ​ര​വെ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​റ​യു​ന്ന​ത്. കാ​റി​ൽ ചാ​ക്കു​കെ​ട്ടി​ൽ മാ​ലി​ന്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​തു ത​ള്ളു​ന്ന​തി​നി​ടെ പ​ണം അ​ട​ങ്ങി​യ ചാ​ക്കും ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​റ​യു​ന്ന​ത്. ചാ​ക്കു​ക​ൾ ത​മ്മി​ൽ മാ​റി​പ്പോ​യ വി​വ​രം സു​ജി​ത്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​ക്കി​യ​ത്.വാ​ഹ​ന​ത്തി​ൽ പ​ണ​വും വ​സ്ത്ര​ങ്ങ​ളും അ​ട​ങ്ങി​യ…

Read More

പുതിയ ഒമിക്രോണ്‍ വകഭേദം ബിക്യു1; ആദ്യ കേസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു; ബിഎ5 യുഎസിൽ പടരുന്നു

പൂന: ഇന്ത്യയില്‍ ഒമിക്രോണിന്‍റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്‍റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാമ്പിളാണ് പോസിറ്റീവായത്. ഗുജറാത്ത് ബയോടെക്നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. നിലവില്‍ യുഎസില്‍ ഒമിക്രോണിന്‍റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപ്പോര്‍ട്ട്.

Read More

ആ പെണ്‍കുട്ടികളെ ഇ​​​​ല​​​​ന്തൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു പീ​​​​ഡി​​​​പ്പിച്ചോ? മു​ഹ​മ്മ​ദ് ഷാ​ഫി ഇ​​ല​​ന്തൂ​​രി​​ലെ​​ത്തി​​ച്ച പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മൊ​​ഴി​​യെ​​ടു​​ത്തു

കൊ​​​​ച്ചി: ഇ​​​​ര​​​​ട്ട ന​​​​ര​​​​ബ​​​​ലി ന​​​​ട​​​​ന്ന ഇ​​​​ല​​​​ന്തൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ല്‍ കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി മു​​​ഹ​​​മ്മ​​​ദ് ഷാ​​​​ഫി എ​​​​ത്തി​​​​ച്ച ര​​​​ണ്ടു പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ടോ​​​​ടെ​​​​യാ​​​​​ണ് ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യ​​​​ത്. യാ​​​​ത്ര​​​​യ്‌​​​​ക്കെ​​​​ന്ന വ്യാ​​​​ജേ​​​​ന​​​​യാ​​​​ണ് ഇ​​​​വ​​​​രെ ഇ​​​​വി​​​​ടെ എ​​​​ത്തി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഹോ​​​​സ്റ്റ​​​​ലി​​​​ല്‍ താ​​​​മ​​​​സി​​​​ക്കു​​​​ന്ന പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ ജി​​​​ല്ല​​​​യ്ക്കു പു​​​​റ​​​​ത്തെ താ​​​​മ​​​​സ​​​​ക്കാ​​​​രാ​​​​ണ്. ഷാ​​​​ഫി​​​​യു​​​​ടെ ല​​​​ഹ​​​​രി​​വ​​​​ല​​​​യ​​​​ത്തി​​​​ല്‍ പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ള്‍ അ​​​​ക​​​​പ്പെ​​​​ട്ട​​​​താ​​​​കാം എ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ​​​​വ​​​​രെ ഇ​​​​ല​​​​ന്തൂ​​​​രി​​​​ലെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു പീ​​​​ഡി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മു​​​​മ്പു ല​​​​ഭി​​​​ച്ച വി​​​​വ​​​​രം. ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ള​​​​ട​​​​ക്കം പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം ആ​​​​ഭി​​​​ചാ​​​​ര ക്രി​​​​യ​​​​യി​​​​ല്‍ ഇ​​​​ര​​​​ക​​​​ള്‍ ഇ​​​​ഞ്ചി​​​​ഞ്ചാ​​​​യി മ​​​​രി​​​​ക്കു​​​​ന്ന​​​​തു ഗു​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്ന് കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി ഭ​​​​ഗ​​​​വ​​​​ല്‍- ​ലൈ​​​​ല ദ​​​​മ്പ​​​​തി​​​​ക​​​​ളെ പ​​​​റ​​​​ഞ്ഞ് വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണ് മൊ​​​​ഴി. ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ല്‍ ഷാ​​​​ഫി ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രോ​​​​ടു വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ളു​​​​ടെ മൊ​​​​ഴി​​​​ക​​​​ളും അ​​​​ന്വേ​​​ഷ​​​​ണ​​​​സം​​​​ഘം വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ല​​​​ഭി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ ചോ​​​​ദ്യം…

Read More

ഭര്‍ത്താവിന്‌ അവിഹിത ബന്ധമെന്ന് സംശയം:! ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും ചേര്‍ന്ന് 42കാരനെ കൊന്നു; നാട്ടുകാര്‍ പറയുന്നത് ഞെട്ടിക്കുന്ന മറ്റൊരു വിവരം…

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ 42കാരനെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത മകളും ചേര്‍ന്ന് കൊലപ്പെടുത്തി. മത്സ്യക്കച്ചവടക്കാരനായ ജ്ഞാനശേഖറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനമേഖലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും 15കാരിയായ മകളും ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാളുടെ ഭാര്യയെയും 14ഉം 15ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഇവര്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെയാണ് പോലീസിന് സംശയം തോന്നിയത്. ഒടുവില്‍ ഇയാളെ സ്വന്തം വീട്ടുകാര്‍ തന്നെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ശനിയാഴ്ച ജ്ഞാനശേഖറും ഭാര്യയും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസിയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു.  തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും മൂത്ത മകള്‍ക്ക് കാര്‍ത്തിക് എന്ന 24 കാരനുമായി ബന്ധമുണ്ടെന്നും ജ്ഞാനശേഖര്‍ സംശയിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവ ദിവസവും വീട്ടില്‍ ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി.…

Read More

മ​റ്റാ​രു​മി​ല്ലാ​ത്ത​പ്പോ​ള്‍ ലൈ​ല​യു​ടെ നോ​ട്ടം പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ! വി​ളി​ക്കു​മ്പോ​ള്‍ ഒ​രി​ക്ക​ലും ഇ​വ​ര്‍ ഫോ​ണ്‍ എ​ടു​ത്തി​രു​ന്നി​ല്ല; അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത് അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍…

പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ല്‍ ന​ട​ന്ന ന​ര​ബ​ലി​യു​ടെ അ​നു​ര​ണ​ന​ങ്ങ​ള്‍ ഇ​നി​യും അ​വ​സാ​നി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ഓ​രോ ദി​വ​സ​വും ഇ​തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ ഭ​ഗ​വ​ല്‍​സിം​ഗി​നെ​ക്കു​റി​ച്ച് ആ​ളു​ക​ള്‍​ക്ക് ന​ല്ല അ​ഭി​പ്രാ​യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ന​ര​ബ​ലി പു​റ​ത്തു വ​ന്ന​തോ​ടെ ആ​ളു​ക​ളാ​കെ അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രോ​ടും സൗ​മ്യ​മാ​യി മാ​ത്രം ഇ​ട​പെ​ട്ടി​രു​ന്ന ഭ​ഗ​വ​ല്‍​സിം​ഗി​ന് ഇ​ങ്ങ​നെ ഒ​രു മു​ഖം ഉ​ണ്ടെ​ന്ന് ആ​ര്‍​ക്കും വി​ശ്വ​സി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ഇ​യാ​ള്‍​ക്ക് അ​ങ്ങ​നെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ള്‍ പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് അ​യ​ല്‍​വാ​സി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്. ഭ​ഗ​വ​ല്‍ സിം​ഗും ഭാ​ര്യ​യും ഒ​രു​മി​ച്ചാ​യി​രു​ന്നു മി​ക്ക​പ്പോ​ഴും യാ​ത്ര​ക​ള്‍ ഒ​ക്കെ ത​ന്നെ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​രു​വ​രും വീ​ട്ടി​ല്‍ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ തി​രു​മ്മ​ലി​നും മ​റ്റു​മാ​യി ആ​ളു​ക​ള്‍ വ​രു​ന്ന സ​മ​യ​ത്ത് വി​വ​രം പ​റ​യാ​ന്‍ ആ​രെ​ങ്കി​ലും വി​ളി​ക്കു​മ്പോ​ള്‍ പോ​ലും ഇ​വ​ര്‍ പ​ല​പ്പോ​ഴും ഫോ​ണ്‍ എ​ടു​ത്തി​രു​ന്നി​ല്ലെ​ന്നും എ​ടു​ക്കു​ക ആ​ണെ​ങ്കി​ല്‍ പോ​ലും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് സം​സാ​രി​ച്ചി​രു​ന്ന​ത് എ​ന്നു​മാ​ണ് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. മു​ന്‍​പ് തി​രു​മ്മ​ല്‍ കേ​ന്ദ്ര​ത്തോ​ട്…

Read More

ഭാര്യയെ കുത്തിപരിക്കേൽപ്പിച്ച്  ഭർത്താവ്;  അമ്മയിച്ഛനെ  ഇരുമ്പുവടിക്ക് അടിച്ച് വീഴ്ത്തി അമ്മായിയമ്മയെ ആശുപത്രിയിലെത്തിച്ച് മരുമക്കൾ; വീട്ടിലെത്തിയപ്പോൾ  മരുമക്കൾ അറസ്റ്റിൽ…

കൊ​ല്ലം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​രു​മ​ക്ക​ളെ പോലീസ് അ​റ​സ്റ്റു​ചെ​യ്തു. മ​ര​ണം ത​ല​ക്ക് ക്ഷ​ത​മേ​റ്റാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​രു​മ​ക്ക​ളാ​യ കാ​വ​നാ​ട് മ​ഠ​ത്തി​ൽ കാ​യ​ൽ​വാ​ര​ത്ത് പ്ര​വീ​ൺ​ഭ​വ​നി​ൽ പ്ര​വീ​ൺ(29), സെ​ന്‍റ് ജോ​ർ​ജ് ഐ​ല​ൻ​ഡ് കാ​വ​നാ​ട് ആ​ന്‍റ​ണി (27) എ​ന്നി​വ​രെ​യാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​വ​നാ​ട് സെ​ന്‍റ് ജോ​സ​ഫ് തു​രു​ത്ത് രേ​ഷ്മാ​ഭ​വ​നി​ൽ ജോ​സ​ഫാ(50) ണ് ​മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 5.45ന് ​ജോ​സ​ഫി​നെ മ​രി​ച്ച നി​ല​യി​ൽ മ​തി​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്ക് ഏ​റ്റ പ​രിക്കാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ളു​മു​ണ്ട്. മുതുകിൽ കുത്തിസം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- ജോ​സ​ഫും ഭാ​ര്യ എ​ലി​സ​ബ​ത്തു​മാ​യി വ​ഴ​ക്കി​ടു​ക​യും ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് എ​ലി​സ​ബ​ത്തി​ന്‍റെ മു​തു​കി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു​വ​ന്ന ജോ​സ​ഫി​ന്‍റെ മ​രു​മ​ക്ക​ൾ ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് ജോ​സ​ഫി​നെ അ​ടി​ച്ച​ശേ​ഷം എ​ലി​സ​ബ​ത്തി​നെ ക​ട​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.…

Read More

ലഹരിമൂത്ത് മാ​താ​പി​താ​ക്ക​ളെ മകൻ കു​ത്തി​പ്പ​രിക്കേ​ല്‍​പ്പി​ച്ചു; ‘കത്തി താഴെയിടെടാ’ എന്നു പോലീസ് ‘; ഒടുവിൽ വെടിവയ്പ്; കോഴിക്കോട്ടെ സംഭവം ഞെട്ടിക്കുന്നത്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്ക​ടി​മ​യാ​യ മ​ക​ന്‍ മാ​താ​പി​താ​ക്ക​ളെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രിക്കേ​ല്‍​പി​ച്ചു. അ​ക്ര​മം ന​ട​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സെ​ത്തി ആ​കാ​ശ​ത്തേ​ക്ക് ര​ണ്ടു​ത​വ​ണ വെ​ടി​വ​ച്ച​ശേ​ഷം മ​ല്‍​പി​ടി​ത്ത​ത്തി​ലൂ​ടെ കീ​ഴ​ട​ക്കി. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ര​ണ്ടു​പേ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​ത്.എ​ര​ഞ്ഞി​പ്പാ​ല​ത്ത് വി​ക്രം റോ​ഡി​ല്‍ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഷാ​ജി (50), ഭാ​ര്യ ബി​ജി (48) എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഷാ​ജി​യു​ടെ പ​രിക്ക് സാ​ര​മു​ള്ള​താ​ണ്. ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ മാ​താ​പി​താ​ക്ക​ളെ കു​ത്തി​യ മ​ക​ന്‍ ഷൈ​ന് മ​ല്‍​പി​ടി​ത്ത​ത്തി​ല്‍ ചെ​റി​യ പ​രിക്കു​ണ്ട്. ഇ​യാ​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ ന​ല്‍​കി​യ​ശേ​ഷം കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​വ​ന്നു. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യിരുന്നു സം​ഭ​വം. ല​ഹ​രി​ക്ക​ടി​മ​യാ​യ ഷൈ​ന്‍ സ്ഥി​ര​മാ​യി മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ ഇ​ന്ന​ലെ വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​ക്ര​മ​ാസ​ക്ത​നാ​വു​ക​യും പി​താ​വ് ഷാ​ജി​യേ​യും മാ​താ​വ് ബി​ജി​യേ​യും ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി പ​രിക്കേ​ല്‍​പി​ക്കു​ക​യുമായി​രു​ന്നു.​ വീ​ട്ടു​കാ​രു​ടെ ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട് വീ​ടി​ന്‍റെ…

Read More