ഗ്ലൗ​സ് വാ​ങ്ങി​യ​തി​ലും വ​ന്‍ അ​ഴി​മ​തി ! മു​ന്‍​പ​രി​ച​യ​മി​ല്ലാ​ത്ത കമ്പനിയ്ക്ക്‌ ന​ല്‍​കി​യ​ത് 12 കോ​ടി​യു​ടെ ക​രാ​ര്‍; മുന്‍കൂറായി നല്‍കിയത് ആറുകോടി…

പി​പി​ഇ കി​റ്റ് അ​ഴി​മ​തി​യെ​പ്പ​റ്റി​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു അ​ഴി​മ​തി​ക്ക​ഥ കൂ​ടി വെ​ളി​യി​ല്‍ വ​രി​ക​യാ​ണ്. ര​ണ്ടാം കോ​വി​ഡ് ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഗ്ലൗ​സു​ക​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​തി​ല്‍ ന​ട​ന്ന ക്ര​മ​ക്കേ​ടാ​ണ് ഇ​പ്പോ​ള്‍ വെ​ളി​യി​ല്‍ വ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ് കേ​വ​ലം പ​തി​നൊ​ന്നു ദി​വ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഈ ​ക​രാ​ര്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ക​ട​ക​ളി​ല്‍ വി​ല്‍​ക്കു​ന്ന​തി​ലും ഇ​ര​ട്ടി​യി​ല​ധി​കം തു​ക​യ്ക്ക് ഒ​രു കോ​ടി ഗ്ലൗ​സു​ക​ളാ​ണ് വാ​ങ്ങി​യ​ത്. അ​തും പ​കു​തി തു​ക​യാ​യ 6 കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി ന​ല്‍​കി​യാ​യി​രു​ന്നു ഇ​ട​പാ​ട്. എ​ന്നാ​ല്‍ പ​ണം കൈ​പ്പ​റ്റി​യി​ട്ടും വാ​ഗ്ദാ​നം ചെ​യ്ത ഗ്ലൗ​സി​ന്റെ പ​കു​തി പോ​ലും ക​മ്പ​നി കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചി​ല്ല. ടെ​ന്‍​ഡ​ര്‍ പോ​ലും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ന​ട​പ​ടി. ഒ​രു കോ​ടി ഗ്ലൗ​സു​ക​ള്‍ യു​കെ​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തു ന​ല്‍​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ക​മ്പ​നി​യു​ടെ രം​ഗ​പ്ര​വേ​ശം. ഇ​തേ​ത്തു​ട​ര്‍​ന്ന് മ​റ്റൊ​ന്നും നോ​ക്കാ​തെ 2021 മെ​യ് 31ന് ​മെ​ഡി​ക്ക​ല്‍ സ​ര്‍​വ്വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍ പ​ര്‍​ച്ചേ​സ് ഓ​ര്‍​ഡ​ര്‍…

Read More

ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യായി; സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വു​കളും! സ്യൂ​ട്ട്കേ​സി​ൽ ന​ഗ്ന​മാ​യ​നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഗു​ഡ്ഗാ​വ്: ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്യൂ​ട്ട്കേ​സി​ൽ ന​ഗ്ന​മാ​യ​നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഗു​ഡ്ഗാ​വി​ലെ ഇ​ഫ്കോ ചൗ​ക്കി​ന് അ​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് മൃ​ത​ദേ​ഹം അ​ട​ങ്ങി​യ സ്യൂ​ട്ട്കേ​സ് ക​ണ്ടെ​ത്തി​യ​ത്. മ​റ്റെ​വി​ടെ​യോ വ​ച്ച് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്യൂ​ട്ട്കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം ശ്വാ​സം മു​ട്ടി​ച്ചു​കൊ​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. 25 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. യു​വ​തി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വു​ക​ളു​ണ്ട്. ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​മു​ണ്ട്. സി​ഗ​ര​റ്റ് കു​ത്തി പൊ​ള്ളി​ച്ച​തു​പോ​ലെ​യാ​ണ് പാ​ടു​ക​ൾ. വ​ല​തു​കൈ​യി​ൽ ടാ​റ്റു കു​ത്തി​യ ഭാ​ഗം മു​റി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ട്. യു​വ​തി​യെ തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി. വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കും.

Read More

പെ​രു​ന്പാ​വൂ​ർ ജി​ഷ വ​ധ​ക്കേ​സി​ൽ ഷാ​ഫി​ക്ക് പ​ങ്കു​ണ്ടോ​ ? പൂ​ജാ​വി​ധി​ക​ളി​ലേ​ർ​പ്പെ​ട്ട് സ്ത്രീ​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്ത​വ​രി​ൽ ചി​ല​ർ ഷാ​ഫി​യു​ടെ സു​ഹൃ​ത്തുക്കളും

കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ൽ അ​തി​ക്രൂ​ര​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട നി​യ​മ​വി​ദ്യാ​ർ​ഥി​നി ജി​ഷ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ല​ന്തൂ​ർ ന​ര​ബ​ലി​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പോലീസ് അ​ന്വേ​ഷ​ണം. 2016 ഏ​പ്രി​ൽ 28 ന് ​രാ​ത്രി 8.30 ഓ​ടെ​യാ​ണ് ജി​ഷ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല ന​ട​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി പെ​രു​ന്പാ​വൂ​ർ ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​ല​ന്തൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് ഏ​റ്റ പീ​ഡ​ന​ത്തി​ന് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് ജി​ഷ​യ്ക്കും പീ​ഡ​ന​മേ​റ്റ​ത്. ജി​ഷ​യു​ടെ വ​യ​റി​ലും ക​ഴു​ത്തി​ലും സ്വ​കാ​ര്യ ഭാ​ഗ​ത്തും ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ്മാ​ർ​ട്ടം റി​പ്പോ​ർ​ട്ട് പ്ര​കാ​രം ദേ​ഹ​ത്ത് 38 മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ഷാ​ഫി​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അന്വേ​ഷി​ക്കു​ന്ന​ത്. ജി​ഷ വ​ധ​ക്കേ​സി​ൽ ഷാ​ഫി​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് അന്വേ​ഷ​ണം ന​ട​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച്. നാ​ഗ​രാ​ജു പ​റ​ഞ്ഞു. കേ​സി​ൽ വ​ധ ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി ആ​സാം സ്വ​ദേ​ശി അ​മീ​റു​ൽ ഇ​സ് ലാം…

Read More

ഷാഫി കേസുമായി ബന്ധപ്പെട്ടു പറയുന്നത് നിരവധി കഥകള്‍! ചോദ്യം ചെയ്യലില്‍ നിന്നു ലഭിച്ചിട്ടുള്ളത് നിരവധി കാര്യങ്ങള്‍; സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ സി.​​​​എ​​​​ച്ച്. നാ​​​​ഗ​​​​രാ​​​​ജു പറയുന്നു…

കൊ​​​​ച്ചി: ഇ​​​​ല​​​​ന്തൂ​​​​ര്‍ ഇ​​​​ര​​​​ട്ട​​​​ന​​​​ര​​​​ബ​​​​ലി കേ​​​​സി​​​​ല്‍ മു​​​​ഖ്യ​​​​പ്ര​​​​തി മു​​​​ഹ​​​​മ്മ​​​​ദ് ഷാ​​​​ഫി മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ള്‍ വെ​​​​ട്ടി​​​​മു​​​​റി​​​​ച്ച​​​​ത് അ​​​​റ​​​​വു​​​​കാ​​​​ര​​​​നെ​​​​പ്പോ​​​​ലെ​​​​യെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ സി.​​​​എ​​​​ച്ച്. നാ​​​​ഗ​​​​രാ​​​​ജു. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു മ​​​​ന​​​​സി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്. വൃ​​​​ത്തി​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​വു​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​വ​​​​യ​​​​വം പു​​​​റ​​​​ത്തെ​​​​ടു​​​​ക്കു​​​​ക. ഒ​​​​രു വീ​​​​ട്ടി​​​​ല്‍​വ​​​​ച്ചു വൃ​​​​ത്തി​​​​ഹീ​​​​ന​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ല്‍ അ​​​​തു പു​​​​റ​​​​ത്തെ​​​​ടു​​​​ക്കാ​​​​നാ​​​​വി​​​​ല്ല. അ​​​​തേ​​​​സ​​​​മ​​​​യം അ​​​​വ​​​​യ​​​​വ​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്താ​​​​മെ​​​​ന്നു ഷാ​​​​ഫി, ഭ​​​​ഗ​​​​വ​​​​ല്‍ -​ലൈ​​​​ല ദ​​​​മ്പ​​​​തി​​​​ക​​​​ളെ വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​കാ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​ക​​​​ള്‍​ക്കെ​​​​തി​​​​രേ നി​​​​ര​​​​വ​​​​ധി ശാ​​​​സ്ത്രീ​​​​യ, സൈ​​​​ബ​​​​ര്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ല്‍ നി​​​​ന്നു നി​​​​ര​​​​വ​​​​ധി കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഇ​​​​വ കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​താ​​​​ണോ​​​​യെ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കും. മു​​​​ഖ്യ​​​​പ്ര​​​​തി ഷാ​​​​ഫി കേ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു നി​​​​ര​​​​വ​​​​ധി ക​​​​ഥ​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. എ​​​​ല്ലാം മു​​​​ഖ​​​​വി​​​​ല​​​​യ്‌​​​​ക്കെ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല. ഫേ​​​​സ്ബു​​​​ക്ക് അ​​​​ക്കൗ​​​​ണ്ട് മു​​​​ഖേ​​​​ന ത​​​​ന്നെ​​​​യാ​​​​ണ് ഷാ​​​​ഫി, ഭ​​​​ഗ​​​​വ​​​​ല്‍ -​ലൈ​​​​ല ദ​​​​മ്പ​​​​തി​​​​ക​​​​ളെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള​​​​ട​​​​ക്കം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ല്‍ ന​​​​ല്ല പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ആ​​​​ളാ​​​​ണെ​​​​ന്നാ​​​​ണു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​യാ​​​​ള്‍​ക്കു പി​​​​ന്നി​​​​ല്‍ ആ​​​​രു​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​ഗ​​​​മ​​​​നം. അ​​​​തേ​​​​സ​​​​മ​​​​യം…

Read More

ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ട്, കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചു! മൂന്നു ഉദ്യോഗസ്ഥരും പ്രതികള്‍; കുറ്റപ ത്രത്തില്‍ പറയുന്നത് ഇങ്ങനെ…

നടന്‍ ജയസൂര്യ ചെലവന്നൂ‍‍ർ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിസൻസ് കുറ്റപത്രം. കേസില്‍ അന്വേഷണം പൂ‍ർത്തിയാക്കി വിജിലന്‍സ് കൂറ്റപത്രം സമ‍ർപ്പിച്ചു. കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കുറ്റപത്രം മൂവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് സമർപ്പിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്‍റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാ‍ർ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയം ശരിവെച്ചുകോണ്ടാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും കുറപത്രത്തില്‍ പറയുന്നു. ഇങ്ങനെ സഹായിച്ച കോര്‍പറേഷന്‍എ ഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രന്‍ എന്‍എം ജോര്‍ജ്ജ് ഗിരിജാ ദേവി തുടങ്ങിയവരെയും പ്രതിചേര്‍ത്താണ് കുറ്റപത്രം.…

Read More

സ​ജ്‌​ന​മോ​ള്‍, ശ്രീ​ജ..! ഷാ​ഫി​ക്ക് കൂ​ടു​ത​ല്‍ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍; സാ​മൂ​ഹി​ക മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ല്‍ ഇ​യാ​ള്‍ വി​ദ​ഗ്ധ​നാ​ണെ​ന്നു പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഷാ​ഫി​ക്കെ​തി​രെ കൂ​ടു​ത​ല്‍ സൈ​ബ​ര്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചു. ഇ​യാ​ള്‍​ക്ക് ഫേ​സ്ബു​ക്കി​ല്‍ ര​ണ്ട് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ള്‍ കൂ​ടി ഉ​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. സ​ജ്‌​ന​മോ​ള്‍, ശ്രീ​ജ, എ​ന്നീ പേ​രു​ക​ളി​ലാ​ണ് വ്യാ​ജ പ്രൊ​ഫൈ​ല്‍ സൃ​ഷ്ടി​ച്ചി​രു​ന്ന​ത്. സ്ത്രീ​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ പ്രൊ​ഫൈ​ലു​ക​ളി​ലെ ചാ​റ്റു​ക​ളി​ല്‍​നി​ന്ന് ന​ര​ബ​ലി ആ​സൂ​ത്ര​ണം ചെ​യ്ത​തി​ന്‍റെ തെ​ളി​വു​ക​ളും ല​ഭി​ച്ചു. 2021 ന​വം​ബ​റി​ലാ​ണ് ന​ര​ബ​ലി​യെ​ക്കു​റി​ച്ചു​ള്ള ആ​സൂ​ത്ര​ണം ന​ട​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തി​ല്‍ ഇ​യാ​ള്‍ വി​ദ​ഗ്ധ​നാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ഇ​ന്നും തു​ട​രും. കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​യും പോ​ലീ​സ് തു​ട​ങ്ങി. കൊ​ല​യ്ക്ക് ശേ​ഷം മ​ട​ങ്ങു​മ്പോ​ള്‍ പു​ഴ​യി​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞെ​ന്നാ​ണ് ഷാ​ഫി​യു​ടെ മൊ​ഴി. ഇ​യാ​ളെ ഇ​വി​ടെ​യെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

Read More

വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്യൂ​ട്ട്കേ​സി​ൽ ന​ഗ്ന​മാ​ക്കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം! പോ​ലീ​സി​ൽ അ​റി​യി​ച്ച​ത് ഓട്ടോ ഡ്രൈവര്‍

ഗു​ഡ്ഗാ​വ്: ഹ​രി​യാ​ന​യി​ൽ വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സ്യൂ​ട്ട്കേ​സി​ൽ ന​ഗ്ന​മാ​ക്കി​യ നി​ല​യി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം. ഗു​ഡ്ഗാ​വി​ലെ ഇ​ഫ്കോ ചൗ​ക്കി​ന് അ​ടു​ത്തു​ള്ള റോ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ‌​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്യൂ​ട്ട്കേ​സ് ക​ണ്ട ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​റാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.  25 വ​യ​സ് പ്രാ​യ​മു​ള്ള യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ർ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മ​റ്റെ​വി​ടെ​യോ വ​ച്ച് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം സ്യൂ​ട്ട്കേ​സി​ലാ​ക്കി ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Read More

പെൺകുട്ടിയ്ക്ക് പ്രേതബാധയെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു, പിന്നാലെ പീഡനം, പൂജാരി അറസ്റ്റിൽ

ന്യൂഡൽഹി: പോക്‌സോ കേസിൽ വ്യാജ പൂജാരി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിൽ നിന്നു പ്രേതങ്ങളെ ഉന്മൂലനം ചെയ്യാമെന്നും സമ്പത്തും സന്തോഷവും സമാധാനവും വർദ്ധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗം. ഇരയുടെ പരാതിയിൽ പ്രതി അനിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ഗാന്ധി നഗർ പോലീസ് സ്‌റ്റേഷൻ പരധിയിലാണ് സംഭവം. ഇവിടെ ഒരു കുടുംബം ഗാർഹിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടെ പ്രദേശത്തുള്ള ഒരു തന്ത്രിയുമായി ബന്ധപ്പെട്ടു. സെപ്തംബർ 17ന് തന്ത്രി അനിൽ വീട്ടിലെത്തി. കുടുംബത്തെ വ്യാജ കാര്യങ്ങൾ പറഞ്ഞ് വിശ്വസിപ്പിക്കുകയും വീട്ടിൽ പൂജകൾ ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് പെൺകുട്ടിയുടെ മേൽ പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.  പെൺകുട്ടിയെ തന്നോടൊപ്പം നിർത്താനും എല്ലാ പ്രശ്‌നങ്ങളും അകറ്റി തരാമെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ പൂജാരിയ്‌ക്കൊപ്പം അയയ്ക്കുകയായിരുന്നു. അനിലിനൊപ്പം പുഷ്‌കറിലെത്തിയ പെൺകുട്ടിയെ…

Read More

സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ആ​ശ്ര​മം ‘സു​ഖ ചി​കി​ത്സാ’​കേ​ന്ദ്ര​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ! ശോ​ഭ​നാ ജോ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി…

സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ആ​ശ്ര​മം ആ​യു​ര്‍​വേ​ദ സു​ഖ ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കാ​ന്‍ ഉ​റ​ച്ച​നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍. ഔ​ഷ​ധി​യാ​ണ് ഇ​തി​ന് താ​ല്‍​പ​ര്യ​വു​മാ​യി മു​ന്നോ​ട്ടു വ​ന്നി​ട്ടു​ള്ള​ത്. ഔ​ഷ​ധി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ ജോ​ര്‍​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം ആ​ശ്ര​മം സ​ന്ദ​ര്‍​ശി​ക്കു​ക​യും ചി​കി​ത്സാ കേ​ന്ദ്രം തു​ട​ങ്ങാ​ന്‍ അ​നു​കൂ​ല​മാ​യ സ്ഥ​ല​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​ക​യും ചെ​യ്തു. ആ​യു​ര്‍​വേ​ദ രം​ഗ​ത്തെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഔ​ഷ​ധി​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പ​ടെ നാ​ല് ജി​ല്ല​ക​ളി​ല്‍ വെ​ല്‍​ന​സ് സെ​ന്റ​ര്‍ എ​ന്ന പേ​രി​ല്‍ ചി​കി​ത്സാ കേ​ന്ദ്രം തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കു​ന്ന കേ​ന്ദ്രം സ​ന്ദീ​പാ​ന​ന്ദ ഗി​രി​യു​ടെ ആ​ശ്ര​മി​ത്തി​ല്‍ തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി. തീ​പി​ടു​ത്ത​മു​ണ്ടാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശ്ര​മ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി. സ​ര്‍​ക്കാ​രി​ന്റെ അം​ഗീ​കാ​രം ല​ഭി​ച്ച ശേ​ഷം മാ​ത്രം അ​ന്തി​മ​തീ​രു​മാ​ന​മെ​ന്ന് ഔ​ഷ​ധി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 73 സെ​ന്റ് സ്ഥ​ല​വും ഇ​രു​നി​ല​കെ​ട്ടി​ട​വു​മാ​ണ് ആ​ശ്ര​മ​ത്തി​ലു​ള്ള​ത്. വി​ല കൊ​ടു​ത്ത് വാ​ങ്ങു​ന്ന​തും ദീ​ര്‍​ഘ​കാ​ല​ത്തേ​ക്ക് വാ​ട​ക​യ്ക്കെ​ടു​ക്കു​ന്ന​തു​മാ​ണ് പ​രി​ഗ​ണ​ന​യി​ല്‍. 2018 ഒ​ക്ടോ​ബ​ര്‍ 27ന് ​പു​ല​ര്‍​ച്ചെ​യാ​ണ് സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ…

Read More

ഇ​വ​ളു​ടെ മു​ഖ​ത്തൂ​ടെ ചോ​ര ഒ​ലി​ക്കാ​ന്‍ കാ​ര​ണം ഞാ​ന്‍ ത​ന്നെ​യാ​ണ് ! ജോ​ലി​യ്ക്ക് പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ഭ​ര്‍​ത്താ​വ്…

ജോ​ലി​യ്ക്കു പോ​കു​ന്ന​തി​നെ​ച്ചൊ​ല്ലി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ഭ​ര്‍​ത്താ​വ്. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്. പ​തി​നാ​റാം തീ​യ​തി രാ​ത്രി​യാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ര്‍​ത്താ​വ് ദി​ലീ​പ് യു​വ​തി​യെ നി​ഷ്‌​ക​രു​ണം മ​ര്‍​ദ്ദി​ച്ച​ത്.​ ക്രൂ​ര​മ​ര്‍​ദ്ദ​ന​ത്തി​ന് ശേ​ഷം ഇ​നി ജോ​ലി​യ്ക്ക് പോ​കി​ല്ലെ​ന്ന് യു​വ​തി​യെ​ക്കൊ​ണ്ട് പ​റ​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ ത​ന്നെ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ച്ചു. ‘ഞാ​ന്‍ ത​ന്നെ​യാ​ണ് ഇ​വ​ളെ ഇ​ടി​ച്ച​ത്. ഇ​വ​ളു​ടെ വാ​യ് പൊ​ട്ടി​ച്ച​ത്, ഇ​വ​ളു​ടെ മു​ഖ​ത്തൂ​ടെ ചോ​ര ഒ​ലി​ക്കാ​ന്‍ കാ​ര​ണം ഞാ​ന്‍ ത​ന്നെ​യാ​ണ്. നാ​ളെ തൊ​ട്ട് ഇ​വ​ള്‍ ജോ​ലി​യ്ക്ക് പോ​കു​ന്നു​മി​ല്ല വ​രു​ന്നു​മി​ല്ല. ഞാ​ന്‍ ഈ ​പ​റ​യു​ന്ന​ത് ന്യാ​യ​മാ​ണ്’ എ​ന്ന് ദി​ലീ​പ് പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. സ​മീ​പം മു​റി​പ്പാ​ടു​ക​ളു​മാ​യി ക​ര​ഞ്ഞു​കൊ​ണ്ട് യു​വ​തി ഇ​രി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ഇ​നി ജോ​ലി​യ്ക്ക് പോ​കി​ല്ലെ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് യു​വ​തി പ​റ​യു​ന്നു. മാ​ര്‍​ജി​ന്‍​ഫ്രീ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി. ജോ​ലി​യ്ക്ക് പോ​യി​ല്ലെ​ങ്കി​ല്‍ മ​ക്ക​ള്‍ പ​ട്ടി​ണി​യാ​കു​മെ​ന്നും ലോ​ണ്‍ അ​ട​യ്ക്ക​ണ​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് പോ​കു​ന്ന​തെ​ന്നും ഭ​ര്‍​ത്താ​വ് പൈ​സ ത​രി​ക​യാ​ണെ​ങ്കി​ല്‍ ജോ​ലി​യ്ക്ക്…

Read More