വാ​സ​ന്തി​മ​ഠ​ത്തി​ലെ മ​ന്ത്ര ത​ന്ത്ര​ങ്ങ​ൾ! വാ​സ​ന്തി കു​ന്പ​ഴ സ്വ​ദേ​ശി; രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ല​ർ​ച്ച​യും നി​ല​വി​ളി​ക​ളും; ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ഇവിടെ നടക്കുന്നത്…

പ​ത്ത​ന​തി​ട്ട: വി​ഷാ​ദ​രോ​ഗ​ത്തി​നും പ​ഠ​ന​വൈ​ക​ല്യ​ത്തി​നു​മാ​യി പ്ര​തി​വി​ധി തേ​ടി​യെ​ത്തു​ന്ന കു​ട്ടി​ക​ളെ മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ് മ​ല​യാ​ല​പ്പു​ഴ വാ​സ​ന്തി​മ​ഠ​ത്തി​ൽ ശോ​ഭ​ന​യു​ടേ​ത്. പൂ​ജ​ക​ൾ​ക്കി​ടെ കു​ട്ടി താ​ഴെ​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മ​ല​യാ​ല​പ്പു​ഴ പൊ​തി​പ്പാ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വാ​സ​ന്തി​മ​ഠ​ത്തി​ൽ ശോ​ഭ​ന തി​ല​കി(​വാ​സ​ന്തി, 51)നെ ​ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്ക് 2020 ഏ​പ്രി​ലി​ൽ ഒ​രു ദി​വ​സം രാ​ത്രി പൂ​ജ ന​ട​ത്തു​ന്ന രം​ഗ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. അ​ന്ന് കു​ട്ടി​ക്ക് പ​തി​നേ​ഴ് വ​യ​സാ​യി​രു​ന്നു. മ​ന്ത്ര​വാ​ദം ക​ഴി​ഞ്ഞ് 20,000 രൂ​പ​യും കൈ​പ്പ​റ്റി. കു​ട്ടി​യു​ടെ​യും പി​താ​വി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. അ​ന്ന​ത്തെ പ​തി​നേ​ഴു​കാ​ര​ൻ ഇ​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. വാ​സ​ന്തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഉ​ണ്ണി​ക്കൃ​ഷ്ണ(31)​നെ​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഭീ​ഷ​ണി​യും ശാ​പ​വും ! ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ നാ​ട്ടു​കാ​ർ വാ​സ​ന്തി മ​ഠ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ദു​ർ​മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്ന​ത് ചോ​ദ്യം ചെ​യ്യു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​ഷി​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും പ​രാ​തി​പ​റ​യു​ന്ന​വ​രു​ടെ…

Read More

പത്മയുടെ നാലര പവന്‍ സ്വര്‍ണം! കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ സ്വ​ർ​ണം ക​ണ്ടെ​ത്തി; പണയംവച്ചത്‌ വീ​ടി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ലെ ന​ര​ബ​ലി​ക്ക് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പ​ത്മ​യു​ടെ സ്വ​ർ​ണം ക​ണ്ടെ​ത്തി. ഒ​ന്നാം​പ്ര​തി ഷാ​ഫി വീ​ടി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ചി​രു​ന്ന സ്വ​ർ​ണ​മാ​ണ് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്. നാ​ല​ര പാ​വ​നോ​ളം സ്വ​ർ​ണ​മാ​ണ് പ​ണ​യംവ​ച്ച​ത്. അതേസമയം ന​ര​ബ​ലി കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ളേ​യും 12 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഈ ​മാ​സം 24 വ​രെ​യാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ഒ​ന്നാം പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി, ര​ണ്ടാം പ്ര​തി ഭ​ഗ​വ​ൽ സിം​ഗ്, മൂ​ന്നാം പ്ര​തി ലൈ​ല എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യ​ലിനും തെ​ളി​വെ​ടു​പ്പി​നു​മാ​യി 12 ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യം കോ​ട​തി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ പു​റ​ത്തേ​ക്കി​റ​ക്കു​മ്പോ​ൾ മു​ഖം മ​റ​ച്ചി​രി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ര​തി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കു​റ്റം സ​മ്മ​തി​പ്പി​ച്ച​താ​ണെ​ന്നും മ​നു​ഷ്യ​മാം​സം ഭ​ക്ഷി​ച്ചു​വെ​ന്ന് സ​മ്മ​തി​ക്കാ​ൻ പോ​ലീ​സ് സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്നും പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ചു. മ​രി​ച്ച പ​ത്മം…

Read More

ആ മുഹമ്മദ് ഷാഫിയല്ല ഈ മുഹമ്മദ് ഷാഫി ! കാണാതായ സ്വർണവും പണവും വീണ്ടെടുക്കാൻ ‘ചാത്തൻ സേവ’; വീണ്ടും മന്ത്രവാദ തട്ടിപ്പ്

പയ്യോളി (കോഴിക്കോട് ) : പയ്യോളിയില്‍ മന്ത്രവാദ തട്ടിപ്പില്‍ മദ്രസാ അധ്യാപകനു സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. തിക്കോടി കോടിക്കലിലെ ഇസ്മയിലിന്‍റെ (37) ഏഴരപവന്‍ സ്വര്‍ണവും ഒന്നേകാല്‍ ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കാസര്‍ക്കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് ഷാഫിയാണ് ഇസ്മയില്‍ താമസിച്ച ക്വാര്‍ട്ടേഴ്സില്‍ നിന്ന് പണവും സ്വർണവും കവർന്നത്.പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കാട് ആലത്തൂര്‍ വാവലിയപുരം മാട്ടുമല സ്വദേശിയായ ഇസ്മയില്‍ ഏറെക്കാലമായി തിക്കോടി കോടിക്കല്‍ പ്രദേശത്താണ് മദ്രസാ അധ്യാപകനായി ജോലി ചെയ്യുന്നത്. നാലുമാസം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട മുഹമ്മദ് ഷാഫി കഴിഞ്ഞ മാസം 22-ന് വൈകിട്ട് നാലിന് നിസ്കരിക്കണമെന്ന് പറഞ്ഞ് ഇസ്മയില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ എത്തുകയായിരുന്നു. പിന്നീട് ഈ മാസം രണ്ടിന് ഇസ്മയിലിന്‍റെ ഭാര്യയെ ഫോണില്‍ വിളിച്ച് അലമാരയിലുള്ള പണവും സ്വര്‍ണവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും രണ്ടുദിവസം കഴിഞ്ഞുമാത്രമേ അലമാര തുറന്ന് പരിശോധിക്കാവൂ എന്നും അറിയിച്ചു.…

Read More

മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ഷാഫി! അറവുശാലയിൽ ജോലി ചെയ്തതുകൊണ്ട് രക്തം കാണുന്നതിൽ ഭയമില്ല; റോസ്‌ലിയുടെ ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു

പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ന​ര​ബ​ലി​ക്കേ​സി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​റ​വു​ശാ​ല​യി​ലേ​ത് പോ​ലെ വെ​ട്ടി​നു​റു​ക്കി​യെ​ന്ന് പ്ര​തി ലൈ​ല മൊ​ഴി ന​ല്‍​കി. മു​ഖ്യ​പ്ര​തി ഷാ​ഫി​യാ​ണ് വീ​ട്ടി​ലെ അ​റ​വു​ക​ത്തി​കൊ​ണ്ട് മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ​ത്. ര​ണ്ടു ത​ടി​ക​ഷ്ണ​ങ്ങ​ള്‍ എ​ടു​ത്തു​വ​ച്ചാ​ണ് അ​വ​യ​വ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മു​മ്പ് അ​റ​വു​ശാ​ല​യി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ര​ക്തം ക​ണ്ടാ​ല്‍ ഭ​യ​മി​ല്ലെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. സ്ത്രീ​ക​ളെ ക​ഴു​ത്ത​റ​ത്ത് കൊ​ന്ന് മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി​യ​പ്പോ​ഴും ഇ​യാ​ള്‍​ക്ക് ഭാ​വ​വ്യ​ത്യാ​സ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ന​ര​ബ​ലി​ക്കു ഫ​ലം ല​ഭി​ക്കാ​ന്‍ ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് ഇ​യാ​ള്‍ മ​റ്റ് പ്ര​തി​ക​ളെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. റോസ്‌ലിയുടെ ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ ആസൂത്രകൻ മുഹമ്മദ് ഷാഫി മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ആൾ. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ കൊക്കയിൽ വീണ് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെനിന്ന് കയറ്റാനായി മുന്പ് പോലീസിനെ സഹായിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. വർഷങ്ങൾക്കു മുന്പ്…

Read More

മന്ത്രം ജപിക്കുന്നതിനിടയിൽ യുവതിയെ കടന്നുപിടിച്ചു, ‘വയനാടൻ തങ്ങൾ’ പിടിയിൽ! തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ രാഷ്ട്രീയ നേതാവ്

തലശേരി: കണ്ണൂർ തലശേരി നഗരമധ്യത്തിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ വ്യാജ ചികിത്സ നടത്തി വന്ന വയനാടൻ തങ്ങൾ പിടിയിൽ. ചികിത്സക്കിടയിൽ യുവതിയെ കടന്നു പിടിച്ച സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ലോഡ്ജിൽ തലശേരി പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്. തങ്ങളെ തൊട്ടാൽ വിവരമറിയുമെന്ന് മയ്യിൽ സ്വദേശിയായ ഒരു രാഷ്ട്രീയ നേതാവ് ഇതിനിടയിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു. നേതാവിന്‍റെ ഭീഷണിക്ക് അർഹമായ മറുപടി നൽകിയ പോലീസ് “തങ്ങളെ’ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ലോഗൻസ് റോഡിലെ സ്വകാര്യ ലോഡ്ജിൽനിന്നാണ് വയനാട് സ്വദേശിയായ അമ്പതുകാരനെ ടൗൺ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മുറിയിൽനിന്ന് അറബി അക്ഷരങ്ങളെഴുതിയ തേങ്ങ, മുട്ട, ഭസ്മം, അമ്പത് രൂപയും ഒരു രൂപയുടെ നാണയവുമടങ്ങിയ നിരവധി ചെറിയ കെട്ടുകൾ, അലോപ്പതി, ആയുർവേദ മരുന്നുകളും ഹൃദ്രോഗ ചികിത്സ സംബന്ധിച്ച നിരവധി രേഖകളും പോലീസ് കണ്ടെടുത്തു. രണ്ട് വർഷമായി ഇയാൾ ലോഡ്ജ് കേന്ദ്രീകരിച്ച്…

Read More

മൂ​ന്നു വ​ർ​ഷ​ത്തെ ചാ​റ്റിം​ഗ്, 100ലേ​റെ പേ​ജു​ക​ളി​ൽ സം​ഭാ​ഷ​ണം..! “ശ്രീ​ദേ​വി’ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വീ​ണ്ടെ​ടു​ത്തു; ‘ശ്രീദേവി’യുടെ ഉപദേശം ഇങ്ങനെ…

കൊച്ചി: പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസിലെ മുഖ്യപ്രതി ഷാഫിയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് വീണ്ടെടുത്തു. ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ടാണ് വീണ്ടെടുത്തത്. കഴിഞ്ഞ മൂന്നു വർഷത്തെ ചാറ്റുകളും ഇതിൽ കണ്ടെത്തി. നൂറിലധികം പേജുകളിൽ സംഭാഷണം നടന്നിട്ടുണ്ട്. കുടുംബത്തിന് ഐശ്വര്യവും സന്പൽസമൃദ്ധിയും വാഗ്ദാനം ചെയ്തു ശ്രീദേവി എന്ന പേരിലുള്ള പ്രൊഫൈലിൽ വന്ന ഒരു പരസ്യത്തിൽ ആകൃഷ്ടരായി ഭഗവൽസിംഗും ഭാര്യയും പ്രതികരിച്ചതോടെയാണ് ഷാഫിയുമായുള്ള ബന്ധത്തിനു തുടക്കമിടുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ആദ്യ ചാറ്റിംഗ്. ശ്രീദേവി എന്ന പേരിൽത്തന്നെ മറുഭാഗത്തെ ചാറ്റിംഗ്. ഐശ്വര്യമുണ്ടാകാൻ ഒരു സിദ്ധനെ ഉപയോഗിച്ചു കർമങ്ങൾ നടത്തണമെന്ന് ഇരുവരെയും “ശ്രീദേവി” ഉപദേശിച്ചു. സിദ്ധനെന്ന പേരിൽ സ്വന്തം ഫോൺ നന്പർ നൽകാനും ഷാഫി മറന്നില്ല. ശ്രീദേവി പറഞ്ഞതു വിശ്വസിച്ചു ഭഗവൽസിംഗ് ഷാഫിയെ ബന്ധപ്പെട്ടു. ഇതോടെ ഇവരെത്തേടി ഷാഫി വീട്ടിലെത്തി. വീട്ടിലെത്തിയ ഷാഫി ആദ്യം ഭഗവൽസിംഗിന്‍റെ ഭാര്യയുമായി അടുപ്പം സ്ഥാപിച്ചു. ശ്രീദേവി പരിചയപ്പെടുത്തിയ…

Read More

ശനിദോഷമായി യുവജന സംഘടനകൾ..! വാ​സ​ന്തി മ​ഠം അമ്മയുടെ ദുർമന്ത്രവാദം; പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് സംഘത്തിന് അസഭ്യവർഷം;മലയാലപ്പുഴ ശോ​ഭ​നയ്ക്ക് എട്ടിന്‍റെ കുരുക്ക്…

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​സ​ന്തി മ​ഠ​ത്തി​ല്‍ ദു​ര്‍​മ​ന്ത്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് ആ​രോ​പി​ച്ച് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ മാ​ര്‍​ച്ച്. മാ​ര്‍​ച്ചി​നെ​ത്തു​ട​ര്‍​ന്ന് വാ​സ​ന്തി​മ​ഠ​ത്തി​നു​നേ​രെ ആ​ക്ര​മ​ണം. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം മ​ന്ത്ര​വാ​ദം ന​ട​ത്തി​വ​ന്ന​യാ​ളെ​ന്നു ക​രു​തു​ന്ന വാ​സ​ന്തി​മ​ഠം ഉ​ട​മ ശോ​ഭ​ന​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി എ​സ്. ന​ന്ദ​കു​മാ​റും സം​ഘ​വു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​ട്ടി​ക​ള്‍​ക്കു​നേ​രെ ക്രൂ​ര​മാ​യ ത​ര​ത്തി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് യു​വ​ജ​ന​സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യ​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്നു​രാ​വി​ലെ​യാ​ണ് ഇ​വ​രു​ടെ മ​ഠ​ത്തി​ലേ​ക്കു ആ​ദ്യം മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. പി​ന്നാ​ലെ യു​വ​മോ​ര്‍​ച്ച, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​മെ​ത്തി. പ​ത്തു​മ​ണി​യോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ശോ​ഭ​ന​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം ശ​മി​ച്ചി​ട്ടി​ല്ല. വ​നി​ത പോ​ലീ​സ് അ​ട​ക്കം കൂ​ടു​ത​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തേ​ക്കെ​ത്തി​യി​ട്ടു​ണ്ട്. മ​ഠം കേ​ന്ദ്രീ​ക​രി​ച്ച് മ​ന്ത്ര​വാ​ദം ന​ട​ക്കു​ന്ന​താ​യ പ​രാ​തി നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. മു​മ്പ് പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ അ​സ​ഭ്യം പ​റ​ഞ്ഞ് തി​രി​ച്ച​യ​യ്ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വം അ​ന്വേ​ഷി​ച്ചു റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍…

Read More

പ്ല​സ് ടു​വി​ല്‍ തു​ട​ങ്ങി​യ പ്ര​ണ​യം വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​ട്ടും നി​ര്‍​ത്തി​യി​ല്ല ! കാ​മു​ക​ന്റെ ത​നി​നി​റം തി​ര​ച്ച​റി​ഞ്ഞ​ത് വി​വാ​ഹ​ശേ​ഷം; ന​വ​വ​ധു​വി​ന്റെ മ​ര​ണം ഭ​ര്‍​തൃ​പീ​ഡ​ന​ത്തെ​ത്തു​ട​ര്‍​ന്ന്…

ഭ​ര്‍​തൃ​വീ​ട്ടി​ല്‍ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ഭ​ര്‍​ത്താ​വെ​ന്ന് സൂ​ച​ന. തൊ​ടു​പു​ഴ കു​ന്നം കൊ​ല്ല​പ്പ​ള്ളി മാ​ത്യൂ​സ് കെ.​സാ​ബു​വി​ന്റെ ഭാ​ര്യ അ​നു​ഷ ജോ​ര്‍​ജ് (24) ആ​ണ് ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 18നാ​യി​രു​ന്നു അ​നു​ഷ​യു​ടെ​യും മാ​ത്യൂ​സി​ന്റെ​യും വി​വാ​ഹം. വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടു മാ​സം തി​ക​യും മു​ന്നേ അ​നു​ഷ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ​യി​ല്‍ പ്ല​സ് ടു ​പ​ഠി​ക്കു​മ്പോ​ഴാ​ണ് പ്ര​ണ​യം തു​ട​ങ്ങു​ന്ന​ത്. ഭ​ര്‍​ത്താ​വു​മാ​യു​ള്ള ഭി​ന്ന​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്ന് അ​നു​ഷ​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​തു. പ്ര​ണ​യ വി​വാ​ഹ​ത്തെ അ​നു​ഷ​യു​ടെ വീ​ട്ടു​കാ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു​വെ​ങ്കി​ലും മാ​ത്യൂ​സി​നെ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കൂ എ​ന്ന് അ​നു​ഷ ക​ട്ടാ​യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​ര്‍ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നി​ട്ടു കൂ​ടി അ​നു​ഷ​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​മാ​ണ് പൊ​ലീ​സ് തി​ര​യു​ന്ന​ത്. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി വി​ഷാ​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്നു ഭ​ര്‍​ത്താ​വി​ന്റെ ബ​ന്ധു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. ഡി​വൈ​എ​സ്പി മ​ധു ആ​ര്‍.​ബാ​ബു​വി​നാ​ണ്…

Read More

ആ​ദ്യം പ്ര​ണ​യ വി​വാ​ഹം, ഭ​ർ​ത്താ​വ് മ​രി​ച്ച​ശേ​ഷം സിം​ഗി​നൊ​പ്പം ജീവിതം; ലൈലയിലെ പ്രണയപരവേശം  ഭഗവൽ സിംഗിലും നിന്നില്ല; പുറത്ത് വരുന്നകഥകൾ ഇങ്ങനെ…

ഇലന്തുരില നരബലിയിൽ അകത്തായ ലൈലയുടെയും ഭർത്താവിന്‍റെയും വീട് പരിസരം ദുരൂഹത നിറഞ്ഞത്. നരബലിയിൽ മുഹമ്മദിനൊപ്പം എല്ലാത്തിനും മുന്നിൽ നിന്ന  ലൈലയുടെ ജീവിതവും ഒരു സംഭവം തന്നെ. പുറത്ത് വരുന്ന ചില കഥകൾ ഇങ്ങനെ.. പ​ഠ​ന സ​മ​യ​ത്തു പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യു​മാ​യി​ട്ടാ​യി​രു​ന്നു ലൈ​ല​യു​ടെ ആ​ദ്യ വി​വാ​ഹം. ഇ​തോ​ടെ ഇ​ട​പ്പ​രി​യാ​ര​ത്തെ കു​ടും​ബ​വീ​ട്ടി​ൽ​നി​ന്നു പു​റ​ത്താ​യി. സന്തോഷ ജീവിതം നയിച്ചു  വരുന്നതിനിടെ ഭ​ർ​ത്താ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇതോ​ടെ​യാ​ണ് ഭ​ഗ​വ​ൽ സിം​ഗി​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ഭ​ഗ​വ​ൽ സിം​ഗി​ന്‍റെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ ഭാ​ര്യ​യും മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ ഒ​രു മ​ക​ളു​ണ്ട്. ലൈ​ല​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ൽ ഒ​രു മ​ക​നു​മു​ണ്ടാ​യി. ര​ണ്ട് മ​ക്ക​ളും വി​ദേ​ശ​ത്താ​ണ്. ഭ​ഗ​വ​ൽ സിം​ഗു​മാ​യി ഒ​ന്നി​ച്ചു താ​മ​സി​ക്കു​മ്പോ​ഴും ലൈ​ല മ​റ്റു ചി​ല​രു​മാ​യി അ​ടു​പ്പം കാ​ണി​ച്ചി​രു​ന്നു.  ഐശ്വര്യം വരാനുള്ള പൂജയ്ക്ക് മുമ്പ് മുഹമ്മദ് ഷാഫിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. സി​ദ്ധ​നെ സം​തൃ​പ്തി​പ്പെ​ടു​ത്തേ​ണ്ട​തു പൂ​ജ​യു​ടെ ഭാ​ഗ​മാ​ണെ​ന്നു ധ​രി​പ്പിച്ചു. പോ​ലീ​സി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ലി​ൽ ലൈല…

Read More

ചോരകണ്ട് അറപ്പുമാറിയ ഷാഫി; റോസ്ലിയെ ബലിനൽകിയശേഷം ശരീരത്തിലെ മാംസം മുഴുവൻ ചെത്തിയെടുത്തു; കഷ്ണങ്ങളാക്കിയത് ഭഗവൽസിംഗും ഭാര്യയും

കൊച്ചി: ഇലന്തൂർ ഇരട്ടക്കൊലപാതക കേസിലെ ആസൂത്രകൻ മുഹമ്മദ് ഷാഫി മൃതദേഹങ്ങൾ കണ്ട് അറപ്പുമാറിയ ആൾ. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിൽ കൊക്കയിൽ വീണ് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അവിടെനിന്ന് കയറ്റാനായി മുന്പ് പോലീസിനെ സഹായിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി. വർഷങ്ങൾക്കു മുന്പ് പെരുന്പാവൂർ ഭാഗത്ത് അറുവുശാലയിലും ജോലി ചെയ്തിരുന്നു. കൊല്ലപ്പെട്ട റോസിലിയുടെ ശരീരത്തിലെ മാംസം ചെത്തിയെടുത്ത ശേഷം കഷണങ്ങളാക്കാൻ ദന്പതികളായ ഭഗവൽ സിംഗിനും ലൈലയ്ക്കും നിർദേശം നൽകിയതും ഇയാളായിരുന്നു. മൃതദേഹങ്ങൾ അറവുശാലയിലേതുപോലെയാണ് വെട്ടിനുറുക്കിയത്. അറവുശാലയിൽ ജോലി ചെയ്തതുകൊണ്ട് രക്തം കാണുന്നതിൽ ഭയമില്ലെന്ന് ഷാഫി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്തിയവരുടെ മാംസം ഭക്ഷിക്കാൻ ഷാഫി പ്രേരിപ്പിച്ചുവെന്ന് ലൈല പോലീസിനോടു പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിവരം ലഭിച്ചെങ്കിലും പോലീസിന് തെളിവ് ലഭിച്ചിട്ടില്ല. രണ്ട് തടിക്കഷണത്തിനു മുകളിൽവച്ച് വീട്ടിലെ കത്തിക്കൊണ്ട് മൃതദേഹം വെട്ടിനുറുക്കിയെന്നാണ് ലൈലയും മൊഴി നൽകിയിരിക്കുന്നത്. ഷാഫി ലൈംഗിക വൈകൃതത്തതിന് അടിമയാണെന്ന് കൊച്ചി…

Read More