കോ​ഴി​ക​ൾ​ക്കും താ​റാ​വു​ക​ൾ​ക്കും പി​ന്നാ​ലെ കാ​ക്ക​ക​ള്‍​ക്കും പ​ക്ഷി​പ്പ​നി; ആ​ല​പ്പു​ഴ​യി​ലും കോ​ട്ട​യ​ത്തും കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു; പ​ര​ക്കെ ആ​ശ​ങ്ക

കോ​​ട്ട​​യം: കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ആ​​ന​​ക്ക​​ല്ലി​​ല്‍ കോ​​ഴി​​ക​​ളി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ ദേ​​ശാ​​ട​​ന​​ക്കി​​ളി​​ക​​ളി​​ലും കാ​​ക്ക​​ളി​​ലും രോ​​ഗ​​ബാ​​ധ ആ​​രം​​ഭി​​ച്ച​​താ​​യി സൂ​​ച​​ന. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ മു​​ഹ​​മ്മ, കോ​​ടം​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കൂ​​ട്ട​​ത്തോ​​ടെ ച​​ത്തു​​വീ​​ണ കാ​​ക്ക​​ക​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ല്‍ കു​​മ​​ര​​കം ഉ​​ള്‍​പ്പെ​​ടെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കാ​​ക്ക​​ക​​ള്‍ ച​​ത്തു​​വീ​​ണ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കോ​​ട്ട​​യം ജി​​ല്ല​​യി​​ലും ആ​​ശ​​ങ്ക ഉ​​യ​​രു​​ക​​യാ​​ണ്. മു​​ന്‍​പ് കു​​ട്ട​​നാ​​ട്ടി​​ലും അ​​പ്പ​​ര്‍ കു​​ട്ട​​നാ​​ട്ടി​​ലും താ​​റാ​​വു​​ക​​ള്‍​ക്കാ​​യി​​രു​​ന്നു പ​​ര​​ക്കെ പ​​ക്ഷി​​പ്പ​​നി വ​​ന്നി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ കോ​​ഴി​​ക​​ളി​​ലും രോ​​ഗം ക​​ണ്ടെ​​ത്തി​​യ​​തി​​ലാ​​ണ് പ​​ര​​ക്കെ ആ​​ശ​​ങ്ക. ആ​​ന​​ക്ക​​ല്ല് വി​​ല്ല​​ണി​​യി​​ലെ ര​​ണ്ടേ​​ക്ക​​ര്‍ ഫാ​​മി​​ല്‍ 2,500 കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി. ഇ​​തി​​ന്‍റെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ സ​​മീ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​റെ കോ​​ഴി​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കേ​​ണ്ടി​​വ​​ന്നു. ആ​​ല​​പ്പു​​ഴ​​യി​​ലും കോ​​ട്ട​​യ​​ത്തും ക​​ഴി​​ഞ്ഞ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണു പ​​ക്ഷി​​പ്പ​​നി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്യാ​​ന്‍ തു​​ട​​ങ്ങി​​യ​​ത്. ആ​​ല​​പ്പു​​ഴ​​യി​​ല്‍ മാ​​ത്രം 13 രോ​​ഗ​​പ്ര​​ഭ​​വ​​കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

Read More

ആ ​മെ​മ്മ​റി ല​ളി​ത​ചേ​ച്ചി​യോ​ടൊ​പ്പം… അ​മ്മ​യി​ലെ മെ​മ്മ​റി കാ​ർ​ഡ് വി​വാ​ദ​ത്തി​ൽ കു​ക്കു പ​ര​മേ​ശ്വ​ര​ന് ക്ലീ​ന്‍ ചി​റ്റ്; അ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല​റി​യാം

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലെ മെ​മ്മ​റി കാ​ര്‍​ഡ് വി​വാ​ദ​ത്തി​ല്‍ കു​ക്കു പ​ര​മേ​ശ്വ​ര​ന് പ​ങ്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. അ​മ്മ യോ​ഗ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്. 2018ൽ ​സി​നി​മ​യി​ൽ മീ​ടു വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്ന കാ​ല​ത്ത് വ​നി​താ അം​ഗ​ങ്ങ​ളി​ൽ ചി​ല​രി​ൽ നി​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ത് ഒ​രു മെ​മ്മ​റി കാ​ർ​ഡി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്തി​രു​ന്നു​വെ​ന്നും താ​ര​സം​ഘ​ട​ന നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ​സ​മി​തി സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ഈ ​മെ​മ്മ​റി കാ​ർ​ഡ് കു​ക്കു പ​ര​മേ​ശ്വ​ര​ൻ കെ​പി​എ​സി ല​ളി​ത​യ്ക്ക് കൈ​മാ​റി​യി​രു​ന്നു എ​ന്നാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. 2018ൽ ​ഉ​ണ്ടാ​യ ഈ ​സം​ഭ​വം 2025ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു മാ​ത്ര​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മെ​മ്മ​റി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന​യി​ലെ ഏ​തെ​ങ്കി​ലും അം​ഗ​ങ്ങ​ൾ​ക്ക് നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ സ്വ​ന്തം നി​ല​യ്ക്ക് മു​ന്നോ​ട്ടു പോ​കാ​മെ​ന്നും അ​മ്മ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Read More

കൊ​ല്ല​ത്ത് ഗു​ണ്ടാ നേ​താ​വി​ന്‍റെ പ​ട്ടി​ഷോ; ക്ഷേ​ത്ര​ത്തി​ൽ നാ​യ​യു​മാ​യെ​ത്തി ഗു​ണ്ടാ നേ​താ​വി​ന്‍റെ ആ​ക്ര​മ​ണം; ഓ​ഫ് റോ​ഡ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു

കൊ​ല്ലം: ക്ഷേ​ത്ര​ത്തി​ൽ നാ​യ​യു​മാ​യെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ ഗു​ണ്ടാ നേ​താ​വ് പോ​ലീ​സ് ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. കൊ​ല്ലം പ​ത്ത​നാ​പു​രം പി​ട​വൂ​ർ പു​ത്ത​ൻ​കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സ​ജീ​വ​ൻ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ക്ഷേ​ത്ര അ​ന്ന​ദാ​ന​പു​ര​യി​ൽ നാ​യ​യു​മാ​യെ​ത്തി​യ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ത​ന്‍റെ ഓ​ഫ് റോ​ഡ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പി​ൽ ഇ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ന​ധി​കൃ​ത​മാ​യി ‌ടി​പ്പ​റി​ൽ മ​ണ​ൽ ക​ട​ത്തി​യ ഇ​യാ​ളെ പി​ടി​ക്കാ​ൻ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മ​ണ​ൽ പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ ഇ​ട്ട​ശേ​ഷം സ​ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി; എ​സ്എ​ൻ​ഡി​പി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും വാ​ലോ ചൂ​ലോ അ​ല്ലെ; ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം

ആ​ല​പ്പു​ഴ: വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ടു​ക​ളും മൂ​ന്നാം​പി​ണ​റാ​യി സ​ർ​ക്കാ​ർ വ​രു​മെ​ന്ന് പ​റ​ഞ്ഞ​തും വ്യ​ക്തി​പ​ര​മാ​ണെ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. സം​ഘ​ട​ന അ​ങ്ങ​നെ ഒ​രു നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. എ​സ്എ​ൻ​ഡി​പി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും വാ​ലോ ചൂ​ലോ അ​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി. എ​ൻ​എ​സ്എ​സും എ​സ്എ​ൻ​ഡി​പി​യും സ​ഹോ​ദ​ര​സ​മു​ദാ​യ​ങ്ങ​ളാ​ണെ​ന്നും ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ർ​ത്തി എ​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി അ​തി​നെ ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ഉ​ന്നം​വ​ച്ച​ല്ലെ​ന്നും സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ അ​നാ​വ​ശ്യ​വു​മാ​ണ്. എ​സ്എ​ൻ​ഡി​പി​യ്ക്കും എ​ൻ​എ​സ്എ​സി​നും എ​തി​രെ മോ​ശ​മാ​യി സം​സാ​രി​ച്ചു. സ​മു​ദാ​യ നേ​താ​ക്ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.

Read More

സ​മു​ദാ​യ​ങ്ങ​ളെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ‘ക​ങ്കാ​ണി​പ​ണി​ക്കാ​രെ ‘പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണം; എ​ൻ​എ​സ്എ​സ്-​എ​സ്എ​ൻ​ഡി​പി സ​ഖ്യം ദു​ഖി​ത​രു​ടെ പ​ങ്കു ക​ച്ച​വ​ട​മെ​ന്ന് പ​രി​ഹ​സി​ച്ച് വി​ദ്യാ​സാ​ഗ​ർ

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന എ​ൻ​എ​സ്എ​സ് – എ​സ്എ​ൻ​ഡി​പി സ​ഖ്യം വെ​റും തു​ല്യു ദുഃ​ഖി​ത​രു​ടെ പ​ങ്കു ക​ച്ച​വ​ടം മാ​ത്ര​മാ​ണെ​ന്ന് അ​സ്വ.​സി.​കെ. വി​ദ്യാ​സാ​ഗ​ർ. ക​മ്പ​നി, സം​ഘ​ട​നാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​രു സം​ഘ​ട​നാ നേ​താ​ക്ക​ളും നി​യ​മ കു​ടു​ക്കി​ലാ​യ​തി​നാ​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യം തേ​ടി ന​ട​ക്കു​ന്ന​തെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി നേ​താ​വും എ​സ്എ​ൻ​ഡി​പി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​സ്വ.​സി.​കെ. വി​ദ്യാ​സാ​ഗ​ർ ആ​രോ​പി​ച്ചു. സു​കു​മാ​ര​ൻ നാ​യ​ർ​ക്കും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ വി​വി​ധ കോ​ട​തി​ക​ളി​ലു​ണ്ട്. പ​ല​തും മു​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ​താ​ണ്. വെ​ള​ളാ​പ്പ​ള്ളി​ക്കെ​തി​രെ മൈ​ക്രോ ഫി​നാ​ൻ​സ് വി​ഷ​യ​ത്തി​ൽ മാ​ത്രം 124 കേ​സു​ണ്ട്. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് പ്ര​ത്യേ​ക ഫ​ണ്ട് കേ​സും പ്ര​തി​കൂ​ല​മാ​ണ്. ഇ​വ​യി​ൽ എ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന കി​ട്ടാ​ൻ വേ​ദി​യാ​ണ് ര​ണ്ടു കൂ​ട്ട​രും അ​ടി​മ​പ്പ​ണി ചെ​യ്യു​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി​യെ പി​ന്തു​ണ​യ്ക്കു​ക വ​ഴി ഈ​ഴ​വ സ​മു​ദാ​യ​ത്തെ എ​ൽ​ഡി​എ​ഫും ഗ​വ​ൺ​മെ​ന്‍റും വ​ഞ്ചി​ക്കു​ക​യാ​ണ്. സ​മു​ദാ​യ​ങ്ങ​ളെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ‘ക​ങ്കാ​ണി​പ​ണി​ക്കാ​രെ ‘പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും…

Read More

ബ​സി​ന​ക​ത്ത് സി​സി​ടി​വി കാ​മ​റ​യു​ണ്ട്, അ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​തി​ന്‍റെ യാ​തൊ​രു തെ​ളു​വു​ക​ളു​മി​ല്ല; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം

കോ​ഴി​ക്കോ​ട്: ബ​സി​നു​ള്ളി​ൽ​വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​നു​പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ. ബ​സി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​താ​യി ആ​രും പ​രാ​തി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റോ​പ്പി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ ബ​സി​ൽ ക​യ​റി​യ​തു​കൊ​ണ്ട് ന​ല്ല തി​ര​ക്കാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​ഷ​യ​ത്ത​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. വ​ണ്ടി​യി​ലെ വി​ഷ്വ​ലി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ മു​ത​ലാ​ളി​യാ​ണ് പ​റ​ഞ്ഞ​ത്.​ബ​സി​ന​ക​ത്ത് സി​സി​ടി​വി കാ​മ​റ​യു​ണ്ട്. അ​തി​ന​ക​ത്തും അ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​തി​ന്‍റെ യാ​തൊ​രു തെ​ളു​വു​ക​ളു​മി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. ബ​സി​ൽ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി വീ​ഡി​യോ പ​ക​ർ​ത്തി പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി ദീ​പ​ക് ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ഡി​യോ പു​റ​ത്തു​വി​ട്ട വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത​യ്‌​ക്കെ​തി​രേ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ഒ​ളി​വി​ൽ പോ​യെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച ക​യ​റി വീ​ട്ട​മ്മ​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; പി​ന്നീ​ട് നാ​ടു​വി​ട്ട പ്ര​തി​യെ മൂ​ന്നു വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് പൊ​ക്കി ഇ​ടു​ക്കി പോ​ലീ​സ്

ഇ​ടു​ക്കി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി 46കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി മൂ​ന്നു വ​ര്‍​ഷ​ത്തി​നു ശേ​ഷം ക​ര്‍​ണാ​ട​ക​യി​ല്‍ പി​ടി​യി​ല്‍. അ​ടി​മാ​ലി ഇ​രു​മ്പു​പാ​ലം ഒ​ഴു​ക​ത്ത​ടം ചൂ​ര​ക്കു​ഴി​യി​ല്‍ ദി​നൂ​പി​നെ (38) ആ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ല്‍ നി​ന്ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 2023-ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​രു​മ്പു​പാ​ലം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ അ​വ​രു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ്ര​തി ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കൃ​ത്യ​ത്തി​ന് ശേ​ഷം കേ​ര​ളം വി​ട്ട പ്ര​തി പോ​ലീ​സി​നെ വെ​ട്ടി​ച്ച് വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​ന്‍ കെ. ​അ​ര​മ​ന​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ സി.​ആ​ര്‍. സ​ന്തോ​ഷ്, സ​ന്തോ​ഷ് ബാ​ബു, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​നു മോ​ഹ​ന്‍,…

Read More

ശ​ബ​രിയി​ല്‍ സം​ഭ​വി​ച്ച​ത് സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യും പി​ടി​പ്പു​കേ​ടും; തീ​രു​മാ​ന​ങ്ങ​ൾ വേ​ണ്ട​വി​ധം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ഇ​ത്ത​വ​ണ പ​റ​ന്നി​റ​ങ്ങി​യേ​നെ

കോ​ട്ട​യം: പ​ന്ത്ര​ണ്ടു വ​ര്‍​ഷം മു​ന്‍​പെ​ടു​ത്ത തീ​രു​മാ​നം വേ​ണ്ട​വി​ധം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ല്‍ നി​ല​വി​ല്‍ എ​രു​മേ​ലി​യി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ ഇ​ക്കൊ​ല്ലം വി​മാ​ന​ത്തി​ല്‍ വ​ന്നി​റ​ങ്ങി മ​ട​ങ്ങി​യേ​നെ. സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടും വീ​ഴ്ച​ക​ളും മാ​ത്ര​മാ​ണ് ശ​ബ​രി പ​ദ്ധ​തി ഫ​യ​ലി​ല്‍ ഒ​തു​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. കേ​സ് നി​ല​നി​ല്‍​ക്കെ​ത്ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ മൂ​ല്യ​വി​ല കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ച​ശേ​ഷം സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​മാ​യി​രു​ന്നു.എ​യ​ര്‍​പോ​ര്‍​ട്ടും എ​സ്റ്റേ​റ്റും സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​വ​രെ തു​ട​ര്‍​ന്ന വ്യ​വ​ഹാ​ര​ങ്ങ​ളി​ലെ​ല്ലാം വി​ധി ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. 2018ലെ ​രാ​ജ​മാ​ണി​ക്യം റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ തോ​ട്ട​ങ്ങ​ളു​ടെ അ​വ​കാ​ശം സ​ര്‍​ക്കാ​രി​നു​ള്ള​താ​ണെ​ന്നും ഹാ​രി​സ​ണ്‍ മ​ല​യാ​ളം ക​മ്പ​നി​വ​ക തോ​ട്ട​മാ​ണ് ചെ​റു​വ​ള്ളി​യി​ലേ​തെ​ന്നും ഇ​വ​രി​ല്‍​നി​ന്ന് ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് തോ​ട്ടം വാ​ങ്ങി​യ​തി​ല്‍ നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം. എ​ന്നാ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് നി​ര്‍​മി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും ന്യാ​യ​വി​ല കൊ​ടു​ത്താ​ല്‍ സ്ഥ​ലം സ​ര്‍​ക്കാ​രി​ന് ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്നും തു​ട​ക്കം​മു​ത​ല്‍ ച​ര്‍​ച്ച് പ​റ​യു​ന്നു​ണ്ട്. മാ​ത്ര​വു​മ​ല്ല എ​യ​ര്‍​പോ​ര്‍​ട്ടി​ന് പ​ര​മാ​വ​ധി 1500 ഏ​ക്ക​ര്‍ മ​തി​യെ​ന്നി​രി​ക്കെ 2263 ഏ​ക്ക​ര്‍ എ​സ്റ്റേ​റ്റ് പൂ​ര്‍​ണ​മാ​യി വേ​ണ​മെ​ന്നു സ​ര്‍​ക്കാ​ര്‍…

Read More

ഇ​ൻ​സ്റ്റ​യും ഫേ​സ്ബു​ക്കും പി​ന്നെ ഷിം​ജി​ത​യും മു​ങ്ങി; യു​വ​തി​യു​ടെ മ​റ്റൊ​രു അ​വ​കാ​ശ​വാ​ദം പൊ​ളി​ച്ച് പോ​ലീ​സ്; ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

കോ​ഴി​ക്കോ​ട്: ബ​സി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​വ​തി ഒ​ളി​വി​ല്‍ പോ​യ​താ​യി സൂ​ച​ന. വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത​യ്‌​ക്കെ​തി​രേ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. മ​രി​ച്ച ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി​യാ​യ ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ പു​തി​യ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ യു​വ​തി ഒ​ളി​വി​ല്‍ പോ​യെ​ന്നാ​ണ് വി​വ​രം. ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നൊ​പ്പം യു​വ​തി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്നും മ​ക​ന്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ദീ​പ​ക്കി​ന്‍റെ…

Read More

ഒ​രാ​ൾ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​മ്പോ​ൾ ന​മ്മു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും; ആ ​സ്ത്രീ​ക്ക് വീ​ഡി​യോ എ​ടു​ക്കു​ന്ന ഭാ​വം മാ​ത്രം; ആ​രോ​പ​ണം വൈ​റ​ലാ​കു​മ്പോ​ള്‍ ഒ​രു ജീ​വി​തം ത​ക​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ അ​പ​മാ​ന ഭാ​ര​ത്തി​ലാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ധാ​ര്‍​മി​ക രോ​ഷ​മാ​ണു പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. “ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന മി​ക്ക സ്ത്രീ​ക​ളും അ​നു​ഭ​വി​ക്കു​ന്ന ഒ​രു സ​ങ്ക​ട​മാ​ണ് തോ​ണ്ട​ലും മു​ട്ട​ലും. പ​ല​രും ഉ​റ​ക്കെ പ്ര​തി​ക​രി​ക്കാ​റു​ണ്ട്, കൈ ​യേ​റ്റം പോ​ലും ചെ​യ്യാ​റു​ണ്ട്. ചി​ല​ര്‍ ഭ​യ​ന്ന് അ​വി​ടെ​നി​ന്നു മാ​റി പോ​കാ​റു​ണ്ട്. ഇ​വി​ടെ​യും അ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ഈ ​പെ​ണ്‍​കു​ട്ടി​ക്ക് ഉ​റ​പ്പു​ണ്ടെ​ങ്കി​ല്‍ ഈ ​വീ​ഡി​യോ എ​ടു​ക്കാ​ന്‍ കാ​ണി​ച്ച ധൈ​ര്യം അ​യാ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നും കൂ​ടി കാ​ണി​ക്ക​ണ​മാ​യി​രു​ന്നു. ഒ​രാ​ള്‍ ന​മു​ക്കി​ഷ്ട​മ​ല്ലാ​ത്ത രീ​തി​യി​ല്‍ പെ​രു​മാ​റു​മ്പോ​ള്‍, ശ​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​മ്പോ​ള്‍ ന​മ്മു​ടെ ഭാ​വ​ത്തി​ല്‍ പെ​രു​മാ​റ്റ​ത്തി​ല്‍ അ​ത് പ്ര​ക​ട​മാ​കും. പ​ക്ഷേ ഈ ​വീ​ഡി​യോ​യി​ല്‍ യാ​തൊ​രു ഭാ​വ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ വി​ഡി​യോ എ​ടു​ക്കു​ന്ന സ്ത്രീ ​എ​ന്താ​ണ് യ​ഥാ​ര്‍​ഥ​ത്തി​ല്‍ ഉ​ദ്ദേ​ശി​ച്ച​ത്? ഒ​രു ആ​രോ​പ​ണം വൈ​റ​ലാ​കു​മ്പോ​ള്‍ ഒ​രു ജീ​വി​തം മൗ​ന​മാ​യി ത​ക​രു​ന്നു. കു​റ്റം ചെ​യ്ത​വ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട​ണം.…

Read More