ഓണ​മെ​ന്നു കേ​ട്ടാൽ..!  പ​ച്ച​ക്ക​റി​ക്കു വി​ല കൂ​ട്ടി​ത്തു​ട​ങ്ങി; കൊ​ള്ള​ലാ​ഭം കൊ​യ്യാ​ൻ ഇതരസം​സ്ഥാ​ന ലോ​ബി; 100 കടന്ന് കാ​ര​റ്റും ബീ​ൻ​സും

തൊ​ടു​പു​ഴ: ഓ​ണ​മെ​ത്താ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​വി​ല കു​തി​ച്ചു​തു​ട​ങ്ങി. ഒാ​ണ​വി​പ​ണി​യി​ൽ​നി​ന്നു കൊ​ള്ള​ലാ​ഭ​മെ​ടു​ക്കാ​ൻ ഇതരസം​സ്ഥാ​ന ലോ​ബി​ക​ൾ ന​ട​ത്തു​ന്ന നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​ച്ച​ക്ക​റി വി​ല ഉ​യ​ർ​ന്നു​തു​ട​ങ്ങി​യ​തെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം പ​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ക്ഷാ​മം നേ​രി​ടു​ന്ന​തും വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, വി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടും അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ മ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. കാ​ര​റ്റും ബീ​ൻ​സും പൊ​ള്ളി​ക്കും കാ​ര​റ്റി​നും ബീ​ൻ​സി​നു​മാ​ണ് വി​ല​യി​ൽ വ​ലി​യ കു​തി​പ്പു​ണ്ടാ​യ​ത്. കി​ലോ​യ്ക്ക് 100 രൂ​പ​യാ​ണ് കാ​ര​റ്റി​നും ബീ​ൻ​സി​നും വി​ല. വ​ള്ളി​പ്പ​യ​റി​നും 60 മു​ത​ൽ 80 വ​രെ വി​ല​യു​ണ്ട്. പ​ച്ച​മു​ള​ക് കി​ലോ​യ്ക്ക് 80, കോ​വ​യ്ക്ക് 70 രൂ​പ​യാ​ണ് വി​ല. മു​രി​ങ്ങ​ക്കാ​യ-80, പാ​വ​ക്ക- 60, ത​ക്കാ​ളി-40, കാ​ബേ​ജ് -50, ബീ​റ്റ്റൂ​ട്ട് -60, കോ​ളി​ഫ്ള​വ​ർ-60, ഉ​രു​ള​ക്കി​ഴ​ങ്ങ്- 40, ഉ​ള്ളി- 60, സ​വാ​ള -25 എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​നി​ല​വാ​രം. പ്രാ​ദേ​ശി​ക കൃ​ഷി​ത്തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ചേ​ന​യ്ക്ക് കി​ലോ 50 രൂ​പ​യാ​യി ഉ​യ​ർ​ന്നു. മ​ത്ത​ങ്ങ-30,…

Read More

ഫെ​യ്സ് ബു​ക്ക് ലൈ​വിൽ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച് യുവാവ്; ഷാജിപാപ്പൻ എന്ന പിആർ വിഷ്ണുവിന് എട്ടിന്‍റെ പണികൊടുത്ത് ആർടിഒ

ചെ​റു​തോ​ണി: മൊ​ബൈ​ൽ ഫോ​ണി​ൽ ഫെ​യ്സ് ബു​ക്ക് ലൈ​വ് ചെ​യ്ത് ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ച്ച ഇ​ടു​ക്കി സ്വ​ദേ​ശി​യെ ഇ​ടു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. ഇ​ടു​ക്കി നാ​യ​രു​പാ​റ സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യി​ൽ പി.​ആ​ർ. വി​ഷ്ണു​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്തു. കൂ​ടാ​തെ ഐ​ഡി​ടി​ആ​ർ ട്രെ​യി​നിം​ഗി​നു വി​ടാ​നും ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​ത്ത​ര​മൊ​രു സം​ഭ​വം സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​ണെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ൾ സ്വ​ന്തം എ​ൻ​ഫീ​ൽ​ഡ് മോ​ട്ടോ​ർ ബൈ​ക്കി​ൽ ഇ​ടു​ക്കി – തൊ​ടു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ചെ​റു​തോ​ണി​യി​ൽ​നി​ന്നു പൈ​നാ​വി​ലേ​ക്ക് മൊ​ബൈ​ൽ ഫോ​ണി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ലൈ​വ് ഇ​ട്ട് വാ​ഹ​നം ഓ​ടി​ച്ച​ത്. ഷാ​ജി പാ​പ്പ​ൻ എ​ന്ന ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ലൈ​വ് പു​റ​ത്തു​വി​ട്ട​ത്. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ. ര​മ​ണ​ൻ വി​ഷ്ണു​വി​നെ വി​ളി​ച്ചു​വ​രു​ത്തി ന​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Read More

എയർപോട്ടിൽ നിന്ന് സ്വർണം പുറത്തെത്തിക്കു ന്നതിന്  25000 കമ്മീഷൻ ; വീട്ടിൽ നിന്ന്  മൂന്ന് പാസ്പോർട്ടും വാച്ചുകളും ദർഹവും പിടികൂടി; ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ  ക​സ്റ്റം​സ് സൂ​പ്ര​ണ്ട്  ചില്ലറക്കാരനല്ല…

  കോ​ഴി​ക്കോ​ട്: ക​ള്ള​ക്ക​ട​ത്ത് സ്വ​ര്‍​ണ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​സ്റ്റം​സ് സൂ​പ്ര​ണ്ട് പി.​മു​നി​യ​പ്പ​യെ സ​ര്‍​വീ​സി​ല്‍ നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ക്കും. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും കേ​സേ​ന്വ​ഷ​ണം ന​ട​ത്തും. 320 ഗ്രാം ​സ്വ​ര്‍​ണ​വു​മാ​യി ഇ​ന്ന​ലെ​യാ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലി​നു പു​റ​ത്തു​വ​ച്ച് മു​നി​യ​പ്പ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന​ത്. ക​ള്ള​ക്ക​ട​ത്തു സ്വ​ര്‍​ണം കൈ​മാ​റാ​നാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തൊ​ണ്ടി​സ​ഹി​തം ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ക​ള്ള​ക്ക​ട​ത്തി​ന് ക​സ്റ്റം​സ് സൂ​പ്ര​ണ്ട് കൂ​ട്ടു​നി​ന്ന​ത് വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് േക​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ കാ​ണു​ന്ന​ത്. ഇ​തി​നു​മു​മ്പും ക​സ്റ്റം​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള്ള​ക്ക​ട​ത്തു സം​ഘ​ങ്ങ​ള്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​തി​നു പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​സ്റ്റം​സ് സൂ​പ്ര​ണ്ടു​ത​ന്നെ ഇ​തി​നു േന​തൃ​ത്വം കൊ​ടു​ത്ത​താ​ണ് കേ​സി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്. എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ര്‍​മി​ന​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്ന് ഗ​ള്‍​ഫി​ല്‍ നി​ന്നെ​ത്തി​യ ആ​റ് ല​ഗേ​ജു​ക​ള്‍ ഇ​യാ​ള്‍ മാ​ര്‍​ക്ക് ചെ​യ്തി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ ഉ​ട​മ​ക​ളി​ല്‍ നി​ന്ന് ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ്റ് നാ​ലു…

Read More

ഐ​​​​ഇ​​​​എ​​​​ൽ​​​​ടി​​​​എ​​​​സ് പാ​​​​സാ​​​​കാ​​​​തെ കാ​​​​ന​​​​ഡ​​​​യി​​​​ൽ പോകാം! സ്വപ്നസാക്ഷാത്കാരത്തിൽ വീണത് ഇരുന്നൂറോളം  ഉദ്യോഗാർഥികൾ; ഒറ്റവാഗ്ദാനത്തിൽ ഡിനോബാബുവിന്‍റെ പോക്കറ്റിൽ വീണത് കോടികൾ…

മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ: കാ​​​​ന​​​​ഡ​​​​യി​​​​ൽ ജോ​​​​ലി വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി ഇ​​​​രു​​​​നൂ​​​​റോ​​​​ളം ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി അ​​​​ഞ്ചു കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം ത​​​​ട്ടി​​​​യ കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യി​​​​ൽ പി​​​​ടി​​​​യി​​​​ൽ. കോ​​​​ട്ട​​​​യം കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് ന​​​​സ്ര​​​​ത്ത് ഹി​​​​ൽ ക​​​​രി​​​​ക്കു​​​​ളം ഡി​​​​നോ ബാ​​​​ബു സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ (31) ആ​​​​ണ് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ‌ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന പെ​​​​ന്‍റ ഓ​​​​വ​​​​ർ​​​​സീ​​​​സ് ക​​​​ണ്‍​സ​​​​ൽ​​​​ട്ട​​​​ന്‍റ് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ബ്രി​​​​ട്ടീ​​​​ഷ് അ​​​​ക്കാ​​​​ഡ​​​​മി എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും പേ​​​​രി​​​​ൽ ഐ​​​​ഇ​​​​എ​​​​ൽ​​​​ടി​​​​എ​​​​സ് പാ​​​​സാ​​​​കാ​​​​തെ കാ​​​​ന​​​​ഡ​​​​യി​​​​ൽ ജോ​​​​ലി​​​​ക്കു​​​​കൊ​​​​ണ്ടു​​​​പോ​​​​കാ​​​​മെ​​​​ന്ന് വാ​​​​ഗ്ദാ​​​​നം ചെ​​​​യ്താ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പ്. സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യി. കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത ഉ​​​​ട​​​​നെ ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ പ്ര​​​​തി​​​​യെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ ഒ​​​​ളി​​​​സ​​​​ങ്കേ​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്നാ​​​​ണ് മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഡി​​​​വൈ​​​​എ​​​​സ്പി എ​​​​സ്. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ കെ.​​​​എ​​​​ൻ. രാ​​​​ജേ​​​​ഷ്, ക്രൈം ​​​​സ്ക്വാ​​​​ഡ് എ​​​​സ്ഐ​​​​മാ​​​​രാ​​​​യ കെ.​​​​കെ. രാ​​​​ജേ​​​​ഷ്, രാ​​​​കേ​​​​ഷ്, ഇ.​​​​അ​​​​ർ. ഷി​​​​ബു, എ​​​​എ​​​​സ്ഐ പി.​​​​സി. ജ​​​​യ​​​​കു​​​​മാ​​​​ർ,…

Read More

പഠനം മെച്ചപ്പെടുത്താൻ ബ്ര​ഹ്മ​ചാ​രി​യാ​യ പൂജാരി വീട്ടിൽ വന്നു പൂജ ചെയ്തു; ദിവസങ്ങൾ നീണ്ട പൂജയിൽ യുവതി പഠിച്ചത് പ്രണയ പാഠം; 52കാ​രനായ പൂജാരിക്കൊപ്പം ഒ​ളി​ച്ചോ​ടി​ 22കാ​രി; മകളെ ഇനി വേണ്ടെന്ന് രക്ഷിതാക്കൾ

കോ​ട്ട​യം:  പൂജാരിയായ 52 കാ​ര​നൊ​പ്പം ഒ​ളി​ച്ചോ​ടി​പ്പോ​യി വി​വാ​ഹം ചെ​യ്ത 22 കാ​രി​യെ ഇ​നി മ​ക​ൾ എ​ന്ന നി​ല​യി​ൽ വേ​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ആ​ല​പ്പു​ഴ മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി​നി​യും, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കു​ടും​ബ സ​മേ​തം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്തി​രു​ന്ന 22 കാ​രി​യെ വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ​ത്. കി​ട​ങ്ങൂ​ർ സ്വ​ദേ​ശി​യും വാ​രി​ശേ​രി കു​ട​യം​പ​ടി റോ​ഡ് വ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​മാ​യി​രു​ന്ന 52 കാ​ര​നൊ​പ്പ​മാ​ണ് 22കാ​രി​യാ​യി വി​ദ്യാ​ർ​ഥി​നി ഒ​ളി​ച്ചോ​ടി​യ​ത്. പ്ല​സ്ടു പ​ഠ​ന​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പോ​കു​ക​യാ​യി​രു​ന്നു. നാ​ലു വ​ർ​ഷ​മാ​യി​ട്ടും പ​ഠ​നം പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​യാ​തെ വ​രി​ക​യും കൂ​ടെ പ​ഠി​ച്ച​വ​ർ പ​ല​രും മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചിം​ഗ് പാ​സാ​യി എം​ബി​ബി​എ​സി​നു ചേ​രു​ക​യും ചെ​യ്തി​ട്ടും ത​ങ്ങ​ളു​ടെ മ​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​ക​രി​ക്കു​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ ദു:​ഖി​ത​രാ​യി. തു​ട​ർ​ന്ന് ഈ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പൂ​ജാ​രി​യെ കാ​ണു​ക​യും പി​ന്നീ​ടു ഇ​യാ​ളെ ഇ​വ​രു​ടെ…

Read More

മലയാളികളെ മയക്കാൻ മായപ്പാൽ..! കൃ​​​ത്രി​​​മ​​​പ്പാ​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു യൂ​​​റി​​​യ മു​​​ത​​​ൽ വൈ​​​റ്റ്ന​​​ർ വ​​​രെ..! ഓ​​​ണ​​​വി​​​പ​​​ണി ല​​​ക്ഷ​​​മി​​​ട്ട് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​ നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത് കൃത്രിമ പാൽ

  എം.​​​വി. വ​​​സ​​​ന്ത് പാ​​​ല​​​ക്കാ​​​ട്: പാ​​​ൽ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും ഭീ​​​ക​​​ര​​​മു​​​ഖ​​​മാ​​ണു കൃ​​​ത്രി​​​മ​​​പ്പാ​​​ൽ. ചേ​​​രു​​​വ​​​ക​​​ൾ കേ​​​ട്ടാ​​​ൽ ഞെ​​​ട്ടി​​​പ്പോ​​​കും- രാ​​​സ​​​വ​​​ള​​​മാ​​​യ യൂ​​​റി​​​യ, വെ​​​ജി​​​റ്റ​​​ബി​​​ൾ ഓ​​​യി​​​ൽ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്നെ​​​ത്തി​​​ക്കു​​​ന്ന ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ പാ​​​ൽ​​​പ്പൊ​​​ടി, ടൂ​​​ത്ത് പേ​​​സ്റ്റി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വൈ​​​റ്റ്ന​​​ർ, കൃ​​​ത്രി​​​മ ക​​​ഞ്ഞി​​​പ്പ​​​ശ (സ്റ്റാ​​​ർ​​​ച്ച്) എ​​​ന്നി​​​വ! ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഈ​​​റോ​​​ഡ്, ധ​​​ർ​​​മ​​​പു​​​രി, സേ​​​ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്വ​​​കാ​​​ര്യ പ്ലാ​​​ന്‍റു​​​ക​​​ൾ ഭൂ​​​രി​​​ഭാ​​​ഗ​​​വും ഇ​​​ത്ത​​​രം കൃ​​​ത്രി​​​മ​​​പ്പാ​​​ൽ നി​​​ർ​​​മാ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ ചി​​​ല സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കു പാ​​​ലെ​​​ത്തു​​​ന്ന​​​തും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഇ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ്. ഇ​​​തി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ​​​പോ​​​ലും സം​​​സ്ഥാ​​​ന​​​ത്തെ ചെ​​​ക്പോ​​​സ്റ്റു​​​ക​​​ളി​​​ലെ സം​​​വി​​​ധാ​​​നം പ​​​ര്യാ​​​പ്ത​​​മ​​​ല്ല. വ​​​ള​​​രെ വി​​​ല​​​ക്കു​​​റ​​​വി​​​ൽ അ​​​വി​​​ടെ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന കൃ​​​ത്രി​​​മ​​​പ്പാ​​​ൽ മി​​​ൽ​​​മ​​​യു​​​ടെ വി​​​ല​​​യ്ക്കാ​​​ണ് ഇ​​​വി​​​ടെ വി​​​റ്റ​​​ഴി​​​ച്ചു​​​വ​​​രു​​​ന്ന​​​ത്.“മ​​​റി​​​മാ​​​യ’പ്പാ​​​ലും വ്യാ​​​പ​​​കംകൃ​​​ത്രി​​​മ​​​പ്പാ​​​ലി​​​ൽ സ​​​ന്പൂ​​​ർ​​​ണ കൃ​​​ത്രി​​​മ​​​മാ​​​ണെ​​​ങ്കി​​​ൽ മാ​​​യ​​​പ്പാ​​​ലി​​​ൽ മാ​​​യ​​​ക്കൂ​​​ട്ടി​​​ന്‍റെ മ​​​റി​​​മാ​​​യ​​​മാ​​​ണ്. യ​​​ഥാ​​​ർ​​​ഥ പാ​​​ലി​​​ൽ മാ​​​യം​​​ചേ​​​ർ​​​ത്തു പാ​​​ലി​​​ന്‍റെ അ​​​ള​​​വു​​​കൂ​​​ട്ടു​​​ന്ന ത​​​ന്ത്ര​​​മാ​​​ണി​​​ത്. പാ​​​ൽ​​​ക്ഷാ​​​മം എ​​​ത്ര രൂ​​​ക്ഷ​​​മാ​​​യാ​​​ലും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം പാ​​​ലെ​​​ത്തി​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​ക​​​ൾ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തു മാ​​​യ​​​പ്പാ​​​ലി​​​നെ​​​യാ​​​ണ്. എ​​​ളു​​​പ്പ​​​ത്തി​​​ൽ പാ​​​ലു​​​ണ്ടാ​​​ക്കാ​​​മെ​​​ന്ന​​​തും അ​​​ധി​​​ക വൈ​​​ദ​​​ഗ്ധ്യം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന​​​തും മാ​​​യ​​​പ്പാ​​​ലി​​​ന്‍റെ…

Read More

വാടകയ്ക്ക് താമസത്തിനെത്തി ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ ആ​മവിളക്ക് മോഷ്ടിച്ചു മുങ്ങി;1ലക്ഷം രൂപയുടെ വിളക്ക്  പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യ്ക്ക് ആക്രിക്കടയിൽ വിറ്റു; മണിക്കൂറുകൾക്കുള്ളി ൽ കള്ളൻമാർ വലയിലായതിങ്ങനെ…

കൊല്ലം: മോ​ഷ​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​ക​ളെ പി​ടി​കൂ​ടി .​കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര വെ​ൻ​കു​ള​ങ്ങ​ര സ്ക്കൂ​ളി​ന് സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഒ​രു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​മ വി​ള​ക്ക് മോ​ഷ്ടി​ച്ച കേസിലെ രണ്ട് പ്ര​തി​ക​ളെ​യാ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ​ക്തി​കു​ള​ങ്ങ​ര കു​ള​ക്കു​ടി ഭ​ന്ദ്രാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ആ​മ വി​ള​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വൈ​ഷ്ണ​വ്(18) ,ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ജി​ത് (40) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ മറ്റൊരു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.​ഇ​യാ​ൾ​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പോ​ലീ​സ് ആ​രം​ഭി​ച്ചു. മോ​ഷ​ണം ന​ട​ന്ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സിസിടി​വി കാ​മ​റ​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സിസിടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് സം​ശ​യം തോ​ന്നി​യ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ…

Read More

തേനൂറുന്ന വാക്കുകൾകൊണ്ട് യുവാക്കളെ വീഴ്ത്തും;  ഒന്നു കാണണമെന്ന ആഗ്രഹത്തിൽ  ലോഡ്ജിലേക്ക് വിളിച്ചു വരുത്തും; വലയിൽ വീണ യുവാവിന് ലക്ഷങ്ങളുടെ നഷ്ടവും ശാരീരിക മർദനവും

കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ പ്ര​ണ​യം ന​ടി​ച്ച് ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​ക്കാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വൈ​ക്കം സ്വ​ദേ​ശി​യാ​യ 34 കാ​ര​നെ യു​വ​തി മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​ണി​ട്രാ​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്. ക്രൂര മർദനംസോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് യു​വാ​വ് ഇ​വ​രു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ വി​ളി​യാ​യി. ക​ഴി​ഞ്ഞ എ​ട്ടി​ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് യു​വ​തി ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി. 205-ാം ന​ന്പ​ർ മു​റി​യി​ലെ​ത്തി​യ യു​വാ​വി​നെ യു​വ​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് വാ​യി​ൽ തു​ണി​തി​രു​കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. തു​ട​ർ​ന്ന് ഒ​ന്നേ​കാ​ൽ പ​വ​ന്‍റെ മാ​ല​യും ഒ​രു​പ​വ​ന്‍റെ ചെ​യി​നും മോ​തി​ര​വും 20,000 രൂ​പ​യു​ടെ ഫോ​ണും പ​ഴ്സി​ൽ നി​ന്ന് 5,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി. ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 15,000 രൂ​പ മൊ​ബൈ​ൽ​ആ​പ്പ് വ​ഴി ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു.…

Read More

ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച മകന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കുടുംബം;  ശ്രീ​രാ​ജി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യെന്ന് പു​ന്ന​പ്ര പോ​ലീ​സ്; ജന്മദിനാഘോഷ ത്തിനിടെ  ഉണ്ടായ വാക്കേറ്റത്തിന് ശേഷം സംഭവിച്ചതെന്ത്?

അ​മ്പ​ല​പ്പു​ഴ: യു​വാ​വ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ. ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പു​ന്ന​പ്ര പു​തു​വ​ൽ ബൈ​ജു​വി​ന്‍റെ​യും സ​രി​ത​യു​ടെ​യും മ​ക​ൻ ശ്രീ​രാ​ജാ​ണ് (ന​ന്ദു-20) ഞാ​യ​റാ​ഴ്ച രാ​ത്രി 8.10ന് ​വ​ണ്ടാ​നം ശി​ശു​വി​ഹാ​റി​നു പ​ടി​ഞ്ഞാ​റ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. വൈ​കി​ട്ട് ആറു മു​ത​ലാ​ണ് യു​വാ​വി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. അ​യ​ൽ​വീ​ട്ടി​ലെ ജ​ന്മ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളി​ലെ ചി​ല​രു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യി​യി​രു​ന്നു. ഇതേത്തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ പൂ​മീ​ൻപൊ​ഴി​ക്കു സ​മീ​പ​ത്തു​വ​ച്ച് ഇ​രു​കൂ​ട്ട​ർ ത​മ്മി​ലുണ്ടാ​യ വാ​ക്കേ​റ്റം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കാട്ടി പി​താ​വ് ബൈ​ജു പു​ന്ന​പ്ര പോ​ലീ​സി​നു പരാതി ന​ൽ​കി. സം​ശ​യ​മു​ള്ള​വ​രു​ടെ പേ​രെ​ടു​ത്ത് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ശ്രീ​രാ​ജി​ന്‍റേ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പു​ന്ന​പ്ര പോ​ലീ​സ് പ​റ​യു​ന്ന​ത്.…

Read More

മു​​​​റി​​​​യി​​​​ല്‍ സ്ഥി​​​​ര​​​​മാ​​​​യി ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​ന്‍റെ സൂ​​​​ച​​​​നകൾ; സ​​​​ജീ​​​​വും അ​​​​ര്‍​ഷാ​​​​ദും ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു; ഇടപാടുകളെക്കുറിച്ചുള്ള തർക്കമാകാം ക്രൂരമായ കൊലയ്ക്ക് പിന്നിലെന്ന് പോലീസ്

കൊ​​​​ച്ചി/​​കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: കൊ​​​​ച്ചി കാ​​​​ക്ക​​​​നാ​​​​ട്ടെ ഫ്ലാ​​​​റ്റി​​​​ൽ യു​​​​വാ​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഒ​​​​പ്പം താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന യു​​​​വാ​​​വ് കാ​​​​സ​​​​ർ​​​​ഗോ​​​​ട്ട് പി​​​​ടി​​​​യി​​​​ല്‍. മ​​​​ല​​​​പ്പു​​​​റം വ​​​​ണ്ടൂ​​​​ർ സ്വ​​​​ദേ​​​​ശി സ​​​​ജീ​​​​വ് കൃ​​​​ഷ്‌​​​​ണ (22) യെ ​​​​കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് ഇ​​​​രി​​​​ങ്ങ​​​​ൽ സ്വ​​​​ദേ​​​​ശി അ​​​​ർ​​​​ഷാ​​​​ദി​​​​നെ (27) യാ​​​​ണ് മ​​​​ഞ്ചേ​​​​ശ്വ​​​​രം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​സ​​​​ര​​​​ത്തു​​​​നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. അ​​​​ർ​​​​ഷാ​​​​ദി​​​​ന് യാ​​​​ത്രാസൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​തി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി അ​​​​ശ്വ​​​​ന്തി​​​​നെ​​​​യും (23) പി​​​​ടി​​​​കൂ​​​​ടി.ഇ​​​​ൻ​​​​ഫോ​​​​പാ​​​​ർ​​​​ക്കി​​​​നു സ​​​​മീ​​​​പം ഇ​​​​ട​​​​ച്ചി​​​​റ ഒ​​​​ക്സോ​​​​ണി​​​​യ ഫ്ലാ​​​​റ്റി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണ് സ​​​​ജീ​​​​വ് കൃ​​​​ഷ്‌​​​​ണ​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തോ​​​​ളം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മൃ​​​​ത​​​​ദേ​​​​ഹം പു​​​​ത​​​​പ്പും മ​​​​റ്റും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് കെ​​​​ട്ടി​​​​മ​​​​റ​​​​ച്ച് ഫ്ലാ​​​​റ്റി​​​​ലെ പൈ​​​​പ്പ് ഡ​​​​ക്ടി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച​​​നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം ഒ​​​​ളി​​​​വി​​​​ൽ പോ​​​​യ അ​​​​ർ​​​​ഷാ​​​​ദ് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് പോ​​​​ലീ​​​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. മൊ​​​​ബൈ​​​​ൽ ട​​​​വ​​​​ര്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് ഇ​​​​യാ​​​​ളി​​​​ലേ​​​​ക്ക് പോ​​​​ലീ​​​​സെ​​​​ത്തി​​​​യ​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് രാ​​​​മ​​​​നാ​​​​ട്ടു​​​​ക​​​​ര​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ‍​ര്‍​ഷാ​​​​ദി​​​​ന്‍റെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ട​​​​വ‍​ര്‍ ലൊ​​​​ക്കേ​​​​ഷ​​​​ൻ. പ്ര​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് 1560 ഗ്രാം ​​​​ക​​​​ഞ്ചാ​​​​വ്,…

Read More