കാ​മു​ക​ൻ തേ​ച്ചി​ട്ട് പോ​കു​മെ​ന്ന ഭ​യം; വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹാ​ഭ്യ​ർ​ഥ​ന​യെ​ന്ന പേ​രി​ൽ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ടു; പി​ന്നെ തീ ​കൊ​ളു​ത്തി; കാ​മു​ക​ൻ പി​ടി​ഞ്ഞ് മ​രി​ക്കു​മ്പോൾ…

ബം​ഗ​ളൂ​രു: സഹപ്രവർത്തകനായ യു​വാ​വി​നെ കെ​ട്ടി​യി​ട്ട് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി കാ​മു​കി. യു​വ​തി​യു​ടെ ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യ​ത് 27കാരനായ കിരൺ. സം​ഭ​വ​ത്തി​ൽ തെ​ക്ക​ൻ ബം​ഗ​ളൂ​രു​വി​ലെ അ​ഞ്ജ​ന​പു​ര സ്വ​ദേ​ശി പ്രേ​ര​ണ പി​ടി​യി​ൽ. വേ​റി​ട്ട രീ​തി​യി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്താ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് കി​ര​ണി​നെ പെ​ൺ​സു​ഹൃ​ത്താ​യ പ്രേ​ര​ണ ക​സേ​ര​യി​ലി​രു​ത്തി കെ​ട്ടി​യി​ട്ട​ത്. തു​ട​ർ​ന്ന് കി​ര​ണി​ന്‍റെ ക​ണ്ണു​ക​ളും കെ​ട്ടി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​വാ​വി​ന്‍റെ ദേ​ഹ​ത്ത് ക​ത്തു​ന്ന ദ്രാ​വ​കം ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. കൊ​ല​പാ​ത​കം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്രേ​ര​ണ​യും കി​ര​ണും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്നും ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. സ​മീ​പ​കാ​ല​ത്താ​യി കി​ര​ൺ ത​നി​ക്ക് വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കു​ന്നി​ല്ലെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ലെ​ന്നും പ്രേ​ര​ണ​യ്ക്ക് തോ​ന്നി​യി​രു​ന്നു. ഇ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

യു​വാ​വി​ന്‍റെ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച് വീ​ട്ട​മ്മ; മ​ക​നെ കൊ​ന്ന് യു​വാ​വി​ന്‍റെ പ്ര​തി​കാ​രം;11 കാ​ര​നെ കൊ​ന്ന​ത് ക​ഴു​ത്ത​റു​ത്ത്; ന​ടു​ക്കം വി​ട്ടു​മാ​റാ​തെ ഗ്രാ​മം

ഭോ​പ്പാ​ൽ: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വി​ന്‍റെ പ്ര​തി​കാ​രം. മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്‌​ന​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ശി​വ​രാ​ജ് ര​ജ​ക്(11) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ​മ​യം കു​ട്ടി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​വി​ടെ​യെ​ത്തി​യ മ​ഥു​ര ര​ജ​ക് അ​രി​വാ​ൾ കൊ​ണ്ട് കു​ട്ടി​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യും മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ഡ്ര​മ്മി​നു​ള്ളി​ലാ​ക്കി വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് മൂ​ടി​യ​ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങു​ക​യായിരുന്നു. ശി​വ​രാ​ജി​ന്‍റെ സ​ഹോ​ദ​രി സേ​ജ​ൽ ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ഥു​ര ര​ജ​ക് വ​ർ​ഷ​ങ്ങ​ളാ​യി ആ​ശ ര​ജ​ക്കി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്ന് സേ​ജ​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം ആ​ശ നി​ര​സി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ നി​ര​വ​ധി പ്രാ​വ​ശ്യം ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്ന​താ​യി സേ​ജ​ൽ വ്യ​ക്ത​മാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന് ത​ലേ​ദി​വ​സം മ​ഥു​ര​യും ആ​ശ​യും ത​മ്മി​ൽ…

Read More

ക​ണ്ണി​ലേ​ക്ക് കു​രു​മു​ള​ക് എ​റി​ഞ്ഞു, നി​ല​വി​ളി​ച്ച​പ്പോ​ൾ ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ന്നു: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 5 വ​യ​സു​കാ​ര​നെ അ​മ്മ​യു​ടെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി; സം​ഭ​വം കാ​മറെ​ഡ്ഡി​യി​ൽ

കാ​മ​റെ​ഡ്ഡി: പ്ര​ണ​യ​ബ​ന്ധ​ത്തി​ന് മ​ക​ൻ ത​ട​സ​മാ​കു​മെ​ന്ന് ഭ​യ​ന്ന് അ​ഞ്ചു​വ​യ​സു​കാ​ര​നെ അ​മ്മ​യു​ടെ കാ​മു​ക​ൻ‌ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. തെ​ല​ങ്കാ​ന​യി​ലെ കാ​മ​റെ​ഡ്ഡി ജി​ല്ല​യി​ലാ​ണ് മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഈ ​സം​ഭ​വം ന​ട​ന്ന​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ശ്രാ​വ​ൺ എ​ന്ന കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ ല​ക്ഷ്മി, കാ​മു​ക​ൻ ന​ര​സിം​ലു എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​യു​ന്ന ല​ക്ഷ്മി, എ​ട്ടു വ​യ​സു​ള്ള മ​ക​ൾ​ക്കും അ​ഞ്ച് വ​യ​സു​ള്ള ശ്രാ​വ​ണി​നു​മൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ ന​ര​സിം​ലു​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും ഒ​ന്നി​ച്ച് ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ൽ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ ത​ങ്ങ​ളു​ടെ ഭാ​വി ജീ​വി​ത​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് ഇ​രു​വ​രും ക​രു​തി​യി​രു​ന്ന​താ​യും കു​ട്ടി​യെ ഒ​ഴി​വാ​ക്കാ​ൻ ഇ​വ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ല​ക്ഷ്മി വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ന​ര​സിം​ലു വീ​ട്ടി​ലെ​ത്തു​ക​യും കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ കു​ട്ടി​യു​ടെ ക​ണ്ണി​ൽ കു​രു​മു​ള​ക് പൊ​ടി എ​റി​ഞ്ഞ ശേ​ഷം വ​ടി​കൊ​ണ്ട് ത​ല​യ്ക്ക് ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു.…

Read More

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഏ​പ്രി​ൽ 28-ന് ​സം​സ്ഥാ​ന ഹ​ർ​ത്താ​ൽ; കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ വാ​ദം പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ; മ​ര​ണ​ത്തി​ൽ ക​ടു​ത്ത ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​പ്രി​ൽ 28-ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. നി​തി​ൻ രാ​ജ് ആ​ക്ഷ​ൻ കൗ​ൺ​സി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും അ​തി​ൽ ക​ടു​ത്ത ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ക്കു​ന്നു. നി​തി​ൻ രാ​ജി​നെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്തു എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഡോ. ​റാം, ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​ക, ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക, മ​രി​ച്ച വി​ദ്യാ​ർ​ത്ഥി​യു​ടെ കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​ക, വി​ദ്യാ​ർ​ഥി പീ​ഡ​നം പ​തി​വാ​യ അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ൽ കോ​ള​ജി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ നി​തി​ൻ രാ​ജ് ഏ​പ്രി​ൽ പ​ത്തി​നാ​ണ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ…

Read More

യേ​ശു​ദാ​സി​ന്‍റെ മ​ര​ണം: സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ കൊ​ന്ന​താ​ണെ​ന്ന പ​രാ​തി​യു​മാ​യി മ​രു​മ​ക​ൾ; ദു​രൂ​ഹ​ത നീ​ക്കാ​ൻ ക​ല്ല​റ തു​റ​ക്കു​ന്നു; നി​ർ​ണാ​യ​ക​മാ​യി ഡ​യ​റി​ക്കു​റി​പ്പു​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ പേ​രി​ശേ​രി പ​ടി​ഞ്ഞാ​റേ​പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ യേ​ശു​ദാ​സി​ന്‍റെ (74) മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​നും സ​ഹാ​യി മ​ണി​യും ചേ​ർ​ന്ന് യേ​ശു​ദാ​സി​നെ അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്ന മ​രു​മ​ക​ൾ ലീ​ന ബി​ൻ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ർ​ഡി​ഒ എം.​എ​സ്. ഷാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ന്ന് രാ​വി​ലെ 10.30-ന് ​പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി‌​യി​ലെ ക​ല്ല​റ തു​റ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. സം​ശ​യം ജ​നി​പ്പി​ച്ച് സ്വ​ത്ത് കൈ​മാ​റ്റംക​ഴി​ഞ്ഞ മാ​ർ​ച്ച് 20-നാ​യി​രു​ന്നു യേ​ശു​ദാ​സി​ന്‍റെ മ​ര​ണം. വീ​ട്ടി​ൽ വ​ച്ച് കേ​ക്ക് ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഛർ​ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 24ന് ​സം​സ്കാ​ര​വും ന​ട​ത്തി. യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ ബി​ൻ​സ് 2017-ലും ​ഭാ​ര്യ അ​ന്ന​മ്മ 2024-ലും ​മ​രി​ച്ചു. തു​ട​ർ​ന്ന് സ്വ​ത്തി​ന് അ​വ​കാ​ശി​ക​ളാ​യ മ​ക​ൾ ബി​ൻ​സി​യും മ​രു​മ​ക​ൾ ലീ​ന ബി​ൻ​സും വി​ദേ​ശ​ത്താ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് യേ​ശു​ദാ​സി​ന്‍റെ…

Read More

ഒ​രു ഷു​സി​ന് വേ​ണ്ടി ഇ​ല്ലാ​താ​ക്കി​യ​ത് സ്വ​ന്തം സ​ഹോ​ദ​ര​നെ; ഷൂ​സ് ഇ​ടു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ഒ​ടു​വി​ൽ ക​ത്തി​ക്കു​ത്തി​ൽ; 15ന് ​കാ​ര​ന് ര​ക്തം​വാ​ർ​ന്ന് ദാ​രു​ണാ​ന്ത്യം

ല​ക്നോ: പു​തി​യ​താ​യി വാ​ങ്ങി​യ ഷൂ​സ് ധ​രി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ ഇ​ള​യ സ​ഹോ​ദ​ര​നെ കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ഹാ​രാ​ജ്ഗ​ഞ്ച് ജി​ല്ല​യി​ലെ ഗു​ഗ്ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ചൗ​മു​ഖ നൗ​ക തോ​ല ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​നാ​യി വാ​ങ്ങി​യ ഷൂ​സ് ആ​രാ​ണ് ആ​ദ്യം ധ​രി​ക്കേ​ണ്ട​ന്ന​തി​നെ ചൊ​ല്ലി സൂ​ര​ജ് ശ​ർ​മ​യും (16) ഇ​ള​യ സ​ഹോ​ദ​ര​ൻ ല​ക്ഷ്മ​ൺ ശ​ർ​മ​യും (15) ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. വ​ഴ​ക്ക് കൈ​യാ​ങ്ക​ളി​യി​ൽ എ​ത്തു​ക​യും പ്ര​കോ​പി​ത​നാ​യ സൂ​ര​ജ്, ക​ത്രി​ക എ​ടു​ത്ത് ല​ക്ഷ്മ​ണി​നെ ആ​ക്ര​മി​ച്ചു. ത​ല​യി​ലും കൈ​ക​ളി​ലും ഗു​രു​ത​ര പ​രി​ക്കേ​റ്റ ല​ക്ഷ്മ​ൺ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ൻ​ത​ന്നെ ക​ടും​ബം ല​ക്ഷ്മ​ണി​നെ സ​മീ​പ​ത്തു​ള്ള ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ര​ണം​സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ​ദാ​ചാ​ര പോ​ലീ​സ്, കൊ​ല​ക്കേ​സ്, പോ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ; ഇ​ത്ത​വ​ണ ത​മ്പു​രു കു​ടു​ങ്ങി​യ​ത് എം​ഡി​എം​എ വി​ൽ​പ​ന​ക്കി​ട​യി​ൽ; ത​ല​സ്ഥാ​ന​ത്തെ ത​ല​വേ​ദ​ന​യെ അ​ക​ത്താ​ക്കി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി എം​ഡി​എം​യു​മാ​യി പി​ടി​യി​ൽ. ത​മ്പു​രു വി​ഷ്ണു എ​ന്ന ക​ഠി​നം​കു​ളം മു​ണ്ട​ൻ​ചി​റ സ്വ​ദേ​ശി വി​ഷ്ണു ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ൽ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി മൂ​ന്ന് മാ​സ​ത്തി​നി​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്ന പ്ര​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം എം​ഡി​എം​എ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഡാ​ൻ​സാ​ഫി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 2. 2ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. വ​ധ​ശ്ര​മ​വും പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ത​മ്പു​രു വി​ഷ്ണു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക​ണ്ടു ഞാ​ൻ ക​ണ്ണ​നേ… ദ​ർ​ശ​ന​പു​ണ്യം തേ​ടി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​നും കു​ടും​ബ​വും ഗു​രു​വാ​യൂ​രി​ൽ; ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് നീ​ക്കം ചെ​യ്യി​ച്ച് ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ

ഗു​രു​വാ​യൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൻ വി​വേ​ക് കി​ര​ണും കു​ടും​ബ​വും ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് കു​ടും​ബം ദ​ർ​ശ​നം ന​ട​ത്താ​നെ​ത്തി​യ​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വി​വേ​ക് കി​ര​ണി​ന്‍റെ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ ഒ​പ്പു​ണ്ടാ​യി​രു​ന്ന​വ​ർ വി​ല​ക്കി. കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്രാ​ദേ​ശി​ക ചാ​ന​ൽ കാ​മ​റാ​മാ​ന്‍റെ​യും ഭ​ക്ത​രു​ടെ​യും ദൃ​ശ്യ​ങ്ങ​ൾ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ടു നീ​ക്കം ചെ​യ്യി​ച്ചു. അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ഒ.​ബി. അ​രു​ൺ​കു​മാ​ർ വി​വേ​ക് കി​ര​ണി​നൊ​പ്പം ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​ന​സൗ​ക​ര്യം ഒ​രു​ക്കി.

Read More

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്നു​വ​യ​സു​കാ​രി​യെ നാ​യ്ക്കൂ​ട്ടം ക​ടി​ച്ചു കൊ​ന്നു; കു​ട്ടി​യെ വ​ലി​ച്ചി​ഴ​ച്ച് വ​യ​ലി​ലെ​ത്തി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു; പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ

ഹൈ​ദ​രാ​ബാ​ദ്: വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​മൂ​ന്ന് വ​യ​സു​കാ​രി​യെ തെ​രു​വു​നാ​യ​ക്കൂ​ട്ടം ക​ടി​ച്ചു കൊ​ന്നു. തെ​ലു​ങ്കാ​ന​യി​ലെ പെ​ദ്ദ​പ്പ​ള്ളി​യി​ൽ ദി​വ്യ ബെ​ഹ്‌​റാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്. നാ​യ്ക്ക​ൾ കു​ട്ടി​യു​ടെ ക​ഴു​ത്തി​ന് ക​ടി​ച്ചു പി​ടി​ച്ച് സ​മീ​പ​ത്തെ വ​യ​ലി​ലേ​യ്ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ൽ കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി കു​ട്ടി​യെ ര​ക്ഷി​ച്ചെ​ങ്കി​ലും ദി​വ്യ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ കു​ട്ടി മ​രി​ക്കു​ക​യും ചെ​യ്തു. വ​ർ​ദ്ധി​ച്ചു​വ​രു​ന്ന തെ​രു​വു​നാ​യ ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ത​ല​യ്ക്ക് മു​ക​ളി​ൽ തി​ള​ച്ച് മ​റി​ഞ്ഞ് സൂ​ര്യ​ൻ; നാ​ട്ടി​ലെ താ​ര​ങ്ങ​ളാ​യി നാ​ര​ങ്ങാ​വെ​ള്ള​വും സം​ഭാ​ര​വും; ചൂ​ടി​ന്‍റെ തോ​ത് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് വി​ല​യും കൂ​ട്ടി ക​ച്ച​വ​ട​ക്കാ​ർ

കോ​​ട്ട​​യം: അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് സൂ​​ചി​​കാ മു​​ന്ന​​റി​​യി​​പ്പു​​ക​​ള്‍ പു​​റ​​ത്തു​​വ​​ന്നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ ജ​​നം മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ സ്വീ​​ക​​രി​​ച്ചു​​ക​​ഴി​​ഞ്ഞു. പ​​ക​​ല്‍​സ​​മ​​യ​​ത്ത് രാ​​വി​​ലെ 10 മു​​ത​​ല്‍ മൂ​​ന്ന് വ​​രെ ഉ​​യ​​ര്‍​ന്ന അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് സൂ​​ചി​​ക രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​ല്‍ ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ല്‍ ശ​​രീ​​ര​​ത്തി​​ല്‍ നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ഏ​​ല്‍​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക​​യും ധാ​​രാ​​ളം ശു​​ദ്ധ​​ജ​​ലം കു​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്. ചൂ​​ടാ​​യ​​തി​​നാ​​ല്‍ പ​​ല​​രും ചാ​​യ​​യും കാ​​പ്പി​​യും പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്കി കൂ​​ടു​​ത​​ലാ​​യും നാ​​ര​​ങ്ങാ​​വെ​​ള്ള​​വും മോ​​രും വെ​​ള്ള​​വു​​മാ​​ണ് കു​​ടി​​ക്കു​​ന്ന​​ത്. പ​​ക​​ല്‍ സ​​മ​​യ​​ത്തെ ക​​ടു​​ത്ത ചൂ​​ടി​​നു പു​​റ​​മെ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലും ക​​ടു​​ത്ത ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. നാ​​ര​​ങ്ങ​​യ്ക്കും സോ​​ഡ​​യ്ക്കും വി​​ല ക​​യ​​റിചൂ​​ടു​​കാ​​ല​​മാ​​യ​​തോ​​ടെ ചെ​​റു​​നാ​​ര​​ങ്ങാ വി​​ല​​യും കു​​തി​​ച്ചു​​ക​​യ​​റി. ക​​ത്തു​​ന്ന ചൂ​​ടി​​ല്‍ നി​​ന്നും ര​​ക്ഷ​​നേ​​ടു​​ന്ന​​തി​​നു പ്രാ​​യ​​ഭേ​​ദ​​മെ​​ന്യേ എ​​ല്ലാ​​വ​​രും ആ​​ശ്ര​​യി​​ക്കു​​ന്ന​​തു നാ​​ര​​ങ്ങാ​​വെ​​ള്ള​​ത്തെ​​യാ​​ണ്. ജി​​ല്ല​​യു​​ടെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നാ​​ര​​ങ്ങ കി​​ലോ​​ഗ്രാ​​മി​​ന് 160 മു​​ത​​ല്‍ 200വ​​രെ വി​​ല​​യ്ക്കാ​​ണ് ല​​ഭി​​ക്കു​​ന്ന​​ത്.ക​​ഴി​​ഞ്ഞ മാ​​സം 100 മു​​ത​​ല്‍ 120 രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു വി​​ല. പ​​ക​​ല്‍ ചൂ​​ട് ക​​ടു​​ത്ത​​തോ​​ടെ ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണു വി​​ല​​യും…

Read More