ത​മി​ഴ്‌​നാ​ട്ടി​ല്‍ കോ​ടി​ക​ളു​ടെ മോ​ഷ​ണം ! കാ​ണാ​താ​യ​ത് 600ല്‍ ​അ​ധി​കം മൊ​ബൈ​ല്‍​ഫോ​ണ്‍ ട​വ​റു​ക​ള്‍…​ഒ​രു ട​വ​റി​ന്റെ വി​ല 40 ല​ക്ഷം…

ത​മി​ഴ്‌​നാ​ട്ടി​ല്‍ സ്ഥാ​പി​ച്ച 600ല്‍ ​അ​ധി​കം മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​റു​ക​ള്‍ ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. മും​ബൈ ആ​സ്ഥാ​ന​മാ​യു​ള്ള ജി.​ടി.​എ​ല്‍. ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​റു​ക​ളാ​ണ് അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്ന ട​വ​റു​ക​ള്‍ ക​ള്ള​ന്മാ​ര്‍ അ​ഴി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്ന ജി.​ടി.​എ​ല്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​റാ​യി​ര​ത്തി​ലേ​റെ ട​വ​റു​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ മാ​ത്രം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ചെ​ന്നൈ​യി​ല്‍ ക​മ്പ​നി​യു​ടെ റീ​ജ​ണ​ല്‍ ഓ​ഫീ​സും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. 2018-ല്‍ ​ഭീ​മ​മാ​യ ന​ഷ്ട​ത്തെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ട​വ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും നി​ല​ച്ചു. പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി​രു​ന്നെ​ങ്കി​ലും നേ​ര​ത്തെ സ്ഥാ​പി​ച്ച ട​വ​റു​ക​ളെ​ല്ലാം ക​മ്പ​നി നി​രീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് ലോ​ക്ഡൗ​ണ്‍ കാ​ര​ണം ഇ​ത് മു​ട​ങ്ങി. അ​ടു​ത്തി​ടെ ഈ​റോ​ഡി​ല്‍ വീ​ണ്ടും മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ട​വ​ര്‍ അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത് ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ക​മ്പ​നി…

Read More

വീ​ട്ടു​വേ​ല​യ്ക്കെത്തിയ യുവതിയെ സ​മ്മ​ർ​ദ്ദ​ത്തി​ന​ടി​മ​പ്പെ​ടു​ത്തി​യും സാ​മ്പത്തി​ക ചൂ​ഷണം ന​ട​ത്തി​യും പീ​ഡ​നം; എഴുപത്തിരണ്ടുകാരൻ കെ.കെ ജോർജ് ഇനി അഴിയെണ്ണും…

കോ​ട്ട​യം: പു​ന​ലൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വീ​ട്ടു​വേ​ല​യ്ക്കാ​യി വി​ളി​ച്ചു​വ​രു​ത്തി പ്ര​ലോ​ഭി​പ്പി​ച്ച് ബ​ലാ​ൽ​സം​ഗം ചെ​യ്ത കേ​സി​ലെ പ്ര​തി​ക്ക് പ​ത്തു വ​ർ​ഷം ക​ഠി​ന ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കോ​ട്ട​യം വേ​ളൂ​ർ മാ​ണി​ക്കു​ന്നം​ഭാ​ഗ​ത്ത് കു​രി​ക്കാ​ശേ​രി​ൽ വീ​ട്ടി​ൽ കെ.​കെ. ജോ​ർ​ജ് (വ​യ​സ്-72) എ​ന്ന​യാ​ളെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കോ​ട്ട​യം ഒ​ന്നാം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് ആൻഡ് സെ​ഷൻ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ. സു​ജി​ത്ത് വി​ധി പ്ര​സ്താവി​ച്ചു. അ​തി​ജീ​വി​ത​യെ ച​തി​ച്ചും വ​ഞ്ചി​ച്ചും സ​മ്മ​ർ​ദ്ദ​ത്തി​ന​ടി​മ​പ്പെ​ടു​ത്തി​യും സാ​ന്പ​ത്തി​ക ചൂ​ഷണം ന​ട​ത്തി​യു​മാ​ണ് പ്ര​തി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. പി​ഴ ഈ​ടാ​ക്കു​ന്ന​തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ ഇ​ര​യ്ക്ക് ന​ഷ്്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കു​ന്ന​തി​നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സ​ക്ക​റി​യ മാ​ത്യു​വും തു​ട​ർ​ന്നു ഗി​രീ​ഷ് പി. ​സാ​ര​ഥി​യും അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ചു കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ സ​തീ​ഷ് ആ​ർ. നാ​യ​ർ ഹാ​ജ​രാ​യി.

Read More

കേക്ക് കേക്ക്… സന്തോഷം പങ്കിടാൻ മുറിക്കുന്ന കേക്കുകൾ പഴക്കം ചെന്നത്; പാ​ക്കിം​ഗ് കവറുകൾ മാറ്റി മാ​റ്റി  കടകളിലേക്ക് വീണ്ടും വീണ്ടുമെത്തുന്നു; പ്ലംകേക്കിന്‍റെ പഴക്കം കേട്ടാൽ ഞെട്ടും….

വ​ട​ക്ക​ഞ്ചേ​രി: കേ​ക്കി​നോ​ടു അ​മി​ത പ്ര​ണ​യം കാ​ണി​ക്കു​ന്ന​വ​ർ​ക്കു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്. ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​കൊ​ണ്ട് കേ​ടു​വ​രു​ന്ന പ്ലം ​കേ​ക്ക് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും യാ​തൊ​രു കു​ഴ​പ്പ​വു​മി​ല്ല..! ത​നി ഫ്ര​ഷ് ഐ​റ്റം പോ​ലെ പാ​ക്ക​റ്റി​നു​ള്ളി​രി​ക്കു​ന്നു. പു​തി​യ​തു പോ​ലു​ള്ള മ​ണ​വു​മു​ണ്ട്. ബേ​ക്ക​റി​ക​ളി​ലും മ​റ്റു ക​ട​ക​ളി​ലും പാ​ക്ക് ചെ​യ്തു സൂ​ക്ഷി​ക്കു​ന്ന കേ​ക്കു​ക​ളി​ൽ ഒ​ന്നാ​ണ് ഇ​ത്. ഉ​ണ്ടാ​ക്കി​യ തീ​യ​തി​യും കാ​ലാ​വധി ക​ഴി​യു​ന്ന തീയ​തി​യും നോ​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ൽ ഇ​തെ​ല്ലാം വാ​ങ്ങി​ക്കൊ​ണ്ടു പോ​കും. ഓ​വ​നി​ൽ നി​ന്നും ഇ​ന്ന​ലെ ഇ​റ​ക്കി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് ക​ട​ക്കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കും. എ​ല്ലാം കൃ​ത്യ​മാ​യി നോ​ക്കി വാ​ങ്ങു​ന്ന​വ​രെ ക​ബ​ളി​പ്പി​ക്കാ​നും വ​ഴി​ക​ളു​ണ്ട്. ചെ​ല​വാ​കാ​തെ ക​ട​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ഇ​രി​ക്കു​ന്ന കേ​ക്ക് പാ​ക്ക​റ്റു​ക​ൾ നി​ർ​മാ​ണ ക​ന്പ​നി​ക​ൾ ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​പോ​കും. പാ​ക്കിം​ഗ് ക​വ​ർ മാ​ത്രം മാ​റ്റി ഉ​ണ്ടാ​ക്കി​യ വ​ർ​ഷ​വും കാ​ലാ​വ​ധി തീ​രു​ന്ന തീ​യ​തി​യും മാ​റ്റി​യെ​ഴു​തി വീ​ണ്ടും വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള കേ​ക്കു​ക​ൾ ത​ന്നെ തി​രി​ച്ചു കൊ​ണ്ടു​വ​രും. വ​ർ​ഷ​ങ്ങ​ൾ പ​ല​തു പി​ന്നി​ട്ടി​ട്ടും കേ​ക്ക് കേ​ടു​വ​രാ​തെ…

Read More

 മുഖ്യമന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും കൂണുകൾ പോലെ ഫ്ളക്സ് ബോർഡുകൾ; ഫ്ള​ക്സ് വി​പ്ല​വം അ​തി​രു​ക​ടന്നപ്പോൾ ബോ​ർ​ഡു​ക​ൾ “അ​തി​രുക​ട​ത്തി’ പോ​ലീ​സ്

വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ള​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഫ്ല​ക്സ് വി​പ്ല​വം അ​തി​രു​ക​ട​ന്നു. ഫ്ല​ക്സ് ബോ​ർ​ഡി​നെ ചൊ​ല്ലി പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലെ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ൽ എ​ത്തി​യ​തോ​ടെ ന​ട​പ​ടി​യു​മാ​യി പോ​ലീ​സും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും രം​ഗ​ത്തി​റ​ങ്ങി. ബോ​ർ​ഡു​ക​ളെ​ല്ലാം പോ​ലീ​സ് ത​ന്നെ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും മു​ഖ്യ​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ വ​ച്ചു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ‌ ജം​ഗ്ഷ​നി​ലും മ​റ്റും വി​വി​ധ നേ​താ​ക്ക​ളു​ടെ അ​ശ്ലീ​ല കാ​ർ​ട്ടൂ​ണു​ക​ൾ അ​ട​ങ്ങി​യ ബോ​ർ​ഡു​ക​ളും സ്ഥ​ല​ത്തു സ്ഥാ​പി​ച്ച​തോ​ടെ പ്ര​ശ്നം രൂ​ക്ഷ​മാ​യി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് ത​ർ​ക്ക​മാ​യ​തോ​ടെ ബോ​ർ​ഡു​ക​ൾ എ​ത്ര​യും വേ​ഗം നീ​ക്ക​ണ​മെ​ന്നു കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ഇ​രു​പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യെ​ങ്കി​ലും ആ​രും ചെ​വി കൊ​ണ്ടി​ല്ല. ഇ​തി​നി​ട​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ കൂ​റ്റ​ൻ ബോ​ർ​ഡു​ക​ളി​ൽ ഒ​ന്ന് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്ത​തോ​ടെ ത​ർ​ക്ക​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി. അ​തി​നി​ടെ, ബോ​ർ​ഡ് ത​ക​ർ​ത്ത​തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു.ബോ​ർ​ഡ് ന​ശി​പ്പി​ച്ച​തി​നെ​തി​രെ പ​ രാ​തി​യു​മാ​യി…

Read More

റെനീഷിക്കയെ എനിക്ക് മാത്രമായി വേണം, നീ ഒഴിഞ്ഞുപോകണം; ന​​ജ്‌ലയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തലേദിവസുമെത്തി ഷഹാന ഭീഷണിപ്പെടുത്തി

ആ​​ല​​പ്പു​​ഴ: പോ​​ലീ​​സ് ക്വാ​​ർ​​ട്ടേ​​ഴ്സി​​ൽ മ​​ക്ക​​ളെ കൊ​​ന്ന് യു​​വ​​തി ആ​​ത്മ​​ഹ​​ത്യ​​ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ യു​വ​തി​യു​ടെ ഭ​​ർ​​ത്താ​​വ് റെ​​നീ​​സി​​ന്‍റെ കാ​​മു​​കി അ​​റ​​സ്റ്റി​​ൽ. ആ​​ല​​പ്പു​​ഴ ന​​ഗ​​ര​​സ​​ഭ ല​​ജ്ന​​ത്ത് വാ​​ർ​​ഡ് ഷാ​​മി​​റ മ​​ൻ​​സി​​ലി​​ൽ ഷ​​ഹാ​​ന (24)യെ​​യാ​​ണ് ഡി​​സി​​ആ​​ർ​​ബി ഡി​​വൈ​​എ​​സ്പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ത്മ​​ഹ​​ത്യാ പ്രേ​​ര​​ണ കു​​റ്റ​​ത്തി​​ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്ന റെ​​നീ​​സി​​നെ വി​​വാ​​ഹം ക​​ഴി​​ക്കാ​​നാ​​യി ഭാ​​ര്യ ന​​ജ്‌ലയും മ​​ക്ക​​ളും ഒ​​ഴി​​ഞ്ഞു പോ​​ക​​ണ​​മെ​​ന്ന​​താ​​യി​​രു​​ന്നു ഷ​​ഹാ​​നയു​​ടെ ആ​​വ​​ശ്യം. അ​​ല്ലെ​​ങ്കി​​ൽ ഭാ​​ര്യ​​യാ​​യി ഇ​​വ​​ർ​​ക്കൊ​​പ്പം വ​​ന്ന് താ​​മ​​സി​​ക്കു​​മെ​​ന്ന് ന​ജ്‌​ലയെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി. ആ​​റു മാ​​സം മു​​ന്പും ന​ജ്‌​ലയും മ​​ക്ക​​ളും മ​​രി​​ക്കു​​ന്ന​​തി​​നു ത​​ലേ​​ദി​​വ​​സ​​വും ഈ ​​ആ​​വ​​ശ്യ​​മു​​ന്ന​​യി​​ച്ച് ഷ​​ഹാ​​ന ക്വാ​​ട്ടേ​​ഴ്സി​​ലെ​​ത്തി ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യ​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഈ ​​മ​​നോ​​വി​​ഷ​​മ​​ത്തി​​ലാ​​ണ് ന​ജ്‌​ലകു​​ട്ടി​​ക​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ശേ​​ഷം ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഷ​​ഹാ​​ന​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ആ​ല​പ്പു​ഴ കു​ന്നും​പു​റ​ത്തു​ള്ള എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു റെ​നീ​സും കു​ടും​ബ​വും താ​മ​സി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഔ​ട്ട് പോ​സ്റ്റി​ലാ​യി​രു​ന്നു…

Read More

വ​നി​താ നേ​താ​വി​ന്‍റെ മാ​ല പൊ​ട്ടി​ച്ച സൈ​നി​ക​ൻ അ​റ​സ്റ്റി​ൽ; പ്രതി അവധിക്കെത്തി ലോഡ്ജിൽ ഒരു സ്ത്രീയോടൊപ്പം താമസിച്ചു വരവേയാണ് മോഷണം;ചോദ്യം ചെയ്യലിൽ ഷാജിക്ക് പറ‍യാൻ മറ്റൊരു മോഷണ കഥയും

ഇ​രി​ട്ടി: വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ലെ​ത്തി വ​ള്ളി​ത്തോ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും റി​ട്ട. കാ​യി​കാ​ധ്യാ​പി​ക​യു​മാ​യ ഫി​ലോ​മി​ന ക​ക്ക​ട്ടി​ലി​ന്‍റെ സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ല്‍ സൈ​നി​ക​നെ ഇ​രി​ട്ടി സി​ഐ കെ.​ജെ. ബി​നോ​യി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു. ഉ​ളി​ക്ക​ല്‍ കേ​യാ​പ​റ​മ്പി​ലെ പ​രു​ന്ത്മ​ല​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ഷാ​ജി (27) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45ന് ​കി​ളി​യ​ന്ത​റ​ക്ക് സ​മീ​പ​മു​ള്ള ഫി​ലോ​മി​ന ടീ​ച്ച​റി​ന്‍റെ വീ​ടി​ന് സ​മീ​പം റോ​ഡി​ല്‍ കാ​ര്‍ നി​ർ​ത്തി സെ​ബാ​സ്റ്റ്യ​ൻ ഷാ​ജി ഒ​രു മേ​ല്‍​വി​ലാ​സം അ​ന്വേ​ഷി​ക്കു​ക​യും ടീ​ച്ച​ര്‍ വ​ള​രെ അ​ടു​ത്ത് നി​ന്ന് സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ ക​ഴു​ത്തി​ല്‍ കി​ട​ക്കു​ന്ന സ്വ​ര്‍​ണ​മാ​ല കൈ​കൊ​ണ്ട് പി​ടി​ച്ച് പ​റി​ച്ചു. ആ​രോ​ഗ്യ​വ​തി​യാ​യ ടീ​ച്ച​റു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ല്‍ അ​ഞ്ച് പ​വ​ന്‍റെ മാ​ല പൂ​ര്‍​ണ​മാ​യും ടീ​ച്ച​റു​ടെ കൈ​വ​ശം ഇ​രു​ന്നു. ഒ​രു പ​വ​നു​ള്ള സ്വ​ര്‍​ണ​ക്കു​രി​ശ് പ്ര​തി​യു​ടെ കൈ​വ​ശ​വു​മാ​യി. ടീ​ച്ച​ര്‍ ബ​ഹ​ളം വെ​ച്ച​പ്പോ​ഴേ​ക്കും പ്ര​തി കാ​റി​ല്‍ വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ച് പോ​യി. ഉ​ട​ന്‍​ത​ന്നെ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ന്വേ​ഷ​ണം…

Read More

റെ​നീ​സും യു​വ​തി​യും നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​..! പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ൽ യു​വ​തി​യും മ​ക്ക​ളും മ​രി​ച്ച സം​ഭ​വം; ഭ​ർ​ത്താ​വി​ന്‍റെ ‘ഗേൾഫ്രണ്ട്’ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: പോ​ലീ​സ് ക്വാ​ട്ടേ​ഴ്‌​സി​ല്‍ മ​ക്ക​ളെ കൊ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റെ​നീ​സി​ന്‍റെ സു​ഹൃ​ത്താ​യ യു​വ​തി അ​റ​സ്റ്റി​ല്‍. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ റെ​നീ​സി​ന്‍റെ സു​ഹൃ​ത്ത് ഷ​ഹാ​ന​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ​ത്. കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഷ​ഹാ​ന​യെ പ്ര​തി ചേ​ര്‍​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. റെ​നീ​സും യു​വ​തി​യും നി​ര​ന്ത​രം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ കു​ന്നും​പു​റ​ത്തു​ള്ള എ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു റെ​നീ​സും കു​ടും​ബ​വും താ​മ​സി​ച്ച​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ഔ​ട്ട് പോ​സ്റ്റി​ലാ​യി​രു​ന്നു റെ​നീ​സി​ന് ജോ​ലി. സം​ഭ​വ ദി​വ​സ​ത്തി​ന് ത​ലേ​ന്ന് രാ​ത്രി എ​ട്ടി​ന് ജോ​ലി​ക്ക് പോ​യ റെ​നീ​സ് രാ​വി​ലെ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണു​ന്ന​ത്. കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ന​ജ്‌​ല ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്ന​ര​വ​യ​സു​ള്ള മ​ലാ​ല​യെ വെ​ള്ള​ത്തി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ക​ൻ…

Read More

മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ർ ഇ​വ​ർ..! ആ​റ്റി​ങ്ങ​ലി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ; അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ…

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് പ്ര​കാ​ശ് ദേ​വ​രാ​ജ​ൻ ത​ന്‍റെ​യും മ​ക​ന്‍റെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ​വ​രെ​ന്ന് സൂ​ചി​പ്പി​ച്ച് അ​ഞ്ച് പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഉ​ണ്ണി പ്ലാ​വി​ലാ​യ, പ്ര​സ​ന്ന ജ​യ​ൻ, അ​നീ​ഷ്, മു​നീ​ർ എ​ന്നി​വ​രു​ടെ പേ​രും ചി​ത്ര​വു​മാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഈ ​കൂ​ട്ട​ത്തി​ലു​ള്ള ഒ​രു സ്ത്രീ​യു​ടെ പേ​ര് വ്യ​ക്ത​മ​ല്ല. എ​ന്‍റെ‌​യും എ​ന്‍റെ മ​ക്ക​ളു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ ഇ​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ന്ന് പ​ര​മാ​വ​ധി ശി​ക്ഷ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്ര​കാ​ശ് ദേ​വ​രാ​ജ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു.  നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ മ​ല്ല​മ്പ​ര​ക്കോ​ണ​ത്ത് പ്ര​കാ​ശ് ദേ​വ​രാ​ജ​നും (50) മ​ക​ൻ ശി​വ​ദേ​വും (12) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നു മു​ന്പാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കാ​ശ് ദേ​വ​രാ​ജ​ൻ പോ​സ്റ്റി​ട്ടി​രു​ന്നു. കാ​റി​നു​ള്ളി​ൽ നി​ന്ന് ആ​ത്മ​ഹ​ത്യ കു​റി​പ്പും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ ടാ​ങ്ക​ർ ലോ​റി​യി​ൽ എ​തി​ർ…

Read More

പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം, നിങ്ങള്‍ക്കൊക്കെ ഒന്ന് പക്വത വച്ചുകൂടെ നാഗചൈതന്യ-ശോഭിത പ്രണയവാര്‍ത്ത; പ്രതികരണവുമായി സമാന്ത

തെലുങ്ക് നടന്‍ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സമാന്ത. മുന്‍ ഭര്‍ത്താവിനെതിരെ ഗോസിപ്പ് ഉണ്ടാക്കലല്ല തന്റെ പണിയെന്ന് സമാന്ത ട്വിറ്ററിലൂടെ പ്രതികരിച്ചു. പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്, ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങള്‍ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ”. എന്നാണ് സമാന്ത കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. നടന്‍റെ പ്രതിച്ഛായ തകര്‍ക്കാനായി സമാന്തയുടെ പിആര്‍ ടീം ആണ് ഈ വാര്‍ത്ത പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017 ഒക്ടോബറിലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. പിങ്ക് വില്ല എന്ന ബോളിവുഡ് മാധ്യമത്തിലാണ് ശോഭത ധൂലിപാലയും നാഗചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്ത ആദ്യം വരുന്നത്.

Read More

കേ​സി​ൽ​നി​ന്ന് പി​ൻ​മാ​റി​യാ​ൽ ല​ക്ഷ​ങ്ങ​ൾ..! പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്ക് ല​ക്ഷ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്സ്ആ​പ്പ് കോ​ൾ; മ​നു​ഷ്യ​ക്ക​ട​ത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ച്ചി: കു​വൈ​റ്റി​ലേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ കേ​സി​ൽ പ​രാ​തി ന​ൽ​കി​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​യാ​യ യു​വ​തി​ക്ക് ല​ക്ഷ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്ത് വാ​ട്സ്ആ​പ്പ് കോ​ളു​ക​ൾ. കേ​സി​ൽ​നി​ന്ന് പി​ൻ​മാ​റി​യാ​ൽ ല​ക്ഷ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളാ​യി യു​വ​തി​യു​ടെ ന​ന്പ​റി​ലേ​ക്ക് കോ​ളു​ക​ൾ എ​ത്തു​ന്ന​ത്. യു​വ​തി​യു​ടെ കു​ടും​ബം ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​നു​ഷ്യ​ക്ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​നി ഇ​ന്ന​ലെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ഴി​ക്കാ​ൻ കൊ​ടു​ത്തി​രു​ന്ന​ത് ഒ​രു കു​ബൂ​സ് മാ​ത്രം കു​വൈ​ത്തി​ലെ ത​ട​ങ്ക​ലി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മാ​ർ​ച്ച് നാ​ലി​ന് കൊ​ച്ചി​യി​ലെ​ത്തി​യ ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി​നി നേ​രി​ട്ട​ത് കൊ​ടി​യ പീ​ഡ​നം. കു​ട്ടി​യെ നോ​ക്കാ​ൻ എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​രെ അ​റ​സ്റ്റി​ലാ​യ അ​ജു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ലേ​ക്ക് ക​യ​റ്റി​വി​ട്ട​ത്. 60,000 രൂ​പ​യാ​ണ് ശ​ന്പ​ളം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പ​ക്ഷേ മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ആ​സൂ​ത്ര​ക​നാ​യ മ​ജീ​ദ് (എം.​കെ. ഗ​സാ​ലി) ഇ​വ​രെ മൂ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് ഒ​രു അ​റ​ബി കു​ടും​ബ​ത്തി​ന് വി​റ്റ​താ​യി…

Read More