അങ്ങനെ കാന്‍സറും ശാസ്ത്രത്തിനു മുമ്പില്‍ മുട്ടു മടക്കുമ്പോള്‍ ! ‘ഡോസ്റ്റര്‍ലിമാബ്’ പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി…

ലോകത്ത് ഏറ്റവുമധികം മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്ന രോഗങ്ങളിലൊന്നായ കാന്‍സറും അങ്ങനെ വൈദ്യശാസ്ത്രത്തിനു മുമ്പില്‍ മുട്ടുമടക്കുന്നു. ന്യൂയോര്‍ക്ക് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററില്‍ പരീക്ഷണചികിത്സയ്ക്കുപയോഗിച്ച ഡോസ്റ്റര്‍ലിമാബ് എന്ന മരുന്ന് സമാനതകളില്ലാത്ത അദ്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പരീക്ഷണ ചികിത്സയ്ക്കു വിധേയരായ എല്ലാവരുടെയും രോഗം പൂര്‍ണമായി ഭേദമായി. ഇവര്‍ക്ക് ഇനി യാതൊരു ചികിത്സയും ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതോടെ ലോകത്തിനാകെ പ്രതീക്ഷപകരുന്ന വാര്‍ത്തയായി അതുമാറി. അര്‍ബുദ ചികിത്സയുടെ ചരിത്രത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് സ്ലേന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഡോ. ലൂയിസ് എ. ഡയസ് പറഞ്ഞു. മലാശയ ക്യാന്‍സര്‍ ബാധിച്ച 18 പേരാണ് പരീക്ഷണമരുന്ന് സ്വീകരിച്ചത്. ഇവര്‍ ഗുരുതരമായ രോഗാവസ്ഥയിലൂടെ കടന്നുപോയവരാണെന്നും കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സ നടത്തിയിരുന്നവരാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇവയിലൂടെയൊന്നും രോഗമുക്തി ലഭിക്കാതിരുന്ന രോഗികള്‍ക്ക് പുതിയ മരുന്ന് സ്വീകരിച്ചശേഷം യാതൊരു രോഗലക്ഷണവുമില്ല. ആറുമാസത്തോളമാണ് ഇവര്‍ മരുന്നു കഴിച്ചത്.…

Read More

ആ കാറിനുള്ളിൽ സംഭവിച്ചത് ഒരു പെൺകുട്ടിക്കും ഉണ്ടാവാതിരിക്കട്ടെ..! സ്കെച്ച് ചെയ്തത് പബ്ബിൽ വച്ച്; എം​എ​ൽ​എ​യു​ടെ മ​ക​ൻ അടക്കം എല്ലാവരും പിടിയിൽ

എൻ.എം ഹൈ​ദ​രാ​ബാ​ദ് കൂ​ട്ട​ബലാത്സംഗ​ക്കേ​സി​ൽ പെ​ൺ​കു​ട്ടി​യെ പ​ബ്ബി​നു​ള്ളി​ൽ​വ​ച്ചു ത​ന്നെ പ്ര​തി​ക​ൾ സ്കെച്ച് ചെയ് തിരുന്നു വെന്ന് പോ​ലീ​സ്. പി​ന്നീ​ട് പ്ര​തി​ക​ൾ തന്ത്രത്തിൽ പെ​ൺ​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ​ബ്ബി​നു വെ​ളി​യി​ലെത്തിയ പെൺകുട്ടിയെ വീ​ട്ടി​ൽ കൊ​ണ്ടു​വിടാ​മെ​ന്ന് പ​റ​ഞ്ഞാണ് ആ​ഡം​ബ​ര​കാ​റി​ൽ ക​യ​റ്റി പ്ര​തി​ക​ൾ കൊ​ണ്ടു​പോ​യ​ത്. ആ​ൺ സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് പെ​ൺ​കു​ട്ടി സംഭവദിവസം ഉച്ചയ്ക്ക് ഒരുമണിയോടെ പ​ബ്ബി​ലെ​ത്തി​യ​ത്. ആ​ൺ സു​ഹൃ​ത്ത് പോ​യ​തി​നു​ശേ​ഷ​മാ​ണ് വൈകിട്ട് അഞ്ചരയോടെ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്തേ​ക്ക് പ്ര​തി​ക​ൾ എ​ത്തി​യ​തും സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി​യ​തും. എല്ലാവരും പിടിയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​ഡം​ബ​ര കാ​റി​നു​ള്ളി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ഐ​എം​ഐ​എം (ഓ​ൾ ഇ​ന്ത്യ മ​ജ്‌‌​ലി​സ് ഇ​ത്തി​ഹാ​ദു​ൽ മു​സ്‌‌​ലി​മീ​ൻ) എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​ട​ക്ക​മു​ള്ള​വ​ർ ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. കേ​സി​ൽ ആ​കെ ആ​റു പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. ആ​റു​പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ​വ​രി​ൽ അ​ഞ്ചു​പേ​ർ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​വ​ർ ആ​ണ്. സ​ദു​ദ്ദീ​ൻ മാ​ലി​ക്ക്(18) മാ​ത്ര​മാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​ൾ. പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത പ്ര​തി​ക​ളി​ൽ ഒ​രാ​ൾ എ​ഐ​എം​ഐ​എം എം​എ​ൽ​എ​യു​ടെ മ​ക​നും…

Read More

സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​ടെ തു​ട​യ്ക്ക് നു​ള്ളി ! മ​റ്റൊ​രു സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി കു​ടും​ബം ത​ക​ര്‍​ത്തു; പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നെ​തി​രേ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി യു​വ പ്ര​സാ​ധ​ക…

സി​നി​മ മേ​ഖ​ല​യി​ല്‍ തു​ട​ങ്ങി​യ മീ ​ടു ആ​രോ​പ​ണ​ങ്ങ​ള്‍ സാ​ഹി​ത്യ​ലോ​ക​ത്ത് ഉ​ള്‍​പ്പെ​ടെ ക​ത്തി​പ്പ​ട​രു​ന്ന കാ​ഴ്ച​ക​ളാ​ണ് നാം ​ക​ണ്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ക​യാ​ണ് യു​വ പ്ര​സാ​ധ​ക എം.​എ ഷ​ഹ​നാ​സ്. ത​ന്റെ അ​നു​ഭ​വ​മ​ല്ലെ​ന്നും ത​നി​ക്ക് ചു​റ്റു​മു​ള്ള​വ​രു​ടെ ആ​രോ​പ​ണ​ങ്ങ​ളാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ഷ​ഹ​നാ​സി​ന്റെ ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പ്. പു​തി​യ പു​സ്ത​ക​ത്തി​ന് അ​വ​താ​രി​ക എ​ഴു​താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ എ​ഴു​ത്തു​കാ​രി​യെ ഒ​റ്റ​യ്ക്ക് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച ക​ക്ഷി​യാ​ണ് ഈ ​സാ​ഹി​ത്യ​കാ​ര​നെ​ന്നും. പ​ല സ്ത്രീ​ക​ളോ​ടും ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും. സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​ടെ തു​ട​യ്ക്ക് നു​ള്ളി. മ​റ്റൊ​രു സു​ഹൃ​ത്തി​ന്റെ ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി കു​ടും​ബം ത​ക​ര്‍​ത്തു എ​ന്നും കു​റി​പ്പി​ല്‍ പ​റ​യു​ന്നു​ണ്ട്. ഷ​ഹ​നാ​സി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ… ”ഇ​തെ​ന്റെ മീ ​ടു അ​ല്ല ………..എ​ന്റെ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ് ……….. ഇ​തി​നു ഞാ​ന്‍ എ​ന്റെ ഫോ​ട്ടോ ത​ന്നെ വെ​യ്ക്കു​ന്നു….. ലോ​ക​ത്തി​ന്റെ നാ​നാ കോ​ണി​ലും അ​നീ​തി ന​ട​ക്കു​മ്പോ​ള്‍ സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍ എ​ന്ത്‌​കൊ​ണ്ട് മി​ണ്ടു​ന്നി​ല്ല എ​ന്ന് ജ​ന​ങ്ങ​ള്‍…

Read More

പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണ്..! പ​തി​നേ​ഴു​കാ​രി​ക്ക് പീ​ഡ​നം; കേ​സി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ​ട​ക്കം ഇ​തി​നോ​ട​കം പി​ടി​യി​ലാ​യ​ത് 29 പേ​ർ; കേ​സി​ൽ ആ​കെ പ്ര​തി​കൾ 30

തൊ​ടു​പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​തി​നേ​ഴു​കാ​രി​യെ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. കേ​സി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ​ട​ക്കം ഇ​തി​നോ​ട​കം 29 പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​ർ എ​ല്ലാ​വ​രും റി​മാ​ൻ​ഡി​ലാ​ണ്. ഇ​നി കേ​സി​ൽ ഒ​രു പ്ര​തി​യെ​യാ​ണ് പി​ടി കൂ​ടാ​നു​ള്ള​ത്. ഇ​യാ​ളെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ൽ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​ത്ര​യും പ്ര​തി​ക​ൾ പി​ടി​യി​ലാ​വു​ന്ന അ​പൂ​ർ​വ​ത​യും കേ​സി​നു​ണ്ട്. പ്ര​തി​ക​ളി​ൽ റി​ട്ട.​കൃ​ഷി ഓ​ഫീ​സ​റും ബ​സ് ജീ​വ​ന​ക്കാ​ര​നും ലോ​ട്ട​റി വ്യാ​പാ​രി​യും ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സാ​ന്പ​ത്തി​ക നി​ല​യു​ള്ള​വ​രും സ​മൂ​ഹ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട ജീ​വി​ത നി​ല​വാ​ര​ത്തി​ൽ ക​ഴി​യു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണ്. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​ ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. പ്ര​തി​ക​ളി​ൽ പ​ല​രു​ടെ​യും പേ​രു വി​വ​ര​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. പ​ല പ്ര​തി​ക​ളെ​യും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ക​യും​ സൈ​ബ​ർ…

Read More

ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല! സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്; സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു

പാലക്കാട്: സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. തന്നെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്ന് സരിത്ത് വെളിപ്പെടുത്തി. ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്.  ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു. ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണ്. വിജിലന്‍സ് ഓഫീസിലെത്തിയ ശേഷം മാത്രമാണ് അത് വിജിലന്‍സ് സംഘമാണെന്ന് മനസിലായത്. ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നും സരിത്ത് പറഞ്ഞു.

Read More

രാ​ഷ്ട്രീ​യ കോളി​ള​ക്കം സൃഷ്ടിച്ച്‌ വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് ! സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ സി​പി​എം കേ​ന്ദ്ര​ങ്ങ​ൾ ഞെ​ട്ട​ലില്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് വീ​ണ്ടും രാ​ഷ്്ട്രീ​യ കൊ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, മ​ന്ത്രി, സ​പീ​ക്ക​ർ തു​ട​ങ്ങി​യ​വ​രെ​ല്ലാം ആ​രോ​പ​ണ​വി​ധേ​രാ​യി വ​ന്നി​രു​ന്ന സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലേ​ക്കു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കു​ടും​ബ​വും എ​ത്തു​ന്പോ​ൾ ആ​വി​യാ​യി പോ​യ കേ​സ് വീ​ണ്ടും സ​ജീ​വ​മാ​യി ചൂ​ടു​പി​ടി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കു​ടും​ബ​ത്തെ​യും പ്ര​തി​സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​വി​ട്ടു ഭ​ര​ണ​പ​ക്ഷ​ത്തെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് സ്വ​പ്ന​സു​രേ​ഷ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ ക​മ​ല, മ​ക​ൾ വീ​ണ, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സി​.എം. ര​വീ​ന്ദ്ര​ൻ, മു​ൻ​മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ, ന​ളി​നി നെ​റ്റോ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​നെ​യും സ്വ​പ്ന സു​രേ​ഷ് തു​റ​ന്നു കാ​ട്ടു​ന്നു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​രു പ​റ​യാ​ൻ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്ന് സ്വ​പ്ന പ​റ​യു​ന്ന​താ​യി നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ ജ​യി​ലി​ൽ…

Read More

അവര്‍ പോലീസല്ല..! സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന; തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സ്വപ്ന

കൊച്ചി: താന്‍ ജോലി ചെയ്യുന്ന കമ്പനിയിലെ സ്റ്റാഫായിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന. എച്ച് ആര്‍ടിഎസിന്റെ സ്റ്റാഫായിരുന്ന സരിത്തിനെ പോലീസ് ആണെന്ന വ്യാജേന താമസസ്ഥലത്തെത്തിയാണ് തട്ടിക്കൊണ്ടുപോയത്. പാലക്കാടുള്ള ഫ്ലാറ്റില്‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. രാവിലെ താന്‍ മാധ്യമങ്ങളെ കണ്ടതിനു തൊട്ടുപിന്നാലെയാണ് സംഭവമെന്നും സ്വപ്ന പറഞ്ഞു. തന്റെ വെളിപ്പെടുത്തലുകള്‍ പലരെയും ഭയപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണിതെന്നും സ്വപ്ന പറഞ്ഞു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തിയത്‌ ​രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യ​ല്ല! സ്വ​പ്ന സു​രേ​ഷ് പറയുന്നു.. തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യ​ല്ല മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി സ്വ​ർ​ണ ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തു കൊ​ണ്ടാ​ണ് താ​ൻ കോ​ട​തി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. താ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​രു​ത്. ത​ന്നെ​യും…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​കപീ​ഡ​നം; വി​ദേ​ശ​ത്തു മുങ്ങിയ പ്രതി വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ പഴയ ചിത്രങ്ങൾകാട്ടി വീണ്ടും ഭീഷണി; പ്രകാശിന്‍റെ പഴയതന്ത്രം പൊളിച്ചടുക്കി പോലീസ്

  വെ​ള്ള​റ​ട : പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ ശേ​ഷം വി​ദേ​ശ​ത്തു പോ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി പി​ടി​യി​ൽ. കു​ല​ശേ​ഖ​രം ച​ക്ര പാ​ണി മ​ണി​യ​ന്‍​കു​ഴി ആ​മ്പാ​ടി ചാ​ന​ല്‍​ക്ക​ര വീ​ട്ടി​ല്‍ പ്ര​കാ​ശ് ( 27)ആ​ണ് പി​ടി​യി​ലാ​യ​ത്.വെ​ള്ള​റ​ട പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ന്ന വി​വ​രം അ​റി​ഞ്ഞു തി​രു​പ്പൂ​ര്‍, തേ​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു പാ​ര്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദേ​ശ​ത്തു നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ ഇ​യാ​ൾ ര​ഹ​സ്യ​മാ​യി പ​ക​ര്‍​ത്തി​യ പ​ഴ​യ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ച്ചു കൊ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വെ​ള്ള​റ​ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ ദീ​പു എ​സ്. കു​മാ​ര്‍, സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പ്ര​ഫു​ല്ല ച​ന്ദ്ര​ന്‍, അ​നീ​ഷ്, പ്ര​ദീ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തിയത്‌ ​രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യ​ല്ല! സ്വ​പ്ന സു​രേ​ഷ് പറയുന്നു..

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യ​ല്ല മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മെ​തി​രേ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി സ്വ​ർ​ണ ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ്. താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തു കൊ​ണ്ടാ​ണ് താ​ൻ കോ​ട​തി​ക്ക് മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. താ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്ക​രു​ത്. ത​ന്നെ​യും കു​ടും​ബ​ത്തെ​യും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ പ​ല​രും വി​ളി​ച്ചു​വെ​ന്നും ത​നി​ക്ക് അ​ത്ത​രം ല​ക്ഷ്യ​ങ്ങ​ളി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. പി.​സി.​ജോ​ർ​ജ് പ​ല​ത​വ​ണ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. താ​ൻ എ​ന്തോ എ​ഴു​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന ജോ​ർ​ജി​ന്‍റെ വാ​ദം സ്വ​പ്ന ത​ള്ളി. അ​ങ്ങ​നെ എ​ഴു​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​രി​ത എ​സ്. നാ​യ​ർ പ​ല​ത​വ​ണ ത​ന്നെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ജ​യി​ലി​ൽ വ​ച്ചോ പു​റ​ത്തു​വ​ച്ചോ അ​വ​രോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും സ്വ​പ്ന വ്യ​ക്ത​മാ​ക്കി. സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ: പ്ര​തി​ക​രി​ക്കാ​തെ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി​ക്കും…

Read More

സ്കൂ​​​ളി​​​ൽ ഉ​ച്ച​ഭ​ക്ഷ​ണ നി​ല​വാ​രം വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി​ക്കു വി​ള​മ്പിയ ഊ​ണി​ൽ ത​ല​മു​ടി! സ്കൂ​​​ളു​​​കാ​​​ർ ത​​​ടി​​​യൂ​​​രിയത് ഇങ്ങനെ…

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​ൺ​​​ഹി​​​ൽ ഗ​​​വ. എ​​​ൽ​​​പി സ്കൂ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ഊ​​​ണി​​​നി​​​രു​​​ന്ന മ​​​ന്ത്രി​​​ക്കു വി​​​ള​​​ന്പി​​​യ പാ​​​ത്ര​​​ത്തി​​​ൽ ത​​​ല​​​മു​​​ടി ക​​​ണ്ടെ​​​ത്തി. ഊ​​​ണു മ​​​തി​​​യാ​​​ക്കി​​​യ മ​​​ന്ത്രി​​​ക്കു വേ​​​റെ പാ​​​ത്ര​​​ത്തി​​​ൽ ഊ​​​ണു ന​​​ൽ​​​കി സ്കൂ​​​ളു​​​കാ​​​ർ ത​​​ടി​​​യൂ​​​രി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ സ്കൂ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. സ്കൂ​​​ളു​​​ക​​​ളി​​​ലെ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​ക്കി​​​യ നാ​​​ണ​​​ക്കേ​​​ട് മാ​​​റ്റാ​​​നാ​​​ണു മ​​​ന്ത്രി വി.​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്കു പി​​​ന്നാ​​​ലെ മ​​​ന്ത്രി ജി.​​​ആ​​​ർ. ​അ​​​നി​​​ൽ എ​​​ത്തി​​​യ​​​ത്. മ​​​ന്ത്രി​​​യു​​​ടെ വ​​​ര​​​വ​​​റി​​​ഞ്ഞ് ഭ​​​ക്ഷ്യ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചാ​​​ന​​​ൽ കാ​​​മ​​​റ​​​ക​​​ളു​​​മെ​​​ത്തി. കു​​​ട്ടി​​​ക​​​ൾ​​​ക്കൊ​​​പ്പം ഊ​​​ണി​​​നി​​​രു​​​ന്ന മ​​​ന്ത്രി ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ നി​​​ല​​​വാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​ല​​​യി​​​രു​​​ത്തി ഊ​​​ണു ക​​​ഴി​​​ക്കു​​​ന്പോ​​​ഴാ​​​ണു ചോ​​​റി​​​ൽ ത​​​ല​​​മു​​​ടി ക​​​ണ്ട​​​ത്. ചാ​​​ന​​​ലു​​​ക​​​ളി​​​ൽ ഈ ​​​രം​​​ഗം ലൈ​​​വാ​​​യി വ​​​രി​​​ക​​​യും ചെ​​​യ്തു. മു​​​ടി എ​​​ടു​​​ത്തു​​ക​​​ള​​​ഞ്ഞ മ​​​ന്ത്രി പാ​​​ത്ര​​​ത്തി​​​ലെ ചോ​​​റ് നീ​​​ക്കി​​​വ​​​ച്ച് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​തു മ​​​തി​​​യാ​​​ക്കി. പി​​​ന്നീ​​​ടു മ​​​ന്ത്രി​​​ക്കു പു​​​തി​​​യ പാ​​​ത്ര​​​ത്തി​​​ൽ ഊ​​​ണു ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​യി ക​​​ണ്ടാ​​​ൽ മ​​​തി​​​യെ​​​ന്നു മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു. ന​​​ല്ല വൃ​​​ത്തി​​​യു​​​ള്ള…

Read More