മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​കേ​ഷ് കു​മാ​ര്‍ ആര് ? ശ​ബ്ദ​രേ​ഖ ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്ന് സ്വ​പ്നയുടെ അ​ഭി​ഭാ​ഷ​ക​ൻ; ഇന്ന് മൂന്നുമണി വരെ കാത്തിരിക്കുക…

പാ​ല​ക്കാ​ട്: ഷാ​ജ് കി​ര​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്ന് സ്വ​പ്ന സു​രേ​ഷ്. പാ​ല​ക്കാ​ട് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് സ്വപ്നയുടെ അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ച​ത്. വാ​ർ​ത്താ​സ​മ്മേ​ള​നത്തിലായിരിക്കും ശ​ബ്ദ​രേ​ഖ പ​ര​സ്യ​പ്പെ​ടു​ത്തു​ക. മു​ഖ്യ​മ​ന്ത്രി​ക്കും കു​ടും​ബ​ത്തി​നും എ​തി​രാ​യ ര​ഹ​സ്യ​മൊ​ഴി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ജ് കി​ര​ൺ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് സ്വ​പ്ന സു​രേ​ഷ് ക​ഴി​ഞ്ഞ ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​വാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​കേ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളെ​ക്കു​റി​ച്ചും ഷാ​ജ് കി​ര​ണ്‍ സം​സാ​രി​ച്ചു. ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ലാ​ണ് തെ​ളി​വു​ക​ളെ​ല്ലാം പു​റ​ത്ത് വി​ടു​ന്ന​തെ​ന്നും സ്വ​പ്ന പ​റ​യു​ന്നു. അ​തേ​സ​മ​യം, സ്വ​പ്ന സു​രേ​ഷ് പ​റ​യു​ന്ന​ത് ക​ള​വാ​ണെ​ന്ന് അ​റി​യി​ച്ച് ഷാ​ജ് കി​ര​ൺ വ്യാഴാഴ്ച മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യെ​യോ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​യോ മ​റ്റേ​തെ​ങ്കി​ലും നേ​താ​ക്ക​ളെ​യോ പ​രി​ച​യ​മി​ല്ലെ​ന്നാ​ണ് ഷാ​ജ് കി​ര​ണ്‍ വ്യ​ക്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്ത് എ​ന്ന നി​ല​യി​ലാ​ണ് സ്വ​പ്ന​യു​മാ​യി സം​സാ​രി​ച്ച​ത്. സ്വ​പ്ന വി​ളി​ച്ച​ത​നു​സ​രി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട്…

Read More

മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണ് ! ജ​യ​ശ​ങ്ക​ര്‍ മു​സ്ലിം വി​രോ​ധ​വും സി​പി​എം വി​രോ​ധ​വും കു​ത്തി​നി​റ​ച്ച മ​ന​സ്സി​ന് ഉ​ട​മ​യെ​ന്ന് കെ ​ടി ജ​ലീ​ല്‍…

ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ ത​ന്നെ പ​രി​ഹ​സി​ച്ച ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് അ​വ​താ​ര​ക​ന്‍ വി​നു.​വി.​ജോ​ണി​നും, രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ അ​ഡ്വ,ജ​യ​ശ​ങ്ക​റി​നും മ​റു​പ​ടി​യു​മാ​യി കെ.​ടി.​ജ​ലീ​ല്‍. താ​ന്‍ തി​രൂ​ര​ങ്ങാ​ടി കോ​ളേ​ജി​ല്‍ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി പ​ഠി​പ്പി​ച്ചി​രു​ന്ന ആ​ളാ​ണെ​ന്നും വി​വ​ര​മി​ല്ലെ​ന്നു​മൊ​ക്കെ അ​ഡ്വ: ജ​യ​ശ​ങ്ക​റും, വി​നു​വും അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ജ​ലീ​ല്‍ പ​റ​യു​ന്ന​ത്. താ​ന്‍ എം.​എ എ​ടു​ത്ത​ത് ച​രി​ത്ര​ത്തി​ലാ​ണ്, അ​ല്ലാ​തെ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി​യി​ല​ല്ല എ​ന്നും ഇ​നി അ​ഥ​വാ ഇ​സ്ലാ​മി​ക ച​രി​ത്ര​മാ​ണ് പ​ഠി​ച്ച​തും പ​ഠി​പ്പി​ക്കു​ന്ന​തും എ​ന്ന് ക​രു​തു​ക, എ​ന്താ കു​ഴ​പ്പ​മെ​ന്നും ജ​ലീ​ല്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ ചോ​ദി​ച്ചു. മു​സ്ലിം പേ​രു​ള്ള എ​ല്ലാ​വ​രും വി​നു​വി​ന് വി​വ​ര​ദോ​ഷി​ക​ളും അ​ല്‍​പ്പ​ന്മാ​രു​മാ​ണെ​ന്നും പ​റ​ഞ്ഞ ജ​ലീ​ല്‍ വി​നു​വി​നെ എ​ഷ്യാ​നെ​റ്റ് കു​ള​ത്തി​ലെ ത​വ​ള​യെ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്. മി​സ്റ്റ​ര്‍ വി​നു, മ​ല​പ്പു​റം പ​ഴ​യ മ​ല​പ്പു​റ​മ​ല്ല. മ​ല​പ്പു​റ​ത്തെ കാ​ക്കാ​മാ​ര്‍ പ​ഴ​യ കാ​ക്കാ​മാ​രു​മ​ല്ല. അ​വ​രി​ന്ന് ബൗ​ദ്ധി​ക വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് ഒ​രു പാ​ട് മു​ന്നോ​ട്ടു പോ​യി. അ​തി​ല്‍ അ​സൂ​യ പൂ​ണ്ടി​ട്ട് കാ​ര്യ​മി​ല്ല’, ജ​ലീ​ല്‍ കു​റി​ച്ചു. അ​ഡ്വ.​ജ​യ​ശ​ങ്ക​ര്‍ കേ​സി​ല്ലാ വ​ക്കീ​ലാ​ണെ​ന്നും സി​പി​എം വി​രോ​ധ​വും…

Read More

ശശി വീട്ടിലെത്തിയപ്പോൾ..! മ​ര​ണ​ത്തി​ൽ സം​ശ​യമു​ണ്ടെ​ന്ന് പോ​ലീ​സിനോടു പ​റ​ഞ്ഞ​ത് ഇളയമകൻ; പുറക്കാട്ടെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്

അ​മ്പ​ല​പ്പു​ഴ; വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ാണപ്പെട്ട വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ക​രൂ​ർ ശ്യാം ​നി​വാ​സി​ൽ ര​മ (65)യു​ടെ മ​ര​ണ​ത്തി​ലാ​ണ് അ​സ്വാ​ഭാവിക​ത ഉ​ള്ള​താ​യി പോ​സ്റ്റ്മോ​ര്‍​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ത​ലയ്​ക്കേ​റ്റ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണം. നെ​റ്റി​യി​ലും ത​ല​യ്ക്കും ചെ​വി​ക്കു പി​ന്നി​ലു​മാ​യി നാ​ലോ​ളം പ​രി​ക്കു​ക​ളു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ശ​ശി​യെ​യും മ​ക​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. മ​രി​ച്ച ദി​വ​സം ഇ​ള​യ മ​ക​ന്‍ ശ​ര​ത് ശ​ശി ചേ​ര്‍​ത്ത​ല​യി​ല്‍ പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മ​റ്റ് പ​ല​രെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ശശി വീട്ടിലെത്തിയപ്പോൾ… ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ര​മ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ശ​ശി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭാ​ര്യയെ മ​രി​ച്ച നി​ല​യി​ല്‍ കണ്ട​തെ​ന്ന് ശ​ശി​ പോ​ലീ​സി​നോ​ട് പ​റ​യു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് ര​മ​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ലാ​ണ്…

Read More

മു​ഖ്യ​മ​ന്ത്രി ‘ബി​രി​യാ​ണി’ ഇ​ഷ്ട​മ​ല്ലാ​ത്ത ആ​ള്‍ ! മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​നെ​ന്നും അ​താ​ണ് ചി​ല​ര്‍​ക്ക് പ്ര​ശ്‌​ന​മെ​ന്നും കെ ​ടി ജ​ലീ​ല്‍…

ത​ന്റെ സ്വ​ത്ത് ആ​ര്‍​ക്ക് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും പ​രി​ശോ​ധി​ക്കാ​മെ​ന്ന് കെ ​ടി ജ​ലീ​ല്‍. മാ​ന്യ​ന്മാ​രെ അ​ധി​ക്ഷേ​പി​ക്കാ​ന്‍ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​തെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് ബി​രി​യാ​ണി ഇ​ഷ്ട​മ​ല്ല, ക​ള്ളം പ​റ​യു​മ്പോ​ള്‍ എ​ന്റെ പേ​ര് പ​റ​യൂ, ഞാ​ന്‍ ബി​രി​യാ​ണി ക​ഴി​ക്കും. മ​താ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ച് ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന മു​സ്ലീ​മാ​ണ് താ​ന്‍. അ​ങ്ങ​നെ​യാ​യി എ​ന്നു​ള്ള​താ​ണ് ചി​ല​ര്‍​ക്കെ​ങ്കി​ലും താ​ന്‍ ക​ണ്ണി​ലെ ക​ര​ടാ​കാ​ന്‍ കാ​ര​ണം. സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഭ​യ​മി​ല്ല. സ്വ​പ്ന​യു​ടെ​യും ത​ന്റെ​യും അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ആ​രാ​ണ് ക​ള്ള​നെ​ന്ന് ആ​ര്‍​ക്കും മ​ന​സി​ലാ​കു​മെ​ന്നും ജ​ലീ​ല്‍ പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ലെ പ്ര​ധാ​ന​പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ചി​ല വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ല​മാ​യി അ​വ​ര്‍ ജ​യി​ലി​ലാ​യി​രു​ന്നു. എ​ന്‍​ഐ​എ, ക​സ്റ്റം​സ്, ഇ​ഡി ഇ​വ​രെ​ല്ലാം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പി​ത​രാ​യി​ട്ടു​ള്ള എ​ല്ലാ ആ​ളു​ക​ളെ​യും വി​ളി​ച്ചു​വ​രു​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യു​ണ്ടാ​യി. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ വ​ന്നു എ​ന്നു​പ​റ​യ​പ്പെ​ടു​ന്ന സ്വ​ര്‍​ണം എ​ങ്ങോ​ട്ടാ​ണ് പോ​യ​ത്, ആ​ര്‍​ക്കാ​ണ് കി​ട്ടി​യ​ത്, ആ​രെ​ല്ലാ​മാ​യി​രു​ന്നു അ​തി​ന്റെ വാ​ഹ​ക​ര്‍, ഉ​ത്ത​ര​വാ​ദി​ത്വം…

Read More

യുവതി അറിഞ്ഞില്ല! സ്വ​കാ​ര്യ ബ​സി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങി​; പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ഡി​എ​ൻ​എ ടെ​സ്റ്റ്

ചെ​റാ​യി: സ്വ​കാ​ര്യ ബ​സി​ൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി മു​ങ്ങി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്തു. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും സം​ഭ​വ​സ​മ​യം 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഒ​രു സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​തി​നു തെ​ളി​വു​ക​ളും സാ​ക്ഷി​ക​ളു​മു​ണ്ടെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ ഡി​എ​ൻ​എ ടെ​സ്റ്റി​നു വി​ധേ​യ​നാ​ക്കാ​നാ​ണ് നീ​ക്കം. ബ​സി​ലി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ യു​വ​തി പ്ര​തി​യെ ക​ണ്ടി​രു​ന്നി​ല്ല. പ്ര​തി​യാ​ക​ട്ടെ കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം കു​ഴു​പ്പി​ള്ളി ചെ​റു​വൈ​പ്പ് ക​വ​ല​യി​ൽ ബ​സ് ഇ​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. അ​ജ്ഞാ​ത​നാ​യ പ്ര​തി​ക്കാ​യി ബ​സ് ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ സൂ​ച​ന​ക​ള​നു​സ​രി​ച്ച് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ക​റു​ത്ത് ഉ​യ​രം കു​റ​ഞ്ഞ പ്ര​തി​യു​ടെ ഇ​ട​തു​കൈ​യി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു കെ​ട്ടി​ക്കൊ​ടു​ക്കു​ന്ന ബാ​ന്‍​ഡ് എ​യ്ഡ് ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​സ് ക​ണ്ട​ക്ട​റു​ടെ മൊ​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പോ​ലീ​സ് പ്രാ​ദേ​ശി​ക​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഴു​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ക​ണ്ട​ക്ട​ർ ആ​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും…

Read More

ഇ​ന്ന് രാ​വി​ലെ​ പ​ത്തി​ന് മു​ൻ​പ് മൊ​ഴി പി​ൻ​വ​ലി​ക്കു​ന്ന​താ​യി വി​ഡീ​യോ ചി​ത്രീ​ക​രി​ച്ച് പു​റ​ത്തുടണം, ഇല്ലെങ്കില്‍..! ​ മു​ഖ്യ​മ​ന്ത്രി​ക്കാ​യി ഒ​രാ​ൾ സ​മീ​പി​ച്ചു​വെ​ന്ന് സ്വ​പ്ന

കൊച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ ത​ന്‍റെ മൊ​ഴി പി​ൻ​വ​ലി​ക്കാ​ൻ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് സ്വ​പ്ന സു​രേ​ഷ്. മു​ഖ്യ​മ​ന്ത്രി​ക്കാ​യി ഷാ​ജി കി​ര​ണ്‍ എ​ന്നൊ​രാ​ൾ സ​മീ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ മൊ​ഴി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യെ​ന്നും സ്വ​പ്ന കോ​ട​തി​യി​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. മൊ​ഴി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. കെ.​പി. യോ​ഹ​ന്നാ​ന്‍റെ സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്ട​ർ ആ​ണെ​ന്നാ​ണ് ഷാ​ജി പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ഷാ​ജി കി​ര​ണു​മാ​യി സം​സാ​രി​ച്ച​തി​ന്‍റെ ശ​ബ്ദ​രേ​ഖ കൈ​യി​ലു​ണ്ടെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ​ പ​ത്തി​ന് മു​ൻ​പ് മൊ​ഴി പി​ൻ​വ​ലി​ക്കു​ന്ന​താ​യി വി​ഡീ​യോ ചി​ത്രീ​ക​രി​ച്ച് പു​റ​ത്തു​വി​ട​ണമെന്ന് ആവശ്യപ്പെട്ടിരുന്നു. താ​ൻ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്നു​ണ്ടെ​ന്നും അ​തി​നു മു​ൻ​പ് വി​ഡീ​യോ പു​റ​ത്തു​വി​ട​ണ​മെ​ന്നും ഷാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും സ്വ​പ്ന പ​റ​ഞ്ഞു. യു​പി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് ഇ​യാ​ൾ വ​ന്ന​തെ​ന്നും സ്വ​പ്ന വെ​ളി​പ്പെ​ടു​ത്തി.  കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളോ​ട് ഇ​ത് വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ ക​ടു​ത്ത സ​മ്മ​ർ​ദം നേ​രി​ട്ടു. പോ​ലീ​സി​ൽ​നി​ന്നും തനിക്ക് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​യി. ത​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ…

Read More

രാ​ത്രി​ യു​വ​തി​ക്കു​നേ​രേ മാനഭംഗ ശ്ര​മം! പ​​​ത​​​റാ​​​തെനി​​​ന്ന് യുവതി അ​​​വ​​​നെ ച​​​വി​​​ട്ടി താ​​​ഴെ​​​യി​​​ട്ടു; പ​തി​നാ​റു​കാ​ര​നെ പോ​ലീ​സ് വി​ട്ട​യ​ച്ചു; ഒടുവില്‍…

കോ​​​ഴി​​​ക്കോ​​​ട്: രാ​​​ത്രി​ ടൗ​​​ണി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​യെ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ന്‍ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​​മി​​​ച്ചു. യു​​​വ​​​തി​​​യും നാ​​​ട്ടു​​​കാ​​​രും ചേ​​​ര്‍​ന്ന് പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​യെ കേ​​​സെ​​​ടു​​​ക്കാ​​​തെ പോ​​​ലീ​​​സ് വീ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പം വി​​​ട്ട​​​യ​​​ച്ചു. കു​​​ന്ന​​​മം​​​ഗ​​​ലം ടൗ​​​ണി​​​ല്‍ ചൊ​​​വാ​​​ഴ്ച രാ​​​ത്രി എ​​​ട്ട​​​ര​​​യ്ക്കാ​​ണു സം​​​ഭ​​​വം. ചി​​​ത്ര​​​കാ​​​രി​​​യാ​​​യ യു​​​വ​​​തി​​​ക്കു​​​നേ​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്യാ​​​ന്‍ ശ്ര​​​മി​​​ച്ച​​​യാ​​​ളി​​​ല്‍​നി​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​വ​​​ര്‍ ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റി​​​ട്ടി​​​ട്ടു​​​ണ്ട്. ചൊ​​​വാ​​​ഴ്ച രാ​​​ത്രി എ​​​ട്ട​​​ര​​​യോ​​​ടെ കു​​​ന്ന​​​മം​​​ഗ​​​ല​​​ത്ത് ബ​​​സി​​​റ​​​ങ്ങി വീ​​​ട്ടി​​​ലേ​​​ക്കു ന​​​ട​​​ന്നു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍‌. തെ​​​രു​​​വു​​​വി​​​ള​​​ക്ക് ഇ​​​ല്ലാ​​​ത്ത സ്ഥ​​​ല​​​ത്ത് വ​​​ച്ചാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.​​​ കു​​​ന്ന​​​മം​​​ഗ​​​ലം പെ​​​ട്രോ​​​ള്‍ പ​​​മ്പി​​​നു സ​​​മീ​​​പ​​​മാ​​​ണ് സം​​​ഭ​​​വം. അ​​​വി​​​ടെ​​​നി​​​ന്ന് ഒ​​​രാ​​​ള്‍ ത​​​ന്നെ പി​​​ന്തു​​​ട​​​ര്‍​ന്നു വ​​​ന്ന​​​താ​​​യി യു​​​വ​​​തി പ​​​റ​​​ഞ്ഞു. തെ​​​രു​​​വു​​​വി​​​ള​​​ക്കു​​​ക​​​ളൊ​​​ന്നും ഇ​​​ല്ലാ​​​ത്ത ഭാ​​​ഗ​​​ത്ത് എ​​​ത്തി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​ന്‍ യു​​​വ​​​തി​​​യെ ക​​​യ​​​റി​​​പ്പി​​​ടി​​​ച്ചു, വ​​​ലി​​​ച്ചി​​​ഴ​​​ച്ചു. മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തു​​ക എ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടു കൂ​​​ടി​​​യാ​​​ണ് അ​​​ങ്ങ​​​നെ ചെ​​​യ്ത​​​തെ​​​ന്ന് യു​​​വ​​​തി പ​​​റ​​​ഞ്ഞു.​​​ ആ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ത​​​റാ​​​തെനി​​​ന്ന് അ​​​വ​​​നെ ച​​​വി​​​ട്ടി താ​​​ഴെ​​​യി​​​ട്ടു. അ​​​ല​​​റി​​​യ​​​പ്പോ​​​ള്‍ അ​​​വ​​​ന്‍ ഓ​​​ടി. യു​​​വ​​​തി​​​യും പി​​​റ​​​കേ ഓ​​​ടി. യു​​​വ​​​തി​​​യു​​​ടെ അ​​​ല​​​ര്‍​ച്ച…

Read More

അമ്പതിനായിരം രൂപ കൈക്കുലി തന്നാൽ മൃതദേഹം നൽകാമെന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ; മകനെ അവസാനമായി ഒന്നു കാണാൻ പണത്തിനായി ഭിക്ഷയാചിച്ച് ദമ്പതികൾ

  സ​മ​സ്തി​പു​ർ: മ​ക​ന്‍റെ മൃ​ത​ദേ​ഹം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​ട്ടു​കി​ട്ടാ​ൻ പ​ണം തേ​ടി തെ​രു​വി​ലി​റ​ങ്ങി വൃ​ദ്ധ ദ​മ്പ​തി​ക​ൾ. ബീ​ഹാ​റി​ലെ സ​മ​സ്തി​പു​രി​ലാ​ണ് ഏ​റെ ദ​യ​നീ​യ സം​ഭ​വം ന​ട​ന്ന​ത്. മ​ക​ന്‍റെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കാ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ ദ​മ്പ​തി​ക​ളോ​ട് 50,000 രൂ​പ കൈക്കൂലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ പ​ണം കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന​തോ​ടെ ദ​മ്പ​തി​ക​ൾ പ​ണം തേ​ടി തെ​രു​വി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​വ​രു​ടെ മ​ക​നെ കാ​ണാ​താ​യ​ത്. പി​ന്നീ​ട് മ​ക​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച് സ​മ​സ്തി​പു​രി​ലെ സ​ദ​ർ ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് ഇ​വ​ർ​ക്ക് ഫോ​ൺകോൾ ​ല​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം വി​ട്ടു ന​ൽ​ക​ണ​മെ​ങ്കി​ൽ 50,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ങ്ങ​ൾ പാ​വ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഇ​ത്ര​യ​ധി​കം പ​ണം കൈ​വ​ശ​മി​ല്ലെ​ന്നും മ​രി​ച്ച​യാ​ളു​ടെ പി​താ​വ് മ​ഹേ​ഷ് താ​ക്കൂ​ർ പ​റ​ഞ്ഞു. ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ്. പ​ല​പ്പോ​ഴും ശ​മ്പ​ളം അ​വ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.…

Read More

കൈയും തലയും അകത്തേക്ക് ആദ്യം ഇടരുത് സാർ… പൂട്ടിക്കിടന്ന വീട്ടിൽ മോഷണം;  ഒരു ഭാഗവും  തകർക്കാതെ എങ്ങനെ കള്ളൻ അകടത്തു കടന്നു‍? പോലീസിന്‍റെ സംശയം കള്ളൻ കാട്ടിക്കൊടുത്തപ്പോൾ…

തൊ​ടു​പു​ഴ: പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ല്‍ നി​ന്നും 20000 രൂ​പ​യും ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും മോ​ഷ്ടി​ച്ച പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​പ്പോ​ള്‍ വീ​ടി​നു​ള്ളി​ല്‍ നു​ഴ​ഞ്ഞു ക​യ​റി​യ വി​ദ്യ നാ​ട്ടു​കാ​രെ അ​മ്പ​ര​പ്പി​ച്ചു. ക​ഴി​ഞ്ഞ മേ​യ് 24ന് ​കോ​താ​യി​ക്കു​ന്നി​ലെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ല്‍ മു​ണ്ട​ക​പ​റ​മ്പി​ല്‍ ഫൈ​സ​ലി (42)നെ​യാ​ണ് ഇ​ന്ന​ലെ സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​വും കു​ത്തി​പ്പൊ​ളി​ക്കാ​തെ​യാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ ജ​ന​ലി​ന് ഒ​രു ക​മ്പി ഇ​ല്ലാ​യി​രു​ന്നു. ഇ​ത്ര ചെ​റി​യ വി​ട​വി​ലൂ​ടെ എ​ങ്ങ​നെ മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്നു​വെ​ന്ന​തു പോ​ലീ​സി​നെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രു​ന്നു. വീ​ടി​നു​ള്ളി​ല്‍ നി​ന്നും വി​ര​ല​ട​യാ​ളം ല​ഭി​ച്ച​പ്പോ​ഴാ​ണ് പു​റ​മേ നി​ന്നൊ​രാ​ള്‍ അ​ക​ത്ത് ക​യ​റി​യെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​യ​ത്. പി​ടി​യി​ലാ​യ പ്ര​തി പ​റ​ഞ്ഞ​തും ജ​ന​ല്‍​വ​ഴി അ​ക​ത്തു ക​യ​റി​യെ​ന്നാ​ണ്. ഇ​തോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ പ്ര​തി​യെ സ്ഥ​ല​ത്തെ​ത്തി​ച്ചു മോ​ഷ​ണ​രീ​തി പു​ന​രാ​വി​ഷ്‌​ക​രി​ച്ച​ത്. പൂ​ട്ടി​ക്കി​ട​ന്ന ജ​ന​ലി​ലേ​ക്കു ച​വി​ട്ടി​ക്ക​യ​റി മു​ക​ൾ​നി​ര​യി​ലെ ക​മ്പി​യി​ല്‍ പി​ടി​ച്ച് ജ​ന​ലി​ന്‍റെ ക​മ്പി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി ആ​ദ്യം കാ​ല്‍ അ​ക​ത്തേ​ക്കി​ട്ട്…

Read More

ആ​ദ്യം ശ​മ്പ​ളം കൊ​ടു​ക്കേ​ണ്ട​ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ! ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും ശ​മ്പ​ളം ന​ല്‍​കി​യ​തി​നു ശേ​ഷം​മാ​ത്രം മേ​ല​ധി​കാ​രി​ക​ള്‍​ക്ക് ശ​മ്പ​ളം കൊ​ടു​ത്താ​ല്‍ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി…

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി. ക​ണ്ട​ക്ട​ര്‍, ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും ആ​ദ്യം ശ​മ്പ​ളം ന​ല്‍​കേ​ണ്ട​തെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​വ​ര്‍​ക്കെ​ല്ലാം ശ​മ്പ​ളം ന​ല്‍​കാ​തെ സൂ​പ്പ​ര്‍​വൈ​സ​റി ത​സ്തി​ക​യി​ലു​ള്ള​വ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്നും സ്ഥാ​പ​ന​ത്തെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ഉ​ത്ത​ര​വ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ പ്രാ​മു​ഖ്യം ന​ല്‍​കു​ന്നു​ണ്ടോ​യെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​തെ എ​ത്ര​നാ​ള്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​നും ശ​മ്പ​ള​വും ന​ല്‍​കാ​ന്‍ ലോ​ണെ​ടു​ക്കു​ന്ന​തി​നേ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. വാ​യ്പ​യെ​ടു​ത്ത​ത് എ​ന്തി​ന് വി​നി​യോ​ഗി​ച്ചെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളെ ഓ​ര്‍​ത്താ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കോ​ര്‍​പ്പ​റേ​ഷ​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ല്‍ മാ​നേ​ജ്മെ​ന്റി​നെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു.…

Read More