പ​ബ്ജി ക​ളി​ക്കു​ന്ന​ത് വി​ല​ക്കി; തോക്ക് ഉപയോഗിച്ച്  അമ്മയെ ഗെയിം കളിക്കുന്ന ലാഹവത്തോടെ വെടിവെച്ച്  കൊന്നു;  പുറത്ത് പറയാതിരിക്കാൻ സഹോദരിയെ ഭീഷണിപ്പെടുത്തി

  ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ​ബ്ജി (മൊ​ബൈ​ൽ ഗെ​യിം) ക​ളി​ക്കു​ന്ന​ത് വി​ല​ക്കി​യ​തി​ന് പ​തി​നാ​റു വ​യ​സു​കാ​ര​ൻ മ​ക​ൻ അ​മ്മ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.  ത​ല​സ്ഥാ​ന​മാ​യ ല​ക്നോ​വി​ലാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.പി​താ​വി​ന്‍റെ ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് മ​ക​ൻ അ​മ്മ​യെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വ​മു​ണ്ടാ​യ​ത്.  തു​ട​ർ​ച്ച​യാ​യി ഫോ​ണി​ൽ ഗെ​യിം ക​ളി​ച്ചി​രു​ന്ന മ​ക​നെ അ​മ്മ ശ​കാ​രി​ച്ച​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം. ത​ല​യ്ക്ക് വെ​ടി​യേ​റ്റ മാ​താ​വ് ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​വു​മാ​യി ഒ​ൻ​പ​ത് വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​ക്കൊ​പ്പം മ​ക​ൻ ര​ണ്ടു ദി​വ​സം വീ​ട്ടി​ൽ ത​ന്നെ ക​ഴി​ഞ്ഞു.  മൃ​ത​ദേ​ഹ​ത്തി​ന് പ​ഴ​ക്കം വ​ച്ച​തോ​ടെ ദു​ർ​ഗ​ന്ധം പു​റ​ത്തേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ മ​ക​ൻ റൂം ​ഫ്ര​ഷ്ന​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വം പു​റ​ത്തു​പ​റ​യ​രു​തെ​ന്ന് സ​ഹോ​ദ​രി​യെ കൗ​മാ​ര​ക്കാ​ര​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​മ്മ​യെ വീ​ട്ടി​ൽ ജോ​ലി​ക്ക് വ​ന്ന ഇ​ല​ക്ട്രീ​ഷ​ൻ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് മ​ക​ൻ പി​ന്നീ​ട് പി​താ​വി​നോ​ട് പ​റ​ഞ്ഞു.  സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ പി​താ​വ്…

Read More

മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തി! മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന

കൊച്ചി: വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്‍കി. എറണാകുളം മജിസ്ട്രേറ്റ് കോ‌തിയിലാണ് മൊഴി നൽകിയത്. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം കോടതിയില്‍ നല്‍കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരി്ട്ടുള്ള ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.

Read More

ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​വി​ടെ ? മെ​മ്മ​റി കാ​ർ​ഡ് പ​രി​ശോ​ധി​ക്ക​ണം; ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും കോ​ട​തി​യി​ൽ; ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം നി​ർ​ണാ​യ​ക​മാ​കും

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡ് വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം. മെ​മ്മ​റി കാ​ർ​ഡി​ലെ ഹാ​ഷ് വാ​ല്യു മാ​റി​യ സം​ഭ​വ​ത്തി​ൽ വീ​ണ്ടും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങുകയാ​ണ് ക്രൈം​ബ്രാ​ഞ്ച്. മെ​മ്മ​റി കാ​ർ​ഡി​ലെ ഫ​യ​ൽ പ്രോ​പ്പ​ർ​ട്ടീ​സ് ഏ​തൊ​ക്കെ​യാ​ണെ​ന്നും, എ​ന്നൊ​ക്കെ കാ​ർ​ഡ് തു​റ​ന്നു പ​രി​ശോ​ധി​ച്ചു​വെ​ന്നും അ​റി​യ​ണ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യം. ഇ​തി​നാ​യി ഹൈ​ക്കോ​ട​തി​യി​ൽ ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കും. ഈ ​ആ​വ​ശ്യം ക്രൈം​ബ്രാ​ഞ്ച് നേ​ര​ത്തെ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​ചാ​ര​ണ​ക്കോ​ട​തി അ​തു നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം. തു​ട​ര​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ചി​ന് കോ​ട​തി ഒ​ന്ന​ര മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് ഒ​രു​ങ്ങു​ന്ന​ത്. ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​വി​ടെ? കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കാ​വു​ന്ന ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്നു​ണ്ട്. ന​ട​ൻ ദി​ലീ​പി​ന്‍റെ സ​ഹോ​ദ​ര​ൻ അ​നൂ​പും സ​ഹോ​ദ​രി ഭ​ർ​ത്താ​വ്…

Read More

പ്രവാസിയായ യുവാവുമായി ഫേസ്ബുക്കില്‍ പരിചയപ്പെട്ടു വീട്ടിലേക്ക് വിളിച്ചുവരുത്തി അവള്‍..! ഹണിട്രാപ്പ്; ദ​മ്പ​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ

ചേ​ര്‍​ത്ത​ല: യു​വാ​വി​ഹണിട്രാപ്പില്‍ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ദ​മ്പ​തി​ക​ളെ മാ​രാ​രി​ക്കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ​ചെ​യ്തു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് പൊ​ള്ളേ​ത്തൈ ദേ​വ​സ്വം വെ​ളി വീ​ട്ടി​ല്‍ സു​നീ​ഷ് (31), ഭാ​ര്യ സേ​തു​ല​ക്ഷ്മി (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​വാ​സി​യും തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​യ യു​വാ​വി​നെ​യാ​ണ് ഇ​വ​ര്‍ കു​ടു​ക്കി​യ​ത്. യു​വാ​വു​മാ​യി ഫെ​യ്‌​സു​ബു​ക്കി​ല്‍ പ​രി​ച​യ​പ്പെ​ട്ട സേ​തു​ല​ക്ഷ്മി ഭ​ര്‍​ത്താ​വു​മാ​യി ചേ​ര്‍​ന്ന് യു​വാ​വി​നെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലു​ള്ള വാ​ട​ക​വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കി​ട​പ്പു​മു​റി​യി​ല്‍ ക​യ​റ്റി സേ​തു​ല​ക്ഷ്മി​യു​മാ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ടി​എം, ആ​ധാ​ര്‍​കാ​ര്‍​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ക്കു​ക​യും എ​ടി​എ​മ്മി​ന്‍റെ ര​ഹ​സ്യ ന​മ്പ​ര്‍ വാ​ങ്ങി അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന പ​ണം പി​ന്‍​വ​ലി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ണം തു​ട​ര്‍​ച്ച​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യു​വാ​വ് മാ​രാ​രി​ക്കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ ഇ​തു​പോ​ലെ പ​ല​രേ​യും വ​ല​യി​ല്‍ കു​ടു​ക്കി​യി​ട്ടു​ള്ള​താ​യി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​രാ​ജേ​ഷ് പ​റ​ഞ്ഞു.

Read More

ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍; കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നു വിവിധ രാജ്യങ്ങള്‍

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍. ഇറാന്‍, ഇറാഖ് ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍ യുഎഇ അടക്കമുള്ള രാജ്യങ്ങളാണ് പരാമര്‍ശത്തെ അപലപിച്ച് രംഗത്തെത്തിയത്. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. പ്രവാചകനെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാര്‍ച്ചിനിടെയാണ് യുപിയിലെ കാന്‍പൂരില്‍ സംഘര്‍ഷമുണ്ടായത്. കടകള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. ഇതിനെ എതിര്‍ത്ത് മറുവിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. 13 പോലീസുകാര്‍ക്കും മുപ്പതോളം സാധാരണക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ 36 പേര്‍ അറസ്റ്റിലായിരുന്നു.

Read More

അവള്‍ മാതാപിതാക്കളോട് തുറന്നുപറഞ്ഞു! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; ക​രാ​ട്ടെ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

നാ​ഗ്പൂ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ന്‍​ഹ​നി​ലെ വി​വേ​കാ​ന​ന്ദ ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ ഗോ​പാ​ല്‍(40) എ​ന്ന​യാ​ളാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. 11കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​രാ​ട്ടെ പ​ഠി​പ്പി​ക്കാ​നാ​യി കു​ട്ടി​യെ കൊ​ണ്ടു​പോ​യ ഇ​യാ​ള്‍ ആ​രും ഇ​ല്ലാ​ത്ത സ്ഥ​ല​ത്ത് വ​ച്ച് കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. മാ​താ​പി​താ​ക്ക​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

‘ഇ-മദ്യവിൽപന’..! ഡ്രൈ ഡേ ദിവസങ്ങളിൽ മൊബൈലിൽ ഓർഡറെടുക്കും, ഓൺലൈൻവഴി പണം ഇടപാടും; സിജോയുടെ മദ്യവിൽപനയ്ക്ക് പൂട്ടിട്ട് പോലീസുകാർ

കൊ​ട​ക​ര:​ വി​ദേ​ശ​മ​ദ്യം ശേ​ഖ​രി​ച്ച് അ​ന​ധി​കൃ​ത വി​ല്പന ന​ട​ത്തി​യി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സി​ജോയാ​ണ് (40 ) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് അ​ര​ലി​റ്റ​ർ വീ​ത​മു​ള്ള 35 കു​പ്പി വി​ദേ​ശ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ബി​വ​റേ​ജ് ഷോ​പ്പി​ൽ നി​ന്ന് മ​ദ്യം വാ​ങ്ങി ശേ​ഖ​രി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് ഇ​യാ​ൾ വി​ല്പന ന​ട​ത്തി വരികയായിരുന്നു.ഇ​യാ​ൾ ഫോ​ണ്‍ വ​ഴി ഓ​ർ​ഡ​ർ എ​ടു​ത്ത് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണ​മ​ട​ച്ചാ​ൽ പ​റ​യു​ന്ന സ്ഥ​ല​ത്ത് സ്കൂ​ട്ട​റി​ൽ മ​ദ്യം എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോലി​സ് പ​റ​ഞ്ഞു. മ​ദ്യ​ശാ​ല​ക​ൾ അ​വ​ധി​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ വ​ൻ തോ​തി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു കു​പ്പി​ക്ക് ഡി​മാ​ൻ​ഡ് അ​നു​സ​രി​ച്ച് ഇ​രു​ന്നൂ​റു രൂ​പ വ​രെ കൂ​ടു​ത​ൽ വാ​ങ്ങി​യി​രു​ന്നു.​ മ​ദ്യ​ക്കുപ്പി​ക​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ഒ​ളി​പ്പി​ച്ച് വ​ച്ച് ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് എ​ടു​ത്തുകൊ​ണ്ടു​പോ​യാ​യി​രു​ന്നു വി​ല്പ​ന. പോലീ​സ് വേ​ഷം മാ​റി ബൈ​ക്കു​ക​ളി​ൽ ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഒളികാമറ; പാർക്കിലെ “ചൂ​ട​ൻ​രം​ഗ​ങ്ങ​ൾ’അ​ന്താ​രാ​ഷ്ട്ര സെ​ക്സ് സൈ​റ്റു​ക​ളിൽ പി​ടി​യി​ലാ​യ 2 പേ​ർ​ക്ക് സെ​ക്സ് റാ​ക്ക​റ്റു​മാ​യി ബ​ന്ധം

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: ന​ഗ​ര​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഒ​ളി​കാ​മ​റ​യി​ലൂ​ടെ പ​ക​ർ​ത്തി​യ ചൂ​ട​ൻ രം​ഗ​ങ്ങ​ൾ അ​ന്താ​രാ​ഷ്‌​ട്ര സെ​ക്സ് സൈ​റ്റു​ക​ളി​ലും എ​ത്തി​യ​താ​യി സൂ​ച​ന. യുകെ​യി​ലെ മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചി​ല ഗ്രൂ​പ്പു​ക​ളി​ൽ അ​തീ​വ ര​ഹ​സ്യ​മാ​യി പ​ങ്കുവ​ച്ചി​ട്ടു​ള്ള​ത്. ചെ​ങ്ക​ല്ലി​ൽ തീ​ർ​ത്തി​ട്ടു​ള്ള റൗ​ണ്ട് ഭി​ത്തി​യോ​ട് ചേ​ർ​ന്ന് നി​ന്നു​കൊ​ണ്ട് യു​വ​തി​യും യു​വാ​വും ന​ട​ത്തു​ന്ന കാ​മ​കേ​ളി​ക​ളാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ട്ടു​ള്ള സെ​ക്സ് സൈ​റ്റു​ക​ളി​ൽ വൈ​റ​ലാ​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച സൈ​റ്റു​ക​ളി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്. ഒ​രേ സ്ഥ​ല​ത്ത് അ​ഞ്ച് ജോ​ഡി​ക​ൾ ന​ട​ത്തി​യ പ്ര​ക​ട​ന​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. പോ​ൺ സൈ​റ്റി​നെ വെ​ല്ലു​ന്ന രം​ഗ​ങ്ങ​ളും ഇ​തി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഭീ​മ​ൻ മ​തി​ലി​ൽ അ​തി​സാ​ഹ​സി​ക​മാ​യി തീ​ർ​ത്ത ചെ​റി​യ തു​ര​ങ്ക​ത്തി​ന് സ​മാ​ന​മാ​യ തു​ള​യു​ണ്ടാ​ക്കി അ​തി​ൽ സ്ഥാ​പി​ച്ച ഒ​ളി​കാ​മ​റ​യി​ലൂ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ​യാ​ണ് പോ​ലീ​സ് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൊ​ബൈ​ൽ…

Read More

എട്ടുവർഷം ഒളിപ്പിച്ച വൈരാഗ്യം; തന്‍റെ ഭാര്യയെ കൊന്നവന്‍റെ അമ്മയെ കുത്തിക്കൊന്നു; വീട്ടിൽ അതിക്രമിച്ച് കയറി സരസ്വതിയെ ഓടിച്ചിട്ട് കഴുത്തിൽ കത്തികുത്തിയിറക്കുകയായിരുന്നു

  പ​ള്ളു​രു​ത്തി: എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ ദ​മ്പ​തി​ക​ള്‍​ക്കു നേ​രെ ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു. ഭ​ര്‍​ത്താ​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം വ്യാ​സ​പു​രം കോ​ള​നി​യി​ല്‍ വേ​ണാ​ട്ടു​പ​റ​മ്പി​ൽ സ​ര​സ്വ​തി(62)​യാ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഭ​ര്‍​ത്താ​വ് ധ​ര്‍​മ​രാ​ജ് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​ക്ര​മ​ശേ​ഷം പ്ര​തി​യാ​യ പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം കാ​ട്ടി​ശേ​രി​പ​റ​മ്പി​ല്‍ ജ​യ​ന്‍(57) പ​ള്ളു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. ജ​യ​ന്‍റെ ഭാ​ര്യ സി​ന്ധു​വി​നെ സ​ര​സ്വ​തി​യു​ടെ മ​ക​ന്‍ എ​ട്ടു​വ​ര്‍​ഷം മു​മ്പ് കൊ​ല​പ്പെ​ടു​ത്തി​യ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ധ​ര്‍​മ​രാ​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കു​ത്തേ​റ്റ് ഓ​ടി​യ ധ​ര്‍​മ​ജ​നെ അ​ക്ര​മി പി​ന്തു​ട​ര്‍​ന്നെ​ങ്കി​ലും സ​മീ​പ​ത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ക്കു​ന്പോ​ൾ കു​ളി​ക്കു​ക​യാ​യി​രു​ന്നു സ​ര​സ്വ​തി. ശ​ബ്ദം കേ​ട്ടെ​ത്തി​യ ഇ​വ​ര്‍ പ്ര​തി​യെ ക​ണ്ട് അ​യ​ല്‍​വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ ജ​യ​ന്‍ ക​ഴു​ത്തി​നു കു​ത്തു​ക​യാ​യി​രു​ന്നു. സ​ര​സ്വ​തി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ…

Read More

പുഷ്പലതയുടെ ആറുപവന്‍റെ മാല പൊട്ടിച്ചുകൊണ്ട് വന്നാൽ പണം തരാം;  ബൈക്ക് നൽകി ദമ്പതികൾ യുവാക്കളെ മോഷണത്തിന് ഉപയോഗിച്ചു;  ഒടുവിൽ എട്ടിന്‍റെ പണിയും…

നെ​ടു​മ​ങ്ങാ​ട്: ചൂ​ഴ ചെ​റു​കു​ന്നി​ൽ അ​ന്ന​പൂ​ർ​ണേ​ശ്വ​രി ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം സ്റ്റേ​ഷ​ന​റി ക​ട ഉ​ട​മ​യു​ടെ ആ​റ് പ​വ​ന്‍റെ മാ​ല പി​ടി​ച്ചു പ​റി​ച്ച കേ​സി​ൽ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പോലീസ് അ​റ​സ്റ്റ് ചെയ്തു. ദ​മ്പ​തി​ക​ൾ മ​റ്റ് ര​ണ്ട് കു​റ്റ​വാ​ളി​ക​ളെ ക്വ​ട്ടേ​ഷ​ൻ മാ​തൃ​ക​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് മാ​ല ക​വ​ർ​ന്ന​തെന്നു പോലീസ് പറഞ്ഞു. വെ​ള്ള​നാ​ട് ചാ​രു​പാ​റ ത​ട​ത്ത​രി​ക​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ എ​സ്. കു​ഞ്ഞു​മോ​ൻ ( 24), ക​മ്പ​നി​മു​ക്ക് ശാ​ന്ത​ഭ​വ​നി​ൽ ആ​ർ. ശ്രീ​കാ​ന്ത് (19), തൊ​ളി​ക്കോ​ട് മ​ന്നൂ​ർ കോ​ണ​ത്ത് സ്വ​ദേ​ശി ആ​ർ. റം​ഷാ​ദ് (21), കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ആ​ര്യ​നാ​ട് ചൂ​ഴ ല​ക്ഷ്മി ഭ​വ​നി​ൽ എ​സ്. സീ​താ​ല​ക്ഷ്മി (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൂ​ഴ ഗ്രേ​സ് കോ​ട്ടേ​ജി​ൽ ബി. ​പു​ഷ്പ​ല​ത​യു​ടെ മാ​ല​യാ​ണ് ഏ​പ്രി​ൽ 16 ന് ​ഉ​ച്ച​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. കു​ഞ്ഞു​മോ​ൻ ഗം​ഗാ​മ​ല കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന വി​മ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബൈ​ക്ക് ഉ​പ​യോ​ഗ​ത്തി​ന് വാ​ങ്ങി​യ ശേ​ഷം ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് സ​ഹാ​യി​യാ​യി…

Read More