ആത്മഹത്യയ്ക്കു ശ്രമിച്ചതല്ല ! ഉറക്ക ഗുളിക ഓവര്‍ഡോസ് ആയതാണെന്ന് യുവനടിയുടെ വിശദീകരണം…

താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കഴിച്ച ഉറക്കഗുളികയുടെ അളവ് അമിതമായതാണെന്നുംകൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പറയുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാര്‍ജ്ജായി പോയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍…

Read More

നോ​ർ​മ​ൽ ഈ​സ് ബോ​റിം​ഗ് ! വ​യോ​ധി​ക​രു​ടെ കൊ​ല​പാ​ത​കം; വെ​ട്ടി​യ​ത് 30 ത​വ​ണ; മു​റി​വു​ക​ളി​ൽ കീ​ട​നാ​ശി​നി ഒ​ഴി​ച്ചു; കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ പ്ര​തി​യാ​യ മകന്‍ പറഞ്ഞത് ഇങ്ങനെ…

പാ​ല​ക്കാ​ട്: പു​തു​പ്പ​രി​യാ​ര​ത്ത് വ​യോ​ധി​ക​രാ​യ ദ​ന്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ മ​ക​നു​മാ​യി വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്നു രാ​വി​ലെ​ എട്ടരയോടെയാ​ണ് പോ​ലീ​സ് പ്ര​തി സ​ന​ലു​മാ​യി തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​യ​ത്. അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ യാ​തൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ നി​സം​ഗ​നാ​യാ​ണ് ഇ​യാ​ൾ പെ​രു​മാ​റി​യ​ത്. കൊ​ല്ല​പ്പെ​ട്ട ഓ​ട്ടൂ​ർ​ക്കാ​ട് പ്ര​തീ​ക്ഷാ ന​ഗ​ർ മ​യൂ​ര​ത്തി​ൽ ച​ന്ദ്ര​ൻ- ദൈ​വാ​ന ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് സ​ന​ൽ. രാ​ത്രി ഇ​യാ​ൾ അ​മ്മ​യോ​ടു വെ​ള്ളം ചോ​ദി​ച്ചു. കൊ​ടു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ആ​യു​ധ​ങ്ങ​ളു​മാ​യി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു. ര​ണ്ടു കൈ​ക​ളി​ലും ഓ​രോ ആ​യു​ധ​ങ്ങ​ൾ എ​ടു​ത്താ​ണ് സ്വീ​ക​ര​ണ​മു​റി​യി​ൽ വ​ച്ച് അ​മ്മ​യെ വെ​ട്ടി​യ​ത്. മു​ഖ​ത്ത​ട​ക്കം മു​പ്പ​തി​ലേ​റെ വെ​ട്ടു​ക​ളാ​ണ് ഇ​വ​രു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ച്ഛ​ൻ അ​ടു​ത്ത​യി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ് സ​മീ​പ​ത്തെ മു​റി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ​യു​ടെ നി​ല​വി​ളി​കേ​ട്ട് ഇ​ദ്ദേ​ഹ​വും ഉ​റ​ക്കെ ക​ര​ഞ്ഞു. മുറിവിലൂടെ വിഷം കയറാൻ ഉ​ട​നെ മു​റി​യി​ൽ ചെ​ന്ന് സ​ന​ൽ അ​ച്ഛ​നെ​യും വെ​ട്ടി. ഇ​രു​വ​രു​ടെ​യും മു​റി​വു​ക​ളി​ൽ കീ​ട​നാ​ശി​നി ഒ​ഴി​ക്കു​ക​യും ചെ​യ്തു.…

Read More

യുവനടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ! ആത്മഹത്യാ ശ്രമത്തിന് ദിലീപ് കേസുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.

Read More

മകന്‍റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി;കയ്യിൽ കിട്ടിയ ചുറ്റികയ്ക്ക് അടിച്ച് വീഴിച്ച് അച്ഛനെ കൊലപ്പെടുത്തി; അനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ച്  മകൻ പറഞ്ഞതിങ്ങനെ…

വ​ർ​ക്ക​ല: വ​ർ​ക്ക​ല ഏ​ണാ​ർ​വി​ള കോ​ള​നി​യി​ൽ മ​ദ്യ​പി​ച്ച് വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ൽ ക​ല്ലു​വി​ള വീ​ട്ടി​ൽ സ​ത്യ​ൻ (65) കൊ​ല്ല​പ്പെ​ട്ട​ കേസിലാണ് മകൻ സതീഷ് അറസ്റ്റിലായത്. ഏ​ണാ​ർ​വി​ള കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓടെ യാണ് കൊലപാതകം ന​ട​ന്ന​ത്.സ​ത്യ​ന്‍റെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് ടീ​മി​നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ ക​ണ്ടെ​ത്ത​ലി​ന്‍റെയും പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യു​ടെ​യും സം​ഭ​വസ്ഥ​ല​ത്തി​ന​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​ടെ മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സതീഷിന്‍റ അ​റ​സ്റ്റ്. മ​ക​ൻ അ​ച്ഛ​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും ശ്വാ​സം​മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്പോലീസ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ​ത്യ​ൻ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ക​യും മ​ക​ൻ സ​തീ​ഷു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു. സ​ത്യ​ൻ മ​ക​നെ മ​ർ​ദി​ക്കു​ക​യും വെ​ട്ടു​ക​ത്തി ക​ഴു​ത്തി​ൽ വ​ച്ചു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

Read More

കെ-റെയില്‍ പണം ചോര്‍ത്തല്‍ തുടങ്ങി ! സില്‍വര്‍ ലൈനിന്റെ ഗുണഗണങ്ങള്‍ വിശദീകരിച്ച് 36 പേജുള്ള 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍…

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഗുണഗണങ്ങള്‍ വിശദീകരിക്കുന്ന കൈപ്പുസ്തകം അച്ചടിച്ച് വ്യാപകമായി വിതരണം ചെയ്യാനൊരുങ്ങി കേരള സര്‍ക്കാര്‍. ‘സില്‍വര്‍ ലൈന്‍ അറിയേണ്ടതെല്ലാം’ എന്ന പേരില്‍ 50 ലക്ഷം മള്‍ട്ടിക്കളര്‍ കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് വ്യാപകമായി പൊതുജനത്തിന് വിതരണം ചെയ്യാനാണ് പദ്ധതി. 36 പേജുകളുള്ള കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. ആധുനിക സൗകര്യമുള്ള അച്ചടിശാലകളില്‍നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിനകത്ത് ആസ്ഥാന ഓഫിസും സ്വന്തമായി പ്രസുമുള്ള സ്ഥാപനത്തെയാണ് പരിഗണിക്കുന്നത്. ജനുവരി 28 ആണ് ഇ ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി. 29ന് ഇ ടെണ്ടര്‍ തുറക്കും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ വിവരിച്ചുകൊണ്ടുള്ള കൈപ്പുസ്തകം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് യോഗങ്ങള്‍ വിളിച്ചു കൂട്ടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചിരുന്നു. പിന്നാലെയാണ് പദ്ധതിയുടെ ഗുണവശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കൈപ്പുസ്തകം പുറത്തിറക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു…

Read More

പെ​ണ്‍​കു​ട്ടി​ക​ള്‍ പി​റ​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ഭ​ര്‍​ത്താ​വി​ല്‍ നി​ന്ന് സ്‌​നേ​ഹം കി​ട്ടു​ന്നി​ല്ല; പ​രാ​തി​യു​മാ​യി യു​വ​തി വ​നി​താ ക​മ്മീ​ഷ​നി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ള്‍ പി​റ​ന്നു​വെ​ന്ന കാ​ര​ണ​ത്താ​ല്‍ ഭ​ര്‍​ത്താ​വി​ല്‍ നി​ന്നും സ്‌​നേ​ഹ​വും പ​രി​ഗ​ണ​ന​യും കി​ട്ടു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി യു​വ​തി വ​നി​താ ക​മ്മീഷ​നി​ല്‍. പ​രാ​തി​ക്കാ​രി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും വാ​ദം കേ​ട്ട ക​മ്മീ​ഷ​ന്‍ ഇ​രു​വ​രെ​യും കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​രാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ ആ​രോ​പ​ണം എ​തി​ര്‍​ക്ഷി പൂ​ര്‍​ണ​മാ​യും നി​ഷേ​ധി​ച്ചു. ര​ണ്ടു വ​യ​സും ക​ഷ്ടി​ച്ച് ഒ​രു മാ​സ​വും പ്രാ​യ​മു​ള്ള ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്.എ​റ​ണാ​കു​ള​ത്തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും അ​വി​ട​ത്തെ ഡോ​ക്ട​റും ത​മ്മി​ലു​ള്ള ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​യി​രു​ന്നു ക​മ്മീ​ഷ​നു മു​മ്പാ​കെ വ​ന്ന മ​റ്റൊ​രു പ​രാ​തി. പ​ര​സ്പ​ര ബ​ഹു​മാ​ന​മി​ല്ലാ​യ്മ​യാ​യി​രു​ന്നു പ​രാ​തി​ക്ക് അ​ടി​സ്ഥാ​ന​മാ​യി ഇ​രു​വി​ഭാ​ഗ​വും ആ​രോ​പി​ച്ചി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ പ​ദ​വി​ക​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും അം​ഗീ​ക​രി​ച്ച് ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്ന് ഇ​രു​വി​ഭാ​ഗ​വും ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ തീ​രു​മാ​ന​മെ​ടു​ത്തു. എ​റ​ണാ​കു​ള​ത്തെ അ​ബാ​ദ് പ്ലാ​സ​യി​ലെ ക​ട​ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ത്തി​ല്‍ പോ​ലീ​സ് സം​ഘം അ​പ​മാ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ശ്‌​ന​ത്തി​നൊ​ടു​വി​ല്‍ അ​ബാ​ദ് പ്ലാ​സ​യി​ല്‍ നി​ന്നും…

Read More

ഇതിനു സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല ! വൈഫ് സ്വാപ്പിംഗ് കേസിലെ മുഖ്യ പ്രതി ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നത് ഇങ്ങനെ…

പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ സഹോദരന്‍ ഒരു മാധ്യമത്തോടാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും സഹോദരിയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദിച്ചിരുന്നതായും സഹോദരന്‍ പറഞ്ഞു. കുട്ടികളെ കൊല്ലുമെന്ന് പറഞ്ഞ് സഹോദരിയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞതെന്നും സഹോദരന്‍ പറയുന്നു. ഇയാള്‍ യുവതിയെ തല്ലുമായിരുന്നില്ലെന്നും പക്ഷെ മാനസികമായി തളര്‍ത്തിയ ശേഷമാണ് ഇയാള്‍ കാര്യങ്ങള്‍ ഇയാളുടെ വഴിയ്ക്ക് ആക്കിയിരുന്നതെന്നും സഹോദരന്‍ പറയുന്നു. ആ വ്‌ളോഗ് കേട്ടതോടെ മനസ്സ് തകര്‍ന്നുവെന്നും പരാതിക്കാരിയുടെ സഹോദരന്‍ പറയുന്നു. പലരീതിയിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും സഹോദരിയെ അവരുടെ ഭര്‍ത്താവ് ഇരയാക്കിയിരുന്നു. മുമ്പ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് കൗണ്‍സിലിംഗിലൂടെ ഒത്തുതീര്‍പ്പാക്കുകയാണ് ചെയ്തതെന്നും സഹോദരന്‍ വെളിപ്പെടുത്തി. വിവാഹത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രശ്‌നമുണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണ് ഭര്‍ത്താവ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു തുടങ്ങിയത്.…

Read More

പ്ര​​ത്യു​​ത്പാ​​ദ​​ന വ്യ​​വ​​സ്ഥ​​യെ ത​​ക​​രാ​​റി​​ലാ​​ക്കാ​​ൻ സാ​​ധ്യ​​ത​​! കോ​വി​ഡ് പ്ര​തി​രോ​ധ ഗു​ളി​ക യു​വാ​ക്കൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നിർദേശം

ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന് ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ള​​ർ ജ​​ന​​റ​​ലി​​ന്‍റെ അ​​ടി​​യ​​ന്ത​​ര അ​​നു​​മ​​തി ല​​ഭി​​ച്ച മോ​​ൽ​​നു​​പി​​രാ​​വി​​ർ ഗു​​ളി​​ക യു​​വാ​​ക്ക​​ൾ​​ക്കു ന​​ൽ​​ക​​രു​​തെ​​ന്ന് കോ​​വി​​ഡ് ക​​ർ​​മ സ​​മി​​തി ത​​ല​​വ​​ൻ ഡോ.​​എ​​ൻ.​​കെ അ​​റോ​​റ വ്യ​​ക്ത​​മാ​​ക്കി. ചെ​​റു​​പ്പ​​ക്കാ​​രാ​​യ ആ​​ളു​​ക​​ളു​​ടെ പ്ര​​ത്യു​​ത്പാ​​ദ​​ന വ്യ​​വ​​സ്ഥ​​യെ ഗു​​ളി​​ക ത​​ക​​രാ​​റി​​ലാ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി ക​​ണ്ടെ​​ത്തി​​യ​​താ​​യും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. രോ​​ഗ​​ബാ​​ധ​​യു​​ടെ ആ​​ദ്യ ഘ​​ട്ട​​ങ്ങ​​ളി​​ലാ​​ണ് മോ​​ൽ​​നു​​പി​​രാ​​വി​​ർ ഗു​​ളി​​ക ന​​ൽ​​കു​​ന്ന​​ത്. ഗു​​ളി​​ക ന​​ൽ​​കു​​ന്ന​​ത് അ​​സു​​ഖം കൂ​​ടു​​ത​​ൽ രൂ​​ക്ഷ​​മാ​​കു​​ന്ന​​ത് ത​​ട​​യു​​ന്നു. എ​​ന്നാ​​ൽ മ​​രു​​ന്നി​​ന്‍റെ യ​​ഥേ​​ഷ്ട​​മു​​ള്ള ഉ​​പ​​യോ​​ഗം അ​​പ​​ക​​ട​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കും. പ്ര​​ധാ​​ന​​മാ​​യും അ​​റു​​പ​​തു വ​​യ​​സി​​നു മു​​ക​​ളി​​ൽ പ്രാ​​യ​​മു​​ള്ള, മ​​റ്റു രോ​​ഗാ​​വ​​സ്ഥ​​ക​​ൾ ഉ​​ള്ള​​വ​​രു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​ണ് ഗു​​ളി​​ക സ​​ഹാ​​യി​​ക്കു​​ക. ചെ​​റു​​പ്പ​​ക്കാ​​രാ​​യ ആ​​ളു​​ക​​ൾ​​ക്ക് ഗു​​ളി​​ക ന​​ൽ​​കു​​ന്ന​​ത് ജ​​നി​​ത​​ക വ്യ​​തി​​യാ​​ന​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​യേ​​ക്കാം. ഇ​​തി​​നു മു​​ന്പ് ഐ​​സി​​എം​​ആ​​ർ മേ​​ധാ​​വി ബ​​ൽ​​റാം ഭാ​​ർ​​ഗ​​വ​​യും മോ​​ൽ​​നു​​പി​​രാ​​വി​​ർ ഗു​​ളി​​ക മ​​റ്റ് ആ​​രോ​​ഗ്യ പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​മെ​​ന്ന് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു. ഡി​​സം​​ബ​​റി​​ലാ​​ണ് ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ള​​ർ ജ​​ന​​റ​​ൽ അ​​മേ​​രി​​ക്ക​​ൻ നി​​ർ​​മി​​ത കോ​​വി​​ഡ് പ്ര​​തി​​രോ​​ധ ഗു​​ളി​​ക​​യ്ക്ക് അ​​ടി​​യ​​ന്ത​​ര…

Read More

നി​യ​ന്ത്ര​ണം കാ​റ്റി​ൽ പ​റ​ത്തി സി​പി​എ​മ്മി​ന്‍റെ മെ​ഗാ തി​രു​വാ​തി​ര; എം.​എ.​ബേ​ബി അ​ട​ക്ക​മു​ള്ള​വ​ർ കാ​ഴ്ച​ക്കാ​ർ; പോ​ലീ​സ് ജ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് മ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടും അ​തൊ​ന്നും ബാ​ധ​ക​മാ​കാ​തെ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു. ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ​റ​ത്തി​യു​ള്ള തി​രു​വാ​തി​ര ക​ളി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തി​രു​വാ​തി​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​യ്ക്ക് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ജ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് മ​ട​ങ്ങി. ആ​ൾ​ക്കൂ​ട്ടം ഒ​ത്തു​ചേ​രു​ന്ന പ​രി​പാ​ടി​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ…

Read More

തെറ്റുപറ്റിപ്പോയി, സമ്മതിച്ചു..! ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ കു​റ​ച്ചു പ്ര​ശ്ന​ങ്ങ​ളു​ണ്ട്, എ​ല്ലാം പ​രി​ഹ​രി​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ പ്ര​ശ്ന​ങ്ങ​ളും പോ​രാ​യ്മ​ക​ളും ഉ​ണ്ടെ​ന്ന് സ​മ്മ​തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സി​ൽ തെ​റ്റാ​യ സ​മീ​പ​ന​ങ്ങ​ളു​ള്ള​വ​രു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ തെ​റ്റാ​യ പ്ര​വ​ണ​ത​യു​ള്ള​വ​ർ ചു​രു​ക്കം ചി​ല​ർ മാ​ത്ര​മാ​ണെ​ന്നും അ​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പോ​ലീ​സി​നെ​യും കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. പോ​ലീ​സി​ലെ തെ​റ്റ് തി​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പ് ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യു​വ​ജ​ന രം​ഗ​ത്തു​ള്ള​വ​ർ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​ല​ൻ – താ​ഹ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​രോ​ക്ഷ​മാ​യി മ​റു​പ​ടി ന​ൽ​കി. അ​കാ​ര​ണ​മാ​യി ആ​രേ​യും ജ​യി​ലി​ല്‍ അ​ട​യ്ക്ക​ണ​മെ​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രി​നി​ല്ലെ​ന്നും യു​എ​പി​എ കേ​സി​ല്‍ ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി സ​മ്മേ​ള​ന​ത്തി​ൽ മ​റു​പ​ടി ന​ൽ​കി.

Read More