തുര്‍ക്കിയിലെ കോടികള്‍ തട്ടിച്ച് മലയാളി നാട്ടിലേക്ക് മുങ്ങി ! അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോന്‍ നടത്തിയ തട്ടിപ്പില്‍ ഞെട്ടി ലുലു ഗ്രൂപ്പ്…

തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി യുവാവ് നാട്ടിലേക്ക് മുങ്ങിയതായി വിവരം. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബുളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്‌മോനാണ് തുര്‍ക്കിയില്‍ നിന്നും സമര്‍ഥമായി നാട്ടിലേക്ക് മുങ്ങിയത്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്. ലുലു ഇസ്താംബുള്‍ ഓഫിസിലെ മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെപ്പറ്റി ലുലു അധികൃതര്‍ക്കു വ്യക്തമായ വിവരം ലഭിക്കുന്നത്. അവധി കഴിഞ്ഞു തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിനു വിധേയനാകാന്‍…

Read More

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോലീസുകാരനെ ക്രൂരമായി മർദിച്ചു; കേസ് ഒതുക്കിതീർക്കാനുള്ള ശ്രമത്തിനിടെ സംഭവം പുറത്തായി; പിന്നെ സംഭവിച്ചത് കണ്ടോ…

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പ്പാ​ല​സി​ല്‍ കെ​എ​പി ഫ​സ്റ്റ് ബെ​റ്റാ​ലി​യ​നി​ലെ പോ​ലീ​സു​കാ​ര​നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേർ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. കെ​എ​പി ഫ​സ്റ്റ് ബെ​റ്റി​ലി​യ​നി​ലെ ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ അ​ന്‍​സാ​ര്‍, അ​രു​ണ്‍ ദേ​വ്, രാ​ജേ​ഷ് എ​ന്നി​വ​രെ​ കെ​പി​എ ബെ​റ്റാ​ലി​യ​ന്‍ ഡി​ഐ​ജി സ​ഞ്ജ​യ്കു​മാ​ര്‍ ഗു​രു​ഡാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 31ന് ​വൈ​കു​ന്ന​രമായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ബാ​ബു​ എന്ന പോലീസുകാരനാണ് മർദനമേറ്റത്. പു​തു​വ​ര്‍​ഷ ത​ലേ​ന്ന് രാ​ത്രി ബാ​ബു​വു​മാ​യി ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ര​ക്കി​ന​ക​ത്തി​ട്ട് മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ക​ട്ടി​ലി​ല്‍ പി​ടി​ച്ചുകി​ട​ത്തി മാ​റിമാ​റി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​നി​ടെ സ​ഹാ​യ​മ​ഭ്യ​ര്‍​ഥി​ച്ച് ബാ​ബു പോ​ലീ​സ് ടോ​ള്‍​ഫ്രീ ന​മ്പ​റാ​യ 112 ല്‍ ​ബ​ന്ധ​പ്പെ​ട്ടു. ഇ​തു​ക​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോ​ണ്‍ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി കോ​ള്‍ ക​ട്ടു ചെ​യ്തു. കോ​ള്‍ സെ​ന്‍റ​റി​ല്‍നി​ന്ന് തി​രി​ച്ചു കോ​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ഫോ​ൺ പിന്നീട് ന​ശി​പ്പി​ച്ചു. മ​ര്‍​ദ​ന​മേ​റ്റ ബാ​ബു അ​വ​ശ​നാ​യ​തോ​ടെ​യാ​ണ് അ​ക്ര​മികൾ പി​ന്മാ​റി​യ​ത്. പ​രാ​തി ന​ല്‍​കാ​ൻ ശ്രമിച്ചെ​ങ്കി​ലും…

Read More

വീഡിയോ ദൃശ്യം ഉൾപ്പെടെയുള്ള തെളിവുകൾ തേടി ദി​ലീ​പി​ന്‍റെ ആലുവായിലെ വീട്ടിൽ ക്രൈം​ബ്രാ​ഞ്ച്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന. ദി​ലീ​പി​ന്‍റെ ആ​ലു​വ​യി​ലെ വീ​ട്ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. കേ​സി​ലെ തെ​ളി​വു​ക​ൾ തേ​ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കേ​സി​ലെ അ​ന്വേ​ഷ​ണ​സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക്രൈം​ബ്രാ​ഞ്ച് എ​ത്തി​യി​രി​ക്കു​ന്ന​ത്. 51 പേ​ജു​ള്ള ര​ഹ​സ്യ​മൊ​ഴി​യാ​ണ് കോ​ട​തി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ ആ​റ​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു. ദി​ലീ​പി​നെ പ​രി​ച​യ​പ്പെ​ട്ട​തു​മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ളും ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്ന വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ വൈ​കി​യ​തി​ന്‍റെ കാ​ര​ണ​വും കോ​ട​തി​യെ അ​റി​യി​ച്ച​താ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.

Read More

കോടതിയൊക്കെ പടിയ്ക്കു പുറത്ത് ! കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും മക്കളെയും പുറത്താക്കി യുവാവ്; ക്രൂരത ഇങ്ങനെ…

കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മൂന്ന് ദിവസമായി വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂരിലാണ് വീട്ടമ്മ റാബിയ നസീറും മക്കളും രാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ദയയ്ക്കായി ഗേറ്റിന് മുന്നില്‍ കാത്തിരിക്കുന്നത്. ലക്ഷങ്ങളുടെ സ്ത്രീധനം നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു. റാബിയയുടെ ദുരവസ്ഥയറിഞ്ഞ കോടതി ഇവര്‍ക്ക് സുരക്ഷിത ഇടമൊരുക്കാന്‍ ഉത്തരവും നല്‍കി. പക്ഷേ അതിനപ്പുറം ചേര്‍ത്തുപിടിക്കേണ്ട ഭര്‍ത്താവിന്റെ നിര്‍ദയമായ മനസ്സ് ഇവരെ നരകിപ്പിക്കുകയാണ്. പറക്കമുറ്റാത്ത മക്കളെയും കൂട്ടി മഞ്ഞും വെയിലും അവഗണിച്ച് മൂന്ന് രാപകലുകളായി ഇവര്‍ കരഞ്ഞ് തളര്‍ന്നിരിക്കുന്നത് അറിഞ്ഞതായിപ്പോയും ഭര്‍ത്താവ് നടിക്കുന്നില്ല. വീട് പൂട്ടി ഭര്‍ത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടു. മൂന്ന് ദിവസമായി കുഞ്ഞുങ്ങളെയും കൂട്ടി ഈ ഗേറ്റിനോട് ചേര്‍ന്നാണ് ഇവരുടെ ഊണും ഉറക്കവും. രാത്രിയില്‍ അടുത്ത വീട്ടിലെ ചായ്പിലും കടയുടെ മുന്നിലും അഭയം തേടും.…

Read More

കരയ്ക്കടിഞ്ഞത് കോടികളോ? പ്ളാ​സ്റ്റ​ർ ഓ​ഫ് പാ​രി​സാണെന്ന് കരുതി ആരും ഗൗനിച്ചില്ല; കോ​വ​ളം തീ​ര​ത്ത് ആം​ബ​ർ ഗ്രീ​സി​ന് സ​മാ​ന​മാ​യ വ​സ്തു കരയ്ക്ക​ടി​ഞ്ഞു; ഒടുവിൽ സംഭവിച്ചത് കണ്ടോ

വി​ഴി​ഞ്ഞം: കോ​വ​ളം തീ​ര​ത്ത് തി​മിം​ഗ​ല ഛർ​ദ്ദി എ​ന്ന​റി​യ​പ്പെ​ടു​ന്ന ആം​ബ​ർ ഗ്രീ​സി​ന് സ​മാ​ന​മാ​യ വ​സ്തു അ​ടി​ഞ്ഞു. എ​ന്നാ​ൽ ഇ​ത് ആം​ബ​ർ ഗ്രീ​സ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​റാ​യി​ല്ലെ​ന്നും ലാ​ബി​ൽ ന​ട​ത്തു​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ പ​റ​യാ​നാ​കൂ​വെ​ന്നും വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ലത്ത് എ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് വെ​ള്ള​നി​റ​ത്തി​ലു​ള്ള​തും 60 കി​ലോ​യോ​ളം ഭാ​രം വ​രു​ന്ന​തു​മാ​യ വ​സ്തു കോ​വ​ളം ഹൗ​വ്വാ ബീ​ച്ചി​ലെ അ​മ്പ​ല​ത്തുമൂ​ല ഭാ​ഗ​ത്ത് അ​ടി​ഞ്ഞത്. ആ​ദ്യം പ്ളാ​സ്റ്റ​ർ ഓ​ഫ് പാ​രി​സ് നി​ർ​മി​തി​യി​ലു​ള്ള സാ​ധ​ന​മെ​ന്ന് ക​രു​തി ആ​രും തി​രി​ഞ്ഞുനോ​ക്കി​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ തീ​ര​ത്തെ​ത്തി​യ ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​ണ് കൗ​തു​ക​വ​സ്തു​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ആ​ദ്യം വി​ഴി​ഞ്ഞ​ത്തെ കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ​ഗ​വേ​ഷ​ണകേ​ന്ദ്രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും വ​ന്യ​ജീ​വി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ വ​നം വ​കു​പ്പ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ വ​നം, വ​ന്യ​ജീ​വി റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ…

Read More

ജ്യേഷ്ഠ​ന്‍റെ മോ​ഷ​ണം പോ​യ ബൈ​ക്ക് പി​ടി​കൂ​ടി​യ​ത് അ​നി​യ​ൻ! മോ​ഷ്ടാ​വി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്‌സ്‌ വാ​ച്ചും ക​ണ്ടെ​ത്തി; നാദാപുരത്ത് നടന്ന സംഭവം ഇങ്ങനെ…

നാ​ദാ​പു​രം: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ക​റ​ങ്ങി​യ യു​വാ​വി​നെ ബൈ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ സ​ഹോ​ദ​ര​ൻ പി​ടി​കൂ​ടി നാ​ദാ​പു​രം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ വാ​ണി​മേ​ൽ കോ​ടി​യു​റ ഒ​ടു​ക്കേ​ന്‍റ​വി​ട സു​ഹൈ​ൽ (22) നെ ​നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ്ടാ​വി​ൽ നി​ന്ന് എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ റോ​ള​ക്സ് വാ​ച്ചും പോ​ലീ​സ് പി​ടി​കൂ​ടി. നാ​ദാ​പു​രം സ്വ​ദേ​ശി​യു​ടെ​താ​ണ് വാ​ച്ച്. ക​ല്ലാ​ച്ചി വി​ഷ്ണു​മം​ഗ​ലം സ്വ​ദേ​ശി​യും തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റു​മാ​യ ചാ​ലി​ൽ മീ​ത്ത​ൽ പ്ര​വീ​ൺ രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് മോ​ഷ​ണം പോ​യ ബൈ​ക്ക്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ജോ​ലി​ക്ക് പോ​വു​ന്ന​തി​നി​ടെ വ​ട​ക​ര കെ​എ​സ്ആ​ർ​ടി​സി സ​ബ് സെ​ന്‍റ​റി​ൽ പാ​ർ​ക്ക് ചെ​യ്ത​താ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ സ​ഹോ​ദ​ര​ന്‍റെ ബൈ​ക്ക് ബു​ധ​നാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ക​ല്ലാ​ച്ചി​യി​ൽ ക​ണ്ട സ​ഹോ​ദ​ര​ൻ പ്ര​വീ​ൺ രാ​ജി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ലെ​ന്നും ബൈ​ക്ക് മോ​ഷ​ണം പോ​യ​താ​ണ് എ​ന്നും മ​ന​സി​ലാ​വു​ന്ന​ത്. പ്ര​വീ​ണി​ന്‍റെ സ​ഹോ​ദ​ര​ൻ പ്രേം​രാ​ജ് ക​ല്ലാ​ച്ചി മാ​ർ​ക്ക​റ്റി​ന്…

Read More

അവിടെ വിലാപയാത്ര ഇവിടെ വിപ്ലവ തിരുവാതിര ! 550 വനിതകള്‍ പങ്കെടുത്ത തിരുവാതിരപ്പാട്ടില്‍ നിറഞ്ഞു നിന്നത് പിണറായി സ്തുതി; തിരുവാതിര കണ്ട് പേടിച്ച് കൊറോണ…

ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളജില്‍ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ വിലാപയാത്ര നടക്കുമ്പോള്‍ തിരുവനന്തപുരം പാറശാലയില്‍ സിപിഎമ്മിന്റെ മെഗാ തിരുവാതിര കളി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാസേമ്മളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച രാവിലെ 501 വനിതകള്‍ പങ്കെടുത്ത കൈകൊട്ടിക്കളി അരങ്ങേറിയത്. മരണവും വിവാഹവുമുള്‍പ്പെടെയുള്ള ചടങ്ങുകളില്‍ 50 പേര്‍ മാത്രമെന്ന കോവിഡ് മാനദണ്ഡവും പാര്‍ട്ടി ആഘോഷത്തിനു തടസമായില്ല. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉള്‍പ്പെടെ പ്രമുഖനേതാക്കളും പ്രവര്‍ത്തകരും വനിതകളുടെ ചുവടിനു കൈത്താളമിട്ട് തിരുവാതിരകളി ആസ്വദിച്ചു. അതേ സമയം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യക്തി ആരാധന പാര്‍ട്ടി വിലക്കിയിട്ടുണ്ടെങ്കിലും തിരുവാതിരപ്പാട്ടില്‍ നിറഞ്ഞുനിന്നതു പിണറായി സ്തുതി. പാറശാലയില്‍ നടക്കുന്ന ജില്ലാസമ്മേളനത്തിനു മുന്നോടിയായിട്ടായിരുന്നു മെഗാ തിരുവാതിര. ധീരജിന്റെ വേര്‍പാടില്‍ കണ്ണീരുണങ്ങും മുമ്പേ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ പ്രതിേഷധമുയര്‍ന്നിട്ടുണ്ട്. ഔദ്യോഗികനേതൃത്വത്തെ പ്രീണിപ്പിച്ച് ഒരുതവണകൂടി ജില്ലാ സെക്രട്ടറിയാകാനുള്ള ആനാവൂര്‍ നാഗപ്പന്റെ ശ്രമമാണ്…

Read More

നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി! സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത പോ​സ്റ്റ് വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​വേ​ഗം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു; ഒ​ടു​വി​ൽ ആ ​വാ​ർ​ത്ത​യെ​ത്തി…

ആ​ല​പ്പു​ഴ: കു​തി​ര​പ്പ​ന്തി​യി​ൽനി​ന്നു രാ​വി​ലെ 9.30 മു​ത​ൽ നാ​ലു​വ​യ​സു​കാ​രി​യെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത ഞെ​ട്ട​ലോ​ടെ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. കു​ട്ടി​യെ ക​ണ്ടാ​ൽ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ഇ​ട്ട പോ​സ്റ്റാ​ണ് ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​ത്. ഡി​സി​ആ​ർ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രും ന​ന്പ​രു​മ​ട​ങ്ങി​യ പോ​സ്റ്റ് വി​ശ്വ​സി​ക്കാ​മെ​ന്ന​തി​നാ​ൽ അ​തി​വേ​ഗം ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ടു. കു​ട്ടി​യെ തി​ര​യാ​ൻ നാ​ട്ടു​കാ​രും ഇ​റ​ങ്ങി. ആ​ല​പ്പു​ഴ​യി​ൽ കു​ട്ടി​യെ ന​ഷ്ട​പ്പെ​ട്ട് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ത്ത സം​ഭ​വ​മു​ള്ള​തി​നാ​ൽ സൗ​ത്ത് പോ​ലീ​സും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​യ​ൽ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ചി​ല​രെ സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ വീ​ട്ടി​നു​ള്ളി​ൽ വീ​ട്ടു​കാ​ർത​ന്നെ തെ​ര​ച്ചി​ൽ ന​ട​ത്തി. അ​ല​മാ​ര​യു​ടെ ഇ​ട​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടി​ൽനി​ന്നാ​രോ എ​റ​ണാ​കു​ള​ത്ത് പോ​യ​തി​ൽ പി​ണ​ങ്ങി കു​ട്ടി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ളി കാ​ര്യ​മാ​യെ​ന്നു മ​ന​സി​ലാ​യ കു​ട്ടി ഭ​യ​പ്പെ​ട്ട് പു​റ​ത്തു​വ​രാ​ൻ മ​ടി​ച്ചാ​ണ് അ​വി​ടെ​ത​ന്നെ​യി​രു​ന്ന​തെ​ന്ന് സൗ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു. അ​ല​മാ​ര​യു​ടെ പി​റ​കി​ലൊ​ളി​ച്ച കു​ട്ടി അ​വി​ടെ​യി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നും പ​റ​യു​ന്നു.

Read More

ആ​റ​ര മ​ണി​ക്കൂ​ര്‍, 51 പേ​ജ് ര​ഹ​സ്യ​മൊ​ഴി​! അറിയാവുന്നതെല്ലാം പറഞ്ഞെന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ർ; മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞത് ഇങ്ങനെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി​യാ​ണ് കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ലെ അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ സി​ജെ​എം കോ​ട​തി മ​ജി​സ്ട്രേ​റ്റി​നു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ സ​മ​ന്‍​സ് അ​യ​ച്ച് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ തു​ട​ങ്ങി രാ​ത്രി എ​ട്ടി​നാ​ണ് അ​വ​സാ​നി​ച്ച​ത്. 51 പേ​ജു​ള്ള ര​ഹ​സ്യ​മൊ​ഴി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ ആ​റ​ര മ​ണി​ക്കൂ​ര്‍ നീ​ണ്ടു. ദി​ലീ​പി​നെ പ​രി​ച​യ​പ്പെ​ട്ട​തു​മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ളും ത​നി​ക്ക് അ​റി​യാ​മാ​യി​രു​ന്ന വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ വൈ​കി​യ​തി​ന്‍റെ കാ​ര​ണ​വും കോ​ട​തി​യെ അ​റി​യി​ച്ച​താ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.

Read More

ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​ണ്, പ്ര​ത്യേ​കി​ച്ച് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്! ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി പറയുന്നത് ഇങ്ങനെ…

ജ​നീ​വ: ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). പ്ര​ത്യേ​കി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​കു​ന്ന​തെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. ആ​ഗോ​ള​ത​ല​ത്തി​ൽ കേ​സു​ക​ളു​ടെ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് കാ​ര​ണം ഒ​മി​ക്രോ​ണ്‍ ആ​ണ്. ഡെ​ൽ​റ്റ​യേ​ക്കാ​ൾ തീ​വ്ര​ത കു​റ​ഞ്ഞ രോ​ഗ​മാ​ണ് ഒ​മി​ക്രോ​ണ്‍. എ​ന്നാ​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ഇ​ത് അ​പ​ക​ട​ക​ര​മാ​യ വൈ​റ​സ് ആ​ണ്. നി​ര​വ​ധി പേ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​പ്പോ​ൾ ഇ​തി​നെ നി​സാ​ര​മാ​യി കാ​ണ​രു​ത്. ആ​ഫ്രി​ക്ക​യി​ൽ 85 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ ഒ​രു ഡോ​സ് വാ​ക്സി​ൻ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​വി​ട​വ് നി​ക​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​രോ​ഗ​ത്തെ കീ​ഴ​ട​ക്കാ​ൻ കഴിയി​ല്ല. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും ടെ​ഡ്രോ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ 90 രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ഴും വാ​ക്സി​നേ​ഷ​ൻ 40 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. 36 രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ഴും പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വാ​ക്സി​ൻ…

Read More