അച്ഛന് മദ്യം വാങ്ങി നല്‍കി ആദിവാസി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു ! 10-ാം ക്ലാസ് വിദ്യാര്‍ഥിനി എട്ടുമാസം ഗര്‍ഭിണി; മൂന്നു പേര്‍ പിടിയില്‍…

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള യുവാക്കളാണ്. ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന് മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. പമ്പയിലാണ് സംഭവം. ഇതില്‍ രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നി പ്രതികള്‍ പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്‌കുളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം. വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ്…

Read More

ഓ​ർ​ഡ​ർ ചെ​യ്ത​ത് ഫോ​ൺ, കി​ട്ടി​യ​ത് 10 രൂ​പ​യു​ടെ ര​ണ്ട് സോ​പ്പ് ക​ട്ട; ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി യുവാവിന് നഷ്ടമായത് പതിമൂവായിരം രൂപ;  അങ്കമാലിയിലെ സംഭവം ഇങ്ങനെ…

അ​ങ്ക​മാ​ലി: ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി മൊ​ബൈ​ൽ ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത അ​ങ്ക​മാ​ലി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് ഒ​ടു​വി​ൽ ല​ഭി​ച്ച​ത് 10 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട. അ​ങ്ക​മാ​ലി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി ശി​ഹാ​ബാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് ശി​ഹാ​ബ് 13,000 രൂ​പ വി​ല വ​രു​ന്ന ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത​ത്. ക്യാ​ഷ് ഓ​ൺ ഡെ​ലി​വ​റി ആ​യാ​ണ് ബു​ക്ക് ചെ​യ്ത​ത്. ഡെ​ലി​വ​റി ബോ​യി​ക്ക് പ​ണ​വും ന​ൽ​കി ഹോ​ട്ട​ലി​ൽ​വ​ച്ച് പൊ​തി തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി അ​റി​യു​ന്ന​ത്. ഫോ​ണി​ന്‍റെ ഒ​റി​ജി​ന​ൽ പാ​യ്ക്ക​റ്റി​ന​ക​ത്ത് പാ​ത്ര​ങ്ങ​ൾ ക​ഴു​കാ​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക്യാ​ഷ് ബി​ല്ലും പാ​യ്ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ത​ട്ടി​പ്പ് മ​ന​സി​ലാ​യ ഉ​ട​നെ ഷോ​പ്പിം​ഗ് സൈ​റ്റി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് ശി​ഹാ​ബ് പ​റ​യു​ന്നു. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ശി​ഹാ​ബ് അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി…

Read More

പങ്കാളികളെ പരസ്പരം കൈമാറൽ അന്വേഷണം വമ്പൻമാരിലേക്ക് ? കോ​ട്ട​യ​ത്തെ ഒ​രു പ്ര​മു​ഖ ഉ​ദ്യോ​ഗ​സ്ഥ ദമ്പതി​ക​ളാ​ണ് കൂ​ട്ടാ​യ്മ തു​ട​ങ്ങി​യത്; പുറത്ത് വരുന്നത് ഞെട്ടിക്കുന്നവിവരങ്ങൾ

ക​റു​ക​ച്ചാ​ൽ: പ​ങ്കാ​ളി​ക​ളെ പ​ര​സ്പ​രം കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വ​ന്പന്മാ​രി​ലേ​ക്കും നീ​ളു​മോ? സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്വാ​ധീ​ന​ത്തി​ൽ സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മി​ലെ​ത്തി​യ​വ​ർ പ​ണം വാ​ങ്ങി​യാ​ണ് പ​ല​രും ഭാ​ര്യ​മാ​രെ പ​ര​സ്പ​രം കൈ​മാ​റി​ക്കൊ​ണ്ടി​രു​ന്ന​ത്. വ്യ​വ​സാ​യി​ക​ൾ, ഡോ​ക്ട​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, സെ​ലി​ബ്രി​റ്റി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ ഈ ​കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ന്നുമുള്ള അം​ഗ​ങ്ങ​ൾ ഗ്രൂ​പ്പുക​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും കോ​ട്ട​യം ജി​ല്ല​യി​ലെ ചി​ല​രാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം വ​ന്പന്മാ​രി​ലേ​ക്കും നീ​ളാം. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ നി​ന്നും അ​ഞ്ചു​പേ​രും എ​റ​ണാ​കു​ള​ത്തു നി​ന്നും മ​റ്റൊ​രാ​ളും ഇ​തു​വ​രെ പി​ടി​യി​ലാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​കാ​നു​ള്ള​ത്. ഇ​വ​രി​ൽ ഒ​രാ​ൾ സൗ​ദ്യ അ​റേ​ബ്യ​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഭ​ർ​ത്താ​വ​ട​ക്കം ഒ​ന്പ​ത് പേ​രാ​ണ് യു​വ​തി​യെ ലൈം​ഗി​ക​മാ​യും പ്ര​കൃ​തി​വി​രു​ദ്ധ​മാ​യും പീ​ഡി​പ്പി​ച്ച​ത്. വി​വ​ര​ങ്ങ​ള​റി​ഞ്ഞ സ​ഹോ​ദ​ര​ൻ…

Read More

യുവതിയുടെ ഭര്‍ത്താവ് ‘കപ്പിള്‍ സ്വാപ്പിംഗിന്റെ ആശാന്‍’ ! നിരവധി ഗ്രൂപ്പുകളില്‍ അംഗം; ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ നിരീക്ഷണത്തില്‍…

പങ്കാളികളെ കൈമാറിയ കേസിലെ മുഖ്യപ്രതി നിരവധി കപ്പിള്‍ സ്വാപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് പോലീസ്. പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവായ ഇയാള്‍ കോട്ടയം കേന്ദ്രീകരിച്ചുള്ള ഇരുപതോളം കപ്പിള്‍ സ്വാംപ്പിംഗ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പുകളും അഡ്മിന്‍മാരുമെല്ലാം നിലവില്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ‘കോട്ടയം സ്വിംഗേഴ്സ്’, ‘മല്ലു കപ്പിള്‍’ തുടങ്ങിയ പേരുകളിലാണ് കോട്ടയം കേന്ദ്രീകരിച്ച് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ടെലഗ്രാമിലും വാട്സാപ്പിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ സജീവമാണ്. എന്നാല്‍ കോട്ടയത്ത് പോലീസ് കേസെടുക്കുകയും സംഘാംഗങ്ങള്‍ പിടിയിലാവുകയും ചെയ്തതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. മിക്ക ഗ്രൂപ്പുകളില്‍നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ ‘ലെഫ്റ്റ്’ ചെയ്യുന്നുമുണ്ട്. അതിനാല്‍ തന്നെ അന്വേഷണത്തിന് തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പുരോഗമിക്കുന്നത്. അതിനിടെ, പങ്കാളികളെ കൈമാറിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ സഹോദരനും രംഗത്തെത്തി. സഹോദരിയെ ഭര്‍ത്താവ്…

Read More

അകലം പാലിച്ചുള്ള കളിയാണല്ലോ തിരുവാതിരകളി; 500 പേ​രു​ടെ മെ​ഗാതി​രു​വാ​തി​രയുമായി സിപിഎം ;കോവിഡ് വിലക്കുകൾ ബാധിക്കാതെ സിപിഎം ജില്ലാ സമ്മേളനം

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കും സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടും അ​തൊ​ന്നും ബാ​ധ​ക​മാ​കാ​തെ സി​പി​എം സ​മ്മേ​ള​നം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 500ൽ ​അ​ധി​കം സ്ത്രീ​ക​ൾ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര ഇ​ന്ന് ന​ട​ത്താ​നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം. രാ​ഷ്ട്രീ​യ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കു നി​ല​വി​ൽ വി​ല​ക്കി​ല്ലെ​ന്നും ശാ​രീ​രി​ക അ​ക​ല​മ​ട​ക്ക​മു​ള്ള കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് സം​ഘാ​ട​ക​ർ പ​റ​യു​ന്ന​ത്. 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പാ​റ​ശാ​ല ഏ​രി​യ ക​മ്മി​റ്റി​യാ​ണ് സം​ഘാ​ട​ക​ർ.കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം അ​തി രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​നി​ടെ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം സ്ത്രീ​ക​ളെ അ​ണി​നി​ര​ത്തി​യു​ള്ള തി​രു​വാ​തി​ര പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൾ​ക്കൂ​ട്ടം ഒ​ത്തു​ചേ​രു​ന്ന പ​രി​പാ​ടി​ക​ളും…

Read More

ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ സി​പി​എം ഏ​റ്റെ​ടു​ക്കും; സ്ഥലം വിലയ്ക്കു വാങ്ങി വീ​ടി​നോ​ട് ചേ​ർ​ന്ന് സ്മാ​ര​കം പ​ണി​യും

ക​ണ്ണൂ​ർ: ഇ​ടു​ക്കി​യി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജി​ന്‍റെ കു​ടും​ബ​ത്തെ സി​പി​എം ഏ​റ്റെ​ടു​ക്കും. ധീ​ര​ജി​ന് വീ​ടി​നോ​ട് ചേ​ർ​ന്ന് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കും. ഇ​തി​നാ​യി വീ​ടി​ന​ടു​ത്തു​ള്ള എ​ട്ട് സെ​ന്‍റ് സ്ഥ​ലം സി​പി​എം വി​ല​യ്ക്ക് വാ​ങ്ങും. ഈ ​സ്ഥ​ല​ത്ത് ധീ​ര​ജി​ന് സ്മാ​ര​കം പ​ണി​യും. ധീ​ര​ജി​ന്‍റെ നാ​ടാ​യ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ ചൊ​വ്വാ​ഴ്ച നാ​ലി​ന് ശേ​ഷം സി​പി​എം ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാ​ട്ടി​ൽ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ന​ല്ലാ​യി​രു​ന്ന ധീ​ര​ജ് കാ​മ്പ​സി​ൽ ചേ​ർ​ന്ന​തി​ന് ശേ​ഷ​മാ​ണ് എ​സ്എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ​ത്.

Read More

കിറുങ്ങുന്ന ലഹരിക്ക് കിർമാണി..! ല​ഹ​രി പാ​ർ​ട്ടി നടത്തി കി​ർ​മാ​ണി മ​നോ​ജും സംഘവും; റിസോർട്ട് വളഞ്ഞ് വലയിലാക്കി പോലീസ്; ടി.​പി. വ​ധ​ക്കേ​സി​ലെ രണ്ടാം പ്രതിയാണ് കിർമാണി

  വ​യ​നാ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി കി​ർ​മാ​ണി മ​നോ​ജ് ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യ​തി​ന് ക​സ്റ്റ​ഡി​യി​ൽ. വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണ് ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇവർ ക്വട്ടേഷൻ സംഘാംഗ ങ്ങളാണ്. എം​ഡി​എം​എ, ക​ഞ്ചാ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ൾ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് റി​സോ​ർ​ട്ടി​ൽ ഷാ​ഡോ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​രു​ന്നു. വ​യ​നാ​ട് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. ടി.​പി. വ​ധ​ക്കേ​സി​ൽ പ​രോ​ൾ ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​താ​ണ് കി​ർ​മാ​ണി മ​നോ​ജ്.

Read More

ഭയം വേണ്ട ജാഗ്രത മതി ! സ്‌കൂളുകള്‍ പൂട്ടാന്‍ ഉദ്ദേശ്യമില്ല; ‘കോവിഡ് സുനാമി’യ്ക്ക് സാധ്യതയുള്ളപ്പോഴും ചങ്കുവിരിച്ച് സംസ്ഥാന സര്‍ക്കാര്‍…

കോവിഡ് കേസുകള്‍ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കാന്‍ സാധ്യത നിലനില്‍ക്കുമ്പോഴും സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോടകം സ്‌കൂളുകള്‍ അടച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളാ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയും നൂറു കണക്കിന് കുട്ടികള്‍ ഒത്തു ചേരുന്ന സ്‌കൂളുകള്‍ ഇപ്പോഴത്തെ പോലെ പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗംത്തിലാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. പൊതു-സ്വകാര്യ പരിപാടികളില്‍ ആള്‍ക്കൂട്ട നിയന്ത്ര ണം കര്‍ശനമാക്കും. രാത്രികാല – വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉടനില്ല. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം.…

Read More

കാമ്പസിൽ വീണ്ടും ചോരക്കളി! ഇ​ടു​ക്കി എ​ൻജി.കോ​ള​ജി​ൽ എ​സ്എ​ഫ്ഐക്കാരൻ കുത്തേറ്റു മരിച്ചു

ഇ​ടു​ക്കി: ഇ​ടു​ക്കി ഗ​വ. എ​ൻജി​നി​യ​റിം​ഗ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ കു​ത്തേ​റ്റു മ​രി​ച്ചു. ഏ​ഴാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി ക​ണ്ണൂ​ർ സ്വ​ദേ​ശി ധീ​ര​ജ് രാജശേഖരൻ ആ​ണ് മ​രി​ച്ച​ത്. കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ധീ​ര​ജി​നും മ​റ്റ് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​ത്തേ​റ്റ​ത്. നെ​ഞ്ചി​ൽ കു​ത്തേ​റ്റു ര​ക്ത​ത്തി​ൽ കു​ളി​ച്ചു​ കി​ട​ന്ന ധീ​ര​ജി​നെ ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.ജി. സ​ത്യ​ന്‍റെ കാ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ പ്ര​ദേ​ശ​ത്തെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് നി​ഖി​ൽ പൈ​ലി എ​ന്ന​യാ​ളാ​ണെ​ന്നാ​ണ് സിപിഎം നേതാക്കൾ ആരോപിച്ചു. ഇയാൾ സംഭവ സ്ഥലത്തുനിന്ന് ഒാടി രക്ഷപ്പെടുന്നതു കണ്ടതായി നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും അവർ കാന്പസിന് ഉള്ളിലായിരുന്നു. കാന്പസിനു പുറത്തെ റോഡിൽ വച്ചാണ് കുത്തേറ്റത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കെ​എ​സ്‌​യു-​യൂ​ത്ത്…

Read More

‘ഡെല്‍റ്റക്രോണ്‍’ ഡെല്‍റ്റയുടെയും ഒമിക്രോണിന്റെയും സന്തതി ! പുതിയ വകഭേദം നിരവധിപേരില്‍ സ്ഥിരീകരിച്ചു…

കൊറോണ വൈറസിന്റെ ഡെല്‍റ്റ,ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക പരത്തുന്നു. സൈപ്രസില്‍ കണ്ടെത്തിയ ‘ഡെല്‍റ്റക്രോണ്‍’ എന്നു പേരിട്ടിരിക്കുന്ന പുതിയ വകഭേദം ഇതിനോടകം 25 പേര്‍ക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനിറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്. സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Read More