ചങ്ങനാശേരി: സോഷ്യൽ മീഡിയാ സുഹൃത്തുക്കൾക്കു ഭാര്യമാരെ കിടപ്പറ പങ്കിടാൻ കാഴ്ചവയ്ക്കുന്ന സംഘത്തിനു പിന്നിൽ വൻ റാക്കറ്റെന്ന് സൂചന. സംഘം വൻ സാന്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും പോലീസിനു ലഭിച്ചു. ആറു പേർ ഭാര്യമാരെ കൈമാറുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽനിന്നുള്ള ആറുപേരെയാണ് ഇന്നലെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെ കറുകച്ചാൽ പോലീസും ഒരാളെ എറണാകുളത്തുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എറണാകുളം കലൂരിൽ നിന്ന് അറസ്റ്റിലായ ആളെ കറുകച്ചാലിൽ എത്തിച്ചു. ആറു പേരെയും ഇന്നു കോടതിയിൽ ഹാജരാക്കും. മുഖംമൂടി പ്രതികളുടെ പേരു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മുഖംമൂടി അണിയിച്ചാണ് പ്രതികളെ പോലീസ് മാധ്യമങ്ങൾക്കു മുന്പിൽ എത്തിച്ചത്. കങ്ങഴ പത്തനാട്ട് താമസക്കാരിയായ വീട്ടമ്മ കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് ഡി.ശിൽപയുടെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാർ, കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്…
Read MoreCategory: Top News
കുറ്റം ചെയ്തതില്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമമുണ്ടായി; അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് ആക്രമിക്കപ്പെട്ട നടി
കൊച്ചി: കുറ്റം ചെയ്തതില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി വ്യക്തമാക്കി. നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും താരം പറഞ്ഞു. കൂടെനിൽക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ചാണ് നടി തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്. നടിയുടെ വാക്കുകൾ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വർഷമായി എന്‍റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. എനിക്കു വേണ്ടി സംസാരിക്കാൻ, എന്‍റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്കു…
Read Moreബ്രസീലില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് മുകളിലേക്ക് ‘പാറ അടര്‍ന്നു വീണു’ ! 10 പേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
ബ്രസീലില്‍ തടാകത്തിലെ വിനോദസഞ്ചാര ബോട്ടുകളിലേക്ക് പാറക്കല്ല് അടര്‍ന്നു വീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ മേഖലയിലുണ്ടായ അപകടത്തില്‍ മൂന്ന് പേരെ കാണാതാവുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടിനു മുകളിലേക്ക് പാറയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പാറയുടെ ഭാഗം വേര്‍പെട്ട് ബോട്ടുകള്‍ക്ക് മേല്‍ വീഴുന്നത് ഈ വീഡിയോയില്‍ കാണാം. ”ആ കഷണം വീഴും,” എന്ന് ഒരു സ്ത്രീ പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം. പാറക്കെട്ടുകള്‍ ബോട്ടുകളിലേക്ക് വീഴുന്നതിനുമുമ്പ് ”അവിടെ നിന്ന് പോകൂ” എന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. ബോട്ടുകളില്‍ ഒരെണ്ണമെങ്കിലും മുങ്ങിയതായി വീഡിയോയില്‍ കാണുന്നുണ്ട്. മറ്റ് ബോട്ടുകള്‍ മുങ്ങാതെ രക്ഷപ്പെടുകയും ചെയ്തു. പ്രാദേശിക സമയം 11:00 നായിരുന്നു അപകടം. മിനസ് ഗെറൈസ് സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്നാണ് പാറ അടര്‍ന്ന് വീണതെന്നാണ് വിവരം. മുങ്ങല്‍ വിദഗ്ധരും…
Read Moreഞാന്‍ അനുവാദം കൊടുക്കാതെ അയാള്‍ എന്നെ റേപ്പ് ചെയ്തു ! യൂട്യൂബറും ഡിവൈഎഫ്‌ഐ നേതാവുമായ ശ്രീകാന്ത് വെട്ടിയാറിനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍…
പ്രമുഖ യൂട്യൂബറും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ മീടൂ ആരോപണവുമായി യുവതി രംഗത്ത്. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാവുന്നവര്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്ന Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ശ്രീകാന്തിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ശ്രീകാന്ത് വെട്ടിയാര്‍ പ്രാരാബ്ധം പറഞ്ഞു പൈസ വാങ്ങിയെന്നും അടുത്ത ബന്ധം സ്ഥാപിച്ച് ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ക്രൂരമായി റേപ്പ് ചെയ്തുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനിടയില്‍ പ്രാരാബ്ധം പറഞ്ഞു തന്റെ കൈയ്യില്‍ നിന്നു പൈസ വാങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു. വീട് പണി, ഷൂട്ടിംഗ് ചിലവ് കൂടെ അഭിനയിക്കുന്നവര്‍ക്ക് പൈസ കൊടുക്കാന്‍ എന്തിന് അയാള്‍ക്ക് ബ്രോസ്റ്റഡ് ചിക്കന്‍ കഴിക്കാന്‍ പോലും അയാള്‍ തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയെന്നും യുവതി പറയുന്നു. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്ത വെട്ടിയാര്‍ ഇപ്പോഴും…
Read Moreഒരേ സമയം ഒന്നിൽ കൂടുതൽ പുരുഷന്മാരുമായി..! പങ്കാളിയെ കൈമാറ്റം അരങ്ങേറിയിരുന്നത് വിരുന്നുകളുടെ മറവിൽ; ഇരയായവരുടെ വെളിപ്പെടുത്തൽ…
കോട്ടയം: ജീവിത പങ്കാളിയെ കൈമാറ്റം ചെയ്യുന്ന സംഘം കോട്ടയം കറുകച്ചാലിൽ അറസ്റ്റിലായതോടെ പുറത്തുവരുന്നത് അന്പരപ്പിക്കുന്ന വിവരങ്ങൾ. ആയിരക്കണക്കിനു ദന്പതിമാരും അംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ രൂപം നൽകിയിരുന്ന ഇവരുടെ ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതുപോലെയുള്ള 15 സാമൂഹിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഈ ഗ്രൂപ്പുകളെ പോലീസ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയായിരുന്നു ആശയ വിനിമയവും കൂട്ടാമയ്മയും. വീടുകളിൽ ഒരുക്കുന്ന വിരുന്നുകളുടെ മറവിലായിരുന്നു പങ്കാളികളെ കൈമാറ്റം പ്രധാനമായും അരങ്ങേറിയിരുന്നത്. സമൂഹമാധ്യമങ്ങളുടെ ഗ്രൂപ്പുകളിലൂടെ പരസ്പരം സൗഹൃദത്തിലാവുകയാണ് ആദ്യ പടിയെന്നു പോലീസ് പറയുന്നു. പിന്നീട് ഈ ബന്ധം കൂടുതൽ ശക്തമാകും. രഹസ്യങ്ങൾ പങ്കുവയ്ക്കുന്ന തലത്തിലേക്കു ബന്ധം ഊഷ്മളമാക്കും. ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ സംസാരങ്ങളുടെ ഭാഗമാകും. തുടർന്നു വിഡിയോ കോളിലൂടെ പരിചയം കൂടുതൽ ശക്തമാക്കും. തുടർന്നാണ് പങ്കാളിയെ പങ്കുവയ്ക്കാൻ താത്പര്യമുണ്ടോയെന്ന സൂചന നൽകുന്നത്. ഇതിനു മറുവശത്തുനിന്നു അനുകൂല മറുപടി ലഭിച്ചാൽ പിന്നെ…
Read Moreമുൻകരുതലുകൾ എടുത്തിട്ടും..! നടി ശോഭനയ്ക്കു ഒമിക്രോൺ; സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണം; താരം പറയുന്നു…
തിരുവനന്തപുരം: നടി ശോഭനയ്ക്കു ഒമിക്രോൺ സ്ഥിരീകരിച്ചു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഒമിക്രോൺ ബാധിച്ചതായി ശോഭന അറിയിച്ചു. മുൻകരുതലുകൾ എടുത്തിട്ടും ഒമിക്രോൺ ബാധിച്ചതായി അവർ പറഞ്ഞു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണം. രോഗവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറഞ്ഞ് വരികയാണ്. രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു. ഒമിക്രോൺ വകഭേദം ഈ പകർച്ചവ്യാധിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായും ശോഭന പറഞ്ഞു.
Read Moreഭാര്യയെ കൈമാറുമ്പോൾ ധനസമ്പാദനവും; പങ്കാളികളെ പരസ്പരം കൈമാറുന്നത് സോഷ്യൽ മീഡിയഗ്രൂപ്പ് വഴി; ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം ഞെട്ടിക്കുന്നത്
ചങ്ങനാശേരി: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിൽപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവിന്റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുട്യൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെക്കുറിച്ചുള്ള ചുരുളുകൾ അഴിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ആറുപേരാണ് അറസ്റ്റിലായത്. അഞ്ചുപേരെ കറുകച്ചാൽ പോലീസും ഒരാളെ എറണാകുളത്തുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോട് ചോദിച്ചറിഞ്ഞതോടെയാണ് യുവതിയുടെ ഭർത്താവിന്റെ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ പുറത്താകാനിടയായത്. കാലങ്ങളായി മാനസിക സമ്മർദത്തിലായ യുവതി ബന്ധുക്കളോടൊപ്പം എത്തി കറുകച്ചാൽ പോലീസിൽ ശനിയാഴ്ച വൈകുന്നേരം പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന സംസ്ഥാനാന്തര ബന്ധമുള്ള ബൃഹത്തായ ഗ്രൂപ്പിനെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്. തുടർന്നാണ് മറ്റു…
Read Moreവൈഫ് സ്വാപ്പിംഗ് കേരളത്തിലും ! ഇണകളെ പരസ്പരം വെച്ചുമാറുന്ന വന്‍സംഘം കോട്ടയത്ത് പിടിയില്‍;പ്രവര്‍ത്തനം മെസേജിംഗ് ആപ്പുകളിലൂടെ…
ഇണകളെ പരസ്പരം വെച്ചുമാറുന്ന ‘വൈഫ് സ്വാപ്പിംഗ്’ സമ്പ്രദായം കേരളത്തിലും പിടിമുറുക്കുന്നു.പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍സംഘം കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ പിടിയിലായി. ആറുപേരാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും കറുകച്ചാല്‍ പൊലീസ് അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. ഫേസ്ബുക്ക് മെസഞ്ചര്‍, ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളില്‍ ചര്‍ച്ചചെയ്തിരുന്നത്. ഏകദേശം ആയിരത്തോളം പേര്‍ ഈ ഗ്രൂപ്പുകളിലുണ്ടായിരുന്നതായും വിവരമുണ്ട്. അതിനാല്‍തന്നെ വലിയ കണ്ണികള്‍ അടങ്ങിയതാണ് ഈ സംഘമെന്നും പൊലീസ് കരുതുന്നു. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളിലുള്ളത്. ഈ ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍…
Read More25 കോടിയുമായി അംബാനി സിപിഐ ഓഫീസിലെത്തി ! അന്ന് അംബാനിയോട് എബി ബര്‍ദന്‍ പറഞ്ഞ കാര്യം വെളിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്‍
മുകേഷ് അംബാനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐക്ക് 25 കോടി രൂപ സംഭാവന എത്തിയെന്നും എന്നാല്‍ പാര്‍ട്ടി അത് നിരസിച്ചെന്നും വെളിപ്പെടുത്തി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അംബാനി പണവുമായി സിപിഐ നേതാവ് എ.ബി ബര്‍ദനെയാണ് കാണാന്‍ വന്നത്. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചുവെന്നും താന്‍ സാക്ഷിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിച്ചത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണയിലായിരുന്നു. 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായിരുന്നു പന്ന്യന്‍. അക്കാലത്താണ് അംബാനി പണവുമായി എത്തിയതെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നും പറഞ്ഞാണ് വന്നത്. പന്ന്യന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ ബര്‍ദന്‍ പറഞ്ഞു, ഇരിക്ക് ഒരാള്‍ ഇപ്പോള്‍ വരും…
Read More19കാരിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു ! 48കാരനായ മേസ്തിരി പിടിയില്‍…
പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച 48കാരനായ മേസ്തിരി പിടിയില്‍. ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ ശാന്തിനഗര്‍ ആര്‍.കെ.വി എസ്റ്റേറ്റിലെ 36-ാം നമ്പര്‍ വീട്ടില്‍ ഗണേശനാണ് പിടിയിലായത്. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷമാണ് വീട്ടില്‍നിന്ന് യുവതിയെ കാണാതായത്. ഇതേത്തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താന്‍ സഹായകരമായത്. തൊടുപുഴ മേഖലയില്‍ മേസ്തിരിപ്പണി ചെയ്യുന്ന പ്രതിയുടെ മണക്കാടുള്ള താമസ സ്ഥലത്ത് നിന്ന് യുവതിയെ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ കൊലപാതക കേസിലും ഗണേശന്‍ പ്രതിയാണെന്ന്…
Read More