ജീവനില്‍ കൊതിയുള്ളതു കൊണ്ട് അക്കാര്യങ്ങള്‍ പറയുന്നില്ല ! മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെക്കുറിച്ച് പാര്‍വതി…

മലയാള സിനിമയില്‍ ഉയര്‍ന്നിരിക്കുന്ന സെക്‌സ് റാക്കറ്റ് വിവാദത്തെക്കുറിച്ച് പ്രതികരിച്ച് നടി പാര്‍വതി. മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പറഞ്ഞു. സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍വതി ചോദിച്ചു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു പാര്‍വതി പ്രതികരിച്ചത്. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും,…

Read More

ക​രു​ത​ല്‍ ഡോ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍! എ​ങ്ങ​നെ ബു​ക്ക് ചെ​യ്യാം, അറിയേണ്ടതെല്ലാം; നേ​രി​ട്ടും ഓ​ണ്‍ ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി​യും ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ക​രു​ത​ല്‍ ഡോ​സ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ജ​നു​വ​രി 10ന് ​ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍, 60 വ​യ​സ് ക​ഴി​ഞ്ഞ അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്തു​ക​ഴി​ഞ്ഞ് ഒൻപത് മാ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​ണ് ക​രു​ത​ല്‍ ഡോ​സ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക. ക​രു​ത​ല്‍ ഡോ​സി​നാ​യു​ള്ള ബു​ക്കിം​ഗ് ഞാ​യ​റാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. നേ​രി​ട്ടും ഓ​ണ്‍ ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി​യും ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാം. ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത് വ​രു​ന്ന​താ​യി​രി​ക്കും സ​മ​യം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ല്ല​ത്. ഒ​മി​ക്രോ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​ഭാ​ഗ​ക്കാ​രി​ല്‍ എ​ല്ലാ​വ​രും അ​വ​ര​വ​രു​ടെ ഊ​ഴ​മ​നു​സ​രി​ച്ച് ക​രു​ത​ല്‍ ഡോ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ക​രു​ത​ല്‍ ഡോ​സ് ബു​ക്ക് ചെ​യ്യേണ്ടതെങ്ങനെ · ക​രു​ത​ല്‍ ഡോ​സ് വാ​ക്‌​സി​നേ​ഷ​നാ​യി വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​തി​ല്ല. · ആ​ദ്യം https://www.cowin.gov.in എ​ന്ന ലി​ങ്കി​ല്‍ പോ​കു​ക. ·…

Read More

ഇബ്രാഹിം ബാദുഷ ത​ന്നേ​യും കു​ട്ടി​യേ​യും മർദിക്കുമായിരുന്നു… പ​ണം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ..! ഒടുവില്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് നവജാത ശിശുവിനെ ത​ട്ടി​ക്കൊ​ണ്ടുപോ​യ കേ​സി​ൽ പി​ടി​യി​ലാ​യ നീ​തു​വി​ന്‍റെ കാ​മു​ക​ൻ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യും അ​റ​സ്റ്റി​ൽ. വ​ഞ്ച​ന, ബാ​ല​നീ​തി വ​കു​പ്പ് പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. നീ​തു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​മു​കി​യാ​യ നീ​തു രാ​ജി​നേ​യും അ​വ​രു​ടെ എ​ട്ടു വ​യ​സു​ള്ള കു​ട്ടി​യേ​യും ഇ​ബ്രാ​ഹിം മ​ർ​ദി​ച്ചെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നീ​തു​വി​ൽ​നി​ന്ന് ഇ​യാ​ൾ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ നീ​തു അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് മ​ർ​ദ​ന വി​വ​ര​ങ്ങ​ളും വ​ഞ്ച​നാ കു​റ്റ​വും പു​റ​ത്തു​വ​ന്ന​ത്. അ​തേ സ​മ​യം മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഇ​ബ്രാ​ഹിം ബാ​ദു​ഷ​യ്ക്ക് ബ​ന്ധ​മി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്‍റെ കാ​മു​ക​നാ​യ ഇ​ബ്ര​ഹാ​മി​നെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണ് നീ​തു കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത​ത്. കു​ഞ്ഞ് ഇ​ബ്രാ​ഹി​മി​ന്‍റേതാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് വ​രു​തി​യി​ലാ​ക്കാ​നാ​യി​രു​ന്നു നീ​തു​വി​ന്‍റെ ശ്ര​മം. പ​ല​പ്പോ​ഴാ​യി ഇ​ബ്രാ​ഹിം ത​ന്‍റെ പ​ക്ക​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും കൈ​ക്ക​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും…

Read More

സുരക്ഷാ ജീവനക്കാരി മാറിയിരുന്നു, അല്ലായിരുന്നെങ്കിൽ…! നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒ​രു സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രി​യ്ക്ക് കിട്ടി മുട്ടന്‍പണി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊണ്ടു പോ​യ കേ​സി​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷാ വീ​ഴ്ച സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ഒ​രു സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ർ. ര​തീ​ഷ് കു​മാ​റാ​ണ് ജീ​വ​ന​ക്കാ​രി​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. സി​സിടി​വി ദൃ​ശ്യ​ത്തി​ൽ ഡ്യൂ​ട്ടി സ​മ​യ​ത്ത് സെ​ക്യൂരി​റ്റി ജീ​വ​ന​ക്കാ​രി മാ​റി​യി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു. ഇ​താ​ണ് ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​കെ. ജ​യ​കു​മാ​റിന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ർ​എം​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ര​തീ​ഷ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ സു​ജാ​ത എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലെ​ത്തു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധ​മാ​യും തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​വൂ​വെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​വി​ധ രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ക​ർ, ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന​ല്ലാ​തെ​യു​ള്ള പോ​ലീ​സ്…

Read More

ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും കാ​മു​ക​ൻ ത​ന്നെ ഉ​പേ​ക്ഷിച്ചു പോ​കു​മോ എ​ന്ന ഭ​യം! നീതുവിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ അറിഞ്ഞാല്‍ സിനിമാക്കഥ മാറിനിൽക്കും

കോ​ട്ട​യം: ല​ക്ഷ​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും കാ​മു​ക​ൻ ത​ന്നെ ഉ​പേ​ക്ഷിച്ചു പോ​കു​മോ എ​ന്ന ഭ​യ​മാ​ണ് നീ​തു ഗ​ർ​ഭി​ണി​യാ​ണെ​ന്ന ക​ഥ​യു​ണ്ടാ​ക്കി​യ​തും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​നും കാ​ര​ണം. പ​ല​പ്പോ​ഴാ​യി സ്വ​ർ​ണ​വും 30 ല​ക്ഷം രൂ​പ​യു​മാ​ണ് കാമുകൻ ഇ​ബ്രാ​ഹിമി​നു ന​ൽ​കി​യതെ​ന്നാ​ണ് നീ​തു പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി. നീ​തു വി​വാ​ഹി​ത​യും എ​ട്ടു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. ഭ​ർ​ത്താ​വ് തി​രു​വ​ല്ല കൂ​റ്റൂ​ർ സ്വ​ദേ​ശി സു​ധീ​ഷ് തു​ർ​ക്കി​യി​ലെ എ​ണ്ണ​ക്ക​ന്പ​നി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ക​ള​മ​ശേ​രി​യി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു ഈ ​കു​ടും​ബം. സു​ധീ​ഷ് എ​ല്ലാ മാ​സ​വും വീ​ട്ടി​ലെ​ത്താ​റു​മു​ണ്ട്. ഇ​തി​നി​ട​യി​ൽ ടി​ക് ടോ​ക് വഴി​യാ​ണ് ഇ​ബ്രാ​ഹിം ബാ​ദു​ഷ എ​ന്ന 28 കാ​ര​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം പ്ര​ണ​യ​ത്തി​നു വ​ഴി​മാ​റി. പി​ന്നീ​ട് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​ടെ സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രി​യാ​യി നീ​തു. ഇ​തി​നി​ടെ നീ​തു ഗ​ർ​ഭി​ണി​യാ​യി. കാ​മു​ക​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഗ​ർ​ഭം അ​ല​സി​പ്പി​ച്ചു. പി​ന്നീ​ട് ഇ​ബ്രാ​ഹിം ബാ​ദു​ഷ​യു​മാ​യി ചേ​ർ​ന്ന് മ​റ്റൊ​രു സ്ഥാ​പ​നം…

Read More

ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു..! മൂന്നാറിലെ യുവതിയുടെ ത്തില്‍ പോലീസുകാരന് സസ്പെൻഷൻ

മൂന്നാർ: മൂന്നാറില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ പോലീസ് സ്‌റ്റേഷനിലെ സിപിഒ ശ്യാംകുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ദേവികുളം സ്‌കൂളിലെ കൗണ്‍സിലറായിരുന്ന ഷീബ ഏയ്ഞ്ചല്‍ റാണിയെ ശ്യാം കുമാര്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തില്‍ ക്രിസ്മസ് തലേന്ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് യുവതി ജീവനൊടുക്കിയത്. ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ ശ്യാം കുമാറിന്‍റെ പേര് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയനൈരാശ്യമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഷീബയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്യാംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

Read More

തൊഴുത്തില്‍ നിന്നുള്ള വെള്ളം ഒഴുക്കുന്നതില്‍ തര്‍ക്കം ! പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു…

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു. ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാന്‍ നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Read More

കോവിഡ് വന്നവരില്‍ ഒമിക്രോണ്‍ ബാധയ്ക്കുള്ള സാധ്യത അഞ്ചിരട്ടി ! പുതിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

കോവിഡ് വന്നവര്‍ക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നുമുതല്‍ അഞ്ചു മടങ്ങുവരെ അധികമാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമൈക്രോണ്‍ വകഭേദമെന്ന് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് കാര്യ റീജിണല്‍ ഡയറക്ടര്‍ ഹാന്‍സ് ഹെന്റി പി ക്ലൂഗെ അറിയിച്ചു. അതിനാല്‍ കോവിഡ് ഒരു തവണ വന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍പ് കോവിഡ് വന്നവര്‍ക്കും വാക്സിനെടുക്കാത്തവര്‍ക്കും മാസങ്ങള്‍ക്ക് മുന്‍പ് വാക്സിനെടുത്തവര്‍ക്കും ഒമൈക്രോണ്‍ ബാധിക്കാം. അതിനാല്‍ വാക്സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതമാകാന്‍ ശ്രമിക്കണം. വീണ്ടും അണുബാധ ഉണ്ടാവാനുള്ള സാധ്യത മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആരോഗ്യസംവിധാനം മെച്ചപ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. ടെസ്റ്റ് കൂട്ടി കോവിഡ് ബാധിതരെ ഉടന്‍ തന്നെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും നിരീക്ഷണത്തിലാക്കി എന്ന്…

Read More

ജാതകപ്രകാരം പൂജാരിക്ക് പേര് ദോഷം..!ജാതകം നോക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: ക്ഷേത്ര പൂജാരി അറസ്റ്റിൽ

കു​മ​ര​കം: പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക്ഷേ​ത്ര പൂ​ജാ​രി​യെ കു​മ​ര​കം പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് മോ​നാ​ശേ​രി ഷി​നീ​ഷ് (33)നെ​യാ​ണ് കു​മ​ര​കം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂടി​യ​ത്. ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ കേ​സി​നു പു​റ​മേ സ​മാ​ന രീ​തി​യി​ൽ മ​റ്റു സം​ഭ​വ​ങ്ങ​ളും ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ജാ​ത​കം നോ​ക്കി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗിക​മാ​യി കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഷി​നീ​ഷ് റി​മാ​ൻ​ഡി​ലാ​യ​ത്. പ​രി​പ്പ് ശ്രീ​പു​രം ക്ഷേ​ത്ര​ത്തി​ലെ പു​ജാ​രി​യാ​യ ഇ​യാ​ൾ ഇ​പ്പോ​ൾ ചെ​ങ്ങ​ളം ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ര​ക്ഷ​ക​ർ​ത്താ​വി​നൊ​പ്പം ജാ​ത​കം നോ​ക്കാനെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ഒ​റ്റ​യ്ക്ക് മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് ഭ​സ്മം പു​ര​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഭ​സ്മം പു​ര​ട്ടാ​നെ​ന്ന ഭാ​വേ​ന കു​ട്ടി​യു​ടെ ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലാ​കെ ക​യ​റി​പി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം കു​ട്ടി​യ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​യി​രു​ന്നു കു​മ​ര​കം പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

Read More

തീവ്രത കുറഞ്ഞതായി കാണുന്നത് മണ്ടത്തരം ! ഒമിക്രോണ്‍ വലിയ തോതില്‍ മരണത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ്…

ഒമിക്രോണിനെ തീവ്രത കുറഞ്ഞതായി കാണുന്നത് അബദ്ധമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതും വലിയ തോതിലുള്ള മരണങ്ങള്‍ക്കിടയാക്കും. ആദ്യഘട്ട വാക്‌സിനേഷന്‍കൊണ്ട് മാത്രം രോഗം വരാതിരിക്കില്ല. ഒമിക്രോണ്‍ അവസാനത്തെ വകഭേദമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ളവ ഇനിയും സൂക്ഷ്മമായി തുടരണം. ഒമിക്രോണിനു ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടുതലാണ്. അതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ഡോസ് എടുക്കുന്നവരുടെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. മഹാമാരിയുടെ അവസാനമല്ല ബൂസ്റ്റര്‍ഡോസ്. വാക്സീനുകള്‍ എല്ലായിടത്തും എത്താത്തത് പുതിയ വകഭേദങ്ങളുണ്ടാകുന്നതിന് കാരണമായി മാറി. വിവിധ രാജ്യങ്ങള്‍ വാക്സിന്‍ പങ്കുവയ്ക്കാനും ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്നോട്ടു വരേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള…

Read More