ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ർ​പ്പ​ണ​ബോ​ധം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​നം; ഇ​സ്റോ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ൻ 2 ദൗ​ത്യ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ ശാ​സ്ത്ര​ജ്ഞ​രേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ൻ. ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ർ​പ്പ​ണ​ബോ​ധം എ​ല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണ്. എ​ല്ലാ ശാ​സ്ത്ര​ജ്ഞ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts