ഇങ്ങനെയുമുണ്ടോ കഴുത്ത്! അ​മേ​രി​ക്ക​യി​ലെ ഒ​രു കു​റ്റ​വാ​ളി​യു​ടെ ചി​ത്രം വൈറലാകുന്നു

അ​മേ​രി​ക്ക​യി​ലെ ഒ​രു കു​റ്റ​വാ​ളി​യു​ടെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഷെ​യ​ർ ചെ​യ്തു. കു​റ്റ​കൃ​ത്യ​മോ പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള പോ​ലീ​സി​ന്‍റെ ശ്ര​മ​മോ അ​ല്ല കാ​ര​ണം. പ്ര​തി​യു​ടെ കൂ​റ്റ​ൻ ക​ഴു​ത്താ​ണ് നാ​ല് ല​ക്ഷ​ത്തോ​ളം പേ​രെ ഒ​രു ഫോ​ട്ടോ ഷെ​യ​ർ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

പി​ന്നീ​ട് ക​ഴു​ത്തി​നെ കു​റി​ച്ചു​ള്ള നീ​ണ്ട ച​ർ​ച്ച​യും. പ​ല​രും ഇ​ത് ഫോ​ട്ടോ​ഷോ​പ്പി​ൽ ത​യാ​റാ​ക്കി​യ​താ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി​യെ നേ​ര​ത്തെ അ​റി​യു​ന്ന​വ​രും സു​ഹൃ​ത്തു​ക്ക​ളും അ​തി​നെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തു​വ​ന്നു.

ഫ്ളോ​റി​ഡ​യി​ലെ എ​സ്കാം​ബി​യ കൗ​ണ്ടി ഷെ​രി​ഫ് ഓ​ഫീ​സാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പി​ടി​കി​ട്ടാ​നു​ള്ള ചാ​ൾ​സ് ഡ​യ​ണ്‍ മ​ക്ഡൊ​വ​ൽ എ​ന്ന​യാ​ളു​ടെ ഫോ​ട്ടോ ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി ക​ട​ന്നു​ക​ള​ഞ്ഞ സം​ഭ​വ​മാ​ണ് പോ​ലീ​സി​നു പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. പ​ക്ഷേ ഫേ​സ് ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ്ര​ദ്ധ പ​തി​ഞ്ഞ​ത് അ​യാ​ളു​ടെ ക​ഴു​ത്തി​ലാ​യി​രു​ന്നു.

Related posts