കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും; പി.​ജെ. ജോ​സ​ഫി​നെ ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ത​ങ്ങ​ൾ പറഞ്ഞിട്ടില്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ൺ​ഗ്ര​സി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യ്ക്ക് പ​ട്ടി​ക കൈ​മാ​റി​യ ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പ​നം.

സി​റ്റിം​ഗ് എം​പി​മാ​രെ​ല്ലാം മ​ത്സ​രി​ക്ക​ണോ എ​ന്ന​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പി.​ജെ. ജോ​സ​ഫി​നെ ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​പ്പി​ക്കു​മെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Related posts