ഒടുവിൽ തീരുമാനിച്ചു..! സി.​ഒ.​ടി. ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ.​എ​ൻ. ഷം​സീ​റി​നെ ചോ​ദ്യം ചെ​യ്യാൻ തീരുമാനിച്ച് അന്വേഷണ സംഘം

ത​ല​ശേ​രി: സി.​ഒ.​ടി. ന​സീ​ർ വ​ധ​ശ്ര​മ​ക്കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യെ ചോ​ദ്യം ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ​സം​ഘം തീ​രു​മാ​നി​ച്ചു. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ലും തെ​ളി​വെ​ടു​പ്പും പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കേ​സി​ൽ എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ മു​ൻ ഡ്രൈ​വ​ർ രാ​ജേ​ഷി​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സി​പി​എം ക​ണ്ണൂ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലെ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് രാ​ജേ​ഷ്. ഇ​തേ​തു​ട​ർ​ന്ന് കേ​സി​ൽ ഷം​സീ​ർ എം​എ​ൽ​എ​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മേ​യ് 18-ന് ​രാ​ത്രി​യി​ലാ​ണു ത​ല​ശേ​രി കാ​യ്യ​ത്ത് റോ​ഡി​ൽ​വ​ച്ചു ന​സീ​ർ ആ​ക്ര​മി​ക്ക​പ്പ​ട്ട​ത്. സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്ക​വെ ആ​യു​ധ​ങ്ങ​ളു​മാ​യി ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം ന​സീ​റി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Related posts