ഇതാണോ ട്രൂ ലവ്? പരസ്പരം വായിൽ നിന്ന് പാനീയം കുടിക്കുന്ന ദമ്പതികൾ; വൈറലായ് വീഡിയോ, വെറുപ്പുളവാക്കി സോഷ്യൽ മീഡിയ

അ​ടു​ത്തി​ടെ ഡ​ൽ​ഹി മെ​ട്രോ​യി​ൽ ദ​മ്പ​തി​ക​ളു​ടെ പ്ര​ണ​യ​സ​ല്ലാ​പ​ങ്ങൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യ​ത്.​വീ​ഡി​യോ​യി​ൽ ഒ​രു സ്ത്രീ ​ശീ​ത​ള​പാ​നീ​യം കു​ടി​ക്കു​ക​യും ത​ന്‍റെ വാ​യി​ൽ നി​ന്ന് ദ്രാ​വ​കം പു​രു​ഷ​ന്‍റെ വാ​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

വീ​ഡി​യോ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദൃ​ശ്യ​മാ​കു​ന്ന ഏ​താ​നും യാ​ത്ര​ക്കാ​ർ ദ​മ്പ​തി​ക​ൾ ന​ട​ത്തി​യ വി​ചി​ത്ര​മാ​യ പ്ര​വൃ​ത്തി​യി​ൽ ഞെ​ട്ട​ലും അ​സ്വ​സ്ഥ​ത​യും പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഇ​തേ രോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും വീ​ഡി​യോ​യോ​ട് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ൾ ദ​മ്പ​തി​ക​ൾ സ​മാ​ന​മാ​യ മ​റ്റൊ​രു വീ​ഡി​യോ​യും ആ​യി​ട്ട് എ​ത്തി​യി​ട്ടു​ണ്ട്. 

ഇ​പ്പോ​ൾ വൈ​റ​ലാ​യ വീ​ഡി​യോ​യി​ൽ ദ​മ്പ​തി​ക​ൾ ഡ​ൽ​ഹി​യി​ലെ പ്ര​ശ​സ്ത​മാ​യ ഹാം​ഗ്ഔ​ട്ട് സ്ഥ​ല​മാ​യ കൊ​ണാ​ട്ട് പ്ലേ​സി​ൽ ഇ​രി​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. മ​ടി​യി​ൽ കി​ട​ന്ന് യു​വ​തി​യു​ടെ വാ​യി​ലേ​ക്ക് യു​വാ​വ് പാ​ൽ പാ​ക്ക​റ്റ് ഒ​ഴി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

കൂ​ടാ​തെ, അ​യാ​ൾ ഒ​രു സ്പൂ​ൺ എ​ടു​ത്ത് അ​വ​ളു​ടെ വാ​യി​ൽ വെ​ച്ചു. എ​ന്നി​ട്ട് സ്പൂ​ണി​ൽ കു​റ​ച്ച് പാ​ൽ എ​ടു​ത്ത് കു​ടി​ക്കും. ര​ണ്ടു മൂ​ന്നു പ്രാ​വ​ശ്യം അ​ത് തു​ട​രു​ക​യും പി​ന്നീ​ട് സ്ത്രീ​ക്ക് ഒ​രു തം​ബ്സ്-​അ​പ്പ് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നി​ട​യി​ൽ, പി​ന്നി​ൽ നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ അ​വ​രു​ടെ കോ​മാ​ളി​ത്ത​ര​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​തെ  ക​ട​ന്നു​പോ​കു​ന്ന​ത് കാ​ണാം.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കി​ട്ട​തി​ന് ശേ​ഷം 2.8 ല​ക്ഷം ആ​ളു​ക​ളി​ത് ക​ണ്ടു. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നേ​ടി. ”അ​വ​ർ അ​ത്ത​രം ഉ​ള്ള​ട​ക്കം ഉ​ണ്ടാ​ക്കു​ന്ന​ത് അ​വ​രു​ടെ വി​ഡ്ഢി​ത്തം ആ​സ്വ​ദി​ക്കു​ന്ന പ്രേ​ക്ഷ​ക​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണ്,”.”ര​ണ്ടാ​മ​ത്തെ വീ​ഡി​യോ​യി​ൽ അ​ദ്ദേ​ഹം ഒ​രു സ്‌​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​ത് എ​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു,”.എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് വ​ന്നി​രി​ക്കു​ന്ന​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Related posts

Leave a Comment