ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം

ദു​ബാ​യ്: യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്ക് ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​രം. ദു​ബാ​യി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റൊ​ണാ​ൾ​ഡോ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഗ്ലോ​ബ് സോ​ക്ക​ർ പു​ര​സ്കാ​ര​ത്തി​ന് ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ക്രി​സ്റ്റ്യാ​നോ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം യു​വ​ന്‍റ​സി​ൽ എ​ത്തി​യ റൊ​ണാ​ൾ​ഡോ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. യു​വ​ന്‍റ​സി​ന് വേ​ണ്ടി 40 ഗോ​ളു​ക​ളാ​ണ് താ​രം നേ​ടി​യ​ത്. യു​വ​ന്‍റ​സി​നെ ഇ​റ്റാ​ലി​യ​ൻ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ച്ച​താ​ണ് റൊ​ണാ​ൾ‍​ഡോ​യ്ക്ക് തു​ണ​യാ​യ​ത്. പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​നെ യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ചാ​മ്പ്യ​ന്മാ​രു​മാ​ക്കി.

Related posts