സാ​മ്പ​ത്തി​ക ഉ​പ​രോ​ധം റ​ഷ്യ​യെ വ​ല​യ്ക്കു​മോ ? റ​ഷ്യ​ന്‍ റൂ​ബി​ളി​ന്റെ മൂ​ല്യം 41% ഇ​ടി​ഞ്ഞു…

യു​ക്രൈ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം റ​ഷ്യ തു​ട​രു​മ്പോ​ള്‍ റ​ഷ്യ​യു​ടെ മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക ഉ​പ​രോ​ധം അ​വ​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​വെ​ന്ന് വി​വ​ര​ങ്ങ​ള്‍.

റൂ​ബി​ളി​ന്റെ മൂ​ല്യം 41 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. അ​തേ​സ​മ​യം റ​ഷ്യ​യു​ക്രെ​യ്ന്‍ ച​ര്‍​ച്ച​യ്ക്കാ​യി ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ ബെ​ലാ​റ​സ് അ​തി​ര്‍​ത്തി​യി​ലെ​ത്തി.

അ​ടു​ത്ത 24മ​ണി​ക്കൂ​ര്‍ നി​ര്‍​ണാ​യ​ക​മെ​ന്ന് യു​ക്രൈ​ന്‍ പ്ര​സി​ഡ​ന്റ് സെ​ലെ​ന്‍​സ്‌​കി പ​റ​ഞ്ഞു. യു​ക്രെ​യ്നി​ല്‍ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നി​ടെ യു.​എ​ന്‍ പൊ​തു​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര പൊ​തു​യോ​ഗം ഇ​ന്ന് ചേ​രും.

ഇ​തി​നി​ടെ റ​ഷ്യ​ക്ക് സ​ജീ​വ​പി​ന്തു​ണ​യു​മാ​യി ബെ​ലാ​റ​സ് രം​ഗ​ത്തെ​ത്തി. ആ​ണ​വാ​യു​ധ​മു​ക്ത രാ​ഷ്ട്ര പ​ദ​വി നീ​ക്കി ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി പാ​സാ​ക്കി.

ഇ​തോ​ടെ റ​ഷ്യ​ന്‍ ആ​ണ​വാ​യു​ധ​ങ്ങ​ള്‍ ബെ​ലാ​റ​സി​ല്‍ വി​ന്യ​സി​ക്കാ​നു​ള്ള ത​ട​സം നീ​ങ്ങി. യു​ദ്ധ​ത്തി​ല്‍ ആ​ണ​വാ​യു​ധം ഉ​പ​യോ​ഗി​ക്കു​മെ​ന്ന പു​ട്ടി​ന്റെ ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

Related posts

Leave a Comment