ബംഗാളികൾ  കൂട്ടമായി കേരളത്തിലേക്ക് എത്തുന്നത് മോഷണങ്ങൾക്കോ? ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിന് പിന്നിൽ  വീട്ടുപണിക്കെത്തിയ ബംഗാളി പണിക്കാരെന്ന് സംശയം

ചെ​ങ്ങ​ന്നൂ​ർ: വെ​ണ്‍​മ​ണി​യി​ൽ വൃ​ദ്ധ ദ​ന്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മോ​ഷ​ണ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് സം​ശ​യം. വെ​ണ്‍​മ​ണി കൊ​ഴു​വ​ല്ലൂ​ർ പാ​റ​ച്ചന്ത ആ​ഞ്ഞ​ിലി മൂ​ട്ടി​ൽ എ.​പി.​ചെ​റി​യാ​ൻ(​കു​ഞ്ഞു​മോ​ൻ 75), ഭാ​ര്യ ലി​ല്ലി ചെ​റി​യാ​ൻ (70) എ​ന്നി​വ​രേ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ ലൈ​റ്റു​ക​ൾ ക​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലും പോ​ലീ​സി​ന്‍റെ തെ​ര​ച്ചി​ലി​ലു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

എ.​പി. ചെ​റി​യാ​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ന്ന് സ​മീ​പ​ത്തു നി​ന്ന് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന കോ​ടാ​ലി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വീ​ടി​നു​ള്ളി​ൽ അ​ല​മാ​ര​ക​ൾ തു​റ​ന്ന നി​ല​യി​ലും ക​സേ​ര​കൾ ചി​ത​റി കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​ണ്. ഞാ​യ​റാ​ഴ്ച ഇ​വി​ടെ ര​ണ്ട് ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു.

വൃ​ദ്ധ ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട  വീ​ട്ടി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, എ​എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ.

ഇ​വ​ർ ന​ട​ത്തി​യ മോ​ഷ​ണ​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​കാം കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ​യ​ന്‍റി​ഫി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തും. ആ​ല​പ്പു​ഴ എ​സ്പി. കെ.​എം ടോ​മി, എ​എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ്.​വി.​കോ​ര, സി.​ഐ.​സു​ധി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
ത്തിനിടെയെന്ന് സം​ശ​യം

Related posts