അനിൽ കാന്തിന് പോലീസ് യാത്രയയപ്പു നൽകി; പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഇന്നു ചുമതലയേൽക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ 48-ാമ​ത് ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ.​വി.​വേ​ണു​വും 35-ാമ​ത് പോ​ലീ​സ് മേ​ധാ​വി​യാ​യി ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബും ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും.

ഇ​ന്ന് വി​ര​മി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യി​യു​ടേ​യും ഡി​ജി​പി അ​നി​ൽ കാ​ന്തി​ന്‍റെ​യും ഔ​ദ്യോ​ഗി​ക യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് വൈ​കു​ന്നേ​രം നാ​ലി​ന് ഡ​ർ​ബാ​ർ ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യാ​യി ഇ​ന്ന് വൈ​കു​ന്നേ​രം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ധീ​ര​സ്മൃ​തി​ഭൂ​മി​യി​ല്‍ ആ​ദ​രം അ​ര്‍​പ്പി​ച്ച​ശേ​ഷം സേ​ന​യു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും.

തു​ട​ര്‍​ന്ന് ഡി​ജി​പി​യു​ടെ ചേം​ബ​റി​ലെ​ത്തി നി​ല​വി​ലെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യി​ല്‍ നി​ന്ന് അ​ധി​കാ​ര​ദ​ണ്ഡ് ഏ​റ്റു​വാ​ങ്ങി ചു​മ​ത​ല​യേ​ല്‍​ക്കും.

അതേസമയം സ്ഥാ​ന​മൊ​ഴി​യു​ന്ന അ​നി​ല്‍ കാ​ന്തി​ന് പൊ​ലീ​സ് സേ​ന യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഇ​ന്നു രാ​വി​ലെ 7.40 ന് ​തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി ഗ്രൗ​ണ്ടി​ല്‍ വി​ട​വാ​ങ്ങ​ല്‍ പ​രേ​ഡ് ന​ട​ന്നു.

വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ അ​ദ്ദേ​ഹം പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ധീ​ര​സ്മൃ​തി​ഭൂ​മി​യി​ല്‍ പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച് സ​ല്യൂ​ട്ട് ചെ​യ്യും.

പി​ന്നാ​ലെ നി​ല​വി​ലെ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യെ പു​തി​യ മേ​ധാ​വി​യും മു​തി​ര്‍​ന്ന പൊ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും ചേ​ര്‍​ന്ന് വൈ​കി​ട്ടോ​ടെ യാ​ത്ര​യാ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബി​നെ നി​യ​മി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി ഡോ .​വി.​വേ​ണു​വി​നെ​യും നി​യ​മി​ച്ചു.

നി​ല​വി​ല്‍ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യ ഡോ. ​വി വേ​ണു, ആ​ഭ്യ​ന്ത​ര പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി​യാ​ണ്. 1990 ഐ​എ​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. പാ​ലാ സ​ബ്ക​ള​ക്ട​റാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.

നി​ല​വി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് മേ​ധാ​വി​യാ​ണ് ഷെ​യ്ഖ് ദ​ര്‍​വേ​സ് സാ​ഹി​ബ്. 1990 ഐ​പി​എ​സ് ബാ​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ദ​ര്‍​വേ​സ്. നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി​യാ​യി​ട്ടാ​യി​രു​ന്നു തു​ട​ക്കം.

Related posts

Leave a Comment