ക​മ്മാ​ര സം​ഭ​വ​ത്തി​ൽ ദി​ലീ​പ് എ​ത്തു​ന്ന​ത് മൂ​ന്ന് ഗെ​റ്റ​പ്പു​ക​ളി​ൽ

ക​മ്മാ​ര സം​ഭ​വ​ത്തി​ൽ ദി​ലീ​പ് എ​ത്തു​ന്ന​ത് മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പു​ക​ളി​ൽ. ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ പോ​സ്റ്റ​റി​ലാ​ണ് ദി​ലീ​പ് മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മൂ​ന്നു കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ താ​ടി​യും മീ​ശ​യും നീ​ട്ടി വ​ള​ർ​ത്തി​യും മീ​ശ മാ​ത്രം വെ​ച്ചും വൃ​ദ്ധ​ന്‍റെ രൂ​പ​ത്തി​ലൂ​മാ​ണ് ദി​ലീ​പ് എ​ത്തു​ന്ന​ത്.

ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ത​മി​ഴ് ന​ട​ൻ സി​ദ്ധാ​ർ​ഥും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ന​മി​താ പ്ര​മോ​ദാ​ണ് നാ​യി​ക. ബോ​ബി സിം​ഹ, മു​ര​ളി ഗോ​പി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ഗോ​കു​ലം മൂ​വീ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Related posts