ഓ​ട​ടാ ! പാ​തി​രാ​ത്രി​യി​ല്‍ വീ​ട്ടി​ല്‍ വ​ന്ന് ത​ന്നെ ക​യ​റി​പ്പി​ടി​ച്ച പു​ലി​യെ വി​ര​ട്ടി​യോ​ടി​ച്ച് നാ​യ; വീ​ഡി​യോ വൈ​റ​ല്‍

പു​ലി​യു​ടെ ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​ണ് നാ​യ. നാ​ട്ടി​ലി​റ​ങ്ങി വ​ള​ര്‍​ത്തു നാ​യ​യെ പി​ടി​ച്ച പു​ലി​ക​ളു​ടെ ക​ഥ​ക​ള്‍ ധാ​രാ​ളം പു​റ​ത്തു വ​ന്നി​ട്ടു​മു​ണ്ട്.

എ​ന്നാ​ല്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ പു​ലി​യെ വി​ര​ട്ടി​യോ​ടി​ച്ച വ​ള​ര്‍​ത്തു​നാ​യ​യാ​ണ് ഇ​പ്പോ​ള്‍ താ​ര​മാ​യി​രി​ക്കു​ന്ന​ത്.

രാ​ത്രി​യി​ല്‍ വീ​ട്ടി​ന്റെ മു​ന്‍​വ​ശ​ത്തേ​യ്ക്ക് വ​ന്ന പു​ലി​യെ ക​ണ്ട് വ​ള​ര്‍​ത്തു​നാ​യ നി​ര്‍​ത്താ​തെ കു​ര​യ്ക്കാ​ന്‍ തു​ട​ങ്ങി. ഇ​തോ​ടെ വി​ര​ണ്ടു​പോ​യ പു​ലി പി​ന്‍​വാ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹ​മ്മ​ദ്ന​ഗ​റി​ലാ​ണ് സം​ഭ​വം. പു​ലി​യെ വ​ള​ര്‍​ത്തു​നാ​യ വി​ര​ട്ടി​യോ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വീ​ടി​ന്റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ ല​ക്ഷ്യ​മാ​ക്കി പു​ലി വ​രു​ന്ന​തും പു​ലി​യെ ക​ണ്ട് വ​ള​ര്‍​ത്തു​നാ​യ നി​ര്‍​ത്താ​തെ കു​ര​യ്ക്കു​ന്ന​തും നാ​യ​യു​ടെ കു​ര കേ​ട്ട് ഭ​യ​ന്ന് പു​ലി കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

Related posts

Leave a Comment