ദ്രാ​​വി​​ഡി​​ന് ഹാ​​ൾ ഓ​​ഫ് ഫെ​​യിം

ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ ക്യാ​​പ്റ്റ​​ൻ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഐ​​സി​​സി ഹാ​​ൾ ഓ​​ഫ് ഫെ​​യിം പ​​ട്ടി​​ക​​യി​​ൽ. ഇ​​ന്ത്യ-​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് അ​​ഞ്ചാം ഏ​​ക​​ദി​​ന​​ത്തി​​നു മു​​ന്പാ​​ണ് ദ്രാ​​വി​​ഡി​​നെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഹാ​​ൾ ഓ​​ഫ് ഫെ​​യി​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.

സു​​നി​​ൽ ഗാ​​വ​​സ്ക​​റാ​​ണ് ദ്രാ​​വി​​ഡി​​ന് പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ച​​ത്. ദ്രാ​​വി​​ഡി​​നും ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ റി​​ക്കി പോ​​ണ്ടിം​​ഗി​​നും ഹാ​​ൾ ഓ​​ഫ് ഫെ​​യിം ന​​ല്കു​​മെ​​ന്ന് ജൂ​​ലൈ ര​​ണ്ടി​​ന് ഐ​​സി​​സി പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഹാ​​ൾ ഓ​​ഫ് ഫെ​​യി​​മി​​ൽ ഇ​​ടം​​നേ​​ടു​​ന്ന അ​​ഞ്ചാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് ദ്രാ​​വി​​ഡ്. ബി​​ഷ​​ൻ സിം​​ഗ് ബേ​​ദി, ക​​പി​​ൽ ദേ​​വ്, ഗാ​​വ​​സ്ക​​ർ, അ​​നി​​ൽ കും​​ബ്ലെ എ​​ന്നി​​വ​​ർ മു​​ന്പ് ഈ ​​നേ​​ട്ട​​ത്തിന് അ​​ർ​​ഹ​​രാ​​യി.

Related posts