പ്ര​ണ​യ ജോ​ഡി​ക​ളാ​യി ദു​ൽ​ക്ക​റും അ​ദി​തി​യും..!


പാ​ൻ ഇ​ന്ത്യ​ൻ സൂ​പ്പ​ർ സ്റ്റാ​ർ ദു​ൽ​ഖ​ർ അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ത​മി​ഴ് ചി​ത്ര​ത്തി​ലെ പ്ര​ണ​യ ഗാ​നം ഇ​ന്ന് പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

ബ്രി​ന്ദ മാ​സ്റ്റ​ർ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ഹേ ​സി​നാ​മി​ക എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് റി​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്. മേ​ഘം എ​ന്ന് തു​ട​ങ്ങു​ന്ന ഈ ​ഗാ​ന​ത്തി​ന് വ​രി​ക​ൾ ര​ചി​ച്ച​ത് മ​ദ​ൻ ക​ർ​ക്കി​യും ഇ​തി​നു സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് ഗോ​വി​ന്ദ് വ​സ​ന്ത​യു​മാ​ണ്.

ദു​ൽ​ക്ക​ർ സ​ൽ​മാ​നും അ​ദി​തി റാ​വു​വു​മാ​ണ് ഈ ​ഗാ​ന​ത്തി​ൽ പ്ര​ണ​യ ജോ​ഡി​ക​ളാ​യി ആ​ടി പാ​ടി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് മൂ​ന്നി​ന് റി​ലീ​സ് ചെ​യ്യാ​ൻ പോ​ക​ന്ന ഈ ​ചി​ത്രം ര​ചി​ച്ചി​രി​ക്കു​ന്ന​ത് മ​ദ​ൻ ക​ർ​ക്കി​യാ​ണ്.

ഒ​രു റൊ​മാ​ന്‍റി​ക് കോ​മ​ഡി ആ​യാ​ണ് ഹേ ​സി​നാ​മി​ക ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് ന​മ്മു​ക്ക് ല​ഭി​ക്കു​ന്ന​ത്. ഈ ​ഗാ​നം ലോ​ഞ്ച് ചെ​യ്ത​ത് ത​മി​ഴ് സൂ​പ്പ​ർ താ​രം ചി​മ്പു ആ​ണ്.

വ​ള​രെ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഹൈ​ലൈ​റ്റ്. പ്രീ​ത ജ​യ​രാ​മ​ൻ ആ​ണ് ഈ ​ചി​ത്ര​ത്തി​ന് വേ​ണ്ടി ദൃ​ശ്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​വി​ന്ദ് വ​സ​ന്ത ത​ന്നെ​യാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​തും

. ഇ​തി​ലെ മ​റ്റു ര​ണ്ടു ഗാ​ന​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു വ​ന്നി​രു​ന്നു. അ​തി​ലൊ​ന്ന് ദു​ൽ​ക്ക​ർ സ​ൽ​മാ​ൻ ആ​ല​പി​ച്ച അ​ച്ച​മി​ല്ലൈ എ​ന്ന ഗാ​ന​മാ​യി​രു​ന്നു. സൂ​പ്പ​ർ ഹി​റ്റാ​യ ആ ​ഗാ​ന​ത്തി​ന് ശേ​ഷം കാ​ജ​ൽ അ​ഗ​ർ​വാ​ൾ- ദു​ൽ​ക്ക​ർ സ​ൽ​മാ​ൻ ടീം ​അ​ഭി​ന​യി​ക്കു​ന്ന ഒ​രു ഗാ​നംകൂ​ടി പു​റ​ത്തു വ​ന്നി​രു​ന്നു.

ര​ണ്ടു നാ​യി​ക​മാ​ർ ഉ​ള്ള ഈ ​ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത് ന​ക്ഷ​ത്ര നാ​ഗേ​ഷ്, മി​ർ​ച്ചി വി​ജ​യ്, താ​പ്പ, കൗ​ശി​ക്, അ​ഭി​ഷേ​ക് കു​മാ​ർ, പ്ര​ദീ​പ് വി​ജ​യ​ൻ കോ​ത​ണ്ഡ രാ​മ​ൻ, ഫ്രാ​ങ്ക്, സൗ​ന്ദ​ര്യാ, ജെ​യി​ൻ തോം​പ്സ​ൺ, ന​ഞ്ഞു​ണ്ടാ​ൻ, ര​ഘു, സം​ഗീ​ത, ധ​ന​ഞ്ജ​യ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ്. ജി​യോ സ്റ്റു​ഡി​യോ​യും ഗ്ലോ​ബ​ൽ വ​ൺ സ്റ്റു​ഡി​യോ​യും വ​യാ​കോം മോ​ഷ​ൻ പി​ക്ചേ​ഴ്സും ചേ​ർ​ന്ന് നി​ർ​മി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ദു​ൽ​ഖ​റി​ന്‍റെ സ്വ​ന്തം പ്രൊ​ഡ​ക്ഷ​ൻ ബാ​ന​ർ ആ​യ വേ​ഫേ​റ​ർ ഫി​ലിം​സ് ആ​ണ്.

Related posts

Leave a Comment