ദു​ൽ​ഖ​ർ സ​ൽ​മാ​നും നി​ർ​മാ​ണ ക​മ്പ​നി​ക്കും ഫി​യോ​ക്കി​ന്‍റെ വി​ല​ക്ക്; നടനെതിരേ വിലക്കേർപ്പെടുത്തിയതിന്‍റെ കാരണം ഇങ്ങനെ…


കൊ​ച്ചി: ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ​ഫ​റ​റി​നും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക്. ദു​ല്‍​ഖ​ര്‍ നാ​യ​ക​നാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന സ​ല്യൂ​ട്ട് എ​ന്ന ചി​ത്രം ധാ​ര​ണ​ക​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ച്ച് ഒ​ടി​ടി​ക്ക് ന​ല്‍​കി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ സോ​ണി ലൈ​വി​ല്‍ കൂ​ടി മാ​ര്‍​ച്ച് 18നാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ ജ​നു​വ​രി 14ന് ​സി​നി​മ തീ​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്ന് ക​രാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഈ ​ക​രാ​ര്‍ ദു​ല്‍​ഖ​ര്‍ ലം​ഘി​ച്ചു​വെ​ന്നും ഫി​യോ​ക്ക് ആ​രോ​പി​ച്ചു.

തീ​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി സി​നി​മ​യ്ക്കാ​യി പോ​സ്റ്റ​റു​ക​ള്‍ അ​ടി​ച്ചു. എ​ന്നാ​ല്‍ യാ​തൊ​രു മു​ന്ന​റി​യി​പ്പും ഇ​ല്ലാ​തെ​യാ​ണ് ന​ട​ന്‍ ക​രാ​ര്‍ ലം​ഘ​നം ന​ട​ത്തി​യ​തെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.

തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍ ന​ട​നും ന​ട​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​ക്കും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​യി അ​റി​യി​ച്ച​ത്.

ഇ​നി​മു​ത​ല്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ​യോ ന​ട​ന്‍റെ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ വേ​ഫെ​റ​റോ നി​ര്‍​മി​ക്കു​ന്ന സി​നി​മ​ക​ളോ തീ​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കി​ല്ലെ​ന്നാ​ണ് ഫി​യോ​ക്കി​ന്‍റെ നി​ല​പാ​ട്.

Related posts

Leave a Comment