യു​ഡി​എ​ഫു​കാ​രു​ടെ മ​ര്‍​ദ്ദ​ന​ത്തി​ല്‍ ശി​വ​ന്‍​കു​ട്ടി​യു​ടെ ബോ​ധം പോ​യി ! നി​യ​മ​സ​ഭ​യി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത് യു​ഡി​എ​ഫു​കാ​ര്‍ എ​ന്ന് ഇ.​പി ജ​യ​രാ​ജ​ന്‍…

നി​യ​മ​സ​ഭ​യി​ല്‍ ന​ട​ത്തി​യ ക​യ്യാ​ങ്ക​ളി​യെ ന്യാ​യീ​ക​രി​ച്ച് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ. ​പി ജ​യ​രാ​ജ​ന്‍. നി​യ​മ​സ​ഭ​യി​ല്‍ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത് യു​ഡി​എ​ഫു​കാ​രാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

വി. ​ശി​വ​ന്‍​കു​ട്ടി​യെ അ​വ​ര്‍ മ​ര്‍​ദ്ദി​ച്ച് ബോ​ധം കെ​ടു​ത്തി​യെ​ന്നും വ​നി​ത​ക​ളെ ക​യ​റി​പ്പി​ടി​ച്ചു​വെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​യു​ന്നു.

ഈ ​അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​നാ​ണ് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ശ്ര​മി​ച്ച​ത്. രാ​ഷ്ട്രീ​യ പ്ര​തി​കാ​രം തീ​ര്‍​ക്കാ​നാ​ണ് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ത്ത​തെ​ന്നും ഇ. ​പി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

കേ​സി​ല്‍ ഈ ​മാ​സം 26ന് ​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ജ​യ​രാ​ജ​ന്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ട്ടു​നി​ന്ന​ത്.26​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment