ചെ​ന്നൈ- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഇ​ന്നും അ​ഞ്ചി​നും സ്പെ​ഷ​ൽ ട്രെ​യി​ൻ

പ​ര​വൂ​ർ: അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചെ​ന്നൈ – തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​ന്നും അ​ഞ്ചി​നും പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 06113 ചെ​ന്നൈ എ​ഗ്‌​മോ​ർ-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് സ്പെ​ഷ​ൽ ട്രെ​യി​ൻ ഇ​ന്നു രാ​ത്രി 11.55-ന് ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ (കൊ​ച്ചു​വേ​ളി) എ​ത്തും.

ട്രെ​യി​ൻ ന​മ്പ​ർ 06114 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​ചെ​ന്നൈ എ​ഗ്മോ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​ഞ്ചി​ന് വൈ​കു​ന്നേ​രം 5.15ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.30-ന് ​ചെ​ന്നൈ എ​ഗ്‌​മോ​റി​ൽ എ​ത്തും.

പെ​ര​മ്പൂ​ർ, തി​രു​വ​ല്ലൂ​ർ, അ​ര​ക്കോ​ണം, ക​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട്, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ത്ത​നൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ്‌ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment