ക​ട​കം​പ​ള്ളിയുടെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ളി​ൽ ക​രിഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ


തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ർ​ഡു​ക​ളി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ച നി​ല​യി​ൽ.പാ​ങ്ങ​പ്പാ​റ പ്ര​ദേ​ശ​ത്തെ ബോ​ർ​ഡു​ക​ളി​ലാ​ണ് ക​രി​ഓ​യി​ൽ ഒ​ഴി​ച്ച​താ​യി കാ​ണ​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ബോ​ർ​ഡു​ക​ളി​ൽ ക​രി​ഓ​യി​ൽ ഒ​ഴി​ച്ചി​രി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യെ ത്തുട​ർ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​കാം ഇ​ത്ത​ര​ത്തി​ൽ ക​രി​ഓ​യി​ൽ പ്ര​യോ​ഗം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment