പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്: ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​നം സ​ജീ​വം

കൊല്ലം :അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൊ​ല്ലം ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ ചെ​യ​ര്‍​മാ​നാ​യു​ള്ള ജി​ല്ലാ​ത​ല മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ അ​ധ്യ​ക്ഷ​രാ​യ സ​മി​തി​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്റെ​യും സാ​മൂ​ഹ്യ നീ​തി​വ​കു​പ്പി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ അം​ഗ​പ​രി​മി​ത​രു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഇ​തി​ന്റെ പു​രോ​ഗ​തി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. ജി​ല്ല​യി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള 8800 പേ​രാ​ണ് ലി​സ്റ്റി​ല്‍ ഇ​തു​വ​രെ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം അ​ര്‍​ഹ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ താ​മ​സ സ്ഥ​ല​ത്തു​നി​ന്നും പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കും തി​രി​കെ​യും എ​ത്തി​ക്കു​വാ​ന്‍ വാ​ഹ​ന​സൗ​ക​ര്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ന​ട​ത്ത​ണ​മെ​ന്ന് ക​ല​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ വീ​ല്‍ ചെ​യ​ര്‍, റാ​മ്പ് സൗ​ക​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണം. ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്ക് വോ​ട്ട​വ​കാ​ശം ല​ഭ്യ​മാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ഇ​വ​രു​ടെ പ​ട്ടി​ക പ​രി​ശോ​ധി​ക്ക​ണം. പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത സ്ഥി​ര​താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തി പേ​ര് ചേ​ര്‍​ക്കണമെന്ന് ​ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Related posts