കണ്ണൂരിൽ വോ​ട്ട് കൊ​ത്തി​പ്പറക്കാൻ വ​യ​ൽ​ക്കി​ളി​ക​ളും; എതിർ സ്ഥാനാർഥിയായി ഇടതുപക്ഷത്തെ  പി.​കെ.​ശ്രീ​മ​തിയും

ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്ക​ത്തി​നൊ​രു​ങ്ങി കീ​ഴാ​റ്റൂ​ർ ബൈ​പ്പാ​സി​നെ​തി​രാ​യ സ​മ​ര സ​മി​തി. “വ​യ​ൽ​ക്കി​ളി’ കൂ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് നേ​തൃ​ത്വം അ​റി​യി​ച്ചു. നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​രാ​ണ് ക​ണ്ണൂ​രി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന​ത്.

പാ​രി​സ്ഥി​തി​ക പോ​രാ​ട്ടി​ന് ഒ​രു വോ​ട്ട് എ​ന്ന​താ​ണ് മു​ദ്രാ​വാ​ക്യ​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണോ മ​ത്സ​ര​രം​ഗ​ത്തേ​ക്കി​റ​ങ്ങു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പി.​കെ.​ശ്രീ​മ​തി​യാ​ണ് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി. കീ​ഴാ​റ്റൂ​ർ ബൈ​പ്പാ​സ് വി​ഷ​യ​ത്തി​ലു​ട​ക്കി നി​ര​വ​ധി​പ്പേ​രാ​ണ് ഇ​വി​ടെ പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​ഞ്ഞ​തും സ​മ​ര​സ​മി​തി​ക്കൊ​പ്പം ചേ​ർ​ന്ന​തും.

Related posts