ഇ​ന്നാ മോ​നേ ഷൂ ​പി​ടി​ച്ചോ ! വേ​ലി​ക്കെ​ട്ടി​നു​ള്ളി​ല്‍ വീ​ണ ഷൂ ​എ​ടു​ത്തു ന​ല്‍​കി ആ​ന; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ആ​ന​യു​ടെ വി​കൃ​തി​ത്ത​ര​ങ്ങ​ളു​ടെ വീ​ഡി​യോ​ക​ള്‍ ആ​ളു​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ഇ​പ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ചൈ​ന​യി​ലെ ഷാ​ങ് ഡോ​ങ് പ്ര​വി​ശ്യ​യി​ലു​ള്ള മൃ​ഗ​ശാ​ല​യി​ലെ ആ​ന​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യ​ത്. മൃ​ഗ​ശാ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കു​ട്ടി​യു​ടെ ഷൂ ​അ​ബ​ദ്ധ​ത്തി​ല്‍ ആ​ന​യെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന വേ​ലി​ക്കെ​ട്ടി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഏ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു കൊ​ണ്ട് ആ​ന ഷൂ ​തു​മ്പി​ക്കൈ​ക​ളി​ല്‍ എ​ടു​ത്ത് കു​ട്ടി​ക്ക് തി​രി​കെ ന​ല്‍​കു​ക​യാ​യി​രു​ന്നു. 25 വ​യ​സ്സു​ള്ള മൗ​ണ്ടേ​ന്‍ എ​ന്ന ആ​ന​യാ​ണ് കു​ട്ടി​യു​ടെ ഷൂ ​മ​ട​ക്കി ന​ല്‍​കി​യ​ത്.

സ​ന്ദ​ര്‍​ശ​ക​രി​ലാ​രോ പ​ക​ര്‍​ത്തി​യ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ ജ​ന​ശ്ര​ദ്ധ നേ​ടു​ക​യാ​യി​രു​ന്നു.

ചെ​റു​പ്പം മു​ത​ലേ സാ​മ​ര്‍​ത്ഥ്യ​മു​ള്ള മി​ടു​ക്ക​നാ​യ ആ​ന​യാ​ണ് മൗ​ണ്ടേ​ന്‍ എ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കാ​നും മൗ​ണ്ടേ​ന് ഏ​റെ​യി​ഷ്ട​മാ​ണ്.

Related posts

Leave a Comment