ഗോ​വ​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ വി​ഴു​ങ്ങി ബി​ജെ​പി ! ആ​കെ​യു​ള്ള 11 എം​എ​ല്‍​എ​മാ​രി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം എ​ട്ടു പേ​ര്‍ ബി​ജെ​പി​യി​ലേ​ക്ക്…

ഗോ​വ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ ശ​വ​പ്പെ​ട്ടി​യി​ല്‍ അ​വ​സാ​ന ആ​ണി​യ​ടി​ച്ചു കൊ​ണ്ട് പ്ര​തി​പ​ക്ഷ നേ​താ​വു​ള്‍​പ്പെ​ടെ എ​ട്ട് എം​എ​ല്‍​എ​മാ​ര്‍ ബി​ജെ​പി​യി​ലേ​ക്ക്.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സ​ദാ​ന​ന്ദ് ഷേ​ത് ത​ന​വാ​ഡെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് മൈ​ക്കി​ള്‍ ലോ​ബോ എം​എ​ല്‍​എ​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യെ ബി​ജെ​പി​യി​ല്‍ ല​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ദി​ഗം​ബ​ര്‍ കാ​മ​ത്ത് അ​ട​ക്ക​മാ​ണ് ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന​ത്. ഗോ​വ​യി​ല്‍ നി​ല​വി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 11 എം​എ​ല്‍​എ​മാ​രാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ എ​ട്ടു​പേ​ര്‍ പോ​കു​ന്ന​തോ​ടെ അം​ഗ​സം​ഖ്യ മൂ​ന്നാ​യി ചു​രു​ങ്ങും.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തു​ന്ന വേ​ള​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ഗോ​വ​യി​ല്‍ വീ​ണ്ടും തി​രി​ച്ച​ടി നേ​രി​ടു​ന്ന​ത്.

നേ​ര​ത്തെ​യും ഗോ​വ​യി​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​യി​ലേ​ക്ക് ചെ​ക്കേ​റി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളെ കൊ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശേ​ഷം എം​എ​ല്‍​എ​മാ​രെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തി​ച്ചും പ്ര​തി​ജ്ഞ എ​ടു​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment