കഞ്ചാവ് കേസിൽ എരുമേലി സ്വദേശി പിടിയിൽ; കൂടെയുണ്ടായിരുന്ന യുവാവിനെ തിരഞ്ഞ്  എക്സൈസ്


പൊ​ൻ​കു​ന്നം: ഒ​രു​കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി എ​ത്തി എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ​യാ​ൾ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

ക​ഞ്ചാ​വു​മാ​യി സ്കൂ​ട്ട​റി​ൽ എ​ത്തി​യ എ​രു​മേ​ലി വ​ഴ​ക്ക​നാ​ട് പ​ന​ച്ചി​യി​ൽ ഫി​റോ​സ് ഫൈ​സ​ലാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പം സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ക​ന​ക​പ്പ​ലം നെ​ല്ലി​ക്ക​ശേ​രി ജി​ബി​ൻ ബി​ജു​വി​നെ​യാ​ണ് എ​ക്സൈ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ എ​രു​മേ​ലി-​കു​റു​വാ​മൂ​ഴി റോ​ഡി​ൽ ഓ​രു​ങ്ക​ൽ​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​യി കൈ​മാ​റി​യ വെ​ണ്‍​കു​റി​ഞ്ഞി കൊ​ല്ല​മു​ള വെ​ള്ളാ​പ്പ​ള്ളി​ൽ ടോ​ണി തോ​മ​സി​നെ​തി​രെ​യും എ​ക്സൈ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഫി​റോ​സ് ഫൈ​സ​ലി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്‌​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ഞ്ജീ​വ്കു​മാ​ർ, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ജെ​യ്സ​ണ്‍ ജേ​ക്ക​ബ്, വി.​ആ​ർ.​വി​നോ​ദ്, വി.​ടി.​അ​ഭി​ലാ​ഷ്, ശ്രീ​ലേ​ഷ്, നി​മേ​ഷ്, നി​യാ​സ്, അ​ഫ്സ​ൽ ക​രീം, ആ​ന​ന്ദ് ബാ​ബു, ഷാ​ന​വാ​സ് എ​ന്നി​വ​രാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment