കോട്ടയം നഗരസഭയിൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും തു​ല്യ​അം​ഗ​ങ്ങ​ൾ; നറുക്കെടുപ്പിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ​നെ ന​റു​ക്കെ​ടു​പ്പി​ലു​ടെ തീ​രു​മാ​നി​ക്കും. ന​ഗ​ര​സ​ഭ​യി​ലെ 52-ാം വാ​ർ​ഡി​ൽ നി​ന്നും സ്വ​ത​ന്ത്ര്യ​യാ​യി വി​ജ​യി​ച്ച ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ യു​ഡി​എ​ഫി​നു പി​ന്തു​ണ അ​റി​യി​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും തു​ല്യ​അം​ഗ​ങ്ങ​ളാ​യി.

ഇ​തോ​ടെ​യാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തീ​രു​മാ​നി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ബി​ൻ​സി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബി​ൻ​സി യു​ഡി​എ​ഫി​നു പി​ന്തു​ണ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി​യും ബി​ൻ​സി യു​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം വി​ല​യി​രു​ത്തു​ന്നി​തി​നാ​യി ഡി​സി​സി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ൾ ബി​ൻ​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

ക്വാ​റ​ന്‍റെ​നി​ലാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ബി​ൻ​സി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് നേ​തൃ​യോ​ഗ​ത്തി​നി​ട​യി​ൽ ഡി​സി​സി​യി​ലെ​ത്തി​യ ബി​ൻ​സി​യെ ഉ​മ്മ​ൻ​ചാ​ണ്ടി ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ​യും വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളു​ടെ​യും തീ​രു​മാ​നം യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ക എ​ന്ന​താ​യി​രു​ന്നു​വെ​ന്നും ബി​ൻ​സി പ​റ​ഞ്ഞു.

ബി​ൻ​സി യു​ഡി​എ​ഫി​നു പി​ന്തു​ണ അ​റി​യി​ച്ച​തോ​ടെ എ​ൽ​ഡി​എ​ഫ് സ്വ​ന്തം നി​ല​യി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ൻ ചേ​രു​ന്ന സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കും. ഷീ​ജ അ​നി​ലി​നെ​യാ​ണ് സി​പി​എം ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related posts

Leave a Comment