ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​വും സു​നാ​മി​യും; വ്യാജപ്രചാരണംനടത്തിയയാൾക്കെതിരെ സിറ്റിപോലീസ് കേസെടുത്ത്

കൊ​ല്ലം : ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​വും സു​നാ​മി​യും ഉ​ണ്ടാ​കാ​ൻ സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ​രൂ​ഗ​രാ​യി​രി​ക്ക​ണം എ​ന്ന് പ​ബ്ളി​ക് റി​ലേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യയാ​ൾ​ക്കെ​തി​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത്അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വ്യാ​ജ​പ്ര​ച​ര​ണം ശ്ര​ദ്ധ യി​ൽ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ മെ​റി​ൻജോ​സ​ഫി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എസിപി പ്ര​തീ​പ്കു​മാ​റി​ന്‍റെ​നേ​തൃ​ത്വ​ത്തി​ൽ, എസ്ഐ എം .മ​നോ​ജ് , ​ബി​ജു ആ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള എം ​എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

Related posts