അ​യാ​ളെ അ​ടി​ച്ചു! സം​ഭ​വ​മു​ണ്ടാ​യ​ത് ജി​മ്മി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തു വ​ഴി; ഫാ​ത്തി​മ സ​ന ഷെ​യ്ഖ് പറയുന്നു…

ജി​മ്മി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തു വ​ഴി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഒ​രാ​ള്‍ എ​ന്നെ നോ​ക്കി നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചു.

എ​ന്തി​നാ​ണ് നോ​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ അ​ത് ത​ന്‍റെ ഇ​ഷ്ടം എ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി.

തു​ട​ര്‍​ന്ന് ത​മ്മി​ല്‍ ത​ര്‍​ക്ക​മാ​യി. അ​തി​നി​ടെ ഇ​യാ​ള്‍ മു​ഖ​ത്ത് സ്പ​ര്‍​ശി​ച്ചു. ദേ​ഷ്യം വ​ന്ന​തോ​ടെ അ​യാ​ളെ അ​ടി​ച്ചു.

തി​രി​ച്ച് അ​യാ​ള്‍ എ​ന്നെ​യും ഇ​ടി​ച്ചു. അ​പ്പോ​ഴാ​ണ് അ​ച്ഛ​നെ വി​ളി​ച്ച് കാ​ര്യം പ​റ​യു​ന്ന​ത്.

ര​ണ്ടു മൂ​ന്നു പേ​രെ കൂ​ട്ടി​യാ​ണ് അ​ച്ഛ​ന്‍ എ​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട​പ്പോ​ള്‍ അ​യാ​ള്‍ ഓ​ടി.

എ​ന്‍റെ മ​ക​ളെ തൊ​ടു​ന്നോ​ടാ എ​ന്നു ചോ​ദി​ച്ച് അ​ച്ഛ​നും സ​ഹോ​ദ​ര​ങ്ങ​ളും പി​ന്നാ​ലെ​യോ​ടി. -ഫാ​ത്തി​മ സ​ന ഷെ​യ്ഖ്

Related posts

Leave a Comment