പാത്രം തലയിലായി; കുട്ടിക്കുറുന്പി പെട്ടു…! ഒടുവിൽ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​ക​രാ​യി

പ​യ്യ​ന്നൂ​ർ: അ​ലൂ​മി​നി​യം പാ​ത്ര​ത്തി​നു​ള്ളി​ൽ ത​ല കു​ടു​ങ്ങി​പ്പോ​യ ഒ​ന്ന​ര വ​യ​സു​കാ​രി​ക്ക് അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​ക​രാ​യി. രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ കാ​വി​ല​വ​ള​പ്പി​ൽ സെ​യ്ഫു​ദ്ദീ​ൻ-​ആ​മി​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ​ഫ​യ്ക്കാ​ണ് പ​യ്യ​ന്നൂ​ർ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​ക​രാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി​യു​ടെ ത​ല പാ​ത്ര​ത്തി​ന​ക​ത്ത് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​ട്ടും കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​യ്യ​ന്നൂ​ർ അ​ഗ്നി​ശ​മ​ന കേ​ന്ദ്ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ എം.​പ്രേ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ത്രം മെ​റ്റ​ൽ ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.​പ​ത്തു മി​നി​റ്റി​ന​കം കു​ട്ടി​യു​മാ​യി മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

Related posts