സ്കൂ​ളി​ൽ​നി​ന്ന് വിനോദയാത്ര പോ​യ സം​ഘ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 23 കുട്ടികളെ മൈസൂരിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കൊ​ല്ലം : സ്കൂ​ളി​ൽ​നി​ന്ന് ടൂ​റി​നു​പോ​യ സം​ഘ​ത്തി​ലെ കു​ട്ടി​ക​ളി​ൽ 23പേ​ർ​ക്ക് നേ​രി​യ തോ​തി​ലു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി വി​വ​രം. അ​ഞ്ച​ൽ ഗ​വ.​എ​ച്ച്എ​സി​ൽ​നി​ന്ന് പോ​യ 220 കു​ട്ടി​ക​ളി​ൽ 23പേ​ർ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​താ​യി വി​വ​രം ല​ഭി​ച്ച​ത്.

ഛർ​ദി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കു​ട്ടി​ക​ളെ മൈ​സൂ​ർ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ടൂ​റി​ന് പോ​യ​ത്. നാ​ളെ മ​ട​ങ്ങി​യെ​ത്തും.

Related posts