റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി ഹൈ​മാ​സ്റ്റ്  നി​ർ​മാ​ണം; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ

നാ​ദാ​പു​രം: റോ​ഡ് വി​ക​സ​ന​ത്തി​ന് ത​ട​സ്സ​മാ​യി വ​ള​യ​ത്ത് ഹൈ​മാ​സ്റ്റ് ലൈ​റ്റ് നി​ർ​മ്മാ​ണം പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ.​ന​ന്നേ വീ​തി കു​റ​ഞ്ഞ വ​ള​യം – പാ​റ​ക്ക​ട​വ് റോ​ഡി​ൽ ഗ​വ.​ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശ​മാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​ത്. ബി​നോ​യ് വി​ശ്വം എം​പി അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റും ര​ണ്ട് മി​നി മാ​സ്റ്റ് ലൈ​റ്റു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന​ത്.​

ഇ​തി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത് ഗ​വ.​ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലാ​ണ് .ഇ​വി​ടെ റോ​ഡി​ന് തീ​രെ വീ​തി കു​റ​വാ​ണ് ര​ണ്ട് മീ​റ്റ​ർ മാ​ത്ര​മാ​ണ് താ​റിം​ഗ് ഉ​ള​ള​ത്. ഇ​വി​ടെ​റോ​ഡ​രി​കി​ലാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ അ​ടി​ത്ത​റ​യ്ക്ക് കോ​ൺ​ക്രീ​റ്റ് തൂ​ൺ സ്റ്റാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വ​ള​യം പാ​റ​ക്ക​ട​വ് റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ഏ​റെ​ക്കാ​ലാ​യി ആ​വ​ശ്യ​പ്പെ​ട്ട് വ​രി​ക​യാ​ണ്. വ​ള​യ​ത്തു​ള്ള​വ​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

വി​വി​ധ ഫ​ണ്ടു​ക​ൾ ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​ട്ടു​മു​ണ്ട്. ഭാ​വി​യി​ൽ റോ​ഡ് ന​വീ​ക​രി​ക്കു​മ്പോ​ൾ ഇ​വി​ടെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ട​സ്സ​മാ​യി മാ​റു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ ഇ​വി​ടെ ഗ​താ​ഗ​തം സ്തം​ഭി​ക്കാ​റു​ണ്ട്. വ​ള​യം ടൗ​ൺ മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​രം വ​രെ വീ​തി കു​റ​ഞ്ഞ റോ​ഡാ​ണ്.​ഇ​ത് മ​ന​സ്സി​ലാ​ക്കി അ​ധി​കൃ​ത​ർ മു​ൻ​കൈ എ​ടു​ത്ത് ഹൈ​മാ​സ്റ്റ് ലൈ​റ്റ് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഇ​തി​നാ​യി ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ചെ​റി​യ സ്ഥ​ലം മാ​ത്ര​മേ ആ​വ​ശ്യ​മു​ള്ളൂ. എ​ന്നാ​ൽ അ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​ത്ത നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ ഗ​താ​ഗ​ത ത​ട​സങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ്മ​ത​മി​ല്ലാ​ത്ത​താ​ണ് ലൈ​റ്റ് റോ​ഡി​ൽ സ്ഥാ​പി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Related posts